Health - Janam TV

Health

സംസ്ഥാനത്ത് കൊറോണക്കിടെ ആശങ്ക ഇരട്ടിയാക്കി ഡെങ്കിപ്പനിയും ; ഒരു മാസത്തിനിടെ പനി ബാധിച്ചത് 47 പേര്‍ക്ക്

കൊതുകുകളില്‍ നിന്നും കൊറോണ വൈറസ് പകരുമോ; പുതിയ പഠനവുമായി ഗവേഷകര്‍

കൊതുകുകള്‍ കൊറോണ വാഹകരാകുമോ. നമ്മളില്‍ പലര്‍ക്കും ഉള്ള ഒരു സംശയമാണിത്. ഡെങ്കിപ്പനി പോലുള്ള പകര്‍ച്ച വ്യാധികള്‍ പരത്തുന്ന കൊതുക് കൊറോണ പരത്താന്‍ കാരണമാകില്ലേയെന്ന് ആശങ്കപ്പെടുന്നവരും നമുക്കിടയിലുണ്ട്. എന്നാല്‍ ...

എക്കിള്‍ മാറ്റണോ; ഇതാ 5 പൊടിക്കൈകള്‍

എക്കിള്‍ മാറ്റണോ; ഇതാ 5 പൊടിക്കൈകള്‍

ഒരിക്കലെങ്കിലും എക്കിള്‍ വരാത്തവരായി ആരും ഉണ്ടാകാറില്ല. എല്ലാവരിലും ഉണ്ടാകുന്ന ഒരു സ്വാഭാവിക ശാരീരിക പ്രവര്‍ത്തനമാണ് എക്കിള്‍. തൊണ്ടയ്ക്ക് താഴെ ഡയഫ്രത്തിലെ പേശികള്‍ പെട്ടെന്ന് ചുരുങ്ങുമ്പോള്‍ ഒരു പ്രത്യേക ...

പ്രതിരോധത്തിന് സഹായിക്കുന്ന 5 സൂപ്പര്‍ഫുഡുകള്‍; കൊറോണ കാലത്ത് രോഗത്തെ അകറ്റാന്‍ ഇവയൊന്നു പരീക്ഷിച്ചു നോക്കൂ

പ്രതിരോധത്തിന് സഹായിക്കുന്ന 5 സൂപ്പര്‍ഫുഡുകള്‍; കൊറോണ കാലത്ത് രോഗത്തെ അകറ്റാന്‍ ഇവയൊന്നു പരീക്ഷിച്ചു നോക്കൂ

സമ്മര്‍ദ്ദവും കൃത്യതയില്ലാത്ത ജീവിതശൈലിയും നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്നു. കുറഞ്ഞ രോഗപ്രതിരോധ ശേഷി നിരവധി രോഗങ്ങള്‍ വരാന്‍ കാരണമാകുന്നു.. അതിനാല്‍, സ്വയം എങ്ങനെ ഉള്ളില്‍ നിന്ന് ...

തമിഴ്‌നാട്ടില്‍ കൊറോണ ബാധിതരുടെ എണ്ണം അരലക്ഷം പിന്നിട്ടു ; 24 മണിക്കൂറിനിടെ 48 മരണം

കൊറോണ തലച്ചോറിനെയും ബാധിച്ചേക്കാം; മുന്നറിയിപ്പുമായി ഗവേഷകര്‍

കൊറോണ ബാധിച്ചവരില്‍ നാഡീസംബന്ധമായ ഗുരുതര രോഗങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കൊറോണ വൈറസ് ബാധ സാരമായി ബാധിക്കുമെന്നും ബുദ്ധിഭ്രമം, ഉന്മാദം തുടങ്ങിയ അവസ്ഥകളുണ്ടാകുമെന്നും ഗവേഷകര്‍ ...

നിങ്ങളെ അമിതവണ്ണം അലട്ടുന്നുവോ ? ; മൂന്നിരട്ടി വേഗത്തിൽ ശരീരഭാരം കുറയ്‌ക്കാൻ നമ്മുടെ നാടൻ ‘കുടംപുളി’ ആളൊരു പുലിയാണ്

നിങ്ങളെ അമിതവണ്ണം അലട്ടുന്നുവോ ? ; മൂന്നിരട്ടി വേഗത്തിൽ ശരീരഭാരം കുറയ്‌ക്കാൻ നമ്മുടെ നാടൻ ‘കുടംപുളി’ ആളൊരു പുലിയാണ്

മലബാർ ടാമറിൻഡ് (Malabar Tamarind) അഥവാ 'കുടംപുളി', മലയാളികൾക്ക് സുപരിചിമായ ഈ ഫലം ഔഷധമായും ആഹാരമായും ഉപയോഗിച്ച് വരുന്നുണ്ട്. ഗാർസിനിയ കംബോജിയ എന്നാണ് കുടംപുളിയുടെ ശാസ്ത്രീയ നാമം. ...

അകാല വാര്‍ദ്ധക്യത്തിന് വിരാമം ! ; ബ്യൂട്ടി പാര്‍ലറുകളില്‍ പോയി സമയം കളയാതെ ഇതൊന്ന് പരീക്ഷിക്കൂ..

അകാല വാര്‍ദ്ധക്യത്തിന് വിരാമം ! ; ബ്യൂട്ടി പാര്‍ലറുകളില്‍ പോയി സമയം കളയാതെ ഇതൊന്ന് പരീക്ഷിക്കൂ..

മനുഷ്യന്റെ സൗന്ദര്യം മുഖത്തു മാത്രമായി ഒതുങ്ങുന്നുവെന്നാണ് പലരുടെയും ധാരണ. ഇതിനായി മാത്രം ബ്യൂട്ടി പാര്‍ലറുകളില്‍ പോയി ഫേഷ്യല്‍ ചെയ്യുന്നവരും നമ്മുക്കിടയിൽ ഒട്ടനവധിയാണ്. ഒരാളെ ആദ്യം കാണുമ്പോൾ നമ്മൾ ...

കൊറോണ; വൈറസിനെ പ്രതിരോധിക്കാന്‍ മുലപ്പാലിന് കഴിയുമോ; പഠനവുമായി റഷ്യന്‍ ഗവേഷകര്‍

കൊറോണ; വൈറസിനെ പ്രതിരോധിക്കാന്‍ മുലപ്പാലിന് കഴിയുമോ; പഠനവുമായി റഷ്യന്‍ ഗവേഷകര്‍

മോസ്‌കോ: മുലപ്പാലിലുള്ള പ്രോട്ടീനുകള്‍ക്ക് കൊറോണ വൈറസിനെ ചെറുക്കാനുള്ള ശേഷി ഉണ്ടായേക്കുമെന്ന് റഷ്യന്‍ ഗവേഷകര്‍. മുലപ്പാലിലുള്ള ചില പ്രോട്ടീനുകള്‍ കുട്ടികളിലെ രോഗപ്രതിരോധ ശേഷി സംവിധാനത്തെ ശക്തിപ്പെടുത്തുന്നുവെന്നാണ് ഗവേഷകരുടെ പഠനത്തില്‍ ...

മാസ്‌ക് ധരിക്കാം; ശ്രദ്ധയോടെ

മാസ്‌ക് ധരിക്കാം; ശ്രദ്ധയോടെ

നമ്മളെയെല്ലാം ആശങ്കയിലാക്കി കൊറോണ വൈറസ് വ്യാപനം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. വാക്‌സിന്‍ കണ്ടെത്താത്ത കാലത്തോളം മാസ്‌ക് ധരിക്കലും ...

സംസ്ഥാനത്ത് കൊറോണക്കിടെ ആശങ്ക ഇരട്ടിയാക്കി ഡെങ്കിപ്പനിയും ; ഒരു മാസത്തിനിടെ പനി ബാധിച്ചത് 47 പേര്‍ക്ക്

ഡെങ്കിപ്പനി; ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

ഇന്ന് ദേശീയ ഡെങ്കിപ്പനി വിരുദ്ധ ദിനം. ഡെങ്കിപ്പനി നിയന്ത്രണത്തില്‍ പൊതുജന പങ്കാളിത്തം അനിവാര്യം എന്ന സന്ദശത്തോടെയാണ് രാജ്യം ഇന്ന് ഡെങ്കിപ്പനി വിരുദ്ധ ദിനം ആചരിക്കുന്നത്. കൊറോണയ്‌ക്കെതിരെയുള്ള പ്രതിരോധ ...

തുളസിയുടെ ആരോഗ്യ ഗുണങ്ങള്‍

തുളസിയുടെ ആരോഗ്യ ഗുണങ്ങള്‍

ഹിന്ദു വിശ്വാസികള്‍ വളരെ പവിത്രമായി കാണുന്ന ഒരു ചെടിയാണ് തുളസി. ലക്ഷ്മി ദേവി തന്നെയാണ് തുളസി ചെടിയായി അവതരിച്ചതെന്നാണ് ഹൈന്ദവ വിശ്വാസം. തുളസി ഇല്ലാത്ത വീടുകല്‍ക്ക് ഐശ്യര്യമില്ലെന്ന് ...

കൊറോണ; ലോകത്ത് മരണം ഒരു ലക്ഷം കവിഞ്ഞു; 1,674,854 രോഗബാധിതര്‍

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കണോ; കഴിക്കൂ ഈ ഭക്ഷണങ്ങള്‍

കൊറോണ വൈറസ് എന്ന പേര് നമുക്ക് പരിചിതമായിട്ട് അധികകാലം ആയിട്ടില്ല. ഏറെ ആശങ്കകള്‍ സൃഷ്ടിച്ചു കൊണ്ടാണ് കൊറോണ എന്ന മഹാമാരി നമുക്കിടയിലേക്കെത്തിയത്. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരില്‍ ...

വൈറല്‍ കാലമല്ലേ; ചെറുപയര്‍ കഴിക്കാം; രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാം

വൈറല്‍ കാലമല്ലേ; ചെറുപയര്‍ കഴിക്കാം; രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാം

പലവിധത്തിലുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്ന സമയമാണിത്. നാം കേട്ടിട്ടില്ലാത്ത പുതിയ തരം വൈറസുകളും രോഗങ്ങളും ഉടലെടുത്തു കൊണ്ടിരിക്കുകയാണിപ്പോള്‍. ഇത്തരത്തിലുള്ള വൈറസുകളെ പ്രതിരോധിക്കാനുള്ള പ്രധാനപ്പെട്ട മാര്‍ഗമാണ് രോഗപ്രതിരോധ ശേഷി ...

കൂണ്‍ കഴിക്കൂ; രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കൂ

കൂണ്‍ കഴിക്കൂ; രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കൂ

നമുക്കെല്ലാം സുപരിചിതമായ ഒന്നാണ് കൂണ്‍ അഥവാ മഷ്‌റൂം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ പ്രിയങ്കരമായ കൂണിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. മാംസാഹരത്തിന് പകരം വെയ്ക്കാന്‍ കൂണിനോളം കഴിവുള്ള ...

കൊറോണയ്‌ക്ക് പിന്നാലെ മഴക്കാല രോഗങ്ങളും; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

കൊറോണയ്‌ക്ക് പിന്നാലെ മഴക്കാല രോഗങ്ങളും; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ലോക ജനത ഇന്ന് കൊറോണ ഭീതിയിലാണ്. കൊറോണയെ പ്രതിരോധിക്കാനുള്ള തീവ്ര ശ്രമത്തിലാണ് നാമെല്ലാം. ലോക്ക് ഡൗണും മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലുമൊക്കെയായി കൊറോണയ്‌ക്കെതിരെ പോരാടുകയാണ് ജനങ്ങള്‍. ...

സാമൂഹ്യവ്യാപനം: നിര്‍ദ്ദേശങ്ങളുമായി ഐസിഎംആര്‍; വൃദ്ധരായവര്‍ക്ക് നല്ല ശ്രദ്ധനല്‍കണമെന്നും മുന്നറിയിപ്പ്

സാമൂഹ്യവ്യാപനം: നിര്‍ദ്ദേശങ്ങളുമായി ഐസിഎംആര്‍; വൃദ്ധരായവര്‍ക്ക് നല്ല ശ്രദ്ധനല്‍കണമെന്നും മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കൊറോണ ബാധയുടെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്ന ഇന്ത്യയില്‍ സമൂഹവ്യാപന സാധ്യത കണ്ടറിഞ്ഞുള്ള നിര്‍ദ്ദേശവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് രംഗത്ത്. സുപ്രധാന നിര്‍ദ്ദേശമായി മുന്നോട്ട് ...

Page 17 of 17 1 16 17

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist