പ്രതിരോധ മേഖലയ്ക്ക് കരുത്തേകാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്; തേജസ്, ധ്രുവ് ഹെലികോപ്റ്ററുകൾ നാളെ വ്യോമസേനയ്ക്ക് കൈമാറും
ബെംഗളൂരു: ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ഉൽപ്പാദനത്തിന് കൂടുതൽ കരുത്തേകി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL). തേജസ് ഇരട്ട സീറ്റ് പരിശീലനവിമാനം(LCA Tejas FOC Twin-Seater Trainer), അടിസ്ഥാന ...
























