ശബരിമലഡ്യൂട്ടിക്ക് കാടൻ പോലീസുകാർ: പതിനെട്ടാംപടി കയറ്റിവിടുമ്പോൾ ഭക്തരെ പിടിച്ചു തള്ളുന്നു: മൃഗങ്ങളോടെന്നപോലെ പെരുമാറുന്നു; മാളികപ്പുറങ്ങളെയും ഉപദ്രവിക്കുന്നു: നാലാമത്തെ ബാച്ചിനെതിരെ വ്യാപകപരാതി
ശബരിമല : ശബരിമലഡ്യൂട്ടിക്ക് കാടൻ പൊലീസുകാരെ നിയോഗിച്ചതായി പരാതി. പോലീസിനെതിരെ വ്യാപകമായ ഭക്തജനരോഷം പതിനെട്ടാംപടി കയറ്റിവിടുമ്പോൾ പോലീസ് ഭക്തരെ ദേഹോപദ്രവം ഏൽപ്പിക്കുന്നതായി പരാതി. പോലീസുകാർ പിടിച്ചു തള്ളുന്നു ...
























