High Court - Janam TV

High Court

കെ എസ് ആര്‍ ടി സി; ഇല്ലാക്കടം സമര്‍പ്പിച്ച് സര്‍ക്കാര്‍ കോടതിയെ തെറ്റിധരിപ്പിക്കുകയാണെന്ന് ബിഎംഎസ്

കെ എസ് ആര്‍ ടി സി; ഇല്ലാക്കടം സമര്‍പ്പിച്ച് സര്‍ക്കാര്‍ കോടതിയെ തെറ്റിധരിപ്പിക്കുകയാണെന്ന് ബിഎംഎസ്

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് 12,100 കോടി രൂപയിലധികം കടമുള്ളതായാണ് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. വായ്പാ കുടിശികയായി സര്‍ക്കാരിന് ...

രാജ്യത്തെ ആദ്യത്തെ സമ്പൂർണ കടലാസ് രഹിത കോടതിയായി കേരളഹൈക്കോടതി

കോടതിയുടെ കസ്റ്റഡിയിലുള്ള ദൃശ്യങ്ങൾ ചോർത്തിയത് ആരെന്ന് അറിയണം; ഹൈക്കോടതിയിൽ ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി

എറണാകുളം: വിചാരണ കോടതിയുടെ പക്കലുണ്ടായിരുന്ന ദൃശ്യങ്ങൾ ചോർത്തിയത് ആരെന്നറിയണമെന്ന് ആക്രമിക്കപ്പെട്ട നടി. ഹൈക്കോടതിയിലാണ് നടി ഇക്കാര്യം ആവശ്യപ്പെട്ടത്. സംഭവത്തിൽ അന്വേഷണം വേണമെന്നും നടി കോടതിയിൽ ആവശ്യപ്പെട്ടു. മെമ്മറി ...

കെഎസ്ആർടിസിയ്‌ക്ക് തിരിച്ചടി; ബസ് ഇടിച്ച് പ്രവാസി മരിച്ച കേസിൽ 7.4 കോടി രൂപ നഷ്ടപരിഹാരം

കെഎസ്ആർടിസിക്ക് 12,100 കോടി രൂപ വായ്പാ കുടിശിക; 8713.05 കോടി രൂപയും കൊടുക്കാനുള്ളത് സർക്കാരിന്; സത്യവാങ്മൂലം സമർപ്പിച്ചു

കൊച്ചി: കെഎസ്ആർടിസിയുടെ വായ്പാ കുടിശിക 12,100 കോടി രൂപയെന്ന് സത്യവാങ്മൂലം. ജീവനക്കാരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കെഎസ്ആർടിസി വിവരങ്ങൾ വ്യക്തമാക്കുന്നത്. 8713.05 കോടി ...

മധുവധക്കേസ്; അമ്മ മല്ലിയുടെ ആവശ്യപ്രകാരം വിചാരണ സ്‌റ്റേ ചെയ്തു; സർക്കാരിന്റെ വിശദീകരണം 10 ദിവസത്തിനകം നൽകണമെന്ന് ഹൈക്കോടതി

മധുവധക്കേസ്; അമ്മ മല്ലിയുടെ ആവശ്യപ്രകാരം വിചാരണ സ്‌റ്റേ ചെയ്തു; സർക്കാരിന്റെ വിശദീകരണം 10 ദിവസത്തിനകം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: അട്ടപ്പാടി മധു വധക്കേസിന്റെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. മധുവിന്റെ അമ്മ മല്ലി നൽകിയ ഹർജിയിലാണ് നടപടി. മണ്ണാർക്കാട് കോടതിയിലെ വിചാരണയാണ് തടഞ്ഞത്. പ്രോസിക്യൂട്ടറെ ...

മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസ്; മുൻകൂർ ജാമ്യഹർജിയുമായി മൂന്നാം പ്രതി; പോലീസ് തെറ്റായി പ്രതി ചേർത്തതാണെന്ന് ഹർജി

മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസ്; മുൻകൂർ ജാമ്യഹർജിയുമായി മൂന്നാം പ്രതി; പോലീസ് തെറ്റായി പ്രതി ചേർത്തതാണെന്ന് ഹർജി

കൊച്ചി; മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നാം പ്രതി മുൻകൂർ ജാമ്യ ഹർജി നൽകി. കണ്ണൂർ സ്വദേശി സുജിത് നാരായണനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. തിരുവനന്തപുരത്ത് പോയത് ...

നടിയെ ആക്രമിച്ച കേസ്: സർക്കാരിന്റെ അപ്പീലിൽ തിങ്കളാഴ്ച വിധി

കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു; ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

എറണാകുളം: കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതിയാണ് ഹർജി പരിഗണിക്കുക. കേസ് അന്വേഷണം അവസാനിപ്പിക്കാൻ ഭരണമുന്നണിയിലെ ഉന്നതർ സ്വാധീനം ചെലുത്തുന്നുവെന്നതടക്കം ...

ഗൂഢാലോചന കേസ്; ഷാജ് കിരണിന്റെയും സുഹൃത്തിന്റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഗൂഢാലോചന കേസ്; ഷാജ് കിരണിന്റെയും സുഹൃത്തിന്റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

എറണാകുളം: മുൻ മാദ്ധ്യമ പ്രവർത്തകൻ ഷാജ് കിരണിന്റെയും സുഹൃത്ത് ഇബ്രായിയുടേയും മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവരും മുൻകൂർ ...

കൂടുതൽ പേരുകൾ പുറത്തുവിട്ട് സ്വപ്‌ന; നികേഷ് കുമാർ വരും, അവർ പറയുന്നത് കേട്ടാൽ കേസ് തീർത്തുതരുമെന്ന് ഷാജ് കിരൺ പറഞ്ഞു; സരിത്തിന്റെ അറസ്റ്റ് ഷാജ് കിരൺ തലേന്ന് തന്നെ പറഞ്ഞു

”മൊഴി നൽകിയതിന് ഗൂഢാലോചന കേസ് ചുമത്തി തന്നോട് പ്രതികാരം തീർത്തു”; സ്വപ്‌നയുടെ ഹർജി ഹൈക്കോടതിയിൽ

കൊച്ചി: ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും യൂഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ച് സാമൂഹിക ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും സ്വപ്‌ന ഹർജിയിൽ ...

‘മകനെതിരായ പരാതി വ്യാജം, പിന്നിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സിനിമ സംഘം’: മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകി വിജയ് ബാബുവിന്റെ അമ്മ

യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത് വീണ്ടും മാറ്റി

എറണാകുളം: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ കോടതി ഇന്ന് പരിഗണിക്കില്ല. ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. രണ്ട് കേസുകളിലാണ് ...

അറസ്റ്റിനുള്ള സാഹചര്യം നിലവിലില്ലെന്ന് സർക്കാർ; സ്വപ്‌നയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തളളി

ഭീഷണി നിലനിൽക്കുന്നത് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയാൽ എങ്ങനെ ഗൂഢാലോചനയാകും; കെ.ടി ജലീലിന്റെ പരാതിയിൽ കേസെടുത്തതിന് എതിരെ സ്വപ്‌ന ഹൈക്കോടതിയിലേക്ക് 

എണറാകുളം: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയതിന് തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയിലേക്ക്. കെ ടി ജലീൽ നൽകിയ പരാതിയിൽ ...

കോതിയിൽ കോടതി പറഞ്ഞത്: കോതി മലിനജലപ്ലാന്റ് പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകുക

കൗമാരക്കാരിലെ ലൈംഗിക അതിക്രമങ്ങൾ ഭയപ്പെടുത്തുന്നത്; പ്രത്യാഘാതങ്ങളെക്കുറിച്ച് കുട്ടികൾ അജ്ഞരെന്നും ഹൈക്കോടതി; അവബോധം സൃഷ്ടിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും വിമർശനം

കൊച്ചി: കുട്ടികൾ ഉൾപ്പെട്ട ലൈംഗിക കുറ്റകൃത്യങ്ങൾ ഭയാനകമായ രീതിയിൽ വർധിക്കുന്നുവെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. ഇത്തരം കേസുകളിൽ പ്രതികളാകുന്നത് സ്‌കൂൾ കുട്ടികളോ ചെറുപ്രായത്തിൽ ഉള്ളവരോ ആണ്. പോക്‌സോ നിയമവും ...

‘മകനെതിരായ പരാതി വ്യാജം, പിന്നിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സിനിമ സംഘം’: മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകി വിജയ് ബാബുവിന്റെ അമ്മ

യുവ നടിയെ പീഡിപ്പിച്ച കേസ്; നടൻ വിജയ് ബാബുവിന്റെ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: നടനും നിർമ്മാതാവുമായ വിജയ് ബാബു ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ പീഡിപ്പിച്ചെന്ന പരാതിയിലും, നടിയുടെ പേര് വെളിപ്പെടുത്തിയതിനും രജിസ്റ്റർ ചെയ്ത ...

ആക്രമിക്കപ്പെട്ട നടിയുടെ ആക്ഷേപങ്ങൾ തെറ്റെന്ന് സർക്കാർ നിലപാട്; കേസന്വേഷണത്തിന് സമയം നീട്ടി നൽകില്ലെന്ന് ഹൈക്കോടതി

കേസ് അട്ടിമറിക്കാൻ ശ്രമം; ആക്രമിക്കപ്പെട്ട നടിയുടെ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസന്വേഷണം അവസാനിപ്പിക്കാൻ ഭരണമുന്നണിയിലെ രാഷ്ട്രീയ ഉന്നതർ സ്വാധീനം ചെലുത്തുന്നുവെന്നതടക്കം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു ...

ബസിൽ ക്ലാസ് നടത്തുന്നത് നിർത്തി സർവ്വീസ് നേരയാക്കണം, ജീവനക്കാരുടെ കണ്ണുനീർ കാണണം, മേലധികാരികൾക്ക് മാത്രം ശമ്പളം നൽകരുത്: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ബസിൽ ക്ലാസ് നടത്തുന്നത് നിർത്തി സർവ്വീസ് നേരയാക്കണം, ജീവനക്കാരുടെ കണ്ണുനീർ കാണണം, മേലധികാരികൾക്ക് മാത്രം ശമ്പളം നൽകരുത്: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഡ്രൈവർമാരും കണ്ടക്ടർമാരും അടക്കമുള്ള തൊഴിലാളികൾക്ക് ശമ്പളം നൽകാതെ കെഎസ്ആർടിസിയിൽ സൂപ്പർവൈസറി തസ്തികയിൽ ഉള്ളവർക്ക് മാത്രം ശമ്പളം നൽകരുതെന്ന് ഹൈക്കോടതി ഇടക്കാല ...

പണിമുടക്ക് രണ്ടാം ദിനവും പൂർണം; ശേഷിക്കുന്നവരെ വെച്ച് സർവീസ് നടത്താനുള്ള ശ്രമം വിജയിച്ചില്ല;ഡയസ്‌നോണും ഫലം കണ്ടില്ല

ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കണമെന്ന് ഹർജി; എതിർത്ത് കെഎസ്ആർടിസി; പ്രഥമ പരിഗണന ഉത്പാദന ക്ഷമത വർധിപ്പിക്കുന്നതിനെന്നും മാ്‌നേജ്‌മെന്റ്

കൊച്ചി: ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയെ എതിർത്ത് കെഎസ്ആർടിസി. ഉത്പാദന ക്ഷമത വർധിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും എതിർ സത്യവാങ്മൂലത്തിലൂടെ കെഎസ്ആർടിസി മാനേജ്മെൻറ് അറിയിച്ചു. ശമ്പളം നൽകുന്നതടക്കമുള്ള കാര്യങ്ങൾ ...

വിജയ് ബാബു ഇന്ന് നാട്ടിലെത്തിയേക്കില്ല; വിമാന ടിക്കറ്റ് റദ്ദാക്കിയെന്ന് സൂചന; നീക്കം മുൻകൂർ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കാനിരിക്കെ

പീഡനക്കേസ്; വിജയ് ബാബു അഴിക്കുള്ളിലേക്കോ?; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടന്റെ ചോദ്യം ചെയ്യൽ പൂർത്തിയായ പശ്ചാത്തലത്തിലാണ് ഹർജി വീണ്ടും ...

കുതിരവട്ടത്തെ സുരക്ഷാ വീഴ്ച: 470 അന്തേവാസികളെ നോക്കാൻ നാല് ജീവനക്കാർ; നിയമനം സംബന്ധിച്ച ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി ആത്മഹത്യയ്ക്ക് ശ്രമിച്ചു. 30 കാരിയായ യുവതിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ ...

ഷവർമ കഴിച്ച 16-കാരി മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; സർക്കാരിനോട് നിലപാടറിയിക്കാൻ ആവശ്യപ്പെട്ടു

ഷവർമ്മ കഴിച്ചതിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവം; ഹർജി ഇന്ന്പരിഗണിക്കും

കൊച്ചി: ഷവർമ്മയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയായെടുത്ത ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. വിദ്യാർത്ഥിനിയുടെ മരണത്തിന് ശേഷം സംസ്ഥാനമൊട്ടാകെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ...

ശബരിമല പ്രക്ഷോഭം; ശശികല ടീച്ചർക്കും എസ്‌ജെആർ കുമാറിനുമെതിരായ കേസുകൾ റദ്ദാക്കി ഹൈക്കോടതി

ശബരിമല പ്രക്ഷോഭം; ശശികല ടീച്ചർക്കും എസ്‌ജെആർ കുമാറിനുമെതിരായ കേസുകൾ റദ്ദാക്കി ഹൈക്കോടതി

എറണാകുളം: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കി. ഹൈക്കോടതിയുടേത് ആണ് നടപടി. ശശികല ടീച്ചർക്ക് പുറമേ ...

കെഎസ്ആർടിസിയിൽ ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ശമ്പളം; തടയാൻ മടിക്കില്ലെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്; സാധാരണക്കാരായ ജീവനക്കാരോട് കാണിക്കുന്നത് വിവേചനമെന്ന് വിമർശനം

കെഎസ്ആർടിസിയിൽ ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ശമ്പളം; തടയാൻ മടിക്കില്ലെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്; സാധാരണക്കാരായ ജീവനക്കാരോട് കാണിക്കുന്നത് വിവേചനമെന്ന് വിമർശനം

കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം മുടങ്ങിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. കെഎസ്ആർടിസിയിലെ സാധാരണക്കാരായ ജീവനക്കാർക്ക് ശമ്പളം നൽകാതെ ഉന്നത ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നത് വിവേചനമെന്ന് കോടതി വിമർശിച്ചു. ...

പീഡന പരാതി ; വിജയ് ബാബുവിനെതിരെ നടപടിയ്‌ക്കൊരുങ്ങി ‘അമ്മ’ ; വിശദീകരണം തേടി

പരാതിക്കാരിയെ സ്വാധീനിക്കരുത്; നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

എറണാകുളം: നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി ഹൈക്കോടതി. അടുത്ത ചൊവ്വാഴ്ചയാകും കോടതി ഇനി നടന്റെ മുൻകൂർ ജാമ്യാപേക്ഷ ...

കൊച്ചിയിലെ സ്വകാര്യബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി;  നഗരപരിധിയിൽ സ്വകാര്യബസുകൾ ഹോൺമുഴക്കുന്നത് നിരോധിക്കണം

കൊച്ചിയിലെ സ്വകാര്യബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി; നഗരപരിധിയിൽ സ്വകാര്യബസുകൾ ഹോൺമുഴക്കുന്നത് നിരോധിക്കണം

കൊച്ചി ; കൊച്ചിയിലെ സ്വകാര്യബസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. കൊച്ചി നഗരപരിധിയിൽ സ്വകാര്യബസുകൾ ഹോൺമുഴക്കുന്നത് നിരോധിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാൻ സിറ്റി പോലീസ് ...

പീഡന പരാതി ; വിജയ് ബാബുവിനെതിരെ നടപടിയ്‌ക്കൊരുങ്ങി ‘അമ്മ’ ; വിശദീകരണം തേടി

പിടിക്കാത്തതെന്ത് ? നടനുമായി അന്വേഷണ ഉദ്യോഗസ്ഥൻ ഒത്തുകളിക്കുകയാണോ; വിജയ് ബാബു വിഷയത്തിൽ വിമർശനവുമായി ഹൈക്കോടതി

എറണാകുളം: വിജയ് ബാബുവിനെതിരായ പീഡന പരാതിയിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പരാതി ലഭിച്ച് ഒരു മാസത്തോളം പിന്നിട്ടിട്ടും എന്തുകൊണ്ട് പിടികൂടിയില്ലെന്ന് കോടതി ചോദിച്ചു. പ്രതി സ്ഥലത്ത് ...

അന്വേഷണ ഉദ്യോഗസ്ഥർ കൃത്രിമം കാണിക്കും .ഫോണുകൾ  ക്രൈംബ്രാഞ്ചിന് കൈമാറില്ലെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസ്; ദിലീപിന് ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും; തുടരന്വേഷണത്തിന് സാവകാശം നൽകുമോയെന്ന കാര്യത്തിലും തീരുമാനം ഇന്ന്

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം നൽകിയതിനെതിരെ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയാണ് ഇന്ന് ...

Page 13 of 20 1 12 13 14 20

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist