പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ നിർമ്മിച്ച വീടുകളുടെ ഗൃഹ പ്രവേശനം; 12-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴിൽ നിർമ്മിച്ച വീടുകളുടെ ഗൃഹ പ്രവേശനം; 12-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2023, 12:02 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗറിൽ പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴിൽ നിർമ്മിച്ച 18,997 വീടുകളുടെ ‘ഗൃഹ പ്രവേശന’ ചടങ്ങ് പ്രധാനമന്ത്രി 12-ന് ഉദ്ഘാടനം ചെയ്യും. ഒപ്പം 4331 പുതിയ വീടുകളുടെ തറക്കല്ലിടൽ ചടങ്ങും അദ്ദേഹം നിർവ്വഹിക്കും. പ്രധാമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വാർത്താ കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞത്. ഗുജറാത്തിൽ ഉടനീളമുള്ള ‘അമൃത് ആവാസോത്സവ്’ പരിപാടിയിൽ വിഡിയോ കോൺറൻസിലൂടെ ആകും ഉദ്ഘാടനം ചെയ്യുക. മഹാത്മാ മന്ദിർ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ 1,946 കോടി രൂപയുടെ പദ്ധതിയാണ് അദ്ദേഹം ഉദ്ഘാടനം ചെയ്യുന്നത്.

ഗുജറാത്തിലെ 3,740 നഗര, ഗ്രാമങ്ങളിലാണ് പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിൽ വരുന്ന വീടുകൾ. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, കൃഷി ഗ്രാമീണ ഭവന മന്ത്രി രാഘവ്ജി പട്ടേൽ എന്നിവരും ‘അമൃത് ആവാസോത്സവ്’ പരിപാടിയിൽ പങ്കെടുക്കും. നഗര പദ്ധതിയിലെയും ഗ്രാമീണ പദ്ധതിയിലെയും ഏഴ് ഗുണഭോക്താക്കൾക്ക് ചടങ്ങിൽ വീടിന്റെ താക്കോൽ നൽകും.

നഗരപ്രദേശങ്ങളിൽ നിന്നുള്ള 4,000 ഗുണഭോക്താക്കളും ഗ്രാമങ്ങളിൽ നിന്നുള്ള 3,000 ഗുണഭോക്താക്കളും ഗാന്ധിനഗറിലെ പ്രധാന പരിപാടിയിൽ പങ്കെടുക്കും. ലൈഫ് സ്‌റ്റൈൽ ഫോർ എൻവയോൺമെന്റിനായി (ലൈഫ്) പൗരന്മാരുടെ പ്രതിജ്ഞയും പരിപാടിയിൽ നടത്തും. നഗരപ്രദേശങ്ങളിൽ 7.50 ലക്ഷം വീടുകളും ഗ്രാമപ്രദേശങ്ങളിൽ 4.06 ലക്ഷത്തിലധികം വീടുകളും ഉൾപ്പെടെ പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിൽ ഗുജറാത്തിൽ ഇതുവരെ 11.56 ലക്ഷം വീടുകൾ നിർമിച്ചിട്ടുണ്ട്, സർക്കാർ അറിയിച്ചു.

 

Tags: gujarathgandhi nagarIndia
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies