honey trap - Janam TV
Friday, November 7 2025

honey trap

സോഷ്യൽ മീഡിയ വഴി രണ്ട് ദിവസത്തെ പരിചയം; യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി നഗ്നദൃശ്യങ്ങൾ പകർത്തി പണം തട്ടി; ഹണിട്രാപ്പ് കേസിൽ ദമ്പതികൾ അടക്കം മൂന്നു പേർ അറസ്റ്റിൽ

കോഴിക്കോട്: ഹണി ട്രാപ്പിൽ കുടുക്കി യുവാവിൽ നിന്ന് ഒന്നരലക്ഷം തട്ടിയെടുത്ത കേസിൽ ദമ്പതികൾ അടക്കം മൂന്നു പേർ അറസ്റ്റിൽ. തിരൂരങ്ങാടി സ്വദേശിച്ച് അൻസിന, ഭർത്താവ് മുഹമ്മദ് അഫീസ് ...

ബലാത്സം​ഗ പരാതി നൽകുമെന്ന് ഭീഷണി; പ്രമുഖ ഐടി വ്യവസായിയെ ഹണി ട്രാപ്പിൽ കുടുക്കി കോടികൾ തട്ടാൻ ശ്രമം; പ്രൈവറ്റ് സെക്രട്ടറിയും ഭർത്താവും അറസ്റ്റിൽ

കൊച്ചി: പ്രമുഖ ഐടി വ്യവസായിയെ ഹണി ട്രാപ്പിൽ കുരുക്കി 30 കോടി തട്ടാൻ ശ്രമിച്ച പ്രൈവറ്റ് സെക്രട്ടറിയായ യുവതിയും ഭർത്താവും അറസ്റ്റിൽ. തൃശൂർ വലപ്പാടി സ്വദേശി ശ്വേത,  ...

ഇൻസ്റ്റ​ഗ്രാമിൽ 13 ലക്ഷത്തിലധികം ഫോളോവേഴ്സ്; പ്രമുഖ ബിൽ​ഡറെ ഹണിട്രാപ്പിൽ കുടുക്കി കോടികൾ തട്ടാൻ ശ്രമം;  ഇൻഫ്ലുവൻസർ പിടിയിൽ

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതി ഹണിട്രാപ്പ് കേസിൽ അറസ്റ്റിൽ. ഇൻസ്റ്റ​ഗ്രാമിൽ 13 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള കീർത്തി പട്ടേലാണ് അഹമ്മദാബാദിൽ പിടിയിലായത്. സൂറത്തിലെ പ്രമുഖ ബിൽ​ഡറെ ഹണി ട്രാപ്പിൽ ...

മുണ്ടഴിപ്പിച്ച് ഫോട്ടോയെടുത്തു; ഭാര്യയ്‌ക്ക് അയക്കുമെന്ന് ഭീഷണി; ഹണിട്രാപ്പ് സംഘം തട്ടിയെടുത്തത് ഥാർ ജീപ്പും പണവും

കോഴിക്കോട്: നാദാപുരം സ്വദേശിയായ പ്രവാസി വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി പണവും വാഹനവും കവ‍ർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. പളളൂർ സ്വ​​ദേശി തെരേസ റൊവിന റാണി (37), ...

കെ.എസ്.യു. സംസ്ഥാന ജനറൽസെക്രട്ടറിയെ കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള നേതാക്കൾ ഹണിട്രാപ്പിൽ പെടുത്താൻ ശ്രമിച്ചെന്ന് പരാതി

കൊല്ലം : കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറിയെ മറ്റു ചില കെ.എസ്.യു. നേതാക്കൾ ചേർന്ന് ഹണി ട്രാപ്പിൽ പെടുത്താൻ ശ്രമിച്ചെന്ന് പരാതി. കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി ...

ഫേസ്ബുക്കിലെ ‘നേഹ’ യ്‌ക്ക് വിവരങ്ങൾ കൈമാറി; ഫാക്ടറി ജീവനക്കാരനെ ഹണി ട്രാപ്പിൽ കുടുക്കി പാകിസ്താൻ ISI ഏജന്റ്; രഹസ്യ വിവരങ്ങൾ ചോർത്തി; അറസ്റ്റ്

ഫിറോസാബാദ്: പാകിസ്താൻ ചാരസംഘടന ISI ഏജന്റുമായിഅതീവ രഹസ്യവിവരങ്ങൾ കൈമാറിയ ഫിറോസാബാദിലെ ആയുധ ഫാക്ടറി ജീവനക്കാരൻ അറസ്റ്റിൽ. ഫിറോസാബാദ് ജില്ലയിലെ ഹസ്രത്ത്പൂർ പ്രദേശത്തെ ആയുധ ഫാക്ടറിയിൽ ജോലി ചെയ്യുന്ന ...

പൂജ ചെയ്യാൻ വീട്ടിലേക്ക് വിളിച്ചുവരുത്തി, ജ്യോത്സ്യനെ മർദ്ദിച്ച് വിവസ്ത്രനാക്കി ഹണിട്രാപ്പ്; മഞ്ചേരി സ്വദേശിനി മൈമുനയും യുവാവും അറസ്റ്റിൽ

പാലക്കാട്: ഹണി ട്രാപ്പിലൂടെ കവർച്ച നടത്തിയ സംഭവത്തിൽ സ്ത്രീ അടക്കം രണ്ടുപേർ പിടിയിൽ. മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂർ താമസിക്കുന്ന മൈമുന (44), നല്ലേപ്പിള്ളി കുറ്റിപ്പള്ളം പാറയ്ക്കൽ എസ്. ...

ലൈം​ഗിക തൊഴിലാളിയാണെന്ന്  പരിചയപ്പെടുത്തി; ഫോൺ നമ്പർ കൈമാറി; മരട് അനീഷിന്റെ സഹോദരനും ഭാര്യയും സംഘവും പിടിയിൽ

കൊച്ചി: ലൈംഗിക തൊഴിലാളിയാണെന്ന് പറഞ്ഞ് ​കബളിപ്പിച്ച് യുവാവിനെ ഹണിട്രാപ്പിലാക്കിയ  ​സംഘം അറസ്റ്റിൽ. ഗുണ്ടാനേതാവ് മരട് അനീഷിന്റെ സഹോദരൻ ഉൾപ്പെടെ അഞ്ച് പേരാണ് പിടിയിലായത്. ന​ഗ്ന വിഡിയോ കാണിച്ചു ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി, നേഹാ ഫാത്തിമ, കാമുകൻ സാരഥി ബഷീർ എന്നിവർ പിടിയിൽ

കോട്ടയം: വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 40 ലക്ഷം രൂപ തട്ടിയ കേസിൽ കോട്ടയം വൈക്കത്ത് യുവതിയും ആൺ സുഹൃത്തും അറസ്റ്റിൽ. ബംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതിയായ നേഹാ ...

സ്വന്തം മക്കളെ ഉപയോഗിച്ച് തട്ടിപ്പ്; ഹണി ട്രാപ്പ് കേസ് പ്രതി ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട്: ഹണി ട്രാപ്പ് കേസ് പ്രതി ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. സ്വന്തം മക്കളെ തട്ടിപ്പിന് ഉപയോഗിച്ചെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തലത്തിലാണ് നടപടി. കാസര്‍ഗോഡ് ജില്ലാ ...

ഹണിട്രാപ്പിൽ കുരുക്കി യുവാവിനെ കബളിപ്പിച്ചു; പണവും സ്വർണവും തട്ടിയെടുത്ത് മുങ്ങി; യുവതി ഉൾപ്പടെ നാല് പേർ പിടിയിൽ

കൊല്ലം: ഹണിട്രാപ്പിൽ കുരുക്കി യുവാവിൽ നിന്ന് പണവും സ്വർണവും മൊബൈൽഫോണും കവർന്ന സംഭവത്തിൽ യുവതി ഉൾപ്പെടെ നാല് പേർ പിടിയിൽ. ചവറ സ്വദേശിനി ജോസ്ഫിൻ, നഹാബ്, പാരിപ്പള്ളി ...

നഗ്ന ചിത്രങ്ങൾ കാണിച്ച് 59-കാരനിൽ നിന്നും തട്ടിയത് 5 ലക്ഷം രൂപ; ദമ്പതിമാർ ഉൾപ്പെട്ട ഹണിട്രാപ്പ് സംഘം പിടിയിൽ

കാസർകോട്: നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി 59-കാരനിൽ നിന്നും പണം തട്ടിയ ഹണിട്രാപ്പ് സംഘം പിടിയിൽ. ദമ്പതിമാർ ഉൾപ്പെടെ 7 പേരാണ് പിടിയിലായത്. 59-കാരനെ ഭീഷണിപ്പെടുത്തി 5 ലക്ഷം ...

വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടി; ഹണി ട്രാപ്പ് സംഘം പിടിയിൽ; തട്ടിപ്പ് നടത്തിയത് ഉന്നതരെന്ന് പരിചയപ്പെടുത്തി

ശ്രീനഗർ: നൂറു കണക്കിന് ആളുകളെ കബളിപ്പിച്ച് പണം തട്ടിയ ഹണി ട്രാപ്പ് സംഘത്തെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തു. ബാരാമുള്ള, ബന്ദിപ്പോര, ഹന്ദ്വാര, ഗന്ദർബാൽ, ശ്രീനഗർ ...

ലക്ഷ്യം ഒന്നുമാത്രം; തട്ടിക്കൊണ്ടുപോകലിന് പിന്നാലെ ഹണി ട്രാപ്പും പ്രതികൾ പദ്ധതിയിട്ടു; സ്വർണാഭരണങ്ങൾ ലക്ഷ്യമിട്ട് വയോധികരെ നിരന്തരം നിരീക്ഷിച്ചു

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പദ്മകുമാറും കുടുംബവും ഹണി ട്രാപ്പിനും പദ്ധതിയിട്ടിരുന്നതായി പോലീസ്. ഇത് സംബന്ധിച്ച വിവരങ്ങൾ അനിതാ കുമാരിയും അനുപമയും ചേർന്ന് കുറിപ്പായി എഴുതി വെച്ചിരുന്നു. ...

ഫാമിലി കൗൺസിലിംഗ് വേണമെന്നാവശ്യപ്പെട്ട് വിളിച്ചു വരുത്തി ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമം; നാലംഗ സംഘം അറസ്റ്റിൽ

മലപ്പുറം: മഞ്ചേരി സ്വദേശിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഫാമിലി കൗൺസിലറെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി അകപ്പെടുത്തുകയായിരുന്നു. ഈ മാസം ...

കളിക്കളത്തിൽ മാന്യതയുടെ പര്യായം…! ഹണിട്രാപ്പിൽ കുടുങ്ങി ശ്രീലങ്കയുടെ ഇതിഹാസ അമ്പയർ, ലോകകപ്പ് നടക്കാനിരിക്കെ അട്ടിമറിയെന്ന് സംശയം

ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളും ഐ.സി.സിയുടെ മികവേറിയ അമ്പയർമാരിൽയ ഒരാളുമായ കുമാർ ധർമ്മസേന ഹണിട്രാപ്പിൽ കുടുങ്ങിയ കാര്യമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ച വിഷയം. കഴിഞ്ഞ ...

നിരന്തര ഫോൺ കോളുകൾ, 75-കാരനെ വിവസ്ത്രനാക്കി ഒപ്പമിരുത്തി ചിത്രങ്ങൾ പകർത്തി; സീരിയൽ നടിയും സുഹൃത്തും കുടുങ്ങിയത് പണത്തിനോടുള്ള അതിയായ ഭ്രമത്തിന് പിന്നാലെ

കൊല്ലം: വയോധികനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത സീരിയൽ നടിയയെും സുഹൃത്തിനെയും കുടുക്കിയത് പണത്തോടുള്ള ആർത്തി. അഭിഭാഷകയും സീരിയൽ നടിയുമായ നിത്യ ശ്രീയാണ് സുഹൃത്തായ ബിനുവിൻറെ സഹായത്തോടെ ...

ഡേറ്റിംഗ് ആപ്പിലൂടെ ബന്ധം സ്ഥാപിച്ച് ‘ ഹണിട്രാപ്പ്’’; യുവതിയും സുഹൃത്തുക്കളും പിടിയിൽ

തൃശൂർ: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി പണം കവർന്ന സംഭവത്തിൽ യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. രാമമംഗലം സ്വദേശികളായ പ്രിൻസ് (23), അശ്വതി (25), കൊട്ടാരക്കര ...

സിദ്ദിഖ് കൊലപാതകം; കൊല നടന്ന ഹോട്ടലിന് ലൈസൻസില്ല; പ്രവർത്തനം നിർത്തിവെയ്‌ക്കാൻ നോട്ടീസ്

കോഴിക്കോട്: ഹോട്ടൽ വ്യാപാരി സിദ്ദിഖിനെ ഹണിട്രാപിനിടെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകം നടന്ന ഹോട്ടൽ ഡി കാസ ഇൻ പ്രവർത്തിച്ചത് നിയമപരമായി യാതൊരു ...

മലപ്പുറത്ത് 65-കാരനെ ഹണിട്രാപ്പിൽ കുടുക്കി ഭീഷണി; രാത്രിയിൽ വീട്ടിലേയ്‌ക്ക് വിളിച്ചു വരുത്തി ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

മലപ്പുറം: 65-കാരനെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയ കേസിൽ പ്രതിയായ യുവതി അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. താഴെക്കോട് മേലേകാപ്പ് പറമ്പ് സ്വദേശി പൂതൻകോടൻ വീട്ടിൽ ഷബാനയാണ് ...

സിദ്ദിഖ് കൊലപാതകം; പ്രതികൾ അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിൽ; തെളിവെടുപ്പ് ആരംഭിച്ചു; എടിഎം കാർഡ്, ചെക്ക് ബുക്ക് എന്നിവ കണ്ടെത്തി

മലപ്പുറം: കോഴിക്കോട് ഹോട്ടലുടമ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ. കേസിലെ പ്രധാന പ്രതികളായ ഫർഹാനയെയും ഷിബിലിയെയുമാണ് തിരൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ ...

സിദ്ദിഖ് കൊലപാതകം; പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് പോലീസ് ഇന്ന് അപേക്ഷ സമർപ്പിക്കും

മലപ്പുറം : ഹണി ട്രാപ്പിനിടെ ഹോട്ടൽ ഉടമ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പോലീസ് ഇന്ന് അപേക്ഷ സമർപ്പിക്കും. പ്രതികളായ ഷിബിലി, ...

‘സിദ്ദിഖിന്റെ കൊലപാതകം ‘ഹണിട്രാപ്പിനിടെ’; ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു, ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കി’; നിർണായക വിവരങ്ങൾ പുറത്ത്

കോഴിക്കോട്: സിദ്ദിഖിന്റെ കൊലപാതാകം ഹണിട്രാപ്പിനിടെയെന്ന് മലപ്പുറം എസ്പി. സിദ്ദിഖിനെ പ്രതികൾ ചേർന്ന് ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ശേഷം ഹോട്ടലിൽ എത്തിയ സിദ്ദിഖിനെ നഗ്നനാക്കി നിർത്തി ഫോട്ടോ പകർത്താൻ പ്രതികൾ ...

68 കാരനെ വിവാഹ വാഗ്ദാനം നൽകി പറ്റിച്ചു; 40,000 രൂപ തട്ടിയെടുത്തു; പ്രതി അശ്വതി അച്ചു പിടിയിൽ

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി 68 കാരനിൽ നിന്നും പണംതട്ടിയ പ്രതി തിരുവനന്തപുരത്ത് പിടിയിൽ. കൊല്ലം അഞ്ചൽ സ്വദേശി അശ്വതി അച്ചുവാണ് പോലീസിന്റെ പിടിയിലായത്. പ്രതിയുടെ പേരിൽ ...

Page 1 of 2 12