നഴ്സുമാർക്ക് ജർമ്മനിയിൽ നിരവധി ഒഴിവുകൾ; 2.60 ലക്ഷം വരെ ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം
തിരുവനന്തപുരം: കേരളത്തിൽ നിന്നും ജർമ്മനിയിലേയ്ക്കുളള നഴ്സിംഗ് റിക്രൂട്ട്മെന്റിനായുളള നോർക്ക ട്രിപ്പിൾ വിൻ കേരള പദ്ധതിയുടെ ഏഴാം ഘട്ടത്തിൽ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ www.norkaroots.org, www.nifl.norkaroots.org ...