INDONESIA - Janam TV

INDONESIA

ഇന്‍ഡൊനീഷ്യയില്‍ അഗ്‌നിപര്‍വത സ്ഫോടനം; ഏഴ് വിമാനത്താവളങ്ങള്‍ അടച്ചു, 1.70 ലക്ഷം യാത്രക്കാരെ ബാധിച്ചതായി റിപ്പോര്‍ട്ട്

ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയില്‍ ശക്തമായ അഗ്‌നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് ഏഴ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. ജാവ, സുമാത്ര ദ്വീപുകള്‍ക്കിടയിലെ അനക് ക്രാക്കത്തോവ അഗ്‌നിപര്‍വതത്തില്‍ രാത്രിയുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് ...

ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം; 7.7 തീവ്രതയുള്ള ഭൂകമ്പത്തില്‍ 38 മരണം, സുനാമി മുന്നറിയിപ്പ്

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം. കിഴക്കന്‍ ഇന്തോനേഷ്യയ്ക്ക് സമീപം ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ 7.7 തീവ്രതയുള്ള ശക്തമായ ഭൂകമ്പത്തിന് പിന്നാലെ വടക്കന്‍ സുമാത്രയിലും 6.8 തീവ്രത രേഖപ്പെടുത്തിയ ...

ഇന്തോനേഷ്യയില്‍ യാത്രക്കപ്പലില്‍ തീപിടിത്തം; യാത്രക്കാര്‍ കടലിലേക്ക് ചാടി; അഞ്ച് പേര്‍ മരിച്ചു; 41 പേരെ കാണാനില്ല

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ യാത്രാ ഫെറിക്ക് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ 41 പേരെ കാണാതായതായി രാജ്യത്തെ തിരച്ചില്‍-രക്ഷാ ഏജന്‍സി അറിയിച്ചു. ഏകദേശം 250 യാത്രക്കാരും ജീവനക്കാരുമായി ...

പ്രതിരോധം, ബ്രഹ്‌മോസ്, ആസ്ട്ര മിസൈലുകള്‍ മുതല്‍ ഇവിഎം വരെ; ഇന്ത്യ-ഇന്തോനേഷ്യ ബന്ധത്തില്‍ പുതിയ അധ്യായം, നിര്‍ണായകമായി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം

ജക്കാര്‍ത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് ദിവസത്തെ ഇന്തോനേഷ്യ സന്ദര്‍ശനം ഇന്ത്യ-ഇന്തോനേഷ്യ ബന്ധത്തില്‍ പുതിയ നാഴികക്കല്ലാകുമെന്ന് സൂചന. ജൂലൈ 6ന് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്ന് ...

ഇന്‍ഡോനേഷ്യയില്‍ മോദിക്ക് രാജകീയ സ്വീകരണം; ബ്രഹ്‌മോസ് കരാര്‍ ചര്‍ച്ചയില്‍, പ്രതിരോധ-വ്യാപാര സഹകരണം ശക്തമാക്കാന്‍ ഉഭയകക്ഷി കൂടിക്കാഴ്ച

ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ മൂന്ന് രാജ്യങ്ങളിലേക്കുള്ള ആറു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്‍ഡോനേഷ്യയിലെത്തി. സുരക്ഷ, പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ, ...

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

ജക്കാര്‍ത്ത: ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്തോനേഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് ആ രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങള്‍ അകമ്പടി നല്‍കിയതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇന്ത്യയും ഇന്തോനേഷ്യയും ...

ആറ് ദിവസത്തെ വിദേശ സന്ദര്‍ശനവുമായി പ്രധാനമന്ത്രി; മൂന്ന് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് ദിവസത്തെ വിദേശ പര്യടനത്തിന് തുടക്കമിട്ടു. ജൂലൈ 6 മുതല്‍ 11 വരെ ഇന്‍ഡോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ...

പിഞ്ചുകുഞ്ഞുങ്ങളുടെ കൈകാലുകൾ കെട്ടിയിട്ട് ക്രൂരപീഡനം: ഡേ കെയർ സെന്ററിൽ പോലീസ് റെയ്ഡ്, 13 പേർ അറ​സ്റ്റിൽ

ജക്കാർത്ത: 'ലിറ്റിൽ അരീഷ' എന്ന ഡേ കെയർ സെന്ററിൽ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ചിരുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പോലീസ് റെയ്ഡിലൂടെ പുറത്തുവന്നു. ഇന്തോനേഷ്യയിലെ യോഗ്യക്കാർത്തയിലാണ് സംഭവം. ഒരു മുൻ ...

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത; സംഭവത്തില്‍ ഒരാള്‍ മരിച്ചു; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു; സ്ഥലത്ത് സുനാമി മുന്നറിയിപ്പ്

ജക്കാര്‍ത്ത: തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ഇന്തോനേഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. വടക്കന്‍ മലൂക്ക കടല്‍ മേഖലയിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളില്‍ ...

“ആഴത്തിലുള്ള സഹകരണം കൊണ്ടുവരും”; ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രി സ്ജാഫ്രി സജാംസൗദ്ദീനുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളർത്തുന്നതിന്റെ ഭാ​ഗമായാണ് ഈ കൂടിക്കാഴ്ച. ...

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

ജക്കാർത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ മുസ്ലീം പള്ളിയിൽ സ്ഫോടനം. നാവിക സേന കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന പള്ളിയിലാണ് സ്ഫോടനമുണ്ടായത്. 55 ഓളം പേർക്ക് പരിക്കേറ്റതാണ് ...

​ഗേ യുവാക്കൾക്ക് 82 ചാട്ടവാറടി; ശിക്ഷ പൊതുമധ്യത്തിൽ; ഇന്തോനേഷ്യയിൽ സ്വവർ​ഗരതി നിയമവിരുദ്ധമല്ല, പക്ഷെ..

ജക്കാർത്ത: സ്വവർ​ഗരതിയുടെ പേരിൽ ചാട്ടവാറടി ശിക്ഷയായി സ്വീകരിച്ച് രണ്ട് യുവാക്കൾ. ഇന്തോനേഷ്യയിലെ അസേഹ് പ്രവിശ്യയിലാണ് സംഭവം. ഇസ്ലാമിക നിയമമായ ശരിഅത്ത് കർശനമായി പിന്തുടരുന്ന മേഖലയാണ് അസേഹ് പ്രവിശ്യ. ...

76-ാം റിപ്പബ്ലിക് ദിനാഘോഷം; പ്രബോവോ സുബിയാന്തോ മുഖ്യാതിഥി; സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രധാന അതിഥിയായി ഭാരതത്തിലേക്കെത്തുക ഇന്തോനേഷ്യൻ പ്രസി‍‍ഡന്റ് പ്രബോവോ സുബിയാന്തോ. ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ...

ആകാശത്ത് നിന്ന് മേഘങ്ങളും താഴേയ്‌ക്ക് പതിക്കുന്നു ? ഭയപ്പെടുത്തുന്ന ദൃശ്യം

പ്രകൃതിയുടെ മടിത്തട്ടിൽ നടക്കുന്ന പല സംഭവങ്ങളും നമ്മളെ അത്ഭുതപ്പെടുത്താറുണ്ട് . ഇപ്പോഴിതാ സമാനമായ ഒരു അത്ഭുതകരമായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് . മേഘങ്ങളിൽ നിന്ന് ...

വീടുകൾക്ക് മുകളിലേക്ക് തീയും ചാരവും ഒഴുകിയെത്തി; ഇന്തൊനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് പത്ത് പേർ കൊല്ലപ്പെട്ടു

കിഴക്കൻ ഇന്തൊനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് പത്ത് പേർ കൊല്ലപ്പെട്ടു. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫ്‌ളോറസിലെ ഇരട്ട അഗ്‌നിപർവ്വതമായ മൗണ്ട് ലെവോടോബി ലക്കി ലാക്കിയാണ് പൊട്ടിത്തെറിച്ചത്. ഒറ്റരാത്രി കൊണ്ടാണ് ...

ഐഫോണുകൾക്ക് പിന്നാലെ ഗൂഗിൾ ഫോണും വിലക്കി ഇന്തോനേഷ്യ; കാരണമിത്…

ജാവ: ആപ്പിൾ ഐഫോണുകൾക്ക് പിന്നാലെ ഗൂഗിൾ പിക്സൽ ഫോണുകളുടെ വില്പനയും നിരോധിച്ച് ഇന്തോനേഷ്യ. ഗൂഗിളിൻ്റെ ഔദ്യോഗിക പ്രസ്താവനയനുസരിച്ച് പിക്സൽ ഫോണുകൾ നിലവിൽ ഇന്തോനേഷ്യയിൽ വിൽക്കപ്പെടുന്നില്ല. കമ്പനികൾ അവരുടെ ...

ഐഫോൺ 16-നുമായി ഇവിടെ എത്തിയാൽ പെട്ടൂ ​ഗയ്സ്!! സമ്പൂർണ വിലക്കേർപ്പെടുത്തി ഈ രാജ്യം; പിന്നിലെ കാരണം അറിഞ്ഞാൽ അതിശയിക്കും..

ആപ്പിൾ ഐഫോൺ 16-ന് വിലക്കേർപ്പെടുത്തി ഇന്തോനേഷ്യ. വാങ്ങുന്നതിനും വിൽക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും വിലക്കേർപ്പെടുത്തി. ഐഫോൺ 16 പ്രവർത്തിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഇന്തോനേഷ്യയിലെ വ്യവസായ മന്ത്രി അ​ഗസ് ​ഗുമിവാങ് കർതാസസ്മിത അറിയിച്ചു. ...

ഇന്തോനേഷ്യയിൽ 2,392 മീറ്റർ ഉയരത്തിൽ പുകയുന്ന അഗ്നിപർവ്വതം ; സമീപം 700 വർഷം പഴക്കമുള്ള മഹാഗണപതി വിഗ്രഹം : ആരാധിക്കാൻ മുസ്ലീങ്ങളും , ഹിന്ദുക്കളും

അറിവിന്റെയും ശാസ്ത്രത്തിന്റേയും ദേവനാണ് ഗണപതി ഭഗവാൻ. നാനൂറ്റി മുപ്പത്തിരണ്ട് ദേവന്മാരുടെ ചൈതന്യം നിറഞ്ഞ ദേവനാണെന്നും വിശ്വാസമുണ്ട് . ഹൈന്ദവവിശ്വാസപ്രകാരം ഏത് ശുഭകാര്യത്തിനും മുമ്പ് വിഘ്നനിവാരണത്തിനായി ഗണപതി പൂജ ...

പട്ടിയിറച്ചി നൽകി പറ്റിച്ചു; ടൂറിസ്റ്റുകളെ കബളിപ്പിച്ചതിന് പിന്നാലെ റെയ്ഡ്; കിലോക്കണക്കിന് പട്ടിയിറച്ചി പിടികൂടി

ബാലി: ഇന്തോനേഷ്യയിൽ അവധിക്കാലമാഘോഷിക്കാൻ എത്തിയ ഓസ്ട്രേലിയൻ വിനോദസഞ്ചാരികൾക്ക് പട്ടിയിറച്ചി നൽകി കബളിപ്പിച്ചതായി റിപ്പോർട്ട്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കടക്കാരിൽ നിന്ന് നൂറുക്കണക്കിന് കിലോ​ഗ്രാം പട്ടിയിറച്ചി ബാലി അധികൃതർ ...

ട്രെഡ് മില്ലിൽ ഓടുന്നതിനിടെ നിലതെറ്റി; ജിമ്മിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് യുവതി, വീഡിയോ

ഞെട്ടിപ്പിക്കുന്നൊരു അപകടത്തിന്റെ വാർത്തയും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി. ഇന്തോനേഷ്യയിലെ പോണ്ടിയാനകിലാണ് സംഭവം. ട്രെഡ്മില്ലിൽ ഓടുന്നതിനിടെ നിലതെറ്റി തുറന്നുകിടന്ന ജനാലയിലൂടെ പുറത്തേക്ക് വീണ യുവതി ദാരുണമായി മരിക്കുകയായിരുന്നു. ...

ഹജ്ജ് തീർത്ഥാടകരുമായി പുറപ്പെട്ട വിമാനത്തിൽ തീപിടിത്തം

ജക്കാർത്ത: ഹജ്ജ് തീർഥാടകരുൾപ്പെടെ 468 യാത്രക്കാരുമായി പുറപ്പെട്ട യാത്രാവിമാനത്തിൽ തീപിടിത്തം. ഇന്തോനേഷ്യയുടെ ദേശീയ എയർലൈൻസായ ഗരുഡ ഇന്തോനേഷ്യയിലാണ് തീപിടിത്തം ഉണ്ടായത്. ഇന്തോനേഷ്യൻ നഗരമായ മകാസറിൽ നിന്ന് സൗദി ...

ഇപ്പോൾ സമയമില്ല, പിന്നെയാകാം! ​ഗതാ​ഗത മന്ത്രി അങ്ങ് ഇന്തോനേഷ്യയിൽ, കമ്മീഷണർ ഇങ്ങ് അവധിയിൽ; പെരുവഴിയിലായി ഡ്രൈവിംഗ് സ്കൂൾ ഉടമകൾ

തിരുവനന്തപുരം: ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണ പ്രശ്നങ്ങൾ പരിഹരിക്കാൻ ആളില്ലാത്ത ​ഗതിക്കേട്. ഡ്രൈവിം​ഗ് സ്കൂൾ ഉടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ട ​ഗതാ​ഗതി മന്ത്രി ഇന്തോനേഷ്യൻ സന്ദർശനത്തിലാണ്. മുഖ്യമന്ത്രിയും വിദേശയാത്രയിലാണ്. ​ഗതാ​ഗത ...

ഭൂചലനം , വെള്ളപ്പൊക്കം ; ദുരന്തഭീതിയിൽ ഇന്തോനേഷ്യ

ഹോങ്കോംഗ് ; ഇന്തോനേഷ്യയിൽ ഭൂചലനം . ജാവയുടെ തെക്ക് ഭാഗത്ത് 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജർമ്മൻ റിസർച്ച് സെൻ്റർ ഫോർ ജിയോസയൻസസ് അറിയിച്ചു. 10.0 ...

ഡോക്ടർ വേണ്ട, എന്നെ ചികിത്സിക്കാൻ എനിക്കറിയാം..; മുറിവ് സംഭവിച്ചിടത്ത് ഔഷധ സസ്യത്തിന്റെ നീര് പുരട്ടുന്ന ഒറാങ്ങുട്ടാൻ

ചിന്തിക്കാനുള്ള ശേഷിയാണ് മൃഗങ്ങളിൽ നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ ചില സമയങ്ങളിൽ മൃഗങ്ങൾക്ക് മുമ്പിൽ മനുഷ്യന്റെ ചിന്താശേഷി ഒന്നുമല്ലാതെ പോകുന്ന കാഴ്ചകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഓരോ ...

Page 1 of 4 12…4