INDIAN FOOTBALL - Janam TV
Tuesday, July 15 2025

INDIAN FOOTBALL

ഇന്ത്യൻ ഫുട്ബോളിനെ സ്വപ്‌നം കാണാൻ പഠിപ്പിച്ച നായകൻ; ഇതിഹാസം ബൂട്ടഴിക്കുമ്പോൾ ഇനി മുന്നിൽ നിന്ന് നയിക്കാനാര് !

സ്വരം നന്നായിരിക്കുമ്പോൾ പാട്ട് അവസാനിപ്പിക്കുക... അതുപോലെ തന്നെയാണ് ഛേത്രിയും. തന്റെ 39-ാം വയസിൽ ബൂട്ടഴിക്കാൻ ഒരുങ്ങുമ്പോൾ ലോകത്തിന് മുന്നിൽ ഇന്ത്യൻ ഫുട്ബോളിൻ്റെ മുഖമാണ് അയാൾ. 2002-ൽ മോഹൻ ...

ഇന്ത്യൻ ഫുട്‌ബോളിലെ സ്‌പൈഡർമാൻ; ഗോൾ കീപ്പർ സുബ്രതാ പോൾ വിരമിക്കൽ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായ സുബ്രതാ പോൾ വിരമിച്ചു. 16 വർഷത്തോളം നീണ്ട കരിയറിന് ശേഷമാണ് 36-കാരനായ സുബ്രത ബൂട്ടഴിക്കുന്നത്. ഇന്ത്യയ്ക്കായി 67 ...

ലോകകപ്പിൽ ഇന്ത്യ പങ്കെടുക്കും; ഇന്ത്യൻ ഫുട്‌ബോളിന് പ്രശംസയുമായി ഒലിവർ കാൻ

ഇന്ത്യൻ ഫുട്ബോളിനെ പ്രശംസിച്ച് ജർമ്മൻ ഇതിഹാസ ഗോൾകീപ്പർ ഒലിവർ കാൻ. ഫുട്‌ബോളിൽ ഇന്ത്യയ്ക്ക് മികച്ച സാധ്യതകളുണ്ട്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യൻ ഫുട്‌ബോൾ വലിയ ശക്തിയായി മാറും. രാജ്യത്തെ ...

ഐഎസ്എൽ ക്ലബ്ബുകൾ രാജ്യത്തിനായി താരങ്ങളെ വിട്ട് നൽകാത്തത് തെറ്റ്; ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബോളിനെ കാത്തിരിക്കുന്നത് വെല്ലുവിളികൾ: സുനിൽ ഛേത്രി

ഏഷ്യൻ ഗെയിംസ് ഫുട്ബോളിനായി എഐഎഫ്എഫ് പ്രഖ്യാപിച്ചിരിക്കുന്ന പുരുഷ ടീം അന്തിമമാണെങ്കിൽ ഇന്ത്യയെ കാത്തിരിക്കുന്നത് വെല്ലുവിളികളാണെന്ന് നായകൻ സുനിൽ ഛേത്രി. ഏഷ്യൻ ഗെയിംസിന് അണ്ടർ-23 ടീമിനെയാണ് അയച്ചിരുന്നതെങ്കിൽ ഞാൻ ...

സുപ്രധാനമാറ്റത്തിനൊരു ലോംഗ് റെയ്ഞ്ചർ! ദേശീയ ടീമിൽ ഇന്ത്യൻ വംശജരെയും ഉൾപ്പെടുത്തിയേക്കും; പുതിയ ചുവട്‌വയ്പ്പിന് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ

ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാർക്കൊപ്പം ഇന്ത്യൻ വംശജരെയും ദേശീയ ടീമിലേക്ക് പരിഗണിക്കാനൊരുങ്ങി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. ഇത് സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എഐഎഫ്എഫ് കർമ്മസമിതിയ്ക്ക് രൂപം ...

ഞങ്ങൾ ടീം ഇന്ത്യ വളർച്ചയിലാണ്…! ഈ വർഷം നീലപ്പട കളിക്കുന്നത് ഡസനിലധികം ടൂർണമെന്റുകളിൽ; സെപ്റ്റംബറിൽ മാത്രം നാല് രാജ്യങ്ങളിൽ പന്ത് തട്ടും

ചരിത്രത്തിലെ ഇതുവരെയില്ലാത്ത തിരക്കിലേക്കാണ് ഇന്ത്യൻ ഫുട്‌ബോൾ ടീം നടന്നുകയറുന്നത്. 2023 സെപ്തംബറിൽ ഏഷ്യയിലുടനീളമുള്ള നാല് രാജ്യങ്ങളിലായി ഏഴ് വ്യത്യസ്ത ടൂർണമെന്റുകളിൽ ദേശീയ ടീമുകൾ മത്സരിക്കും. പുരുഷന്മാരുടെ സീനിയർ, ...

ഇന്ത്യൻ ടീമിന് പാരപണിത് ബാസ്റ്റേഴ്‌സ് അടക്കമുള്ള ഐഎസ്എൽ ക്ലബുകൾ; ഏഷ്യൻ ഗെയിംസിനും ലോകകപ്പ് യോഗ്യതയ്‌ക്കും താരങ്ങളെ വിടില്ല, അഭ്യർത്ഥനയുമായി ദേശീയ ടീം പരിശീലകൻ

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കും എഎഫ്സി ഏഷ്യൻ കപ്പിനും മുന്നോടിയായുള്ള ക്യാമ്പിനായി തിരഞ്ഞെടുത്ത കളിക്കാരെ വിട്ടുനൽകാൻ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്ബുകളോട് ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീം ...

ഫുട്‌ബോൾ ലോകകപ്പ് യോഗ്യത; ഇന്ത്യയെ കാത്തിരിക്കുന്നത് ജീവന്മരണ പോരാട്ടങ്ങൾ, മത്സരക്രമം പ്രഖ്യാപിച്ചു

ഫിഫ ലോകകപ്പ് യോഗ്യതറൗണ്ടിൽ ഇന്ത്യയ്ക്ക് എതിരാളികൾ ശക്തർ. ഗ്രൂപ്പ് എയിൽ കുവൈറ്റിനും പ്രിലിമിനറി ജയിച്ചെത്തുന്ന ടീമിനും ഒപ്പം ഖത്തറാണ് ഇന്ത്യയ്ക്ക് എതിരാളികൾ. ഇന്ത്യ, കുവൈറ്റ്, ഖത്തർ എന്നീ ...

ഏഷ്യൻ കപ്പ് യോഗ്യത: ഈ ജയം എന്നെ ആവേശത്തിലാക്കുന്നില്ല; ഇതിലും നന്നായി ജയിക്കാമായിരുന്നു; ടീം മെച്ചപ്പെടാനുണ്ട് : സുനിൽ ഛേത്രി

കൊൽക്കത്ത: കംബോഡിയക്കെതിരെ ഇരട്ട ഗോളുകളോടെ ടീമിനെ വിജയിപ്പിച്ച സുനിൽ ഛേത്രിക്ക് ആവേശമില്ല. തന്റെ ടീം പല മേഖലയിലും ഇനിയും മെച്ചപ്പെടാനുണ്ടെന്നും ഇന്നലത്തെ മത്സരത്തിലും ഇതിലും നന്നായി കളിക്കാമായിരുന്നുവെന്നുമാണ് ...

എഎഫ്സി ഏഷ്യൻ കപ്പ് 2023 യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് ജയം; രണ്ട് ഗോളുകളും നേടിയത് സുനിൽ ഛേത്രി

കൊൽക്കത്ത: എഎഫ്സി ഏഷ്യൻ കപ്പ് 2023 യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് ജയം. സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ സുനിൽ ഛേത്രിയുടെ ഇരട്ടഗോളിന്റെ പിൻബലത്തിൽ ...

ധീരജ്‌സിങിന്റെ രക്ഷപ്പെടുത്തലിൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി ഇന്ത്യ: എഎഫ്സി അണ്ടർ 23 യോഗ്യതയ്‌ക്ക് സാധ്യത കുറവ്

ഫുജൈറ: ഗോൾകീപ്പർ ധീരജ്‌സിങിന്റെ അത്യുജ്വല പ്രകടനത്തിന്റെ മികവിൽ എഎഫ്‌സി അണ്ടർ 23 യോഗ്യതാ മത്സരത്തിൽ കിർഗിസ്താനെ ഇന്ത്യ പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി. മത്സരം ഗോൾരഹിത സമനിലയായപ്പോൾ ഇരു ...

പെലെയെയും മറികടന്ന് സുനിൽ ഛേത്രി മുന്നോട്ട്; അന്താരാഷ്‌ട്ര ഗോൾ വേട്ടക്കാരിൽ ആറാമനായി ഇന്ത്യയുടെ നായകൻ

മാലി: ലോക ഫുട്‌ബോളിൽ നേട്ടങ്ങളൊന്നും അവകാശപ്പെടാനാവാത്ത രാജ്യമാണ് ഇന്ത്യ. ഫിഫ റാങ്കിങിൽ 107ാം സ്ഥാനത്താണ് ഇന്ത്യ. എന്നാൽ അന്താരഷ്ട്ര മത്സരങ്ങളിൽ കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ...

രാജ്യത്തിനായി 100-ാം മത്സരം; ഈ ദിനം എന്നും പ്രിയങ്കരമെന്ന് സുനില്‍ ഛേത്രി

ന്യൂഡല്‍ഹി: തന്റെ നൂറാം രാജ്യാന്തര മത്സരം കളിച്ച ദിവസം നെഞ്ചോട് ചേര്‍ത്ത് സുനില്‍ ഛേത്രി. മുന്‍ ഇന്ത്യന്‍ ഫുട്‌നായകന്‍ 2018 ജൂണ്‍ 6-ാം തീയതിയാണ് നൂറാം മത്സരം ...