കളിച്ചു കൊണ്ടിരുന്ന പത്ത് വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി; മുസ്ലീം യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു
ഇസ്ലാമബാദ്: പത്ത് വയസ്സുള്ള ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മുസ്ലീം യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം. വീടിന് പുറത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയ ...
















