Imran Khan - Janam TV
Sunday, July 13 2025

Imran Khan

അദ്ദേഹം രക്ഷപെട്ടതിൽ ആശ്വാസം , ദൈവത്തിന് നന്ദി : ഇമ്രാൻ ഖാന്റെ മുൻ ഭാര്യ ജമീമ ഗോൾഡ്സ്മിത്ത്

ഇസ്ലാമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റതിൽ ദുഃഖം പ്രകടിപ്പിച്ച് മുൻ ഭാര്യ ജമീമ ഗോൾഡ്സ്മിത്ത്. ‘ ഭയപ്പെടുത്തുന്ന വാർത്തയാണത്. ഇമ്രാൻ ഖാൻ രക്ഷപ്പെട്ട ...

ഇമ്രാൻ ഖാന്റെ ആരോഗ്യനിലയിൽ പുരോഗതി; എല്ലിന് പൊട്ടൽ; അക്രമിയുടെ വീഡിയോ ചോർന്ന സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; ഇമ്രാനെ ചൊല്ലി പാകിസ്താൻ വീണ്ടും പുകയുന്നു

ഇസ്ലാമാബാദ്: ഇന്നലെ റാലിക്കിടെയുണ്ടായ വധശ്രമത്തിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനിലയിൽ പുരോഗതി. കാലിൽ നിന്നും വെടിയുണ്ടകൾ നീക്കം ചെയ്തു. വെടിയേറ്റ് ...

ആക്രമണത്തിന് പിന്നിൽ അവർ മൂന്ന് പേർ; തന്നെ വധിക്കാൻ ശ്രമിച്ചത് മുൻ പ്രധാനമന്ത്രി ഉൾപ്പെടെ ഉള്ളവരാണെന്ന ആരോപണവുമായി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: റാലിക്കിടെ ഉണ്ടായ വധശ്രമത്തിന് പിന്നിൽ മുൻ പാക് പ്രധാനമന്ത്രി ഉൾപ്പെടെ ഉള്ളവർക്ക് പങ്കുണ്ടെന്ന് ആരോപണവുമായി ഇമ്രാൻ ഖാൻ. ഷഹബാസ് ഷെരീഫ് ഉൾപ്പെടെ മൂന്ന് പേർക്ക് ആക്രമണത്തിൽ ...

ഇമ്രാൻ ഖാന് വെടിയേറ്റതിൽ അപലപിച്ച് അമേരിക്കയും കാനഡയും സൗദി അറേബ്യയും; റാലി ആരംഭിച്ചപ്പോഴേ ഇമ്രാനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് അക്രമിയുടെ മൊഴി

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ വധശ്രമത്തിൽ അപലപിച്ച് അമേരിക്ക. രാഷ്ട്രീയത്തിനിടയിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ വ്യക്തമാക്കി. ''റാലിക്കിടെ ഇമ്രാൻ ...

അയാളൊരു മുസ്ലീമാണോ? ബാങ്കുവിളിക്കുമ്പോൾ പാട്ടും ഡാൻസും കളിക്കുന്നു;ദൈവനിന്ദ കാണിക്കുന്നതിന് ശിക്ഷ, മരണം തന്നെ: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വെച്ച് പൊറുപ്പിക്കാനാവില്ല; ഇമ്രാൻ ഖാനെ വധിക്കാൻ ശ്രമിച്ചതിന്റെ കാരണങ്ങൾ നിരത്തി അക്രമി

ഇസ്ലാമാബാദ്: പാകിസ്താനിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെയുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. വസീറാബാദ് ജില്ലയിലെ സോധ്രാ നിവാസിയായ മുഹമ്മദ് ബഷീറാണ് പിടിയിലായതെന്ന് പോലീസ് ...

അവർ എന്നെ കൊല്ലാൻ ആഗ്രഹിക്കുന്നു, പക്ഷേ ഞാൻ പോരാടും; വധശ്രമത്തിന് ശേഷം ആദ്യ പ്രതികരണവുമായി ഇമ്രാൻ ഖാൻ; വിദഗ്ധ ചികിത്സക്കായി ലാഹോറിലെ ആശുപത്രിയിലേക്ക് മാറ്റി

ഇസ്ലാമാബാദ്; തന്നെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നവർക്കെതിരെ ശക്തമായി പോരാടുമെന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.വസീറാബാദിലെ റാലിക്കിടെയുണ്ടായ വധശ്രമത്തിന് ശേഷമുള്ള ഇമ്രാന്റെ ആദ്യ പ്രതികരണമാണിത്. 'എനിക്കറിയാം അവർ എന്നെ ...

സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്; ഇമ്രാൻ ഖാന്റെ വധശ്രമത്തിൽ ആദ്യ പ്രതികരണവുമായി ഇന്ത്യ- India keeping close eye on firing at Imran Khan’s rally in Pakistan

ന്യൂഡൽഹി: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റ സാഹചര്യത്തിൽ പ്രതികരണവുമായി ഇന്ത്യ. നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നതായി വിദേശകാര്യ വക്താവ് അരിന്ദം ...

പാകിസ്താനിൽ മുൻപ്രധാനമന്ത്രിയുടെ ജീവന് പോലും സുരക്ഷയില്ല; ഭീകരവാദത്തിന്റെ മണ്ണിൽ കളിക്കാനില്ലെന്ന ബിസിസിഐ നിലപാടിന് പ്രസക്തിയേറുന്നു

പാകിസ്താനിൽ കളിക്കാനില്ലെന്ന ബിസിസിഐയുടെ നിലപാട് ഇമ്രാൻ ഖാനെതിരെ നടന്ന ആക്രമണത്തോടെ വീണ്ടും പ്രസക്തമാകുന്നു. അടുത്ത വർഷം നടക്കുന്ന ഏഷ്യാകപ്പ് പാകിസ്താനിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഭീകരവാദവും രാഷ്ട്രീയ അസ്ഥിരതയും വാഴുന്ന ...

പെരും നുണയൻ,അയാളെ എങ്ങനെയെങ്കിലും കൊല്ലണം എന്ന ലക്ഷ്യം മാത്രം,പരമാവധി ശ്രമിച്ചു; ഇമ്രാൻ ഖാനെ വധിക്കാൻ ശ്രമിച്ച അക്രമിയുടെ മൊഴി പുറത്ത്

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെയുണ്ടായ വധശ്രമത്തിൽ പിടിയിലായ അക്രമിയുടെ മൊഴി പുറത്ത്. രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഇമ്രാനെ മാത്രം കൊല്ലാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അയാൾ ...

വെടിയേറ്റ് ഇമ്രാൻ ഖാൻ; അപലപിച്ച് ഷെഹബാസ് ഷെരീഫ്; പാകിസ്താന്റെ രാഷ്‌ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പാകിസ്താൻ-ഇ-തെഹ്‌രീക് ഇൻസാഫ് പാർട്ടി ചെയർമാനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന് വെടിയേറ്റ സംഭവത്തിൽ അപലപിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഇമ്രാന് ഉടൻ തന്നെ സുഖം ...

മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻഖാന് നേരെ വധശ്രമം; നാല് ബുള്ളറ്റുകൾ തുളഞ്ഞുകയറി;ആക്രമണത്തിൽ 15 പേർക്ക് പരിക്ക്

ഇസ്ലാമാബാദ്; മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാന് വെടിയേറ്റു. കാലിനാണ് വെടിയേറ്റത്. പാകിസ്താൻ ഇ തെഹ്രീക് ഇൻസാഫ് പാർട്ടി റാലിക്കിടെയാണ് ആക്രമണം. ഒപ്പമുണ്ടായിരുന്ന നേതാക്കൾക്കും പരിക്കേറ്റതായാണ് വിവരം. ഗുജ്‌റങ് ...

ലോങ് മാർച്ചിനിടെ ഇമ്രാൻ ഖാൻ സഞ്ചരിച്ച കണ്ടെയ്‌നർ കയറി വനിതാ മാദ്ധ്യമ പ്രവർത്തകയ്‌ക്ക് ദാരുണാന്ത്യം

ഇസ്ലാമാബാദ്: പാകിസ്താനിൽ സർക്കാരിനെതിരെ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ് രിക് ഇ ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാൻ നടത്തുന്ന ലോങ് മാർച്ചിനിടെ ദാരുണ അപകടം. ഇമ്രാൻ ഖാൻ ...

ഇന്ത്യയുടെ വിദേശനയത്തെ വീണ്ടും പ്രശംസിച്ച് ഇമ്രാൻ ഖാൻ; പാകിസ്താൻ റഷ്യയുടെ അടിമ; എന്നാൽ റഷ്യ എണ്ണ നൽകുന്നത് ഇന്ത്യയ്‌ക്കെന്നും ഇമ്രാൻ-Imran Khan again lauds India as he begins ‘long march’ in Pakistan

ഇസ്ലാമാബാദ്: ജനക്ഷേമ നയങ്ങൾ ആവിഷ്‌കരിക്കുന്ന ഇന്ത്യയെ പ്രശംസിക്കുന്നത് തുടർന്ന് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തെഹ്രീക് ഇ ഇൻസാഫ് പാർട്ടി സംഘടിപ്പിച്ച ...

തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയ കേസിൽ മുൻ പാക് പ്രധാനമന്ത്രിയ്‌ക്ക് കനത്ത തിരിച്ചടി; ഇമ്രാൻ ഖാന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി –  Islamabad HC Rejects  Imran Khan’s  Plea 

ഇസ്ലാമാബാദ്: മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് വൻ തിരിച്ചടി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇമ്രാൻ ഖാനെ അയോഗ്യനാക്കിയ കേസിൽ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പ് ...

രാജ്യത്തിന് ലഭിച്ച ഉപഹാരങ്ങൾ വിറ്റ് പുട്ടടിച്ച കേസ്; ഇമ്രാൻ ഖാനെ അയോഗ്യനാക്കി പാക് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇസ്ലാമാബാദ്; ഇമ്രാൻ ഖാനെ അയോഗ്യനാക്കി പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. പിടിഐ ചെയർമാനായ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇനി ദേശീയ അസംബ്ലിയിൽ അംഗമല്ലെന്ന് പാക് തിരഞ്ഞെടുപ്പ് ...

ഇത്തവണ അഴിക്കുള്ളിലാകും: വിദേശ പണം സ്വീകരിച്ച കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: വിദേശ പണം സ്വീകരിച്ച കേസിൽ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹരീക് പാർട്ടി നേതാവുമായ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. പാർട്ടി നേതാക്കളായ താരിഖ് ഷാഫി, ...

”ഞാൻ മരിച്ചു കാണാൻ നാല് പേർ മാത്രമാണ് ആഗ്രഹിക്കുന്നത്” : ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ് : താൻ മരിച്ച് കാണാൻ ചിലർക്കെല്ലാം ആഗ്രഹമുണ്ടെന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. മതനിന്ദയാരോപിച്ച് തനിക്ക് വധശിക്ഷ വാങ്ങിത്തരാൻ അവർ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇനിയും ...

ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ട്; മജിസ്‌ട്രേറ്റ് നടപടി വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ കേസിൽ – Islamabad magistrate issues arrest warrant for Imran Khan

ഇസ്ലാമാബാദ്: പാകിസ്താൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) അദ്ധ്യക്ഷനും പാക് മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇസ്ലാമാബാദിലെ മാർഗല്ല പോലീസ് സ്‌റ്റേഷൻ മജിസ്‌ട്രേറ്റ് റാണ മുജാഹിദ് ...

നരേന്ദ്രമോദിക്ക് ഇന്ത്യയ്‌ക്ക് പുറത്ത് എത്ര സ്വത്തുക്കളുണ്ട് ? പാകിസ്താൻ നേതാക്കൾ കണ്ടുപഠിക്കണമെന്ന് ഇമ്രാൻ ഖാൻ; രാജ്യത്തിന് പുറത്ത് നവാസ് ഷെരീഫ് കോടികളുടെ സ്വത്തുക്കൾ വാങ്ങിയെന്നും ആരോപണം

ഇസ്ലാമാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രശംസിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താൻ മുസ്ലീം ലീഗ്(എൻ) നേതാവ് നവാസ് ഷെരീഫിനെയും ഇമ്രാൻ ഖാൻ ...

ഇമ്രാൻ ഖാൻ സഞ്ചരിച്ച വിമാനം അടിയന്തിരമായി താഴെയിറക്കി; മുൻ പ്രധാനമന്ത്രി രക്ഷപ്പെട്ടത് വൻ വിമാന ദുരന്തത്തിൽ നിന്നെന്ന് പാക് മാദ്ധ്യമങ്ങൾ- Former Pak PM Imran Khan’s Plane Makes Emergency Landing

ഇസ്ലാമാബാദ്: പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സഞ്ചരിച്ച വിമാനം അടിയന്തിരമായി താഴെയിറക്കിയതായി റിപ്പോർട്ട്. സാങ്കേതിക തകരാറിനെ തുടർന്നായിരുന്നു വിമാനം താഴെയിറക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പൊതുപരിപാടിയിൽ ...

ജയിലിലടച്ചാൽ ഞാൻ കൂടുതൽ അപകടകാരിയാകും; തീവ്രവാദ കേസ് വിചാരണയ്‌ക്കിടെ ഭീഷണി മുഴക്കി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: തനിയ്‌ക്കെതിരെയുള്ള വിചാരണയ്ക്കിടെ ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് വൻ പോലീസ് സന്നാഹം ഏർപ്പെടുത്തിയതിൽ അതൃപ്തി രേഖപ്പെടുത്തി മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ജയിലിലടച്ചാൽ താൻ കൂടുതൽ ...

‘രാജ്യം ഇന്ന് ലോകത്തിന് മുന്നിൽ പരിഹസിക്കപ്പെടുന്നു’: പാകിസ്താൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇമ്രാൻ ഖാൻ- Imran Khan against Pak Government

ഇസ്ലാമാബാദ്: പാകിസ്താൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തീവ്രവാദ കേസിൽ ജാമ്യത്തിനായി കോടതിയിൽ എത്തിയപ്പോൾ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഇമ്രാൻ. ഷഹബാസ് ...

ഭീകരവാദ കേസിൽ ഇമ്രാൻ ഖാന് താൽക്കാലിക ആശ്വാസം; 25 വരെ സംരക്ഷണ ജാമ്യം അനുവദിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി

ഇസ്‌ലാമാബാദ്: മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ഭീകരവാദ നിയമപ്രകാരം കേസെടുത്ത സംഭവത്തിൽ സംരക്ഷണ ജാമ്യം അനുവദിച്ച് ഇസ്‌ലാമാബാദ് ഹൈക്കോടതി. ഇസ്‌ലാമാബാദിൽ നടന്ന ഒരു റാലിയിൽ സംസാരിക്കുന്നതിനിടെ ...

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാനെതിരെ ഭീകരവാദ നിയമപ്രകാരം കേസെടുത്തു

ഇസ്‌ലാമാബാദ്: മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ഭീകരവാദ നിയമപ്രകാരം കേസെടുത്തു. ഇസ്‌ലാമാബാദിൽ നടന്ന ഒരു റാലിയിൽ സംസാരിക്കുന്നതിനിടെ ജഡ്ജിയെയും രണ്ട് ഉന്നത സർക്കാർ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയതിനാണ് ...

Page 5 of 12 1 4 5 6 12