High Court - Janam TV
Thursday, July 10 2025

High Court

പ്രതികരണങ്ങൾ അഡ്മിനിസ്‌ട്രേറ്റർ മുഖേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാം; ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങൾക്കെതിരായ ഹർജികൾ തീർപ്പാക്കി ഹൈക്കോടതി

കൊച്ചി : ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള ആക്ഷേപങ്ങളും, അഭിപ്രായങ്ങളും ഹർജിക്കാർക്ക് അഡ്മിനിസ്‌ട്രേറ്റർ മുഖേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാമെന്ന് ഹൈക്കോടതി. ദ്വീപിലെ കരട് നിയമങ്ങൾക്കെതിരെ സമർപ്പിച്ച ഹർജി ...

നിമിഷ ഫാത്തിമയെ ഇന്ത്യയിൽ തിരികെ എത്തിക്കണം: ഹർജിയിൽ കേന്ദ്രസർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി

കൊച്ചി : ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരയായ മലയാളി നിമിഷ ഫാത്തിമയെയും കുട്ടിയെയും തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രസർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി. നിമിഷയെ ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ...

മുട്ടിൽ വനംകൊള്ള: പ്രതികൾക്ക് ജാമ്യമില്ല, അന്വേഷണത്തെ ബാധിക്കുമെന്ന് ഹൈക്കോടതി

കൊച്ചി: മുട്ടിൽ വനംകൊള്ളക്കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. ...

ദേശീയപാത വികസനത്തിനായി ആരാധനാലയങ്ങൾ പൊളിച്ചാൽ ദൈവം പൊറുത്തോളുമെന്ന് കോടതി: ജഡ്ജിയെ നീതിമാനെന്ന് വിശേഷിപ്പിച്ച് ശ്രീകുമാരൻ തമ്പി

കൊച്ചി: ദേശീയപാതയുടെ വികസനത്തിനായി ആരാധനാലയങ്ങൾ പൊളിച്ചാൽ അത് ദൈവം പൊറുത്തോളുമെന്ന് പറഞ്ഞ ജഡ്ജിയെ നീതിമാനെന്ന് വിശേഷിപ്പിച്ച് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ജസ്റ്റിസ് കുഞ്ഞിക്കൃഷ്ണന്റേതായിരുന്നു ഈ പരാമർശം. ദേശീയപാത ...

പാലാരിവട്ടം പാലം അഴിമതി ; എഫ്‌ഐആർ റദ്ദാക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി; ടിഒ സൂരജിന്റെ ആവശ്യം തള്ളി

കൊച്ചി : പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് നൽകിയ ഹർജി തള്ളി ഹൈക്കോടതി. തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ...

കേരളത്തിൽ ക്രിസ്ത്യാനികളേയും മുസ്ലീങ്ങളേയും ന്യൂനപക്ഷ പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിശോധിക്കണം ; ഹൈക്കോടതിയിൽ ഹർജി

കൊച്ചി : ക്രിസ്ത്യാനികളെയും, മുസ്ലീങ്ങളെയും കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെതിരെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. സാമൂഹിക സംഘടനയായ സിറ്റിസൺ അസോസിയേഷൻ ഫോർ ഡെമോക്രസി, ഇക്വാളിറ്റി, ട്രാൻകുലിറ്റി, സെക്യുലറിസം ...

സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അപകീർത്തികരമായ പരാമർശങ്ങൾ; സംഗീത ലക്ഷ്മണയ്‌ക്കെതിരെ അച്ചടക്ക നടപടിയുമായി ബാർ കൗൺസിൽ

കൊച്ചി : ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്ക്കെതിരെ അച്ചടക്ക നടപടിയുമായി ബാർ കൗൺസിൽ. സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് നടപടി. ശനിയാഴ് നടന്ന ...

നിമിഷ ഫാത്തിമയെ തിരികെയെത്തിക്കണമെന്ന ഹർജി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി; ബിന്ദു ഹർജി പിൻവലിച്ചു

കൊച്ചി : ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരയായ മലയാളി നിമിഷ ഫാത്തിമയെയും കുട്ടിയെയും തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. ഹർജിക്കാർക്ക് സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി നിർദ്ദേശിച്ചു. ...

ബംഗാൾ കലാപം; ലൈംഗീകപീഡനം ഉൾപ്പെടെ നടന്നുവെന്ന് സ്ഥിരീകരിച്ച് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് 

കൊൽക്കത്ത:  നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ രാഷ്ട്രീയ അക്രമങ്ങളിൽ ലൈംഗീക പീഡനം ഉൾപ്പെടെ നടന്നുവെന്ന് സ്ഥിരീകരിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട്. ...

നിമിഷയെയും മകളെയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി

കൊച്ചി: ഐഎസ് ബന്ധത്തിന്റെ പേരിൽ അഫ്ഗാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെയും മകളെയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി. നിമിഷയുടെ അമ്മ ബിന്ദുവാണ് ഹർജി ...

മാവേലിക്കരയിൽ ഡോക്ടറിന് മർദ്ദനമേറ്റ സംഭവം: പോലീസുകാരന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ആലപ്പുഴ: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മർദ്ദിച്ച കേസിൽ പോലീസുകാരന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. സിവിൽ പോലീസ് ഓഫീസർ അഭിലാഷ് ആർ.ചന്ദ്രനാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ...

മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു: ജുഡീഷ്യൽ കമ്മീഷനെതിരെ ഇഡി കോടതിയിൽ, അസാധുവാക്കണമെന്ന് ആവശ്യം

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച നടപടിക്കെതിരെ ഇഡി ഹൈക്കോടതിയിൽ. അന്വേഷണ കമ്മീഷനെ നിയമിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി. മുഖ്യമന്ത്രി ...

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾക്കെതിരായ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങൾക്കെതിരായ ഹർജി ഹൈക്കോടതി തള്ളി. കെപിസിസി അംഗം നൗഷാദ് അലി നൽകിയ പൊതുതാത്പര്യ ഹർജിയാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് തള്ളിയത്. ഭരണപരിഷ്‌കാര നിർദ്ദേശങ്ങളുടെ കരട് ...

വയനാട് മുട്ടിൽ വനം കൊള്ള: സർക്കാരിനെതിരെ ചോദ്യങ്ങളുയർത്തി ഹൈക്കോടതി, അന്വേഷണത്തിന് സ്റ്റേയില്ല

കൊച്ചി: വയനാട് മുട്ടിൽ വനം കൊള്ളക്കേസിൽ അന്വേഷണത്തിന് സ്റ്റേയില്ല. അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസ് സ്റ്റേ ചെയ്യണമെന്ന് ...

കൂടത്തായി കേസ്; ഹൈക്കോടതി വിധിക്കെതിരെ അന്വേഷണ സംഘം സുപ്രീം കോടതിയിലേക്ക്

കോഴിക്കോട്:  കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അന്വേഷണ സംഘം സുപ്രീം കോടതിയെ സമീപിക്കും. കഴിഞ്ഞാഴ്ചയാണ് അന്നമ്മ തോമസ് വധക്കേസിൽ ജോളിക്ക് ...

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതിക്കെതിരെ സർക്കാരും രംഗത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്ക് എതിരെ സർക്കാരും രംഗത്ത്. പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നു. പ്രതികൾക്ക് നൽകുന്ന പല രേഖകളുടെയും പകർപ്പുകൾ പ്രോസിക്യൂഷന് നൽകുന്നില്ലെന്നും സർക്കാർ ...

സ്വപ്ന നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: സ്വർണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. 33 പേജുള്ള രഹസ്യ ...

നിയമസഭയിലെ കയ്യാങ്കളി ; ഇപി ജയരാജനും ജലീലും ഇന്ന് കോടതിയിൽ ഹാജരാകും

കൊച്ചി : നിയമസഭയിലെ കയ്യാങ്കളി കേസിൽ വിചാരണാ കോടതിയില്‍ മന്ത്രിമാരായ ഇപി ജയരാജനും കെടി ജലീലും ഇന്ന് ഹാജരാകും. രണ്ട് മന്ത്രിമാർ ഉൾപ്പെടെ ആറ്  ഇടതുനേതാക്കളാണ് കേസിലെ ...

തോക്ക് ലൈസൻസ് സമൂഹത്തിൽ മേലാളനാകാനുള്ളതല്ല; ഹിമാചൽ ഹൈക്കോടതി

മനാലി: തോക്ക് കൈവശം വയ്ക്കാനുള്ള നിയമാനുമതി സ്വയം മേലാളൻ ചമയാനുള്ളതായി ആരും കരുതേണ്ടെന്ന് കോടതി. ഹിമാചൽപ്രദേശ് ഹൈക്കോടതിയാണ് ആയുധ ലൈസൻസുകളെ സംബന്ധിച്ച പൊതു ധാരണ തിരുത്തുന്ന പരാമർശം ...

കേട്ടുകേള്‍വിയും കിംവദന്തികളും പ്രചരിപ്പിക്കുന്നതല്ല മാദ്ധ്യമ പ്രവർത്തനം ; ശ്രീകണ്ഠൻനായർക്ക് ഹൈക്കോടതിയുടെ വിമർശനം

കൊച്ചി : കേട്ടുകേള്‍വിയും കിംവദന്തികളും പ്രചരിപ്പിക്കുന്നതല്ല മാദ്ധ്യമപ്രവര്‍ത്തനമെന്ന് കേരള ഹൈക്കോടതി. 24 ചാനല്‍ എംഡി ശ്രീകണ്ഠന്‍ നായര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമർശനം . ...

സ്വർണക്കടത്തുമായും സംസ്ഥാന സർക്കാരുമായും ബന്ധമില്ല : നിരപരാധിയെന്ന് സ്വപ്ന സുരേഷ് കോടതിയിൽ

കൊച്ചി : തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റ് ഓഫീസിലെ ആവശ്യപ്രകാരമാണ് കസ്റ്റംസ് ഓഫീസുമായി ബന്ധപ്പെട്ടതെന്ന് സ്വപ്ന സുരേഷ്. സംസ്ഥാന സർക്കാരുമായോ സ്വർണക്കടത്തുമായോ യാതൊരു ബന്ധവുമില്ല. തനിക്കെതിരെ മാദ്ധ്യമ വിചാരണയാണ് ...

Page 24 of 24 1 23 24