High Court - Janam TV
Saturday, July 12 2025

High Court

ചുമട്ടുതൊഴിലാളികൾ കഠിനാദ്ധ്വാനികൾ;അടിമകളെപോലെ പണിയെടുക്കുന്ന ഇവരെ പുനരധിവസിപ്പിക്കേണ്ടതാണെന്ന് ഹൈക്കോടതി

കൊച്ചി:ചുമട്ടുതൊഴിൽ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞുവെന്ന് ഹൈക്കോടതി.സമൂഹത്തിൽ അടിമകളെ പോലെ പണിയെടുക്കുന്ന ചുമട്ടുതൊഴിലാളികളെ പുനരധിവസിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് പരാമർശം. നോക്കുകൂലി പ്രശ്‌നങ്ങൾ മൂലം പോലീസ് സംരക്ഷണം ...

ചുരുളി സിനിമയിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് കോടതി: സെൻസർ ചെയ്ത പതിപ്പല്ല പ്രദർശിപ്പിച്ചതെന്ന് സെൻസർ ബോർഡ്

കൊച്ചി: ചുരുളി സിനിമയിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി. സിനിമ ഒടിടിയിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ചിത്രത്തിലെ ദൃശ്യങ്ങൾ ഹൈക്കോടതി പരിശോധിച്ചു. ...

എംഎൽഎമാരുടെ മക്കൾക്ക് ആശ്രിത നിയമനം നൽകാനാകില്ല: സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ചെങ്ങന്നൂരിൽ നിന്നുള്ള മുൻ സിപിഎം എംഎൽഎ കെ.കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. ഇത്തരം നിയമനങ്ങൾ ...

വിവാഹം കഴിക്കാമെന്ന വാദം ; കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിൻ വടക്കുംചേരിക്ക് ശിക്ഷയിൽ ഇളവ്

കൊച്ചി : കൊട്ടിയൂർ പീഡനക്കേസ് പ്രതി റോബിൻ വടക്കുംചേരിക്ക് ശിക്ഷയിൽ ഇളവ്. ഹൈക്കോടതിയാണ് ശിക്ഷ ഇളവ് നൽകിയത്. 20 വർഷത്തെ തടവ് 10 വർഷമാക്കിയാണ് കുറച്ചത്. 20 ...

ഇത് കാക്കിയുടെ അഹങ്കാരം: ഒരു ഫോണിന്റെ വില പോലും കുട്ടിയ്‌ക്കില്ലേ, ഉദ്യോഗസ്ഥ ക്ഷമാപണം പോലും നടത്തിയില്ല, രൂക്ഷ വിമർശനവുമായി കോടതി

തിരുവനന്തപുരം: വ്യാജ മോഷണ കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരിയായ മകളേയും പരസ്യമായി വിചാരണ ചെയ്ത പിങ്ക് പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കാക്കിയുടെ അഹങ്കാരമാണ് പോലീസുകാരിയ്‌ക്കെന്ന് ...

നോക്കുകൂലിയുമായി ബന്ധപ്പെട്ട പരാതികളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം; നിർദ്ദേശവുമായി സംസ്ഥാന പോലീസ് മേധാവി

കൊച്ചി : നോക്കുകൂലിയുമായി ബന്ധപ്പെട്ട പരാതികളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന നിർദ്ദേശവുമായി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. പരാതികളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് ...

കുത്തിപ്പൊളിക്കുന്നവർക്ക് നന്നാക്കാനും ഉത്തരവാദിത്വമുണ്ട് ; റോഡുകളുടെ ശോചനീയാവസ്ഥയിൽ ജലഅതോറിറ്റിയെ പഴിച്ച് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ജല അതോറിറ്റിയെ പഴിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡുകൾ പൊട്ടിപ്പൊളിഞ്ഞു കിടക്കന്നതിന് കാരണം ജല അതോറിറ്റിയാണെന്ന് അദ്ദേഹം നിയമസഭയിൽ ...

റോഡിലെ കുഴികളിൽ വീണ്ടും കോടതി ഇടപെടൽ: പൊതുജനങ്ങൾക്ക് പരാതി നേരിട്ട് കോടതിയെ അറിയിക്കാം

കൊച്ചി: റോഡുകളുടെ ശോചനീയാവസ്ഥയെ കുറിച്ച് പൊതുജനങ്ങൾക്ക് നേരിട്ട് കോടതിയെ വിവരം അറിയിക്കാം. ഡിസംബർ 14ന് മുൻപ് വിവരങ്ങൾ കോടതിയിൽ അറിയിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഡിസംബർ 15ന് കേസ് ...

നന്നായി റോഡ് പണിയാൻ അറിയില്ലെങ്കിൽ എഞ്ചിനീയർമാർ രാജിവച്ച് പോകണം; റോഡുകൾ കൃത്യമായി നന്നാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പ്രതി ചേർക്കുമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.നന്നായി റോഡ് പണിയാൻ അറിയില്ലെങ്കിൽ എഞ്ചിനീയർമാർ രാജിവച്ച് പോകണമെന്ന് ഹൈക്കോടതി വിമർശിച്ചു.കഴിവുള്ള ഒട്ടേറെ ആളുകൾ പുറത്ത് നിൽക്കുന്നുണ്ടെന്നും ജസ്റ്റിസ് ...

നോക്കുകൂലി വാങ്ങുന്നത് പിടിച്ചുപറി; ട്രേഡ് യൂണിയൻ ഭീകരത അവസാനിപ്പിക്കണം; നോക്കുകൂലി വാങ്ങുന്നവർക്കെതിരെ കേസ് എടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി : ചുമട്ടുതൊഴിലാളി നിയമം ഭേദഗതിചെയ്യണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. നോക്കുകൂലിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയായിരുന്നു കോടതി നിയമം ഭേദഗതിചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ സർക്കാരിനോട് കോടതി നിലപാട് ...

മോൻസൻ മാവുങ്കൽ കേസ് ; പ്രാഥമിക അന്വേഷണം ആരംഭിച്ചതായി ഇഡി ; കേസ് തമാശയായി കാണാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി : മോൻസൻ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി എൻഫോഴ്‌സ്‌മെന്റ്. ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ അന്വേഷിക്കാൻ ...

കൊച്ചിയിൽ വഴിയോര കച്ചവടത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി

കൊച്ചി:കൊച്ചിയിലെ വഴിയോരകച്ചവടങ്ങൾക്ക് ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തി.ഡിസംബർ ഒന്ന് മുതൽ കൊച്ചിയിൽ ലൈസൻസില്ലാത്ത വഴിയോര കച്ചവടമാണ് ഹൈക്കോടതി വിലക്കിയത് .പുനരധിവാസം സംബന്ധിച്ച 2014ലെ നിയമം കൊച്ചി കോർപ്പറേഷൻ പരിധിയിൽ ...

എറണാകുളം ജില്ല വിട്ടു പോകാൻ കോടതി അനുമതി തേടി സ്വപ്‌ന സുരേഷ്; വിധി ഈ മാസം 22 ന്

കൊച്ചി: എറണാകുളം ജില്ല വിട്ടു പോകാൻ അനുമതി തേടി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ അപേക്ഷയിൽ വാദം പൂർത്തിയായി. അപേക്ഷയിൽ പ്രത്യേക സാമ്പത്തിക കോടതി ...

കേസ് അന്വേഷിക്കാൻ അഞ്ച് ലക്ഷം കൈക്കൂലി ആവശ്യപ്പെട്ട സംഭവം ; സഹോദരങ്ങളായ പെൺകുട്ടികളെ വീട്ടിലെത്തിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി : കേസ് അന്വേഷണത്തിനായി അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ സഹോദരങ്ങളായ പെൺകുട്ടികളെ വീട്ടിലെത്തിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മെമ്മോ ഉൾപ്പെടെയുള്ള ...

അനുപമയുടെ ഹേബിയസ് കോർപ്പസ് ഹർജി പിൻവലിക്കണം, അല്ലെങ്കിൽ തള്ളുമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: കുഞ്ഞിനെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് അനുപമ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേയ്ക്ക് മാറ്റി. ഡിഎൻഎ പരിശോധന നടത്താൻ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ടല്ലോയെന്ന് ...

ദത്ത് വിവാദം ; അനുപമയുടെ ഹേബിയസ് കോർപ്പസ് ഹർജി ഹെെക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയും എസ്എഫ്‌ഐ നേതാവുമായ അനുപമ നൽകിയ ഹർജി ഹൈക്കോതി ഇന്ന് പരിഗണിക്കും. കുഞ്ഞിനെ വിട്ട് കിട്ടണമെന്ന് ...

ഒരു എഎസ്‌ഐ വിചാരിച്ചാൽ എന്തും നടക്കുമോ ? പീഡനക്കേസിൽ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ പോലീസിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി : എറണാകുളത്ത് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് കൈക്കൂലി വാങ്ങിയ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.ഒരു എഎസ്‌ഐ വിചാരിച്ചാൽ എന്തും നടക്കുമോ എന്ന് ഹൈക്കോടതി ...

സംരക്ഷണം ലഭിക്കുമെന്നുള്ളതിനാലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ; നോക്കുകൂലി വിഷയത്തിൽ സർക്കാരിന് കണക്കിന് കൊടുത്ത് ഹൈക്കോടതി

കൊച്ചി : നോക്കുകൂലി വിഷയത്തിൽ സർക്കാരിന് കണക്കിന് കൊടുത്ത് ഹൈക്കോടതി. നോക്കുകൂലിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ ഇതുവരെ എന്ത് നടപടിയാണ് പോലീസ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. ...

സർക്കാരിന് തിരിച്ചടി; ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല; ഹൈക്കോടതി നടപടി ശരിവെച്ച് സുപ്രീംകോടതി

ന്യൂഡൽഹി : ന്യൂനപക്ഷ സ്‌കോളർഷിപ്പ് ജനസംഖ്യാ അടിസ്ഥാനത്തിൽ വിതരണം ചെയ്യണമെന്ന കേരള ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യം ...

അറസ്റ്റിന് 72 മണിക്കൂറിന് മുൻപ് നോട്ടീസ് നൽകണം ; സമീർ വാങ്കഡെയ്‌ക്ക് സംരക്ഷണം നൽകി മുംബൈ ഹൈക്കോടതി

മുംബൈ : ലഹരിമരുന്ന് കേസിൽ നിന്നും ആര്യൻ ഖാനെ ഒഴിവാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടർന്നുള്ള അറസ്റ്റിൽ നിന്നും സമീർ വാങ്കഡെയ്ക്ക് സംരക്ഷണം നൽകി മുംബൈ ഹൈക്കോടതി. ...

രാജാക്കൻമാർ ആണെന്ന തോന്നൽ പോലീസുകാർക്ക് ഉണ്ടാവരുത്; പോലീസുകാർ മാറേണ്ട സമയം അതിക്രമിച്ചു :  രൂക്ഷവിമർശനവുമായി ഹൈക്കോടതി

തിരുവനന്തപുരം : സംസ്ഥാന പോലീസ് സേനയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.രാജാക്കൻമാർ ആണെന്ന തോന്നൽ പോലീസുകാർക്ക് ഉണ്ടാവരുത്. പോലീസുകാരെക്കുറിച്ചുള്ള പരാതികൾ കോടതിയിൽ നിരന്തരം എത്തുന്നുണ്ട്.പോലീസ് മാറേണ്ട സമയം അതിക്രമിച്ചുവെന്ന് ...

ഓർത്തഡോക്‌സ് – യാക്കോബായ പള്ളിത്തർക്കം;പള്ളിക്കമ്മിറ്റികളുടെ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : ഓർത്തഡോക്‌സ് - യാക്കോബായ പള്ളിത്തർക്ക വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പോലീസ് സംരക്ഷണമാവശ്യപ്പെട്ട് പള്ളിക്കമ്മിറ്റികൾ നൽകിയ വിവിധ ഹർജികളാണ് ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് ...

വിദേശ സ്ഥാപനമായ വാട്ട്സ്ആപ്പിന് ഇന്ത്യൻ നിയമങ്ങളെ വെല്ലുവിളിക്കാൻ കഴിയില്ല: കേന്ദ്രസർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

ന്യൂഡൽഹി : വിദേശ കമ്പനികളായ വാട്‌സ്ആപ്പിനും അതിന്റെ മാതൃസ്ഥാപനമായ ഫേസ്ബുക്കിനും ഇന്ത്യൻ നിയമങ്ങളെ വെല്ലുവിളിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ. പുതിയ ഐടി നിയമങ്ങളെ ചോദ്യം ചെയ്ത് ...

കേരളത്തിന്റെ മുക്കിലും മൂലയിലും കൊടിമരങ്ങൾ: ഇത് തടയണം, സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് പൊതുഇടങ്ങൾ കയ്യേറി കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി. കേരളത്തിന്റെ മുക്കിലും മൂലയിലും കൊടിമരങ്ങളാണെന്ന് കോടതി വിമർശിച്ചു. ഇത്തരം കൊടിമരങ്ങൾ പലപ്പോഴും ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്.റോഡ് അരികിലും ...

Page 22 of 24 1 21 22 23 24