നാട് പാമ്പ് ഭീതിയില്‍; നാലര വയസ്സുകാരിക്ക് മൂര്‍ഖന്റെ കടിയേറ്റു; അതീവ ഗുരുതരാവസ്ഥയില്‍; കിടപ്പുമുറിയില്‍ നിന്ന് അഞ്ച് പാമ്പുകളെ പിടികൂടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാട് പാമ്പ് ഭീതിയില്‍; നാലര വയസ്സുകാരിക്ക് മൂര്‍ഖന്റെ കടിയേറ്റു; അതീവ ഗുരുതരാവസ്ഥയില്‍; കിടപ്പുമുറിയില്‍ നിന്ന് അഞ്ച് പാമ്പുകളെ പിടികൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2026, 07:18 pm IST
Facebook
Twitter
WhatsAppTelegram

കാസര്‍കോട്: കാസര്‍കോട് നാലര വയസുക്കാരിക്ക് പാമ്പിന്റെ കടിയേറ്റു. മൂര്‍ഖനാണ് കുട്ടിയെ കടിച്ചത്. കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശപ്പിച്ചു. നില അതീവ ഗുരുതരമാണ്. എടപ്പാള്‍ ചിറക്കല്‍ സ്വദേശിനി ഷഹല തസ്‌നി (21) പാമ്പ് കടിയേറ്റ് അബോധാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാല്‍പാദത്തിലാണ് ഷഹലയ്‌ക്ക് കടിയേറ്റത്.

മുണ്ടക്കുറ്റിയിലെ രമേശിന്റെ വീടിനുള്ളില്‍ നിന്ന് അഞ്ച് ശങ്കുവരയന്‍ പാമ്പുകളെയാണ് കണ്ടെത്തിയത്. ആറ് വയസ്സുള്ള മകള്‍ ഉറങ്ങിയ മുറിയിലെ കട്ടിലിനോട് ചേര്‍ന്നാണ് ആദ്യം പാമ്പിനെ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശുചിമുറിയിലും അടുക്കളയിലുമായി മറ്റ് നാല് പാമ്പുകളെ കൂടി പിടികൂടി. വേനല്‍ കടുത്തതോടെ തണുപ്പ് തേടി പാമ്പുകള്‍ വീടിനുള്ളിലേക്ക് കയറുന്നതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം.

പേരാമ്പ്ര കണ്ണിപ്പൊയിലില്‍ അഞ്ജലിക്കും പുനൂര്‍ സ്വദേശി അന്‍സാറിനും സ്വന്തം കിടപ്പുമുറിയില്‍ വെച്ചാണ് പാമ്പ് കടിയേറ്റത്. ശങ്കുവരയന്‍ പാമ്പുകളാണ് ഇരുവരെയും ആക്രമിച്ചത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പുല്ല് പറിക്കുന്നതിനിടെ കാറളം സ്വദേശിനി പ്രസീതയ്‌ക്കും, കിണര്‍ ജോലിക്കിടെ നടവരമ്പ് സ്വദേശി സനീഷിനും കടിയേറ്റു. ചിറയന്‍കീഴ് സ്വദേശി ഭുവനചന്ദ്രനും പാമ്പ് കടിയേറ്റ് ചികിത്സ തേടി.

കണ്ണൂര്‍ താഴെ ചൊവ്വയിലെ ഒരു പഴക്കടയില്‍ നിന്നും കോഴിക്കോട് കാരശ്ശേരിയിലെ വീട്ടുപറമ്പില്‍ നിന്നും ഭീമന്‍ മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി. വീടിന് ചുറ്റുമുള്ള കാടുകള്‍ വെട്ടിത്തെളിക്കാനും, ജനലുകളും വാതിലുകളും കൃത്യമായി അടയ്‌ക്കാനും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. രാത്രിയില്‍ തറയില്‍ കിടന്നുറങ്ങുന്നത് ഒഴിവാക്കണമെന്നും പാമ്പ് കടിയേറ്റാല്‍ എത്രയും വേഗം ആന്റി വെനം ലഭ്യമായ ആശുപത്രികളില്‍ എത്തിക്കണമെന്നും ആരോഗ്യവകുപ്പ് ഓര്‍മ്മിപ്പിച്ചു. ടൈല്‍ വിട്ട വീടുകളില്‍ പോലും വിള്ളലുകളിലൂടെയോ വാതിലിനടിയിലൂടെയോ പാമ്പുകള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കുക.

Tags: snake biteicu4 year old child
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies