ഗുരുവായൂര്‍ ദേവസ്വം ബോര്ഡിന്റെഒരു ലക്ഷത്തിലധികം ഡയറികള്‍ പാഴാക്കി; 20 ലക്ഷം രൂപയുടെ ഡയറികള്‍ സൗജന്യമായി കൊടുത്തു തീർത്തു
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഡയറികള്‍ അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്തതിലും ലക്ഷങ്ങളുടെ ക്രമക്കേട്. ഡയറി വിതരണം കാര്യക്ഷമമായി നടത്താതെ ഉണ്ടായ വീഴ്ചകളെ തുടര്‍ന്ന് ₹9,35,784 രൂപയുടെ ...






















