healthy food - Janam TV
Thursday, July 17 2025

healthy food

ഈ അബദ്ധം ചെയ്യാറുണ്ടോ, എങ്കിൽ അരുത്!! മുട്ടയ്‌ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ..

പോഷകങ്ങളാൽ സമ്പന്നമായ മുട്ട ഒട്ടുമിക്കവരുടെയും പ്രിയങ്കരമായ ഐറ്റമാണ്. പ്രോട്ടീൻ ലഭിക്കാൻ ദിവസവും മുട്ട കഴിക്കുന്നവരും നിരവധിയാണ്. എന്നാൽ മുട്ട അകത്താക്കുമ്പോൾ കുറച്ച് കാര്യങ്ങൾ നാം ശ്രദ്ധിക്കണം. ചില പ്രത്യേക ...

‘ഹെൽത്തി ഫുഡ്’ എന്ന ചിന്തയാണോ? ‘ഓർത്തോറെക്സിയ’ എന്ന രോഗമാകാം, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ??

'ഹെൽത്തി' ആയി ഇരിക്കാൻ 'ഹെൽത്തി' ഭക്ഷണങ്ങൾ കഴിക്കണമെന്നും 'ഹെൽത്തി' ലൈഫ്സ്റ്റൈൽ പിന്തുടരണമെന്നും നമുക്കറിയാം.. എന്നാൽ ഈ ചിന്ത അ​ഗാധമായി പിടികൂടുന്ന അവസ്ഥയെ ഒരു ​രോ​ഗമായാണ് ശാസ്ത്രലോകം കണക്കാക്കുന്നത്. ...

കൊടും തണുപ്പ് നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ….ശരീരത്തിൽ ചൂട് നിലനിർത്താൻ ഇവയൊന്ന് പരീക്ഷിക്കൂ…

അസുഖങ്ങൾ പെട്ടെന്ന് പിടിപ്പെടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള കാലാവസ്ഥയാണ് ശൈത്യ കാലം. തണുപ്പ് വർദ്ധിക്കുന്നതിനാൽ കൈയ്യും കാലുമൊക്കെ തണുത്ത് മരവിക്കാറുണ്ട്. ഇത് ശ്വാസംമുട്ട് പോലെയുള്ള അസുഖങ്ങളിലേക്ക് നയിക്കുന്നു. ...

ഇനി ആരോഗ്യകരവും ശുചിത്വമുള്ളതും രുചികരവുമായ ഭക്ഷണങ്ങൾ കഴിക്കാം; രാജ്യമെമ്പാടും ഭക്ഷ്യവീഥികൾ ഒരുക്കാൻ പദ്ധതിയിട്ട് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ആരോഗ്യകരവും ശുചിത്വമുള്ളതും രുചികരവുമായ ഭക്ഷണസാധനങ്ങൾ വിളമ്പാൻ രാജ്യത്തെമ്പാടും ഭക്ഷ്യവീഥികൾ ഒരുക്കാൻ പദ്ധതിയിട്ട് കേന്ദ്രസർക്കാർ. ഈ പദ്ധതിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലായി 100 ഭക്ഷ്യവീഥികൾ ആദ്യഘട്ടത്തിൽ സ്ഥാപിക്കുമെന്ന് ...

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നിലാണെങ്കിലും അധികമായാല്‍ ഇവ ആരോഗ്യത്തിന് ഹാനികരം

ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നവരാണ് മിക്ക ആളുകളും. എത്രയൊക്കെ ആരോഗ്യം തരുന്ന ഭക്ഷണമാണെങ്കില്‍ പോലും അമിതമായി കഴിക്കരുത് എന്നാണ്. മറ്റുള്ളവയെക്കാള്‍ ആരോഗ്യകരമായ ചില ഭക്ഷണങ്ങള്‍ ഉണ്ടെങ്കിലും, അധികമായാല്‍ ...

ബ്രേക്ക്ഫാസ്റ്റിനൊപ്പം ഇനി ‍ഹെൽത്തി ചെറുപയർ ചമ്മന്തി‍പ്പൊടിയും

ചെറുപയർ അടുക്കളയിൽ ഉണ്ടോ, എന്നാൽ ഇനി ബ്രേക്ക് ഫാസ്റ്റിനൊപ്പമുള്ള ചമ്മന്തിപ്പൊടി ഹെൽത്തിയും ടേസ്റ്റിയുമാക്കാം. ഔഷധമായും ഭക്ഷണമായും ഉപയോ​ഗിക്കുന്ന ചെറുപയർ പ്രോട്ടീനിന്റെ കലവറയാണ് . കൂടാതെ വിവിധ വിറ്റാമിനുകൾ, ...

സുന്ദര ചർമ്മത്തിന് വിറ്റാമിൻ-സി അടങ്ങിയ ഫ്രൂട്ടുകൾ ശീലമാക്കാം

ചർമസംരക്ഷണത്തിനായുള്ള  ബ്യൂട്ടി കെയർ പ്രൊഡക്റ്റുകളുടെ ലോകത്തിലെതന്നെ ഏറ്റവും വലിയ വിപണിയാണ് നമ്മുടെ ഭാരതം.  നല്ല ആഹാരം  തന്നെ ഔഷധമാണെന്ന പഴമൊഴി നാം മറന്നു പോകുന്നതിന്റെ ഫലമായാണ് ഹാനികരമായ കെമിക്കലുകൾ ...

തയ്യാറാക്കാം സ്വാദിഷ്ടവും, ആരോഗ്യകരവുമായ നെല്ലിക്ക കറി

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെല്ലിക്ക. ഔഷധ ഗുണങ്ങള്‍ ഏറെയാണെങ്കിലും പച്ചനെല്ലിക്ക കഴിക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. സാധാരണയായി അച്ചാറിട്ടും ഉപ്പിലിട്ടുമെല്ലാം നാം നെല്ലിക്ക ...

വയറുവേദന കാരണം ബുദ്ധിമുട്ടിലാകുന്നുണ്ടോ….എങ്കില്‍ ഇത് കഴിച്ചോളൂ…

വയറുവേദന ആളത്ര നിസാരക്കാരനല്ല. പലപ്പോഴും ആളുകളെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് വയറുവേദന. എന്നാല്‍ വേദനയുടെ കാരണം  പെട്ടന്ന് അറിയാന്‍ സാധിക്കുകയുമില്ല. ഇതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ചില്ലറയല്ല. പലപ്പോഴും പ്രശ്‌നമായി ...

ശരീരത്തിന് ഗുണപ്രദമായ മുതിര കഞ്ഞി

ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. പക്ഷേ അധികം തടി കൂടും എന്ന് പേടിച്ച് ഭക്ഷണം കുറയ്ക്കുന്ന ആളുകളാണ് കൂടുതലും. എന്നാല്‍ ശരീരത്തിനു ഗുണപ്രദമായതും അധികം തടി വെയ്ക്കാത്തതുമായ ...

ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്താം

ഒരുപാട് ഗുണളുളള ഒരു പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഈ പഴം പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതില്‍ ഒരുപാട് പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ധാതുക്കളും വിറ്റാമിനുകളും ...

ആരോഗ്യത്തെ കാക്കും വേവിയ്‌ക്കാത്ത ഈ വിഭവങ്ങൾ

പച്ചക്കറികളും ധാന്യങ്ങളും വേവിയ്ക്കാതെ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ ഉത്തമം. പല പച്ചക്കറികളും ചൂടാക്കുമ്പോള്‍ അവയുടെ ഗുണങ്ങള്‍ കുറയുന്നു എന്നാണ് പറയാറുളളത്. വേവിക്കാത്ത ഭക്ഷണം ഇടയ്ക്കിടെ കഴിക്കുന്നത് പല ...

പോഷകസമൃദ്ധമായ ഈന്തപഴം

ഉഷ്ണമേഖല പ്രദേശങ്ങളിൽ ധാരാളമായി ഉണ്ടാകുന്ന ഒന്നാണ് ഈന്തപ്പഴം . അതിനാൽ തന്നെ ഈന്തപ്പഴം എന്ന് കേൾക്കുമ്പോഴേ മനസ്സിലേക്ക് ഓടി വരുന്നത് ഗൾഫ് നാടുകളാണ് . ലോകത്തുടനീളം മുപ്പതിൽ ...

ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ഇവ ശീലമാക്കാം

ഹൃദയാരോഗ്യം നിലനിർത്താൻ വേണ്ടി നമ്മൾ വ്യായാമം , ഭക്ഷണ ക്രമീകരണം തുടങ്ങി പല കാര്യങ്ങളും ചെയ്യാറുണ്ട് . ഇവയ്ക്കൊപ്പം നമ്മുടെ ജീവിതശൈലിയിൽ ചില ഭക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് ...

അത്ഭുതകരമായ ഗുണങ്ങൾ അടങ്ങിയ പാഷൻ ഫ്രൂട്ട്

ഗ്രാനഡില്ല അഥവാ കൃഷ്ണ ഫൽ എന്നറിയപ്പെടുന്ന പാഷൻ ഫ്രൂട്ട് , ബ്രസീൽ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിൽ നിന്നും നമ്മുടെ നാട്ടിലേക്ക് കുടിയേറ്റപെട്ട ഒരുതരം വള്ളിച്ചെടിയാണ് . പാസ്സിഫ്ലോറ ...