ആഭ്യന്തര സുരക്ഷ സെക്രട്ടറിയായി മുതിർന്ന ഐപിഎസ് ഓഫീസർ ആനന്ദ് സ്വരൂപ് നിയമിതനാകും
ന്യൂഡൽഹി: മുതിർന്ന ഐപിഎസ് ഓഫീസർ ആനന്ദ് സ്വരൂപ് ആഭ്യന്തര സുരക്ഷാസെക്രട്ടറി (സ്പെഷ്യൽ)യായി നിയമിതനാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ നിയമന സമിതി ഇതിനുള്ള അനുമതി നൽകി. ...




















