യുഎസില്‍ വാഹാനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; കാറിടിച്ചിട്ട യുവാവിന്റെ ശരീരിത്തിലൂടെ 14 വാഹനങ്ങള്‍ കയറിയിറങ്ങി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുഎസില്‍ വാഹാനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; കാറിടിച്ചിട്ട യുവാവിന്റെ ശരീരിത്തിലൂടെ 14 വാഹനങ്ങള്‍ കയറിയിറങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 09:42 am IST
Facebook
Twitter
WhatsAppTelegram

നടക്കുന്ന അപകടത്തിന്റെ വാര്‍ത്തയാണ് അമേരിക്കയിലെ ഹൂസ്റ്റണില്‍ നിന്ന് പുറത്തുവരുന്നത്. ഗുജറാത്ത് സ്വദേശിയായ യുവാവ് വാഹനാപകടത്തില്‍പ്പട്ട് ദാരുണമായി മരിച്ചു.നാല് മാസത്തെ ടൂറിസ്റ്റ് വിസയില്‍ എത്തിയ ദര്‍ശീല്‍ തക്കറിന്റെ ജീവനാണ് കാറപകടത്തില്‍ പൊലിഞ്ഞത്. ഗുജറാത്തിലെ പത്താന്‍ സ്വദേശിയായ ദര്‍ശീല്‍ സെപ്തംബര്‍ 26ന് മടങ്ങാനിരിക്കെയാണ് ജൂലൈ 29ന് അപകടത്തില്‍പ്പെടുന്നത്. രാവിലെ 11.30ന് സുഹൃത്തുക്കള്‍ക്കൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം.

സിഗ്നലില്‍ പച്ച തെളിഞ്ഞതോടെ ദര്‍ശീല്‍ റോഡിലേക്ക് ഇറങ്ങി, എന്നാല്‍ പൊടുന്നനെ സിഗ്നല്‍ മാറി വാഹനങ്ങള്‍ പാഞ്ഞെത്തുകയുമായിരുന്നു. ഇതിലൊരു കാര്‍ ദര്‍ശീലിനെ ഇടിച്ചിട്ടു. യുവാവ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നാലെയെത്തിയ 14ലോളം വാഹനങ്ങള്‍ ദര്‍ശീലിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയെന്ന് ദൃക്‌സാക്ഷിയായ സുഹൃത്ത് പറയുന്നു.

ശരീരം ചതഞ്ഞരഞ്ഞ്,ആന്തരികാവയവങ്ങളടക്കം പുറത്തുവന്ന യുവാവ് തത്ക്ഷണം മരിച്ചു. യുവാവിന്റെ മരണ വാര്‍ത്തയറിഞ്ഞ് അമ്മ ബോധംകെട്ടു വീണു. മൃതദേഹം നാട്ടിലേക്ക് അയയ്‌ക്കാന്‍ പറ്റാത്ത സ്ഥിതിയായതിനാല്‍ അന്ത്യകര്‍മ്മങ്ങള്‍ അമേരിക്കയില്‍ തന്നെ നടത്താന്‍ ബന്ധുക്കള്‍ യുഎസിലേക്ക് തിരിച്ചു. നാട്ടിലെ വീട്ടില്‍ ദര്‍ശീലിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സുഹൃത്തുക്കളടക്കം നിരവധിപേരെത്തി.

 

Tags: inDeathAccidentGujaratmandies
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Latest News

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies