hate slogan - Janam TV
Saturday, November 8 2025

hate slogan

മുൻപ് രാഷ്‌ട്രപതി, ഇപ്പോൾ ഉപരാഷ്‌ട്രപതി; ഉപരാഷ്‌ട്രപതിയെ അധിക്ഷേപിച്ചവർ മാപ്പ് പറയണം; കടുത്ത വേദനയും ദുഃഖവും ഉണ്ടാകുന്നു :പ്രള്ഹാദ് ജോഷി

ന്യൂഡൽഹി: രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധൻകറിനെ അധിക്ഷേപിച്ച നടപടിയെ കടുത്ത വാക്കുകളിൽ വിമർശിച്ച് പാർലമെന്ററികാര്യ മന്ത്രി പ്രള്ഹാദ് ജോഷി. വേദനയോടും ദുഃഖത്തോടും കൂടിയാണ് താൻ ഇവിടെ ...

അമേഠിയിൽ തലയറുക്കൽ മുദ്രാവാക്യം വിളിച്ച സംഭവം; പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പെടെ ഏഴ് പേരെ തൂക്കി അകത്തിട്ട് യുപി പോലീസ്; മതതീവ്രവാദികൾ ലക്ഷ്യമിട്ടത് കലാപമെന്ന് സൂചന

അമേഠി; യുപിയിലെ അമേഠിയിൽ മതപരിപാടിക്കിടെ തലയറുക്കൽ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പെടെ ഏഴ് പേർ അറസ്റ്റിലായി. ബറവാഫത്ത് ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. യുവാക്കളുടെ ഒരു സംഘം ...

പോപ്പുലർഫ്രണ്ട് റാലിയിലെ കൊലവിളി മുദ്രാവാക്യം; കേസ് അട്ടിമറിയ്‌ക്കാൻ ശ്രമിച്ച് പോലീസ്; ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി

ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിയിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയ കേസ് അട്ടിമറിക്കുന്നതായി ബി.ജെ.പി. കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം നിലച്ചതായി ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി. പോലീസ് നിലപാടിനെതിരെ ...

പോപ്പുലർഫ്രണ്ട് റാലിയിലെ കൊലവിളി മുദ്രാവാക്യം; രാഷ്‌ട്രീയ സമ്മർദ്ദം ശക്തം; അന്വേഷണം ഒച്ചിഴയും വേഗത്തിൽ

ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിയിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയ കേസിന്റെ അന്വേഷണം ഒച്ചിഴയും വേഗത്തിൽ. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലും സംഭവത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ...

രാഷ്‌ട്രീയ സമ്മർദ്ദം ശക്തം; ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യ കേസിൽ ഒഴിഞ്ഞുമാറി പോലീസ്; തിരിച്ചറിഞ്ഞിട്ടും പ്രതികളെ പിടികൂടുന്നില്ല

ആലപ്പുഴ: വിദ്വേഷ മുദ്രാവാക്യ കേസിൽ പോലീസിന്റെ ഇരട്ടത്താപ്പ്. മുദ്രാവാക്യം ഏറ്റുവിളിച്ചവരെ തിരിച്ചറിഞ്ഞെങ്കിലും നടപടി എടുക്കാതെ അന്വേഷണ സംഘം ഒഴിഞ്ഞുമാറുകയാണ് പോലീസ്. രാഷ്ട്രീയ സമ്മർദ്ദത്തിന് വഴിങ്ങിയുള്ള പോലീസിന്റെ നിലപാട് ...

കുട്ടിയുടെ കൊലവിളി മുദ്രാവാക്യം; ആലപ്പുഴ എസ്പിക്ക് നോട്ടീസയച്ച് ദേശീയ ബാലവകാശ കമ്മീഷൻ

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയെ കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ ആലപ്പുഴ എസ്പിക്ക് ദേശീയ ബാലവകാശ കമ്മീഷന്റെ നോട്ടീസ്. ജൂൺ 13-ന് കമ്മീഷന് മുമ്പാകെ ...

ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; പോപ്പുലർഫ്രണ്ടിലെ പ്രമുഖർ മലപ്പുറത്ത്; അന്വേഷണ സംഘം ജില്ലയിൽ

മലപ്പുറം: പോപ്പുലർഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസിൽ പ്രധാനികളെ തേടി അന്വേഷണ സംഘം മലപ്പുറത്ത്. റാലി സംഘടിപ്പിച്ചതിൽ ചില പ്രമുഖരും മുദ്രാവാക്യം ഏറ്റുവിളിച്ചവരും ജില്ലയിൽ ഉണ്ടെന്ന ...

ആലപ്പുഴ കൊലവിളി മുദ്രാവാക്യം; റാലിയിൽ പങ്കെടുത്ത കൂടുതൽ പോപ്പുലർഫ്രണ്ടുകാരെ കസ്റ്റഡിയിൽ എടുക്കും; ഗൂഢാലോചനയും പരിശോധിക്കും

ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിയ്ക്കിടെ കൊലവിളി മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. റാലിയിൽ പങ്കെടുത്ത കൂടുതൽ പോപ്പുലർഫ്രണ്ടുകാരെ കസ്റ്റഡിയിൽ എടുത്തേക്കും. അതേസമയം കേസിൽ കഴിഞ്ഞ ദിവസം ...

കൊലവിളി മുദ്രാവാക്യം; പോപ്പുലർഫ്രണ്ട് സംസ്ഥാന ട്രഷറർ അറസ്റ്റിൽ

ആലപ്പുഴ: റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ പോപ്പുലർഫ്രണ്ട് നേതാവ് അറസ്റ്റിൽ. പോപ്പുലർഫ്രണ്ട് സംസ്ഥാന ട്രഷറർ കെ.എച്ച് നാസറാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 31 ...

റാലിയ്‌ക്കിടെ കൊലവിളി മുദ്രാവാക്യം; കാഞ്ഞിരമറ്റത്തെ പോപ്പുലർഫ്രണ്ട് നേതാവ് കസ്റ്റഡിയിൽ; അറസ്റ്റ് രേഖപ്പെടുത്തിയേക്കും

ആലപ്പുഴ: റാലിയ്ക്കിടെ കൊലവിളി മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ ഒരു പോപ്പുലർഫ്രണ്ട് നേതാവ് കൂടി കസ്റ്റഡിയിൽ. കാഞ്ഞിരമറ്റം സ്വദേശി കെ.എച്ച് നാസർ ആണ് കസ്റ്റഡിയിൽ ആയത്. വിദ്വേഷ മുദ്രാവാക്യം ...

ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; 24 പോപ്പുലർഫ്രണ്ടുകാർ കസ്റ്റഡിയിൽ

ആലപ്പുഴ: റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ കൂടുതൽ പോപ്പുലർഫ്രണ്ടുകാർ കസ്റ്റഡിയിൽ. റാലിയിൽ മുദ്രാവാക്യം ഏറ്റുവിളിച്ച 24 പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവരാണ് ...

പോപ്പുലർഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; സംഘാടകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി; സംസ്ഥാന സർക്കാരിനും വിമർശനം

കൊച്ചി: ആലപ്പുഴയിൽ പോപ്പുലർഫ്രണ്ട് റാലിയ്ക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. എന്തും വിളിച്ചുപറയാമെന്നുള്ള സ്ഥിതിവിശേഷമാണോ സംസ്ഥാനത്തുള്ളതെന്ന് കോടതി ചോദിച്ചു. ആലപ്പുഴയിൽ ...

പോപ്പുലർഫ്രണ്ട് റാലിയ്‌ക്കിടെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയും കുടുംബവും ഒളിവിൽതന്നെ; ഇവർക്ക് സഹായം ലഭിച്ചെന്ന് സംശയം

ആലപ്പുഴ: പോപ്പുലർഫ്രണ്ട് റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുടുംബത്തിനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ്. ഇവർക്കായി ജില്ലയിൽ ശക്തമായ അന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം കുട്ടിയും കുടുംബവും ...