Hijab - Janam TV

Hijab

‘ഹിജാബ് വിവേചനപരമാണ്; അത് വിദ്യാർത്ഥികളെ വേർതിരിക്കുന്നു: വിദ്യാഭ്യാസം മതം പഠിക്കാനുള്ള സ്ഥലമല്ല’: ഹിജാബിനെതിരെ സമരം ചെയ്യുന്ന പെൺകുട്ടികൾ പറയുന്നു

‘ഹിജാബ് വിവേചനപരമാണ്; അത് വിദ്യാർത്ഥികളെ വേർതിരിക്കുന്നു: വിദ്യാഭ്യാസം മതം പഠിക്കാനുള്ള സ്ഥലമല്ല’: ഹിജാബിനെതിരെ സമരം ചെയ്യുന്ന പെൺകുട്ടികൾ പറയുന്നു

ബംഗളൂരു: കർണാടകയിൽ ഹിജാബ് വിവാദം ശക്തമായിരിക്കുകയാണ്. സർക്കാർ നടപ്പിലാക്കിയ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങളെ ലംഘിച്ച് മുസ്ലീം വിദ്യാർത്ഥികൾ ഹിജാബ് ധരിച്ചെത്തിയതാണ് പ്രതിഷേധങ്ങൾക്ക് കാരണം. ഹിജാബ് ധരിച്ചുകൊണ്ട് സ്‌കൂളിലെ ചട്ടങ്ങൾ ...

ഇന്നവർ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു; നാളെ ജീവിക്കാൻ പ്രത്യേക സ്ഥലം ആവശ്യപ്പെടും; അക്രമങ്ങൾക്ക് പിന്നിൽ പോപ്പുലർഫ്രണ്ടെന്ന് ഹിന്ദു ജഗ്രനാ വേദിക്

ഇന്നവർ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു; നാളെ ജീവിക്കാൻ പ്രത്യേക സ്ഥലം ആവശ്യപ്പെടും; അക്രമങ്ങൾക്ക് പിന്നിൽ പോപ്പുലർഫ്രണ്ടെന്ന് ഹിന്ദു ജഗ്രനാ വേദിക്

ബംഗളൂരു : കർണാടകയിൽ ഹിജാബിന്റെ പേരിൽ പൊട്ടിപ്പുറപ്പെട്ട ആക്രമ സംഭവങ്ങൾക്ക് പിന്നിൽ എസ്ഡിപിഐ- പോപ്പുലർഫ്രണ്ടാണെന്ന് ഹിന്ദു ജഗ്രനാ വേദിക് (എച്ച്‌ജെവി) . പോപ്പുലർഫ്രണ്ടിന്റെയും, മറ്റ് ഇസ്ലാമിക സംഘടനകളുടെയും ...

ഹിജാബ് വിവാദത്തിൽ കാമ്പസ് ഫ്രണ്ടിന്റെ പങ്ക് അന്വേഷിക്കാൻ കർണാടക : നിഷേധിച്ച് എസ്ഡിപിഐ

ഹിജാബ് വിവാദത്തിൽ കാമ്പസ് ഫ്രണ്ടിന്റെ പങ്ക് അന്വേഷിക്കാൻ കർണാടക : നിഷേധിച്ച് എസ്ഡിപിഐ

ബെംഗലൂരു : ഹിജാബ് വിവാദത്തിൽ എസ് ഡി പി ഐയുടെ പങ്ക് അന്വേഷിക്കാൻ കർണാടക . ഹിജാബ് സംഘർഷത്തിന് പിന്നിൽ എസ്ഡിപിഐ പിന്തുണയുള്ള കാമ്പസ് ഫ്രണ്ട് ഓഫ് ...

വിദ്യാലയങ്ങൾ വിദ്യാഭ്യാസത്തിന്റെ മാത്രം കേന്ദ്രങ്ങളായിരിക്കണം; മതത്തിന് സ്ഥാനമില്ല; ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി ആദിത്യ താക്കറെ

വിദ്യാലയങ്ങൾ വിദ്യാഭ്യാസത്തിന്റെ മാത്രം കേന്ദ്രങ്ങളായിരിക്കണം; മതത്തിന് സ്ഥാനമില്ല; ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി ആദിത്യ താക്കറെ

മുംബൈ : സ്‌കൂളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിൽ നടക്കുന്ന സംഭവ വികാസങ്ങളിൽ പ്രതികരിച്ച് മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ. വിദ്യാലയങ്ങൾ വിദ്യാഭ്യാസത്തിന്റെ മാത്രം കേന്ദ്രങ്ങളായിരിക്കണമെന്ന് ...

ഹിജാബിന്റെ പേരിൽ കലാപം ; 15 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

ഹിജാബിന്റെ പേരിൽ കലാപം ; 15 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

ബംഗളൂരു :വിദ്യാലയങ്ങളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിന്റെ പേരിൽ കലാപം അഴിച്ചുവിട്ടവർക്കെതിരെ നടപടി സ്വീകരിച്ച് പോലീസ്. 15 പേരെ അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിന്റെ മറവിൽ വ്യാപകമായി അക്രമം അഴിച്ചുവിട്ടവരുടെ ...

കർണാടകയിലെ ഹിജാബ് നിരോധനം: മത വികാരങ്ങളെ മാനിക്കില്ല, ഭരണഘടന ഞങ്ങൾക്ക് ഭഗവത്ഗീതയെന്ന് കോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിർബന്ധമോ? ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതിയുടെ വിധി ഇന്ന്

ബംഗളൂരു: ഹിജാബ് വിവാദത്തിൽ ഹൈക്കോടതി വിധി ഇന്ന് ഉണ്ടായേക്കും. ഹിജാബ് നിരോധിച്ച കോളേജ് അധികൃതരുടെ തീരുമാനത്തിനെതിരെ ഉഡുപ്പി ഗവ. പിയു കോളേജിലെ അഞ്ച് വിദ്യാർത്ഥിനികൾ സമർപ്പിച്ച ഹർജിയിലാണ് ...

നൂറ് കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിൽ ആറ് പേർക്ക് മാത്രം ഹിജാബ് ധരിക്കണം; പിന്നിൽ രാജ്യവിരുദ്ധ ശക്തികളെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി

നൂറ് കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിൽ ആറ് പേർക്ക് മാത്രം ഹിജാബ് ധരിക്കണം; പിന്നിൽ രാജ്യവിരുദ്ധ ശക്തികളെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി

ബംഗളൂരു : ഹിജാബിന്റെ പേരിൽ സംസ്ഥാനത്തെ ക്രമസമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്. ചില രാജ്യവിരുദ്ധ ശക്തികളാണ് ഇതിന് പിന്നിലെന്ന് ...

ഹിജാബ് വിവാദം: കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു, സമാധാനവും ഐക്യവും കാത്ത് സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി

ഹിജാബ് വിവാദം: കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു, സമാധാനവും ഐക്യവും കാത്ത് സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി

ബംഗളൂരു: ഹിജാബ് വിവാദത്തെ തുടർന്ന് കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മൂന്ന് ദിവസത്തേയ്ക്ക് സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളും കോളേജും അടച്ചിടാൻ തീരുമാനിച്ചെന്ന് ...

നിയമം എല്ലാവർക്കും ബാധകം; ഇല്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കും; കാവി തലപ്പാവും ഷോളും അണിഞ്ഞ് വിദ്യാർത്ഥികൾ

നിയമം എല്ലാവർക്കും ബാധകം; ഇല്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കും; കാവി തലപ്പാവും ഷോളും അണിഞ്ഞ് വിദ്യാർത്ഥികൾ

ബംഗളൂരു: കർണാടകയിലെ ഉടുപ്പി മഹാത്മാഗാന്ധി കോളേജിലും ഹിജാബ് ധരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. കാവി തലപ്പാവും ഷോളുമണിഞ്ഞെത്തിയാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിക്കുന്നത് വരെ ഈ ...

ഹിജാബും കാവി ഷാളും കോളജില്‍ അനുവദിക്കില്ല; വിദ്യാര്‍ത്ഥികള്‍ മതത്തിനപ്പുറം ചിന്തിക്കണമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

ഹിജാബും കാവി ഷാളും കോളജില്‍ അനുവദിക്കില്ല; വിദ്യാര്‍ത്ഥികള്‍ മതത്തിനപ്പുറം ചിന്തിക്കണമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

ബംഗലുരു: ഉഡുപ്പി കുന്ദാപ്പൂര്‍ ജൂനിയര്‍ കോളജില്‍ ഹിജാബ്-കാവിഷാള്‍ വിവാദംകത്തി നില്‍ക്കെ രണ്ടും കോളജില്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. മതപരമായ വേര്‍തിരിവുകള്‍ കോളജില്‍ അനുവദിക്കില്ലെന്നും അദ്ദേഹം ...

കർണാടകയിൽ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർത്ഥിനികൾക്ക് പ്രത്യേകം ക്ലാസ് മുറി അനുവദിച്ചു; രണ്ട് കോളേജുകൾക്ക് അവധി

കർണാടകയിൽ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർത്ഥിനികൾക്ക് പ്രത്യേകം ക്ലാസ് മുറി അനുവദിച്ചു; രണ്ട് കോളേജുകൾക്ക് അവധി

ബെംഗളൂരു: കർണാടകയിലെ കുന്താപുര ഗവൺമെന്റ് പിയു കോളേജിൽ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർത്ഥിനികൾക്ക് പ്രത്യേക മുറി അനുവദിച്ചു. സാധാരണ ക്ലാസിൽ കയറണമെങ്കിൽ യൂണിഫോം നിർബന്ധമാണെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി. ...

ഹിജാബ് പ്രതിഷേധത്തിനിടെ സർക്കാർ കോളേജിന് പുറത്ത് അക്രമം നടത്താൻ ശ്രമം ; ആയുധങ്ങളുമായി എത്തിയ രണ്ട് പേർ അറസ്റ്റിൽ

ഹിജാബ് പ്രതിഷേധത്തിനിടെ സർക്കാർ കോളേജിന് പുറത്ത് അക്രമം നടത്താൻ ശ്രമം ; ആയുധങ്ങളുമായി എത്തിയ രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു : ഹിജാബ് വിവാദത്തിനിടെ ഉഡുപ്പി ജില്ലയിലെ കുന്ദാപുരയിലെ സർക്കാർ കോളേജിന് പുറത്ത് അക്രമം അഴിച്ചുവിടാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ . അബ്ദുൾ മജീദ് (32), ...

‘വിദ്യാഭ്യാസത്തെ വർഗ്ഗീയവത്കരിക്കുന്നു; കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിജാബ് നിർബന്ധമാക്കിക്കൂടെ’: രാഹുൽ ഗാന്ധിയോട് ബിജെപി

‘വിദ്യാഭ്യാസത്തെ വർഗ്ഗീയവത്കരിക്കുന്നു; കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഹിജാബ് നിർബന്ധമാക്കിക്കൂടെ’: രാഹുൽ ഗാന്ധിയോട് ബിജെപി

ബംഗളൂരു: കർണാടകയിലെ പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ ഹിജാബ് വിലക്കിനെതിരെ പ്രതികരണവുമായെത്തിയ രാഹുൽ ഗാന്ധിയോട് മറുചോദ്യവുമായി ബിജെപി. രാജ്യത്തിന്റെ ഭാവിയ്ക്ക് രാഹുൽ ഗാന്ധി അപകടകാരിയാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞതായി ...

ഹിജാബ് ധരിക്കാമെങ്കിൽ കാവിയും ആകാം : എംവി സർക്കാർ കോളേജിൽ ഹിജാബിനെതിരെ കാവി ഷാൾ അണിഞ്ഞ് പ്രതിഷേധം

ഹിജാബ് ധരിക്കാമെങ്കിൽ കാവിയും ആകാം : എംവി സർക്കാർ കോളേജിൽ ഹിജാബിനെതിരെ കാവി ഷാൾ അണിഞ്ഞ് പ്രതിഷേധം

ബെംഗളൂരു : ഉഡുപ്പിയിലെ സർക്കാർ കോളേജുകളിലെ ഹിജാബ് വിവാദം ശിവമോഗയിലേക്ക് വ്യാപിക്കുന്നു . സർ എംവി സർക്കാർ കോളേജിലെ വിദ്യാർത്ഥികളാണ് ഉഡുപ്പിയിലെ വിദ്യാർത്ഥിനികൾക്ക് പിന്തുണയുമായി ക്ലാസ് മുറിയിൽ ...

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കില്ല : ഹിജാബ് ധരിക്കാൻ അനുവദിച്ചാൽ മാത്രമേ പഠിക്കൂ , ക്യാമ്പസ് ഫ്രണ്ടിന്റെ പിന്തുണയോടെ അധികൃതരെ വെല്ലുവിളിച്ച് ആറു വിദ്യാർത്ഥിനികൾ

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കില്ല : ഹിജാബ് ധരിക്കാൻ അനുവദിച്ചാൽ മാത്രമേ പഠിക്കൂ , ക്യാമ്പസ് ഫ്രണ്ടിന്റെ പിന്തുണയോടെ അധികൃതരെ വെല്ലുവിളിച്ച് ആറു വിദ്യാർത്ഥിനികൾ

ബെംഗളൂരു : ഹിജാബ് ധരിച്ച് ക്ലാസ്മുറികളിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെടുന്ന വിദ്യാർത്ഥിനികൾക്കായി ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്താമെന്ന അധികൃതരുടെ നിർദ്ദേശം തള്ളികളഞ്ഞ് വിദ്യാർത്ഥിനികൾ . ക്ലാസ് മുറികളിൽ 'ഹിജാബ്' അനുവദിക്കുന്നതിനെച്ചൊല്ലിയുള്ള ...

സ്റ്റുഡന്റ് പോലീസിൽ ഹിജാബ് അനുവദിക്കില്ല: സേനയുടെ മതേതരത്വ നിലപാടിന് വിരുദ്ധമെന്ന് സംസ്ഥാന സർക്കാർ

സ്റ്റുഡന്റ് പോലീസിൽ ഹിജാബ് അനുവദിക്കില്ല: സേനയുടെ മതേതരത്വ നിലപാടിന് വിരുദ്ധമെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസിൽ മതപരമായ വസ്ത്രം അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ. ഹിജാബ് അനുവദിക്കണമെന്ന വിദ്യാർത്ഥിനിയുടെ പരാതിയിലാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. ജെൻഡർ ന്യൂട്രൽ യൂണിഫോമാണ് സ്റ്റുഡന്റ് പോലീസ് ...

വീട്ടിൽ നിന്നും സാധാരണ വസ്ത്രം ധരിച്ച് കോളേജിൽ എത്തും; ഇവിടെയെത്തി ഹിജാബ് ധരിക്കും; പങ്കില്ലെന്ന് മാതാപിതാക്കൾ;  പിന്നിൽ ക്യാമ്പസ് ഫ്രണ്ട് ; ഉഡുപ്പിയിലെ ഹിജാബ് വിഷയം ഇങ്ങനെയോ ?

വീട്ടിൽ നിന്നും സാധാരണ വസ്ത്രം ധരിച്ച് കോളേജിൽ എത്തും; ഇവിടെയെത്തി ഹിജാബ് ധരിക്കും; പങ്കില്ലെന്ന് മാതാപിതാക്കൾ; പിന്നിൽ ക്യാമ്പസ് ഫ്രണ്ട് ; ഉഡുപ്പിയിലെ ഹിജാബ് വിഷയം ഇങ്ങനെയോ ?

ബംഗളൂരു : ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ ക്ലാസിൽ കയറാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച് ഉടുപ്പി സർക്കാർ പിയു കോളേജ് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് യശ്പാൽ സുവർണ. ഇക്കാര്യം ...

കായിക താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ ഹിജാബ് ധരിക്കരുത്; നിരോധനം ഏർപ്പെടുത്തി ഫ്രാൻസ്

കായിക താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ ഹിജാബ് ധരിക്കരുത്; നിരോധനം ഏർപ്പെടുത്തി ഫ്രാൻസ്

പാരീസ് : കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങൾ ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഫ്രാൻസ്. ഇതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് സെനറ്റ് നിയമം പാസാക്കി. കായിക മത്സരങ്ങളിൽ നിന്നും ...

വിദ്യാലയങ്ങളില്‍ ഹിജാബ് ധരിക്കുന്നത് അച്ചടക്ക ലംഘനം; കര്‍ണാടക വിദ്യാഭ്യാസമന്ത്രി ബി.സി.നാഗേഷ്

വിദ്യാലയങ്ങളില്‍ ഹിജാബ് ധരിക്കുന്നത് അച്ചടക്ക ലംഘനം; കര്‍ണാടക വിദ്യാഭ്യാസമന്ത്രി ബി.സി.നാഗേഷ്

ബംഗലുരു: സ്‌കൂള്‍, കോളജ് തുടങ്ങി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മതംഅനുഷ്ഠിക്കാനുള്ള ഇടമല്ലെന്നും ഹിജാബ് ധരിച്ച് എത്തുന്നത് അച്ചടക്കലംഘനമെന്നും കര്‍ണാടക വിദ്യാഭ്യാസമന്ത്രി ബി.സി.നാഗേഷ്. ഉഡുപ്പി ഗവ.വനിത പ്രീ യൂണിവേഴ്‌സിറ്റി കോളജില്‍ ...

ഹി​ജാ​ബ്​ ധ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കുന്നതു വരെ ക്ലാ​സി​ൽ ക​യ​റി​ല്ലെന്ന് ​ഉ​ഡു​പ്പി​ ഗ​വ കോ​ള​ജി​ലെ മുസ്ലീം പെ​ൺ​കു​ട്ടി​ക​ൾ ; പിന്തുണച്ച് ക്യാമ്പസിൽ കലാപം ഉണ്ടാക്കാൻ ക്യാമ്പസ് ഫ്രണ്ടും

ഹി​ജാ​ബ്​ ധ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കുന്നതു വരെ ക്ലാ​സി​ൽ ക​യ​റി​ല്ലെന്ന് ​ഉ​ഡു​പ്പി​ ഗ​വ കോ​ള​ജി​ലെ മുസ്ലീം പെ​ൺ​കു​ട്ടി​ക​ൾ ; പിന്തുണച്ച് ക്യാമ്പസിൽ കലാപം ഉണ്ടാക്കാൻ ക്യാമ്പസ് ഫ്രണ്ടും

ബം​ഗ​ളൂ​രു : ഹി​ജാ​ബ്​ ധ​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കുന്നതു വരെ ക്ലാ​സി​ൽ ക​യ​റി​ല്ലെ​ന്ന നി​ല​പാ​ടി​ൽ​ ഉ​ഡു​പ്പി​ ഗ​വ പി.​യു കോ​ള​ജി​ലെ പെ​ൺ​കു​ട്ടി​ക​ൾ. ഹി​ജാ​ബ്​ വി​വാ​ദം അ​വ​സാ​നി​​ച്ച​താ​യി അ​ധി​കൃ​ത​ർ പറഞ്ഞതിനു ...

ഹിജാബ് ധരിച്ച് ഇനി ക്ലാസിൽ വരരുത് ;  ഉഡുപ്പിയിലെ സർക്കാർ കോളേജിൽ ഹിജാബ് നിരോധിച്ചു

ഹിജാബ് ധരിച്ച് ഇനി ക്ലാസിൽ വരരുത് ; ഉഡുപ്പിയിലെ സർക്കാർ കോളേജിൽ ഹിജാബ് നിരോധിച്ചു

മംഗളൂരു ; ഉഡുപ്പി ജില്ലയിലെ സർക്കാർ കോളേജിൽ ഹിജാബ് നിരോധിച്ചു . മംഗളൂരു, ചിക്കമംഗളൂരു കോളേജുകളിൽ ഹിജാബ് നിരോധിച്ചതിനു പിന്നാലെയാണ് ഉഡുപ്പിയിലെ കോളേജിലും മുസ്ലീം പെൺകുട്ടികൾ ഹിജാബ് ...

ഇത് ചുണക്കുട്ടികൾ : എതിർപ്പുകളെ അവഗണിച്ച് ഇറാഖിലെ പെൺകുട്ടികൾ ഹിജാബ് ഉപേക്ഷിച്ചു ; ഇനി ബോക്സിംഗ് റിംഗിലേയ്‌ക്ക്

ഇത് ചുണക്കുട്ടികൾ : എതിർപ്പുകളെ അവഗണിച്ച് ഇറാഖിലെ പെൺകുട്ടികൾ ഹിജാബ് ഉപേക്ഷിച്ചു ; ഇനി ബോക്സിംഗ് റിംഗിലേയ്‌ക്ക്

ഹിജാബ് സുരക്ഷിതമാണെന്ന് വാദിക്കുന്നവർ കേട്ടോളൂ , ഇറാഖിലെ പെൺകുട്ടികൾക്ക് ഇനി ആ സുരക്ഷിതത്വം ആവശ്യമില്ല . ഇറാഖിലെ വിശുദ്ധ നഗരമെന്നറിയപ്പെടുന്ന നജാഫിൽ വനിതാ ബോക്‌സിംഗ് ഹാൾ പോലും ...

ഹിജാബ് ഇടാതിരുന്നാൽ അള്ളാഹുവിന്റെ മാലാഖ എങ്ങിനെയാണ് അവരുടെ കടയിലേക്ക് വരുക? താലിബാൻ നിർദ്ദേശ പ്രകാരം വസ്ത്രശാലകളിലെ ഡമ്മികളുടെ തലയറുത്ത് കടയുടമകൾ

ഹിജാബ് ഇടാതിരുന്നാൽ അള്ളാഹുവിന്റെ മാലാഖ എങ്ങിനെയാണ് അവരുടെ കടയിലേക്ക് വരുക? താലിബാൻ നിർദ്ദേശ പ്രകാരം വസ്ത്രശാലകളിലെ ഡമ്മികളുടെ തലയറുത്ത് കടയുടമകൾ

കാബൂൾ : വസ്ത്രവ്യാപാര സ്ഥാപനങ്ങളിലെ ഡമ്മികളുടെ തലയറുത്ത് മാറ്റി വ്യാപാരികൾ. താലിബാന്റെ ഉത്തരവിനെ തുടർന്നാണ് സ്ഥാപനങ്ങളിലെ സ്ത്രീ രൂപത്തിലുള്ള ഡമ്മികളുടെ തലകൾ അറുത്തുമാറ്റാൻ ആരംഭിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ...

ഉറുദു, അറബിക് ഭാഷകൾ സംസാരിക്കണം , ഹിജാബ് ധരിക്കാൻ അനുവദിക്കണം ; നിബന്ധനയുമായി ആറു പെൺകുട്ടികൾ ; അനുവദിക്കില്ലെന്ന് പറഞ്ഞ പ്രിൻസിപ്പലിനെതിരെ ക്യാമ്പസ് ഫ്രണ്ടിന്റെ ഭീഷണി

ഉറുദു, അറബിക് ഭാഷകൾ സംസാരിക്കണം , ഹിജാബ് ധരിക്കാൻ അനുവദിക്കണം ; നിബന്ധനയുമായി ആറു പെൺകുട്ടികൾ ; അനുവദിക്കില്ലെന്ന് പറഞ്ഞ പ്രിൻസിപ്പലിനെതിരെ ക്യാമ്പസ് ഫ്രണ്ടിന്റെ ഭീഷണി

മംഗളൂരു : ഉറുദു,അറബിക് ഭാഷകൾ സംസാരിക്കണമെന്നും , ഹിജാബ് ധരിച്ചേ ക്ലാസിൽ വരൂവെന്നുമുള്ള നിബന്ധനയുമായി കർണാടകയിലെ ഉഡുപ്പി ഗവൺമെന്റ് വിമൻസ് കോളേജിലെ മുസ്ലീം പെൺകുട്ടികൾ . കോളേജിലെ ...

Page 11 of 12 1 10 11 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist