അമേഠിയിൽ തലയറുക്കൽ മുദ്രാവാക്യം വിളിച്ച സംഭവം; പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പെടെ ഏഴ് പേരെ തൂക്കി അകത്തിട്ട് യുപി പോലീസ്; മതതീവ്രവാദികൾ ലക്ഷ്യമിട്ടത് കലാപമെന്ന് സൂചന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമേഠിയിൽ തലയറുക്കൽ മുദ്രാവാക്യം വിളിച്ച സംഭവം; പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പെടെ ഏഴ് പേരെ തൂക്കി അകത്തിട്ട് യുപി പോലീസ്; മതതീവ്രവാദികൾ ലക്ഷ്യമിട്ടത് കലാപമെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2022, 08:13 pm IST
Facebook
Twitter
WhatsAppTelegram

അമേഠി; യുപിയിലെ അമേഠിയിൽ മതപരിപാടിക്കിടെ തലയറുക്കൽ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പെടെ ഏഴ് പേർ അറസ്റ്റിലായി. ബറവാഫത്ത് ഘോഷയാത്രയ്‌ക്കിടെയായിരുന്നു സംഭവം. യുവാക്കളുടെ ഒരു സംഘം വിദ്വേഷ മുദ്രാവാക്യം ഉച്ചത്തിൽ വിളിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

സംഭവത്തിൽ ഒൻപത് പേരുടെ പേരുകൾ എഫ്‌ഐആറിൽ പരാമർശിച്ചിട്ടുണ്ട്. 10 മുതൽ 15 പേരെ വരെ പ്രതിചേർത്താണ് കേസ് എടുത്തിരിക്കുന്നത്. ഡിഐജി അമരേന്ദ്ര കുമാർ സിംഗ് സ്ഥലത്തെത്തി അന്വേഷണ നടപടികൾ ഏകോപിപ്പിച്ചിരുന്നു. ക്രമസമാധാന നിലയും അദ്ദേഹം പരിശോധിച്ചു.

ഇതിന് പിന്നാലെയാണ് പ്രായപൂർത്തിയാകാത്ത രണ്ട് പേരെയുൾപ്പെടെ ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. അമേഠിയിലെ ജയാസ് മേഖലയിലെ പരിപാടിക്കിടെയാണ് സംഭവം. എല്ലാക്കൊല്ലവും സാധാരണ രീതിയിൽ ആചരിച്ചിരുന്ന പരിപാടിക്കായി ഇക്കൊല്ലം കൂടുതൽ പേർ എത്തിയതും സംശയം ഉണ്ടാക്കുന്നുണ്ട്. റാലിയിൽ പങ്കെടുത്തവരുടെ പെരുമാറ്റവും ശരീരഭാഷയും അക്രമത്തിന്റേതും വെല്ലുവിളിയുടേതുമായിരുന്നുവെന്നും ഹിന്ദു വിശ്വാസികൾ പറയുന്നു.

കുട്ടികൾ ഉൾപ്പെടെയുളളവർ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നും സമാനമായ വീഡിയോ പുറത്തുവന്നിരുന്നു. ഇസ്ലാമിക ഭീകര സംഘടനകളുടെ മുദ്രാവാക്യമാണിത്. മേഖലയിൽ യുവാക്കൾ ഉൾപ്പെടെയുളളവർ കൂട്ടത്തോടെ എത്തിയതിന് പിന്നിൽ സാമുദായിക സംഘർഷത്തിനുളള ഗൂഢാലോചനയാണോയെന്നും സംശയമുണ്ട്.

Tags: AMETHIhate sloganവിദ്വേഷ മുദ്രാവാക്യം
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies