Imran Khan - Janam TV

Imran Khan

ഇമ്രാൻ ഖാൻ ജനങ്ങൾക്കിടെയിൽ വിദ്വേഷം സൃഷ്ടിക്കുന്നു; മുൻ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിന് പാകിസ്താനിൽ വിലക്ക്; ലംഘിച്ചാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യും – Pak TV Channels Barred From Airing Imran Khan’s Speeches

ഇമ്രാൻ ഖാന്റെ ജാമ്യാപേക്ഷ തള്ളി തീവ്രവാദ വിരുദ്ധ കോടതി; അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന

ഇസ്ലാമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ജാമ്യാപേക്ഷ തള്ളി തീവ്രവാദ വിരുദ്ധ കോടതി. പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിന് മുമ്പിൽ പ്രതിഷേധം നടത്തിയതിനാണ് ഇമ്രാൻ ...

ഇമ്രാൻ തുടർന്നിരുന്നെങ്കിൽ രാജ്യം തകരുമായിരുന്നു; രൂക്ഷ വിമർശനവുമായി മുൻ പാക് സൈനിക മേധാവി

ഇമ്രാൻ തുടർന്നിരുന്നെങ്കിൽ രാജ്യം തകരുമായിരുന്നു; രൂക്ഷ വിമർശനവുമായി മുൻ പാക് സൈനിക മേധാവി

ഇസ്ലാമാബാദ്: ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായി തുടർന്നിരുന്നെങ്കിൽ പാകിസ്താൻ ഇന്നത്തെ നിലയിൽ കാണില്ലായിരുന്നെന്ന് പാക് മുൻ സൈനിക മേധാവി ഖമർ ജാവേദ് ബജ്‌വ. പാകിസ്താനിലെ പ്രാ​ദേശിക മാദ്ധ്യമത്തിന് നൽകിയ ...

തീവ്രവാദ സംഘടനയ്‌ക്കും സർക്കാരിനും പണം നൽകി എന്നെ കൊല്ലും; പേടിച്ച് വിരണ്ട് ഇമ്രാൻഖാൻ

തീവ്രവാദ സംഘടനയ്‌ക്കും സർക്കാരിനും പണം നൽകി എന്നെ കൊല്ലും; പേടിച്ച് വിരണ്ട് ഇമ്രാൻഖാൻ

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രസി‍ഡന്റ് ആസിഫ് അലി സർദാരി തന്നെ വധിക്കാൻ തീവ്രവാദികൾക്ക് പണം നൽകിയെന്ന ആരോപണവുമായി ഇമ്രാൻ ഖാൻ. ലാഹോറിലെ സമാൻ പാർക്കിലെ വസതിയിൽ നടന്ന ...

‘ഇമാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പാക് ഭരണകൂടം പദ്ധതിയിട്ടു’; ആരോപണത്തിന് പിന്നാലെ പിടിഐ മുതിർന്ന നേതാവ്  അറസ്റ്റിൽ

‘ഇമാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പാക് ഭരണകൂടം പദ്ധതിയിട്ടു’; ആരോപണത്തിന് പിന്നാലെ പിടിഐ മുതിർന്ന നേതാവ് അറസ്റ്റിൽ

ഇസ്ലാമാബാദ്: തെഹ്രീക്-ഇ- ഇൻസാഫ് (പിടിഐ) മുതിർന്ന നേതാവിനെ അറസ്റ്റ് ചെയ്ത് പാക് ഭരണകൂടം. പിടിഐ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരിയാണ് അറസ്റ്റിലായത്. മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ...

അതെ, ഞാൻ പ്ലേബോയ് ആയിരുന്നു,മാലാഖയല്ല;ലൈംഗികാരോപണത്തിൽ മറുപടിയുമായി മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: തനിക്കെതിരായ ' പ്ലേബോയ്' പരാമർശത്തിൽ പ്രതികരണവുമായി മുൻ പാകിസ്താന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കുന്നതിന് മുമ്പുള്ള കൂടിക്കാഴ്ചയിൽ വച്ച് വിരമിച്ച പാക് കരസേനാ ...

ഇമ്രാൻ ഖാൻ ജനങ്ങൾക്കിടെയിൽ വിദ്വേഷം സൃഷ്ടിക്കുന്നു; മുൻ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിന് പാകിസ്താനിൽ വിലക്ക്; ലംഘിച്ചാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യും – Pak TV Channels Barred From Airing Imran Khan’s Speeches

പാകിസ്താനിൽ തിരഞ്ഞെടുപ്പിന് ചരടുവലി തുടങ്ങി ഇമ്രാൻ ഖാൻ; പഞ്ചാബ്, ഖൈബർ പക്തൂങ്ക്വ അസംബ്ലികൾ പിരിച്ചുവിടുമെന്നും ഇമ്രാൻ

ഇസ്ലാമാബാദ്; പാകിസ്താനിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ചരടുവലി തുടങ്ങി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തെഹ് രിക് ഇ ഇൻസാഫ് ഭരിക്കുന്ന ഖൈബർ പക്തൂങ്ക്വ, പഞ്ചാബ് അസംബ്ലികൾ ഡിസംബർ ...

പുതിയ തന്ത്രങ്ങൾ മെനഞ്ഞ് ഇമ്രാൻ ഖാൻ; പ്രവിശ്യാ അസംബ്ലികളിലെ പാർട്ടി പ്രതിനിധികളെ പിൻവലിക്കും; ലോംഗ് മാർച്ച് ഇസ്ലാമാബാദിലേക്ക് നീട്ടില്ല

പുതിയ തന്ത്രങ്ങൾ മെനഞ്ഞ് ഇമ്രാൻ ഖാൻ; പ്രവിശ്യാ അസംബ്ലികളിലെ പാർട്ടി പ്രതിനിധികളെ പിൻവലിക്കും; ലോംഗ് മാർച്ച് ഇസ്ലാമാബാദിലേക്ക് നീട്ടില്ല

ഇസ്ലാമാബാദ്; ഷെഹ്ബാസ് ഷെരീഫ് സർക്കാരിനെതിരെ പുതിയ തന്ത്രങ്ങൾ മെനഞ്ഞ് ഇമ്രാൻ ഖാൻ. പ്രവിശ്യാ അസംബ്ലികളിലെ പാർട്ടി പ്രതിനിധികളെ പിൻവലിക്കാൻ ആലോചിക്കുന്നതായി ഇമ്രാൻ ഖാൻ പറഞ്ഞു. അഴിമതി നിറഞ്ഞ ...

പാകിസ്താനെ ഷെരീഫ് സർകാർ കൊള്ളയടിക്കുന്നു ; തനിക്കെതിരെ മത്സരിക്കാൻ ഭയരം ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനങ്ങളുമായി ഇമ്രാൻ ഖാൻ

പാകിസ്താനെ ഷെരീഫ് സർകാർ കൊള്ളയടിക്കുന്നു ; തനിക്കെതിരെ മത്സരിക്കാൻ ഭയരം ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനങ്ങളുമായി ഇമ്രാൻ ഖാൻ

ഇസ്ലമാബാദ് : പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. രാജ്യത്തിനെ തകർച്ചയിൽ എത്തിക്കുന്ന നയങ്ങളാണ് ഷെരീഫ് സ്വീകരിക്കുന്നത്. ...

ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ചപ്പോൾ ബം​ഗ്ലാദേശികൾ ‘പാകിസ്താൻ സിന്ദാബാദ്’ വിളിച്ചു; ബംഗ്ലാദേശിനെ പാകിസ്താനിൽ നിന്ന് വേർപ്പെടുത്തിയത് തെറ്റായി പോയി എന്ന് ഇമ്രാൻ ഖാൻ- Imran Khan, India, Pakistan, cricket

ഇസ്ലാമാബാദ്: പാകിസ്താനിലെ കിഴക്കൻ നഗരമായ വസീറാബാദിൽ പ്രതിഷേധ മാർച്ചിനിടെ വെടിയേറ്റതിന് ശേഷം പൊതുജനങ്ങളോട് സംസാരിച്ച് മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താനിലെ ജനങ്ങളെ വിഭജിക്കാനുള്ള നീക്കമാണ് ...

എന്നെ കൊല്ലാൻ ശ്രമിച്ചതിന് പിന്നിൽ പ്രധാനമന്ത്രി; കൊല്ലുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു; വധശ്രമത്തിന് പിന്നാലെ ആദ്യമായി പൊതുവേദിയിൽ എത്തി ഇമ്രാൻ ഖാൻ

എന്നെ കൊല്ലാൻ ശ്രമിച്ചതിന് പിന്നിൽ പ്രധാനമന്ത്രി; കൊല്ലുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു; വധശ്രമത്തിന് പിന്നാലെ ആദ്യമായി പൊതുവേദിയിൽ എത്തി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : വധശ്രമത്തിന് പിന്നാലെ ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിലെത്തി പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വീൽചെയറിൽ ഇരുന്നാണ് ഇമ്രാൻ ജനങ്ങൾക്കും മാദ്ധ്യമങ്ങൾക്കും മുന്നിലെത്തിയത്. ഭരണകൂടം തന്നെ ...

അദ്ദേഹം രക്ഷപെട്ടതിൽ ആശ്വാസം , ദൈവത്തിന് നന്ദി : ഇമ്രാൻ ഖാന്റെ മുൻ ഭാര്യ ജമീമ ഗോൾഡ്സ്മിത്ത്

അദ്ദേഹം രക്ഷപെട്ടതിൽ ആശ്വാസം , ദൈവത്തിന് നന്ദി : ഇമ്രാൻ ഖാന്റെ മുൻ ഭാര്യ ജമീമ ഗോൾഡ്സ്മിത്ത്

ഇസ്ലാമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റതിൽ ദുഃഖം പ്രകടിപ്പിച്ച് മുൻ ഭാര്യ ജമീമ ഗോൾഡ്സ്മിത്ത്. ‘ ഭയപ്പെടുത്തുന്ന വാർത്തയാണത്. ഇമ്രാൻ ഖാൻ രക്ഷപ്പെട്ട ...

ഇമ്രാൻ ഖാന് വെടിയേറ്റതിൽ അപലപിച്ച് അമേരിക്കയും കാനഡയും സൗദി അറേബ്യയും; റാലി ആരംഭിച്ചപ്പോഴേ ഇമ്രാനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് അക്രമിയുടെ മൊഴി

ഇമ്രാൻ ഖാന്റെ ആരോഗ്യനിലയിൽ പുരോഗതി; എല്ലിന് പൊട്ടൽ; അക്രമിയുടെ വീഡിയോ ചോർന്ന സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; ഇമ്രാനെ ചൊല്ലി പാകിസ്താൻ വീണ്ടും പുകയുന്നു

ഇസ്ലാമാബാദ്: ഇന്നലെ റാലിക്കിടെയുണ്ടായ വധശ്രമത്തിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനിലയിൽ പുരോഗതി. കാലിൽ നിന്നും വെടിയുണ്ടകൾ നീക്കം ചെയ്തു. വെടിയേറ്റ് ...

ഇന്ന് ഞാൻ ഇന്ത്യയെ സല്യൂട്ട് ചെയ്യുകയാണ്; അവരുടെ വിദേശകാര്യനയം പൂർണമായും അവിടുത്തെ ജനങ്ങൾക്ക് ഉന്നമനത്തിന് വേണ്ടി; ഇന്ത്യയെ വാനോളം പുകഴ്‌ത്തി ഇമ്രാൻ ഖാൻ

ആക്രമണത്തിന് പിന്നിൽ അവർ മൂന്ന് പേർ; തന്നെ വധിക്കാൻ ശ്രമിച്ചത് മുൻ പ്രധാനമന്ത്രി ഉൾപ്പെടെ ഉള്ളവരാണെന്ന ആരോപണവുമായി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: റാലിക്കിടെ ഉണ്ടായ വധശ്രമത്തിന് പിന്നിൽ മുൻ പാക് പ്രധാനമന്ത്രി ഉൾപ്പെടെ ഉള്ളവർക്ക് പങ്കുണ്ടെന്ന് ആരോപണവുമായി ഇമ്രാൻ ഖാൻ. ഷഹബാസ് ഷെരീഫ് ഉൾപ്പെടെ മൂന്ന് പേർക്ക് ആക്രമണത്തിൽ ...

ഇമ്രാൻ ഖാന് വെടിയേറ്റതിൽ അപലപിച്ച് അമേരിക്കയും കാനഡയും സൗദി അറേബ്യയും; റാലി ആരംഭിച്ചപ്പോഴേ ഇമ്രാനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് അക്രമിയുടെ മൊഴി

ഇമ്രാൻ ഖാന് വെടിയേറ്റതിൽ അപലപിച്ച് അമേരിക്കയും കാനഡയും സൗദി അറേബ്യയും; റാലി ആരംഭിച്ചപ്പോഴേ ഇമ്രാനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് അക്രമിയുടെ മൊഴി

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ വധശ്രമത്തിൽ അപലപിച്ച് അമേരിക്ക. രാഷ്ട്രീയത്തിനിടയിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ വ്യക്തമാക്കി. ''റാലിക്കിടെ ഇമ്രാൻ ...

പെരും നുണയൻ,അയാളെ എങ്ങനെയെങ്കിലും കൊല്ലണം എന്ന ലക്ഷ്യം മാത്രം,പരമാവധി ശ്രമിച്ചു; ഇമ്രാൻ ഖാനെ വധിക്കാൻ ശ്രമിച്ച അക്രമിയുടെ മൊഴി പുറത്ത്

അയാളൊരു മുസ്ലീമാണോ? ബാങ്കുവിളിക്കുമ്പോൾ പാട്ടും ഡാൻസും കളിക്കുന്നു;ദൈവനിന്ദ കാണിക്കുന്നതിന് ശിക്ഷ, മരണം തന്നെ: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വെച്ച് പൊറുപ്പിക്കാനാവില്ല; ഇമ്രാൻ ഖാനെ വധിക്കാൻ ശ്രമിച്ചതിന്റെ കാരണങ്ങൾ നിരത്തി അക്രമി

ഇസ്ലാമാബാദ്: പാകിസ്താനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെയുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. വസീറാബാദ് ജില്ലയിലെ സോധ്രാ നിവാസിയായ മുഹമ്മദ് ബഷീറാണ് പിടിയിലായതെന്ന് പോലീസ് ...

ഇയാൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്; പുഷ്പവൃഷ്ടി നടത്താനെന്ന വ്യാജേന അടുത്തെത്തി; പിന്നാലെ ഇമ്രാന് നേരെ വെടിയുതിർത്തു; അക്രമികളിലൊരാളെ അറസ്റ്റ് ചെയ്തു.

അവർ എന്നെ കൊല്ലാൻ ആഗ്രഹിക്കുന്നു, പക്ഷേ ഞാൻ പോരാടും; വധശ്രമത്തിന് ശേഷം ആദ്യ പ്രതികരണവുമായി ഇമ്രാൻ ഖാൻ; വിദഗ്ധ ചികിത്സക്കായി ലാഹോറിലെ ആശുപത്രിയിലേക്ക് മാറ്റി

ഇസ്ലാമാബാദ്; തന്നെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നവർക്കെതിരെ ശക്തമായി പോരാടുമെന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.വസീറാബാദിലെ റാലിക്കിടെയുണ്ടായ വധശ്രമത്തിന് ശേഷമുള്ള ഇമ്രാന്റെ ആദ്യ പ്രതികരണമാണിത്. 'എനിക്കറിയാം അവർ എന്നെ ...

സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്; ഇമ്രാൻ ഖാന്റെ വധശ്രമത്തിൽ ആദ്യ പ്രതികരണവുമായി ഇന്ത്യ- India keeping close eye on firing at Imran Khan’s rally in Pakistan

സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്; ഇമ്രാൻ ഖാന്റെ വധശ്രമത്തിൽ ആദ്യ പ്രതികരണവുമായി ഇന്ത്യ- India keeping close eye on firing at Imran Khan’s rally in Pakistan

ന്യൂഡൽഹി: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റ സാഹചര്യത്തിൽ പ്രതികരണവുമായി ഇന്ത്യ. നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നതായി വിദേശകാര്യ വക്താവ് അരിന്ദം ...

‘2023 ഏഷ്യാ കപ്പ് പാകിസ്താനിലെങ്കിൽ ഇന്ത്യ കളിക്കില്ല‘: നിലപാട് വ്യക്തമാക്കി ജയ് ഷാ- India will not play cricket in Pakistan, declares Jai Shah

പാകിസ്താനിൽ മുൻപ്രധാനമന്ത്രിയുടെ ജീവന് പോലും സുരക്ഷയില്ല; ഭീകരവാദത്തിന്റെ മണ്ണിൽ കളിക്കാനില്ലെന്ന ബിസിസിഐ നിലപാടിന് പ്രസക്തിയേറുന്നു

പാകിസ്താനിൽ കളിക്കാനില്ലെന്ന ബിസിസിഐയുടെ നിലപാട് ഇമ്രാൻ ഖാനെതിരെ നടന്ന ആക്രമണത്തോടെ വീണ്ടും പ്രസക്തമാകുന്നു. അടുത്ത വർഷം നടക്കുന്ന ഏഷ്യാകപ്പ് പാകിസ്താനിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഭീകരവാദവും രാഷ്ട്രീയ അസ്ഥിരതയും വാഴുന്ന ...

പെരും നുണയൻ,അയാളെ എങ്ങനെയെങ്കിലും കൊല്ലണം എന്ന ലക്ഷ്യം മാത്രം,പരമാവധി ശ്രമിച്ചു; ഇമ്രാൻ ഖാനെ വധിക്കാൻ ശ്രമിച്ച അക്രമിയുടെ മൊഴി പുറത്ത്

പെരും നുണയൻ,അയാളെ എങ്ങനെയെങ്കിലും കൊല്ലണം എന്ന ലക്ഷ്യം മാത്രം,പരമാവധി ശ്രമിച്ചു; ഇമ്രാൻ ഖാനെ വധിക്കാൻ ശ്രമിച്ച അക്രമിയുടെ മൊഴി പുറത്ത്

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെയുണ്ടായ വധശ്രമത്തിൽ പിടിയിലായ അക്രമിയുടെ മൊഴി പുറത്ത്. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഇമ്രാനെ മാത്രം കൊല്ലാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അയാൾ ...

വെടിയേറ്റ് ഇമ്രാൻ ഖാൻ; അപലപിച്ച് ഷെഹബാസ് ഷെരീഫ്; പാകിസ്താന്റെ രാഷ്‌ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പാക് പ്രധാനമന്ത്രി

വെടിയേറ്റ് ഇമ്രാൻ ഖാൻ; അപലപിച്ച് ഷെഹബാസ് ഷെരീഫ്; പാകിസ്താന്റെ രാഷ്‌ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പാകിസ്താൻ-ഇ-തെഹ്‌രീക് ഇൻസാഫ് പാർട്ടി ചെയർമാനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന് വെടിയേറ്റ സംഭവത്തിൽ അപലപിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഇമ്രാന് ഉടൻ തന്നെ സുഖം ...

മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാന് നേരെ വധശ്രമം; നാല് ബുള്ളറ്റുകൾ തുളഞ്ഞുകയറി;ആക്രമണത്തിൽ 15 പേർക്ക് പരിക്ക്

മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാന് നേരെ വധശ്രമം; നാല് ബുള്ളറ്റുകൾ തുളഞ്ഞുകയറി;ആക്രമണത്തിൽ 15 പേർക്ക് പരിക്ക്

ഇസ്ലാമാബാദ്; മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാന് വെടിയേറ്റു. കാലിനാണ് വെടിയേറ്റത്. പാകിസ്താൻ ഇ തെഹ്രീക് ഇൻസാഫ് പാർട്ടി റാലിക്കിടെയാണ് ആക്രമണം. ഒപ്പമുണ്ടായിരുന്ന നേതാക്കൾക്കും പരിക്കേറ്റതായാണ് വിവരം. ഗുജ്‌റങ് ...

ലോങ് മാർച്ചിനിടെ ഇമ്രാൻ ഖാൻ സഞ്ചരിച്ച കണ്ടെയ്‌നർ കയറി വനിതാ മാദ്ധ്യമ പ്രവർത്തകയ്‌ക്ക് ദാരുണാന്ത്യം

ലോങ് മാർച്ചിനിടെ ഇമ്രാൻ ഖാൻ സഞ്ചരിച്ച കണ്ടെയ്‌നർ കയറി വനിതാ മാദ്ധ്യമ പ്രവർത്തകയ്‌ക്ക് ദാരുണാന്ത്യം

ഇസ്ലാമാബാദ്: പാകിസ്താനിൽ സർക്കാരിനെതിരെ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ് രിക് ഇ ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാൻ നടത്തുന്ന ലോങ് മാർച്ചിനിടെ ദാരുണ അപകടം. ഇമ്രാൻ ഖാൻ ...

ഇന്ത്യയുടെ വിദേശനയത്തെ വീണ്ടും പ്രശംസിച്ച് ഇമ്രാൻ ഖാൻ; പാകിസ്താൻ റഷ്യയുടെ അടിമ; എന്നാൽ റഷ്യ എണ്ണ നൽകുന്നത് ഇന്ത്യയ്‌ക്കെന്നും ഇമ്രാൻ-Imran Khan again lauds India as he begins ‘long march’ in Pakistan

ഇന്ത്യയുടെ വിദേശനയത്തെ വീണ്ടും പ്രശംസിച്ച് ഇമ്രാൻ ഖാൻ; പാകിസ്താൻ റഷ്യയുടെ അടിമ; എന്നാൽ റഷ്യ എണ്ണ നൽകുന്നത് ഇന്ത്യയ്‌ക്കെന്നും ഇമ്രാൻ-Imran Khan again lauds India as he begins ‘long march’ in Pakistan

ഇസ്ലാമാബാദ്: ജനക്ഷേമ നയങ്ങൾ ആവിഷ്‌കരിക്കുന്ന ഇന്ത്യയെ പ്രശംസിക്കുന്നത് തുടർന്ന് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തെഹ്രീക് ഇ ഇൻസാഫ് പാർട്ടി സംഘടിപ്പിച്ച ...

തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയ കേസിൽ മുൻ പാക് പ്രധാനമന്ത്രിയ്‌ക്ക് കനത്ത തിരിച്ചടി; ഇമ്രാൻ ഖാന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി –  Islamabad HC Rejects  Imran Khan’s  Plea 

തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയ കേസിൽ മുൻ പാക് പ്രധാനമന്ത്രിയ്‌ക്ക് കനത്ത തിരിച്ചടി; ഇമ്രാൻ ഖാന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി –  Islamabad HC Rejects  Imran Khan’s  Plea 

ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് വൻ തിരിച്ചടി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇമ്രാൻ ഖാനെ അയോഗ്യനാക്കിയ കേസിൽ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പ് ...

Page 4 of 11 1 3 4 5 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist