India - Janam TV

India

‘ഇത് ഇന്ത്യയാണ്,ഇതാണ് ഭൂമിയിലെ പറുദീസ, ഇവിടം സ്വർഗമാണ്, ഈ സൗന്ദര്യം ജീവനുള്ള എന്തിനെയും മയക്കുന്നു’; കശ്മീരിനെ പുകഴ്‌ത്തി അറബ് ഇൻഫ്ളുവൻസർ

‘ഇത് ഇന്ത്യയാണ്,ഇതാണ് ഭൂമിയിലെ പറുദീസ, ഇവിടം സ്വർഗമാണ്, ഈ സൗന്ദര്യം ജീവനുള്ള എന്തിനെയും മയക്കുന്നു’; കശ്മീരിനെ പുകഴ്‌ത്തി അറബ് ഇൻഫ്ളുവൻസർ

കശ്മീരിനെ ഭൂമിയിലെ സ്വർഗമെന്ന് വിശേഷിപ്പിച്ച് അറബ് ഇൻഫ്‌ളുവൻസർ അംജദ് താഹ. 'ഇതാണ് മനോഹരിയായ ഇന്ത്യ, ഇവിടെയാണ് ജി20 നടക്കുന്നത്. ഇത് സ്വിറ്റ്‌സർലൻഡോ, ഓസ്‌ട്രേലിയയോ അല്ല, ഇതാണ് ഇന്ത്യ. ...

ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള വ്യാപാരവും പ്രതിരോധ സഹകരണവും കൂടുതൽ ശക്തിപ്പെടുത്തും ; നരേന്ദ്രമോദി

ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള വ്യാപാരവും പ്രതിരോധ സഹകരണവും കൂടുതൽ ശക്തിപ്പെടുത്തും ; നരേന്ദ്രമോദി

ഹിരോഷിമ : ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണ കൊറിയൻ ...

ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ടോക്കിയോ: ജി ഏഴ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ പങ്കുവെച്ചു. ...

രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ ഡിസംബറിൽ കമ്മീഷൻ ചെയ്യും

രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ ഡിസംബറിൽ കമ്മീഷൻ ചെയ്യും

കൊൽക്കത്ത : രാജ്യത്തെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ സർവീസ് ഈ വർഷം ഡിസംബറിൽ പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം അവസാനത്തോടെ യാത്രക്കാർക്കായി തുറന്നു കൊടുക്കുമെന്ന് ...

രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ വരുന്നു; ആദ്യ സർവീസ് മുംബൈ-അഹമ്മദാബാദ് റൂട്ടിൽ; പദ്ധതി 1800 കോടി രൂപ ചിലവിൽ

രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ വരുന്നു; ആദ്യ സർവീസ് മുംബൈ-അഹമ്മദാബാദ് റൂട്ടിൽ; പദ്ധതി 1800 കോടി രൂപ ചിലവിൽ

മുംബൈ-അഹമ്മദാബാദ് റൂട്ടിൽ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് യാഥാർത്ഥ്യമാകുന്നു. മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ 508 കിലോമീറ്റർ ദൂരം പിന്നിടുന്നതാണ് സർവീസ്. രണ്ട് മണിക്കൂറുനുള്ളിൽ മുംബൈയിൽ ...

കാണാതായ കപ്പൽ തിരയാൻ ഇന്ത്യൻ നാവികസേനയുടെ സഹായം തേടി ചൈന ; മൃതദേഹങ്ങൾ കണ്ടെത്തി , വിലമതിക്കാനാകാത്ത സഹായത്തിന് നന്ദി അറിയിച്ച് കമ്യൂണിസ്റ്റ് ചൈന

കാണാതായ കപ്പൽ തിരയാൻ ഇന്ത്യൻ നാവികസേനയുടെ സഹായം തേടി ചൈന ; മൃതദേഹങ്ങൾ കണ്ടെത്തി , വിലമതിക്കാനാകാത്ത സഹായത്തിന് നന്ദി അറിയിച്ച് കമ്യൂണിസ്റ്റ് ചൈന

ന്യൂഡൽഹി : ഇന്ത്യൻ മഹാസമുദ്രത്തിൽ മുങ്ങിയ ചൈനീസ് മത്സ്യബന്ധന കപ്പൽ ലു പെങ് യുവാൻ യു 028 തിരയാൻ ഇന്ത്യൻ നാവികസേനയുടെ സഹായം തേടി ചൈന . ...

രാജ്യത്തിന്റെ വികസനത്തിന്റെയും ജനങ്ങളുടെ പ്രതീക്ഷകളുടെയും പ്രതീകമാണ് വന്ദേഭാരത് തീവണ്ടികൾ: ഒഡീഷയിലെ ആദ്യ വന്ദേഭാരത് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

രാജ്യത്തിന്റെ വികസനത്തിന്റെയും ജനങ്ങളുടെ പ്രതീക്ഷകളുടെയും പ്രതീകമാണ് വന്ദേഭാരത് തീവണ്ടികൾ: ഒഡീഷയിലെ ആദ്യ വന്ദേഭാരത് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഭുവനേശ്വർ: രാജ്യത്തിന്റെ വികസനത്തിന്റെയും ജനങ്ങളുടെ പ്രതീക്ഷകളുടെയും പ്രതീകമാണ് വന്ദേ ഭാരത് തീവണ്ടികളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഡീഷയ്ക്ക് അനുവദിച്ച ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു ...

രാജ്യത്തെ ആരോഗ്യ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ജപ്പാനിലെ  ആരോഗ്യ മേഖലകളെ ക്ഷണിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ

രാജ്യത്തെ ആരോഗ്യ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ജപ്പാനിലെ ആരോഗ്യ മേഖലകളെ ക്ഷണിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ

ടോക്യോ: രാജ്യത്തെ ആരോഗ്യ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി ജപ്പാനിലെ അരോഗ്യ മേഖലകളെ ക്ഷണിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ജപ്പാനിലെ ട്യോക്കിയോയിൽ ചികിത്സ ഉപകരണ മേഖലകളിലെ പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു ...

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് യാത്രക്കാർക്ക് പരിക്ക്; ഏഴ് യാത്രക്കാർക്ക് പരിക്ക്

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് യാത്രക്കാർക്ക് പരിക്ക്; ഏഴ് യാത്രക്കാർക്ക് പരിക്ക്

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ട് യാത്രക്കാർക്ക് പരിക്ക്. ഡൽഹിയിൽ നിന്ന് സിഡ്നിയിലേക്ക്‌പോയ എയർ ഇന്ത്യ വിമാനമാണ് ആകാശച്ചുഴിയിൽപെട്ടത്. ഇത്തരത്തിൽ വിമാനങ്ങൾ ആകാശ ചുഴിയിൽപ്പെടുന്നത് അപൂർവ്വമാണ്. എന്നാൽ ...

മലയാളിയും സുപ്രീം കോടതിയിലെ അഭിഭാഷകനുമായ കെ വി വിശ്വനാഥനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം ശുപാർശ

മലയാളിയും സുപ്രീം കോടതിയിലെ അഭിഭാഷകനുമായ കെ വി വിശ്വനാഥനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം ശുപാർശ

ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജിയാകാൻ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനും മലയാളിയുമായി കെ വി വിശ്വനാഥൻ. ഇത് സംബന്ധിച്ച കൊളീജിയം ശുപാർശ കേന്ദ്രത്തിന് കൈമാറി. കൂടാതെ ആന്ധ്രപ്രദേശ് ...

ഗ്രീസിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വസ്തുക്കൾ ബ്രിട്ടണിലെ മ്യൂസിയത്തിൽ; വീണ്ടെടുക്കാൻ നയതന്ത്ര സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ

ഗ്രീസിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള വസ്തുക്കൾ ബ്രിട്ടണിലെ മ്യൂസിയത്തിൽ; വീണ്ടെടുക്കാൻ നയതന്ത്ര സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ

ന്യൂഡൽഹി: യുകെയിൽ നിന്ന് പുരാവസ്തുക്കൾ വീണ്ടെടുക്കാൻ ഗ്രീസിനെ സഹായിക്കാനൊരുങ്ങി ഇന്ത്യ. കൊളോണിയൽ കാലത്തിന് ഇര ആയിരുന്നവരെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ ഈ തീരുമാനത്തിലേക്ക് എത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. ...

നഗരത്തെ സൗന്ദര്യവത്കരിക്കാനൊരുങ്ങി ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ; തലസ്ഥാനത്തെ പ്രധാന സ്ഥലങ്ങളിൽ ശില്പങ്ങൾ സ്ഥാപിക്കുന്നു

നഗരത്തെ സൗന്ദര്യവത്കരിക്കാനൊരുങ്ങി ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ; തലസ്ഥാനത്തെ പ്രധാന സ്ഥലങ്ങളിൽ ശില്പങ്ങൾ സ്ഥാപിക്കുന്നു

ന്യുഡൽഹി : തലസ്ഥാനത്തെ പ്രധാന സ്ഥലങ്ങളിൽ പ്രതിമകൾ സ്ഥാപിക്കാനൊരുങ്ങി ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ. നഗരത്തെ സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് പ്രതിമകൾ സ്ഥാപിക്കുന്നത്. ഇന്ത്യൻ സംസ്‌കാരം, സംഗീതം, കലാരൂപങ്ങൾ എന്നിവയുൾപ്പടെ ...

വിദ്യാഭ്യാസം രാജ്യത്തിന്റെ ഭാവിയെ രൂപീകരിക്കും; പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് രാജ്യത്തെ പൗരന്മാരുടെ ആവശ്യങ്ങളനുസരിച്ച് ; പ്രധാനമന്ത്രി നരേന്ദ്രമോദി

റോസ്ഗാർ മേള; 71,000 നിയമന ഉത്തരവുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീഡിയോ കോൺഫറൻസിലൂടെ കൈമാറും

ന്യൂഡൽഹി: റോസ്ഗർ മേളയിൽ 71,000 നിയമന കത്തുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിതരണം ചെയ്യും.വിഡിയോ കോൺഫറൻസ് വഴിയാണ് ഉദ്യോഗം ലഭിച്ചവർക്ക് കത്തുകൾ ഇന്ന് വിതരണം ചെയ്യുന്നത്. 10 ...

എലത്തൂർ ട്രെയിൻ ആക്രമണം; എൻഐഎ സംഘം കണ്ണൂരിൽ

ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം; കശ്മീരിലെ പുൽവാമയിലും ഷോപ്പിയാനിലും എൻഐഎ റെയ്ഡ്

ന്യൂഡൽഹി: ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ടുള്ള കേസ് അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ കശ്മീരിലെ പുൽവാമയിലും ഷോപ്പിയാനിലും റെയ്ഡ് നടത്തി. പാക് കമാൻഡർമാരുടെയോ ഹാൻഡിലർമാരുടെയോ നിർദ്ദേശാനുസരണം ഭീകരവാദ ...

ബ്രിട്ടൻ കടത്തികൊണ്ടുപോയ നിധികളും, കോഹിനൂർ രത്നവും വീണ്ടെടുക്കാൻ കേന്ദ്ര സർക്കാർ

ബ്രിട്ടൻ കടത്തികൊണ്ടുപോയ നിധികളും, കോഹിനൂർ രത്നവും വീണ്ടെടുക്കാൻ കേന്ദ്ര സർക്കാർ

രാജ്യത്ത് നൂറ്റാണ്ടുകൾ നീണ്ട നിന്ന് ചൂഷണത്തിനിടെ ബ്രിട്ടൻ കടത്തികൊണ്ടുപോയ കോഹിനൂർ രത്‌നവും മറ്റ് നിധികളും വീണ്ടെടുക്കുന്നതിനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കൊളോണിയിൽ കാലഘട്ടത്തിൽ വിവാദമായ ...

98 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് പാകിസ്താൻ; ജയിലിൽ കഴിഞ്ഞിരുന്ന രണ്ട് പേർ മരിച്ചു

98 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് പാകിസ്താൻ; ജയിലിൽ കഴിഞ്ഞിരുന്ന രണ്ട് പേർ മരിച്ചു

ഇസ്ലാമാബാദ്: സമുദ്രാതിർത്തി കടന്ന് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന 198 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ച് പാകിസ്താൻ. വാഗാ അതിര്‍ത്തി വഴിയാണ് ഇവരെ ഇന്ത്യയിലേക്ക് കൈമാറിയത്. വെള്ളിയാഴ്ച ...

പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴിൽ നിർമ്മിച്ച വീടുകളുടെ ഗൃഹ പ്രവേശനം; 12-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴിൽ നിർമ്മിച്ച വീടുകളുടെ ഗൃഹ പ്രവേശനം; 12-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഗാന്ധിനഗറിൽ പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ നിർമ്മിച്ച 18,997 വീടുകളുടെ 'ഗൃഹ പ്രവേശന' ചടങ്ങ് പ്രധാനമന്ത്രി 12-ന് ഉദ്ഘാടനം ചെയ്യും. ഒപ്പം 4331 പുതിയ വീടുകളുടെ തറക്കല്ലിടൽ ...

പിജി വിദ്യാർത്ഥിനികളുടെ ഹോസ്റ്റലിൽ കയറിയ രാഹുലിനെതിരെ സർവ്വകലാശാല; അനധികൃതമായി സന്ദർശനം നടത്തിയതിനെതിരെ നോട്ടീസ് നൽകും; തീരുമാനം വിദ്യാർത്ഥികളുടെ സുരക്ഷ പരിഗണിച്ച്

പിജി വിദ്യാർത്ഥിനികളുടെ ഹോസ്റ്റലിൽ കയറിയ രാഹുലിനെതിരെ സർവ്വകലാശാല; അനധികൃതമായി സന്ദർശനം നടത്തിയതിനെതിരെ നോട്ടീസ് നൽകും; തീരുമാനം വിദ്യാർത്ഥികളുടെ സുരക്ഷ പരിഗണിച്ച്

ന്യൂഡൽഹി: ലേഡീസ് ഹോസ്റ്റലിൽ സന്ദർശനം നടത്തിയ മുൻ വയനാട് എംപി രാഹുൽ ഗാന്ധിക്കെതിരെ നോട്ടീസ് നൽകാനൊരുങ്ങി ഡൽഹി സർവകലാശാല. ഇനി ഹോസ്റ്റലിൽ അനധികൃതമായി സന്ദർശനം നടത്തരുതെന്ന് കാണിച്ചാണ് ...

പാകിസ്താൻ വിമാനം അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക്; നിരീക്ഷിച്ച് വ്യോമസേന

പാകിസ്താൻ വിമാനം അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക്; നിരീക്ഷിച്ച് വ്യോമസേന

ന്യൂഡൽഹി: ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് രാജ്യത്തിനുള്ളിലേക്ക് കടന്ന് പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസിന്റെ (പിഐഎ) ബോയിംഗ് വിമാനം. ലാഹോറിലേക്ക് പോകുകയായിരുന്ന ബോയിംഗ് 777 ജെറ്റ്ലൈനർ യാത്രാ വിമാനമാണ് കുറച്ച് ...

ഇന്ത്യയും യുഎഇയും തമ്മിലുള്ള സെപ കരാറിന്റെ പുരോഗതി വിലയിരുത്തും; സർവേയുമായി യുഎഇ

ഇന്ത്യയും യുഎഇയും തമ്മിലുള്ള സെപ കരാറിന്റെ പുരോഗതി വിലയിരുത്തും; സർവേയുമായി യുഎഇ

ദുബായ്: ഇന്ത്യയും യുഎഇയും തമ്മിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ  ഒപ്പുവച്ചതിനു ശേഷമുള്ള പുരോഗതി വിലയിരുത്താൻ യുഎഇ സാമ്പത്തിക മന്ത്രാലയം സർവേ നടത്തുന്നു. കരാറിന്റെ ഗുണഭോക്താക്കളിൽ നിന്നാണ് അഭിപ്രായം ...

ഹിന്ദു വിശ്വാസത്തോട് കോൺഗ്രസിന് അവജ്ഞയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഹിന്ദു വിശ്വാസത്തോട് കോൺഗ്രസിന് അവജ്ഞയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കൊപ്പം ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടന പത്രികയ്‌ക്കെതിരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിലൂടെ ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്ന് ...

കോയമ്പത്തൂർ വനമേഖലയിൽ വീണ്ടും വെള്ള നാഗത്തെ കണ്ടെത്തി; ഇത് മൂന്നാം തവണ

കോയമ്പത്തൂർ വനമേഖലയിൽ വീണ്ടും വെള്ള നാഗത്തെ കണ്ടെത്തി; ഇത് മൂന്നാം തവണ

കോയമ്പത്തൂർ: ജനവാസമേഖലയിൽ നിന്ന് വെള്ള നിറത്തിലെ മൂർഖൻ പാമ്പിനെ കണ്ടെത്തി. അഞ്ചടിയോളം നീളമുള്ള പാമ്പിനെ കോയമ്പത്തൂർ പോടന്നൂരിൽ നിന്നാണ് കണ്ടെത്തിയത്. തുടർന്ന് പാമ്പിനെ പിടികൂടി ആനക്കെട്ടി വനമേഖലയിൽ ...

ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിരമായി സമാധാനം അനിവാര്യമെന്ന് ഇന്ത്യ

ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിരമായി സമാധാനം അനിവാര്യമെന്ന് ഇന്ത്യ

ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തിയിൽ സ്ഥിരമായി സമാധാനം തുടരണമെന്ന് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനായി പ്രശ്നപരിഹാരം ആവശ്യമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി. ഇന്ത്യൻ വിദേശകാര്യമന്ത്രിയും ...

പാകിസ്താൻ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തി; സന്ദർശനം 12 വർഷത്തിന് ശേഷം; ഇന്ത്യ ക്ഷണിച്ചെന്ന് പ്രചരിപ്പിച്ച് പാകിസ്താൻ; ഉഭയകക്ഷി ചർച്ചയുണ്ടാകില്ലെന്ന് ഇന്ത്യ

പാകിസ്താൻ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തി; സന്ദർശനം 12 വർഷത്തിന് ശേഷം; ഇന്ത്യ ക്ഷണിച്ചെന്ന് പ്രചരിപ്പിച്ച് പാകിസ്താൻ; ഉഭയകക്ഷി ചർച്ചയുണ്ടാകില്ലെന്ന് ഇന്ത്യ

പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ ഇന്ത്യയിലെത്തി. ഇന്ത്യയിലെ ഗോവയിൽ നടക്കുന്ന എസ്സിഒ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ബിലാവൽ ഭൂട്ടോ ഇന്ത്യയിലെത്തിയത്. 2011ന് ശേഷം ആദ്യമായാണ് പാകിസ്താനിൽ നിന്നും ഒരു ...

Page 40 of 43 1 39 40 41 43

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist