guruvayur temple - Janam TV
Monday, July 14 2025

guruvayur temple

ഗുരുവായൂർ മേൽശാന്തി നറുക്കെടുപ്പ് നാളെ

ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തി നറുക്കെടുപ്പ് നാളെ നടക്കും. 2024 ഒക്ടോബർ 1 മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയെ തെരഞ്ഞെടുക്കാനുള്ള കൂടിക്കാഴ്ചയും നറുക്കെടുപ്പുമാണ് നാളെ നടക്കുക. 56 ...

ഭഗവാന്റെ ജന്മനാളിൽ ഭക്തിയിൽ ലയിച്ച് ഗുരുപവനപുരി; ദർശനപുണ്യം തേടിയെത്തിയത് ആയിരങ്ങൾ

ഗുരുവായൂർ: ഭഗവാന്റെ ജന്മനാളിൽ ഭക്തിയിൽ ലയിച്ച് ഗുരുപവനപുരി. ജൻമാഷ്ടമിയിൽ ഭഗവാന്റെ ദർശനപുണ്യം തേടിയെത്തിയത് ആയിരക്കണക്കിന് ഭക്തരാണ്. ദർശനം നടത്തി ഭഗവാന്റെ ജൻമദിനത്തോട് അനുബന്ധിച്ചുളള പിറന്നാൾ സദ്യയിലും പങ്കെടുത്ത ...

അഷ്ടമിരോഹിണി; മനം നിറയെ ഗുരുവായൂരപ്പനെ ദർശിക്കാം; നിവേദിച്ച പാൽപായസമടക്കം കാൽ ലക്ഷത്തിലധികം പേർക്ക് പ്രസാദ ഊട്ട്

അഷ്ടമി രോഹിണിക്കൊരുങ്ങി ഗുരുവായൂർ. വരിനിന്ന് ദർശനം നടത്തുന്നവർക്കാകും മുൻഗണന. വരി നിൽക്കുന്നവരെ കൊടിമരത്തിന് സമീപത്ത് കൂടി നേരിട്ട് അകത്ത് പ്രവേശിപ്പിക്കും. ക്ഷേത്രത്തിനകത്ത് പ്രദക്ഷിണം, ശയനപ്രദക്ഷിണം, അടി പ്രദക്ഷിണം ...

പഴനി മോഡൽ; ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലം ശീതികരിക്കുന്നു

​ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിൽ ശീതീകരണ സംവിധാനം ഏർപ്പെടുത്തുന്നു. പഴനി മോഡൽ സംവിധാനം സജ്ജമാക്കുമെന്നാണ് വിവരം. നാലമ്പലത്തിന്റെ തിരുമുറ്റം തുറന്ന ഭാ​ഗമായതിനാൽ സാധാരണ രീതിയിലുള്ള എസി പ്രായോ​ഗികമല്ല. അതിനാൽ ...

ഗുരുവായൂർ തിരുവുത്സവം; ആനയില്ലാ ശീവേലിയും ആനയോട്ടവും ഇന്ന്

തൃശൂർ: ​ഗുരുവായൂർ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും. ‍ഇന്ന് രാത്രിയോടെ കൊടിയേറുന്ന ഉത്സവം മാർച്ച് ഒന്നിന് ആറാട്ടോടെയാകും സമാപിക്കുക. ഉത്സവത്തിന്റെ ആദ്യ ദിനമായ ഇന്ന് രാവിലെ ഏഴിന് ആനയില്ലാ ...

ആനയെ മെരുക്കാൻ തോട്ടിയെടുത്താൽ വിവരമറിയും; ​ഗുരുവായൂരിൽ‌ ആനക്കോട്ടയിലെ മർദ്ദനത്തിൽ ഇടപെട്ട് ഹൈക്കോടതി

കൊച്ചി: ​ഗുരുവായൂർ ആനക്കോട്ടയിൽ ആനകളെ മർദ്ദിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. ആനകളെ നിയന്ത്രിക്കാൻ ഇരുമ്പ് തൊട്ടി ഉപയോ​ഗിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ കോടതി നിർദ്ദേശിച്ചു. ആനക്കോട്ടയിൽ ഓഡിറ്റ് നടത്തണമെന്നും സിസിടിവി ...

ആദ്യമായി ദർശനം നടത്തിയത് ​ഗുജറാത്ത് മന്ത്രിയായിരിക്കെ; പ്രധാനസേവകൻ മൂന്നാം തവണ ​ഗുരുവായൂരപ്പന്റെ നടയിലെത്തിയപ്പോൾ കേന്ദ്ര പദ്ധതികളും അനേകം

ഭാരതത്തിന്റെ പ്രധാനസേവകൻ ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത് മൂന്നാം തവണയാണ്. ആദ്യമായി എത്തിയത് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2008 ജനുവരി 13 നായിരുന്നു. 2019 ജൂൺ 7-ന് രണ്ടാം വട്ടം പ്രധാനമന്ത്രിയായതിന് ...

കണ്ണനെ വണങ്ങി പ്രധാനസേവകൻ; താമര മൊട്ടുകൾ കൊണ്ട് തുലാഭാരം നടത്തി

തൃശൂർ: ​പ്രധാനമന്ത്രി ​ഗുരുവായൂർ ക്ഷേത്രത്തിൽ. തൃശൂർ ജില്ലാ അദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാറാണ് ക്ഷേത്രത്തിനകത്ത് അദ്ദേഹത്തെ അനു​ഗമിച്ചത്. മുണ്ടും വേഷ്ടിയും ധരിച്ചാണ് പ്രധാനമന്ത്രിയെത്തിയത്. പുറത്തെ സർക്കിളിൽ ​ ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ​ഗുരുവായൂരിന്റെ മണ്ണിൽ; ; പുഷ്പ വൃഷ്ടിയോടെ ഊഷ്മള സ്വീകരണം

കൊച്ചി: ​പ്രധാനമന്ത്രി നരേന്ദ്ര മോദി ​ഗുരുവായൂരിന്റെ മണ്ണിൽ. ​ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡിലാണ് അദ്ദേഹം ഇറങ്ങിയത്. ജില്ലാ അദ്ധ്യക്ഷൻ ഉൾപ്പെടെ നൂറു കണക്കിന് ബിജെപി പ്രവർത്തകർ പുഷ്പ ...

പ്രധാനമന്ത്രി ഇന്ന് ​ഗുരുവായൂരിൽ; സുരേഷ് ​ഗോ​പിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കും; തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ദർശനം നടത്തും

തൃശൂർ: പ്രധാനമന്ത്രി ഇന്ന് ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും. രാവിലെ ഏഴിന് ​ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഹെലിപ്പാഡിൽ ഇറങ്ങും. ജില്ലാ ഭരണകൂടവും ബിജെപി നേതാക്കളും ചേർന്ന് അദ്ദേഹത്തെ ...

കുചേലദിനത്തിൽ ഗുരുവായൂരപ്പന്റെ ദർശന പുണ്യം തേടി ഭക്തസഹസ്രങ്ങൾ; അവിൽ പൊതിയുമായി ക്ഷേത്ര ദർശനത്തിനെത്തി വിശ്വാസികൾ

തൃശൂർ: കുചേലദിനത്തിൽ ഗുരുവായൂരപ്പന്റെ ദർശന പുണ്യം തേടി ഭക്തസഹസ്രങ്ങൾ. സഹപാഠിയായിരുന്ന കുചേലനെ ദാരിദ്ര്യ ദു:ഖത്തിൽ നിന്നും ഭഗവാൻ’ കരകയറ്റിയ ദിനത്തിന്റെ സ്മരണയിൽ നിരവധി ഭക്തരാണ് അവിൽ പൊതിയുമായി ...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താന്ത്രിക പ്രാധാന്യമുള്ള അഷ്ടപദി ആലപിക്കാതെ പൂജ; ജീവനക്കാരനെതിരെ ഭക്തർ; പ്രതിഷേധം ശക്തമാകുന്നു

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടപദി ആലപിക്കാതെ പൂജ പൂര്‍ത്തിയാക്കി നട തുറന്നുവെന്നാണ് ആക്ഷേപം. പുലര്‍ച്ചെ ക്ഷേത്രത്തില്‍ നിര്‍മ്മാല്യത്തിന് ശേഷമുള്ള മലര്‍നിവേദ്യ സമയത്താണ് അഷ്ടപദി ഗാനമാലപിക്കാതെ നട തുറക്കേണ്ടി ...

​ഗുരുവായൂർ ഏകാദശി; വെളിച്ചെണ്ണവിളക്ക് ഇന്ന്

ഗുരുവായൂർ ഏകാദശിയുടെ ഭാ​ഗമായി വെളിച്ചെണ്ണ വിളക്ക് ഇന്ന്. വെളിച്ചെണ്ണ ഉപയോഗിക്കുന്ന ഏക ഏകാദശി ചുറ്റുവിളക്ക് ഇന്ന് സപ്തമിനാളിൽ ജ്വലിക്കും. ഇന്നലെ ഷഷ്ഠി വിളക്ക് ആഘോഷിച്ചു. ഗുരുവായൂരിലെ പുരാതന ...

ഗുരുവായൂരപ്പന്റെ കാണിക്കപ്പണവും സഹകരണക്കൊള്ളയിൽപ്പെട്ടോ; ദേവസ്വം പണം സഹകരണസംഘങ്ങളിലേക്ക് മറിച്ചിട്ടുണ്ടോ എന്നന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കേരളമെങ്ങും നടന്ന സഹകരണക്കൊള്ളകൾ വെളിച്ചത്ത് വരുന്ന സാഹചര്യത്തിൽ ദേവസ്വം വരുമാനം സഹകരണ സംഘങ്ങളിലേക്ക് മാറ്റി നിക്ഷേപിച്ചിട്ടുണ്ടോ എന്നന്വേഷിക്കാൻ ഹൈക്കോടതിയിൽ ഹർജി . ഗുരുവായൂർ ദേവസ്വത്തിന്‍റെ വരുമാനം ...

ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്ക്; ജഡ്ജിമാർ മുൻകൈ എടുക്കരുതെന്ന് ഹൈക്കോടതി; ‘കോടതി വിളക്ക്’ എന്ന പേര് ഉപയോഗിക്കുന്നത് ശരിയല്ലെന്നും പരാമർശം; ജില്ലാ ജഡ്ജിക്ക് കത്തയച്ച് ഹൈക്കോടതി ജോയിന്റ് രജിസ്ട്രാർ

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്കുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ ഓഫീസർമാർക്ക് നിർദ്ദേശവുമായി ഹൈക്കോടതി. പരിപാടിയ്ക്ക് മുൻകൈ എടുക്കരുതെന്നാണ് തൃശ്ശൂർ ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാരോട് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ചാവക്കാട് ...

ഗുരുവായൂർ ക്ഷേത്രത്തിന് രണ്ട് വെബ്‌സൈറ്റുകൾ ; രണ്ടും ഒഫിഷ്യലെന്ന് സൈറ്റുകളിൽ; ടെണ്ടർ പരസ്യങ്ങൾ ഇഷ്ടക്കാർക്ക് നൽകാനുള്ള പരിപാടിയെന്ന് ആക്ഷേപം; ഓൺലൈനിൽ വഴിപാട് ബുക്ക് ചെയ്യുന്നവർ തട്ടിപ്പിനിരയാകുന്നെന്നും പരാതി

തൃശൂർ : ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് ദേവസ്വത്തിലെ ചിലരും കരാറുകാരും ചേർന്ന് വൻ തട്ടിപ്പ് നടത്തുന്നതായി ആരോപണം. ക്ഷേത്രത്തിന്റെ പേരിൽ രണ്ട് വെബ്സൈറ്റുകളുണ്ട്. രണ്ടും ഒഫിഷ്യൽ ആയാണ് ...

ഗുരുവായൂർ ക്ഷേത്രത്തിൽ ടിസിഎസിന്റെ സോഫ്റ്റ്‌വെയർ ഉപേക്ഷിക്കാൻ നീക്കം; പുതിയ സോഫ്റ്റ്‌വെയർ കൊണ്ടു വരുന്നത് കമ്മീഷൻ വാങ്ങാനെന്ന് ആക്ഷേപം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ വെർച്ച്വൽ ക്യൂവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ടാറ്റ കൺസൾറ്റൻസി സർവീസിന്റെ സോഫ്റ്റ്‌വെയർ ഒഴിവാക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. സോഫ്റ്റ്‌വെയർ പ്രവർത്തന ക്ഷമമല്ലെന്നും നിരവധി ...

ഗുരുവായൂരപ്പന് കാണിക്കയായി 1 കോടി 51 ലക്ഷം; ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുകേഷ് അംബാനി

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡ്രസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി. ഒന്നരക്കോടി രൂപ കാണിക്കയായി നൽകി. വൈകീട്ടോടെയായിരുന്നു അദ്ദേഹം ഭാവി മരുമകൾ ...

ഗുരുവായൂരപ്പന്റെ ഥാർ അങ്ങാടിപ്പുറം സ്വദേശിയ്‌ക്ക്; 43 ലക്ഷം നൽകി സ്വന്തമാക്കിയത് വിഘ്‌നേഷ് വിജയകുമാർ

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി മഹീന്ദ്ര ഗ്രൂപ്പ് നൽകിയ ഥാർ അങ്ങാടിപ്പുറം സ്വദേശിയ്ക്ക്. വിദേശ വ്യവസായിയായ വിഘ്‌നേഷ് വിജയകുമാറാണ് ഗുരുവായൂരപ്പന്റെ ഥാർ സ്വന്തമാക്കിയത്. 43 ലക്ഷം രൂപയ്ക്കാണ് ...

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച ഥാർ വീണ്ടും ലേലത്തിന്; പുന:ർലേലം തിങ്കളാഴ്ച

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര ഗ്രൂപ്പ് വഴിപാടായി നൽകിയ ഥാർ തിങ്കളാഴ്ച പുന:ർ ലേലം ചെയ്യും. രാവിലെ 11 മണിയ്ക്ക് തെക്കേ നടപ്പന്തലിലാണ് ലേലം നടക്കുക. കഴിഞ്ഞ ...

ഗുരുവായൂരിൽ ഇനി നേരിട്ട് ദർശനം ; ഓൺലൈൻ രജിസ്‌ട്രേഷൻ ഒഴിവാക്കി

തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്ര ദർശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഒഴിവാക്കി. ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടേത് ആണ് തീരുമാനം. ഇത് ഉത്തരവ് ആയി വരുന്നതോടെ ഓൺലൈൻ രജിസ്‌ട്രേഷൻ ഒഴിവാകും. ...

കൂനത്തറ തിയ്യന്നൂർ മനയിൽ ടി.എം. കൃഷ്ണചന്ദ്രൻ ഗുരുവായൂർ മേൽശാന്തി

തൃശൂർ : ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി പാലക്കാട് കൂനത്തറ തിയ്യന്നൂർ മനയിൽ ടി.എം. കൃഷ്ണചന്ദ്രനെ തിരഞ്ഞെടുത്തു. നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. ഏപ്രിൽ ഒന്നു മുതൽ ആറു മാസത്തേക്കാണ് നിയമനം. ...

ഗുരുവായൂർ ക്ഷേത്രത്തിൽ രാത്രി ദർശനത്തിന് നിയന്ത്രണം; കൃഷ്ണനാട്ടം കളി നിർത്തിവെച്ചു; നിർദേശങ്ങളുമായി ദേവസ്വം

തൃശൂർ: രാത്രികാല നിയന്ത്രണത്തിന്റെ സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നുമുതൽ രാത്രി ദർശനത്തിന് ക്രമീകരണം. ഇന്നുമുതൽ ജനുവരി രണ്ട് വരെ രാത്രി പത്തുമണിക്കായിരിക്കും ക്ഷേത്രം അടയ്ക്കുക. ഡിസംബർ 31 ...

ഗുരുവായൂർ ദേവസ്വം വിശ്രമകേന്ദ്രത്തിൽ ഉണ്ണിയേശുവിന്റെ പുൽക്കൂട്; ഥാർ ലേലത്തിന് പിന്നാലെ വീണ്ടും വിവാദം; പ്രതിഷേധവുമായി ഭക്തർ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ ഭാഗമായ കുറൂരമ്മ ഭവനിൽ ദേവസ്വം ബോർഡ് പുൽക്കൂട് ഒരുക്കിയത് ഭക്തരുടെ പ്രതിഷേധത്തിന് വഴിവെച്ചു. ഹിന്ദു ഐക്യവേദി ഉൾപ്പടെയുള്ള ഹൈന്ദവ സംഘടനകളും ഭക്തജനങ്ങളും പ്രതിഷേധം ...

Page 1 of 2 1 2