നാട് പാമ്പ് ഭീതിയില്‍; നാലര വയസ്സുകാരിക്ക് മൂര്‍ഖന്റെ കടിയേറ്റു; അതീവ ഗുരുതരാവസ്ഥയില്‍; കിടപ്പുമുറിയില്‍ നിന്ന് അഞ്ച് പാമ്പുകളെ പിടികൂടി
കാസര്‍കോട്: കാസര്‍കോട് നാലര വയസുക്കാരിക്ക് പാമ്പിന്റെ കടിയേറ്റു. മൂര്‍ഖനാണ് കുട്ടിയെ കടിച്ചത്. കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശപ്പിച്ചു. നില അതീവ ഗുരുതരമാണ്. ...


















