മലയാളിയുടെ അഹങ്കാരം...! പിആര്‍ ശ്രീജേഷ് ഇന്ന് ജപ്പാനെതിരെ ഇറങ്ങുന്നത് ചരിത്ര മത്സരത്തിന്; ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സെമി രാത്രി 8.30ന്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലയാളിയുടെ അഹങ്കാരം…! പിആര്‍ ശ്രീജേഷ് ഇന്ന് ജപ്പാനെതിരെ ഇറങ്ങുന്നത് ചരിത്ര മത്സരത്തിന്; ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സെമി രാത്രി 8.30ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 04:39 pm IST
Facebook
Twitter
WhatsAppTelegram

ജപ്പാനെതിരെ ഇറങ്ങുന്ന ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി താരം പി.ആര്‍ ശ്രീജേഷിന് ഇന്നത്തെ മത്സരം ഒരു നാഴികകല്ലാണ്. കരിയറിന്റെ തന്റെ മുന്നൂറാം മത്സരത്തിനാണ് താരം ഇന്ന് മേജര്‍ രാധാകൃഷ്ണന്‍ സ്റ്റേഡിയത്തിലിറങ്ങുക. പാകിസ്താനെതിരെയുള്ള മത്സരത്തിന് മുന്നോടിയായ താരത്തിന്റെ അടുത്ത സുഹൃത്തും ക്രിക്കറ്റ് ഇതിഹാസവുമായ അശ്വിന്‍ താരത്തെ അഭിനന്ദിക്കാനെത്തിയിരുന്നു.

രണ്ടുപതിറ്റാണ്ടായി ഇന്ത്യന്‍ വല കാക്കുന്ന താരം ടീമിലെ നിര്‍ണായഘട്ടങ്ങളില്‍ പലപ്പോഴും രക്ഷകന്റെ വേഷമണിഞ്ഞിട്ടുണ്ട്. രാജ്യം ഖേല്‍രത്‌ന നല്‍കിയാണ് താരത്തിന്റെ നേട്ടങ്ങളെയും കഠിനാദ്ധ്വാനത്തെയും ആദരിച്ചത്. കരിയറില്‍ ഒട്ടേറെ നേട്ടങ്ങള്‍ ഈ മുന്‍നായകനെ തേടി വരികയും ചെയ്തു. മലയാളിയാണെങ്കിലും തമിഴനാട് കളിക്കാരനായിട്ടാണ് ശ്രീജേഷ് ഹോക്കി ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് വേണ്ടിയാണ് ആഭ്യന്തര ഹോക്കിയില്‍ കളിച്ചത്.

വെള്ളിയാഴ്ച ജപ്പാനാണ് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രേഫി സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. ആദ്യം ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ 1-1 സമനിലയായിരുന്നു ഫലം. അതേസമയം ഇതുവരെ ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴത്തെ ഫലങ്ങള്‍ ഇന്ത്യയ്‌ക്ക് മുന്‍തൂക്കം നല്‍കുന്നതാണ്. 34 കളികളില്‍ ഇരുടീമും മുഖാമുഖം വന്നപ്പോള്‍ 27 മത്സരങ്ങള്‍ ഇന്ത്യ ജയിച്ചപ്പോള്‍ മൂന്ന് കളി ജപ്പാന്‍ ജയിച്ചു. നാലു കളി സമനിലയുമായി. കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ മൂന്ന് ജയം ഇന്ത്യയ്‌ക്കൊപ്പം നിന്നപ്പോള്‍ ജപ്പാന് ഒരു ജയമാണ് കിട്ടിയത്. ഒരു മത്സരം സമനിലയിലും അവസാനിച്ചു.

Tags: japanGameIndiain
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Latest News

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies