in - Janam TV
Wednesday, July 16 2025

in

ലഹരിമരുന്ന് കേസിൽ ഷാർജ ജയിലിലായിരുന്ന ബോളിവുഡ് നടി ഇന്ത്യയിലെത്തി; കരച്ചിലടക്കാനാകാതെ സഹോദരൻ

മുംബൈ: ലഹരിമരുന്ന് കൈവശം വച്ചെന്ന കേസിൽ ഷാർജ ജയിലിലായിരുന്ന ബാളിവുഡ് നടി ക്രിസാൻ പെരേര (27) നാലുമാസത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തി. ഏപ്രിൽ താരം ജയിൽ മോചിതയായിരുന്നു. ...

ടൈഗർ മുത്തുവേൽ പാണ്ഡ്യൻ ഓൺ ഡ്യൂട്ടി…! ഫുൾ സ്വാഗിൽ തലൈവർ, ആരാധകർക്ക് ആഘോഷമാക്കാൻ ജയിലറിന്റ അത്യുഗ്രൻ ഷോക്കേസ് വീഡിയോ

ആരാധകരുടെ കാത്തിരിപ്പിന് വില നൽകി ജയിലറിന്റെ വെടിചില്ല് വീഡിയോ പുറത്തെത്തി. സൂപ്പർ സ്റ്റാർ രജനിയുടെ സ്റ്റൈലും സ്വാഗും നിറഞ്ഞു നിൽക്കുന്ന ഷോക്കേസ് വീഡിയോ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ ഹിറ്റ്ചാർട്ടിൽ ...

തമിഴ്‌നാട്ടില്‍ കൊടുംക്രിമിനലുകളെ പോലീസ് വെടിവച്ചുകൊന്നു, പ്രാണരക്ഷാര്‍ത്ഥം വെടിവച്ചതെന്ന് വിശദീകരണം; ഏറ്റുമുട്ടല്‍ കൊലയെന്ന് ആരോപണം

ചെന്നൈ: തമിഴ്‌നാട്ടില്‍ പത്തോളം കൊലപാതക കേസുകളില്‍ പ്രതിയായ രണ്ട് കൊടുംക്രിമിനലുകളെ വെടിവച്ച് കൊന്ന് പോലീസ്.ചെന്നെ താമ്പരത്തിന് സമീപം ഗുടുവഞ്ചേരില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു സംഭവം. രമേശ്(35), ചോട്ടാ ...

പാകിസ്താനിലെ ചാവേർ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്, 23 കുട്ടികളടക്കം കൊല്ലപ്പെട്ടത് 54പേർ

ഇസ്ലാമാബാദ്; പാകിസ്താനിലെ ഭരണമുന്നണിയുടെ ഭാഗമായ ജമിയത്ത് ഉലെമ-ഇ-ഇസ്ലാം-ഫസല്‍ ( ജെ.യു.ഐ - എഫ് ) പാര്‍ട്ടിയുടെ സമ്മേളനത്തിനിടെ ഉണ്ടായ ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് ...

ജമ്മുകാശ്മീരില്‍ നുഴഞ്ഞു കയറാൻ ശ്രമം; പാക് ഭീകരനെ വെടിവച്ചുവീഴ്‌ത്തി സൈന്യം

ജമ്മുകാശ്മീരിലെ ആർ.എസ് പുരയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച പാകിസ്താൻ ഭീകരനെ വെടിവച്ചുകൊന്ന് ബി.എസ്.എഫ്. അർനിയ സെക്ടറിൽ ഇന്ന് പുലർച്ചെ 1.50നായിരുന്നു വെടിവയ്പ്പ്. സുരക്ഷാ പരിശോധനയ്ക്കിടെയാണ് ഭീകരനെ സൈന്യം ...

പാകിസ്താനിലെ പാർട്ടി സമ്മേളനത്തിലെ ചാവേർ ആക്രമണം, മരണം 44 കടന്നു; സ്‌ഫോടനത്തിന്റെ വീഡിയോ പുറത്തുവന്നു

കറാച്ചി : പാകിസ്താനിലെ ഭരണമുന്നണിയുടെ ഭാഗമായ ജമിയത്ത് ഉലെമ-ഇ-ഇസ്ലാം-ഫസൽ ( ജെ.യു.ഐ - എഫ് ) പാർട്ടിയുടെ സമ്മേളനത്തിനിടെ ഉണ്ടായ ചാവേർ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 44 ...

പ്രേതമോ..? രോഗമോ…? ക്ലാസ് മുറിയില്‍ നിലവിളിച്ച് തല കറങ്ങി വീണ് കുട്ടികള്‍; അമ്പരന്ന് അധികൃതര്‍..വീഡിയോ

ഉത്തരകാശി; അസ്വഭാവിക സംഭവങ്ങളുടെ ഒരു വാര്‍ത്തയാണ് ഉത്തരാഖണ്ഡിലെ ഒരു സ്‌കൂളില്‍ നിന്ന് പുറത്തുവരുന്നത്. പ്രളയത്തിന് പിന്നാലെ തുറന്ന സ്‌കൂളിലേക്ക് വന്ന കുട്ടികള്‍ വലിയ രീതിയില്‍ നിലവിളിക്കുകയും പിന്നാലെ ...

മലയാളി പൊളിയല്ലെ…! പ്രതിദിനം കുടിച്ച് സർക്കാർ ഖജനാവിന് നൽകുന്നത് 50-കോടി; രണ്ടുവർഷത്തിനിടെ മലയാളി അകത്താക്കിയത് 31,912-കോടിയുടെ വിദേശമദ്യം; ദിനംപ്രതി സേവിക്കുന്നത് ആറ് ലക്ഷത്തോളം ലിറ്റർ; പ്രതിമാസ നികുതി 1,022-കോടിയിലധികം

എറണാകുളം; കുടിച്ച് കുടിച്ച് സർക്കാർ ഖജനാവ് നിറയ്ക്കാൻ മത്സരിച്ച് കേരളീയർ. ഞെട്ടിക്കുന്ന കണക്കുകളാണ് വിവരാവകാശ രേഖയിലൂടെ പുറത്തുവന്നത്. ബെവ്‌കോ കണക്കുപ്രകാരം രണ്ട് വർഷത്തിനിനിടെ മലയാളികൾ പ്രതിദിനം കുടിച്ചുതീർക്കുന്ന ...

‘പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് ഡ്രോൺ വഴി വ്യാപകമായി ലഹരി കടത്തുന്നുണ്ട്’; വെളിപ്പെടുത്തി പാക് പ്രധാനമന്ത്രിയുടെ സെക്രട്ടറി

പാകിസ്താനിൽ നിന്ന് വ്യാപകമായി ഇന്ത്യയിലേക്ക് ലഹരി കടത്ത് നടക്കുന്നുണ്ടെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ. മാലിക് മുഹമ്മദ്‌ അഹമ്മദ് ഖാനാണ് വിവാദമായ വെളിപ്പെടുത്തൽ നടത്തിയത്. ...

ലെയ്‌സ് ലഹളയ്‌ക്ക് ഒരുവര്‍ഷം! കൊല്ലത്ത് കോഴിക്കറിയില്‍ ഉപ്പ്കുറഞ്ഞെന്ന് പറഞ്ഞ് കത്തിക്കുത്ത്; അടിക്ക് തുടക്കമിട്ടത് ഹോട്ടല്‍ ജീവനക്കാര്‍, കുത്തിയത് കഴിക്കാനെത്തിയവര്‍

കൊല്ലം; കോഴിക്കറിക്ക് ഉപ്പ് കുറഞ്ഞതിന്റെ പേരില്‍ ഹോട്ടലില്‍ ഉണ്ടായ അടിപിടിയില്‍ മൂന്നു പേര്‍ക്ക് കുത്തേറ്റു.മാമ്മൂട് ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന കുറ്റിയില്‍ ഹോട്ടല്‍ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിന്‍ ...

മുഹറം; ഡല്‍ഹി ജമാ മസ്ജിദ് ഏരിയയില്‍ പോലീസിന്റെ മിന്നല്‍ പരിശോധന

ന്യൂഡല്‍ഹി; രാത്രിയില്‍ മിന്നല്‍ പരിശോധനയുമായി ഡല്‍ഹി പോലീസ്. മുഹറത്തിന്റെ ഭാഗമായി ഇന്നലെ അര്‍ദ്ധരത്രിയോടെയാണ് ഡല്‍ഹി ജമാ മസ്ജിദ് ഏരിയയില്‍ ഡല്‍ഹി പോലീസ് പരിശോധന നടത്തിയത്. മണിക്കൂറുകള്‍ നീണ്ട ...

യുവതിയെ പിന്തുടർന്ന് അസഭ്യവും ലൈംഗിക ചേഷ്ടകളും; മൂന്ന് യുവാക്കൾക്കായി തെരച്ചിൽ, വീഡിയോ

മുംബൈ; കാറിൽ യാത്ര ചെയ്തിരുന്ന യുവതിയെ പിന്തുടർന്ന് അസഭ്യം പറയുകയും ലൈംഗിക ചേഷ്ടകൾ കാട്ടുകയും ചെയ്ത മൂന്ന് യുവാക്കൾക്കായി തെരച്ചിൽ. 16ന് രാത്രി മുംബൈ വിക്രോളി പാർക്കിന് ...

സർവേ നടത്തുന്നതല്ലാതെ നമ്പർ വൺ സർക്കാർ ഒന്നും ചെയ്യുന്നില്ല…! തീപ്പൊള്ളലേറ്റ ആദിവാസി യുവതിയെ ചുമന്ന് ആശുപത്രിയിലെത്തിച്ച ബന്ധുക്കൾ

തൃശൂർ: മലക്കപ്പാറയിൽ തീപ്പൊള്ളലേറ്റ ആദിവാസി യുവതിയെ ചുമന്ന് പുറത്തെത്തിച്ച സംഭവത്തിൽ സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി. വഴിക്കായി സർക്കാർ സർവേ നടത്തി പോകുന്നതല്ലാതെ വേറൊന്നും ...

വാഹനാപകടത്തിന് പിന്നാലെ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞു കയറി 9 പേർക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്; ഇസ്‌കോൺ ഫ്‌ളൈഓവറിലുണ്ടായ വാഹാനപകടത്തിന് പിന്നാലെ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞു കയറി 9പേർ ദാരുണമായി കൊല്ലപ്പെട്ടു.ഇന്ന് പുലർച്ച ഒരു മണിയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. സർക്കേജ്-ഗാന്ധിനഗർ ഹൈവേയിലായിരുന്നു അപകടം. ...

രാഹുലും അയ്യറും ബുംറയും ഓഗസ്റ്റിൽ തിരിച്ചെത്തും; മികച്ച പ്രകടനമില്ലെങ്കിൽ സഞ്ജു തെറിക്കും; സെപ്റ്റംബർ അഞ്ചിന് മുൻപ് ലോകകപ്പ് സ്‌ക്വാഡ് ഐസിസിക്ക് സമർപ്പിക്കണം

പരിക്കുകളുടെ പിടിയിലായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ കെ.എൽ രാഹുലും ശ്രേയസ് അയ്യറും ജസ്പ്രീത് ബുംറയും ടീമിലേക്ക് തിരിച്ചെത്തുന്നു. ഓഗസ്‌റ്റോടെ വിവിധ പരമ്പരകളിലൂടെയാകും താരങ്ങളുടെ മടങ്ങിവരവ്. സെപ്റ്റംബർ അഞ്ചിന് ...

കാമുകനെ ഒഴിവാക്കാൻ ക്വട്ടേഷൻ നൽകിയത് പാമ്പാട്ടിക്ക്; മൂർഖന്റെ കടിയേറ്റ് മരിച്ച യുവാവിനെ കാമുകി സാമ്പത്തികമായും വഞ്ചിച്ചു; നാടിനെ നടുക്കി ഉത്ര മോഡൽ കൊലപാതകം

ഹൽദ്വാനി:കാമുകന്റെ ശല്യം ഒഴിവാക്കാൻ പാമ്പാട്ടിക്ക് ക്വട്ടേഷൻ നൽകി കൊലപാതകം ആസൂത്രണം ചെയ്ത യുവതി ഒളിവിൽ. ഡോളി ആര്യ എന്ന മഹിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത് കൃത്യം നടപ്പാക്കിയ പാമ്പാട്ടിയെ ...

അയൽവാസിയുടെ കുളിമുറിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്; നാദാപുരം തൂണേരി കോടഞ്ചേരിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വളയം നിറവുമ്മൽ സ്വദേശിനിയും കോടഞ്ചേരി വടക്കയിൽ സുബിയുടെ ഭാര്യയുമായ അശ്വതി (25) ആണ് മരിച്ചത്. ഭർതൃവീടിനു ...

മെട്രോ യാത്രക്കിടെ യുവാവിന്റെ കരണത്തടിച്ച് യുവതി; കണ്ട ഭാവമില്ലാതെ മറ്റ് യാത്രക്കാർ,വൈറലായി വീഡിയോ

ന്യൂഡൽഹി; ഒരിടവേളയ്ക്ക് ശേഷം ഡൽഹി മെട്രോ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു. ഇത്തവണയത് വിവാദപരമായ ഒരു പ്രവൃത്തിയിലാണെന്ന് മാത്രം. മെട്രോ യാത്രക്കിടെ യുവാവിന് മർദ്ദനമേൽക്കുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങൾ വ്യാപകമായി ...

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം; സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വമ്പൻ അഴിച്ചുപണി. ധനകാര്യ വകുപ്പ് സെക്രട്ടറിയായിരുന്ന ബിശ്വനാഥ് സിൻഹ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും. ചീഫ് സെക്രട്ടറിയായി വി വേണുവിനെ ...

Page 2 of 2 1 2