ins vikranth - Janam TV
Wednesday, July 16 2025

ins vikranth

INS വിക്രാന്തിന്റെ ലൊക്കേഷന്‍ തേടിയ മുജീബ് റഹ്മാൻ SDPI പ്രവർത്തകൻ? പാക് അക്കൗണ്ടുകൾ പിന്തുടരുന്നയാൾ; അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി

കോഴിക്കോട്: ഓപ്പറേഷൻ സിന്ദൂറിനിടെ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷന്‍ തേടി ഫോൺ ചെയ്ത കേസിൽ അറസ്റ്റിലായ പ്രതി മുജീബ് റഹ്മാൻ നിരവധി പാക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരുന്നതായി ...

നാവികസേന ആസ്ഥാനത്തേക്ക് ഫോൺ കോൾ, ചോദിച്ചത് INS വിക്രാന്തിന്റെ ലൊക്കേഷൻ ; കോഴിക്കോട് സ്വദേശി മുജീബ് അറസ്റ്റിൽ

എറണാകുളം: നാവികസേനയുടെ യുദ്ധകപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ ചോദിച്ചുവിളിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് സ്വദേശിയായ മുജീബ് റഹ്മാനാണ് പിടിയിലായത്. നാവികസേന ആസ്ഥാനത്തേക്കാണ് കോൾ വന്നത്. കൊച്ചിയിലെ ...

മാ തുഛേ സലാം; ഐഎൻഎസ് വിക്രാന്തിലെത്തി സുരേഷ് ഗോപി; വീഡിയോ

ഭാരതത്തിന്റെ ആദ്യ തദ്ദേശീയ വിമാന വാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് മുൻ എംപിയും നടനുമായ സുരേഷ് ഗോപി. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം ഐഎൻഎസ് വിക്രാന്ത് സന്ദർശിക്കാൻ സാനുമാഷിനൊപ്പം ...

അസുലഭ സൗഭാഗ്യം; ഐഎൻഎസ് വിക്രാന്ത് കാണണമെന്ന പ്രൊഫ എം.കെ. സാനുമാഷിന്റെ ആഗ്രഹം നിറവേറ്റി സുരേഷ് ഗോപി

എറണാകുളം: ഭാരതം തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് കാണണമെന്ന പ്രൊഫ എം.കെ. സാനുമാഷിന്റെ ആഗ്രഹം നിറവേറ്റി നടൻ സുരേഷ് ഗോപി. 'സാനു മാഷിന്റെ ഐഎൻഎസ് ...

ഡ്യൂറന്റ് കപ്പ് ട്രോഫി ടൂറിന് കൊച്ചിയിൽ തുടക്കം, ഐഎൻഎസ് വിക്രാന്തിൽ നടന്ന ചടങ്ങിൽ മുഖ്യ അതിഥിയായി ഐ.എം. വിജയൻ

കൊച്ചി: ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഫുട്‌ബോൾ ടൂർണമെന്റായ ഡ്യൂറന്റ് കപ്പ് ട്രോഫി ടൂറിന്റെ കേരളത്തിലെ പ്രദർശനങ്ങൾക്ക് കൊച്ചി ദക്ഷിണ നാവികസേന ആസ്ഥാനത്ത് തുടക്കമായി. ടൂറിന്റെ ...

ചരിത്ര നേട്ടവുമായി ഇന്ത്യൻ നാവികസേന; ഐഎൻഎസ് വിക്രാന്തിൽ രാത്രിയിൽ കന്നി ലാൻഡിംഗ് നടത്തി മിഗ് 29കെ യുദ്ധവിമാനം

ന്യുഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ ആദ്യമായി രാത്രിയിൽ ലാൻഡ് ചെയ്ത് മിഗ് 29കെ യുദ്ധവിമാനം. ഇതാദ്യമായാണ് രാത്രിയിൽ മിഗ് യുദ്ധ വിമാനം ...

ഐഎൻഎസ് വിക്രാന്ത് മോഷണക്കേസ്; രണ്ട് പേർക്ക് ശിക്ഷ വിധിച്ച് കോടതി

കൊച്ചി: ഐഎൻഎസ് വിക്രാന്ത് നിർമ്മാണത്തിലിരിക്കെ മോഷണം നടത്തിയ 2 പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ബീഹാർ സ്വദേശി സുമിത് കുമാർ, രാജസ്ഥാൻ സ്വദേശി ദയാറാം എന്നിവരെയാണ് ശിക്ഷിച്ചത്. ...

‘അഭിമാനം വാക്കുകൾക്കതീതം’; ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്യുന്നതിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്യുന്നതിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഇന്ത്യയ്ക്ക് ഒരു ചരിത്രദിനം! ഐഎൻഎസ് വിക്രാന്തിൽ ...

ഐ എൻ എസ് വിക്രാന്ത് രാജ്യ സുരക്ഷയ്‌ക്കും ലോക സമാധാനത്തിനും വേണ്ടി നിലകൊള്ളും; എസ് ജയശങ്കർ

അബുദാബി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐ എൻ എസ് വിക്രാന്ത് രാജ്യത്തിന്റെ സുരക്ഷയ്ക്കും ലോക സമാധാനത്തിനും കൂടുതൽ ഊന്നൽ നൽകുന്നു എന്ന് വിദേശകാര്യ മന്ത്രി എസ് ...

ഇന്ത്യയുടെ അഭിമാനത്തിന്റെയും ശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണ് ഐഎൻഎസ് വിക്രാന്ത്; കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: രാജ്യത്തിന്റെ സ്വാശ്രയശീലത്തിന്റെയും അഭിലാഷത്തിന്റെയും പ്രതീകമാണ് ഐഎൻഎസ് വിക്രാന്ത് എന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.ഭാരതം തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ വിമാനവാഹിനി കപ്പൽ കമ്മീഷൻ ചെയ്യുന്ന ചടങ്ങിലാണ് ...

ഐ.എൻ.എസ് വിക്രാന്ത് ; രാഷ്‌ട്രത്തിനു വേണ്ടി ബലിദാനം ചെയ്ത വീരയോദ്ധാക്കൾക്കുള്ള ആദരവെന്ന് നാവികസേന

ന്യൂഡൽഹി: 1971ലെ ഇന്ത്യാ-പാക് യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയ ധീര സൈനികരുടേയും സ്വാതന്ത്ര്യ സമര സേനാനികളുടേയും ത്യാഗങ്ങൾക്കുള്ള ആദരാഞ്ജലിയാണ് വിക്രാന്തിനെ പുനരുജ്ജീവിപ്പിക്കുകയും സേനയുടെ ഭാഗമാക്കുകയും ചെയ്യുന്നതെന്ന് നാവികസേന. ...

ചരിത്രമാകാനൊരുങ്ങി ഐഎൻഎസ് വിക്രാന്ത്; മികച്ച ശേഷിയുള്ള രാജ്യങ്ങളുടെ തിരഞ്ഞെടുത്ത ക്ലബ്ബിൽ ഇനി ഇന്ത്യയും

ന്യൂഡൽഹി: വിമാനവാഹിനി കപ്പായ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുന്നതോടെ മികച്ച ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടാനൊരുങ്ങി ഇന്ത്യ. 40,000 ടണ്ണിന് മുകളിലുള്ള വിമാനവാഹിനിക്കപ്പലുകൾ രൂപകൽപ്പന ചെയ്യാനും ...

അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും കാവലാകും; ഐഎൻഎസ് വിക്രാന്ത് ചൈനയുടെ സ്ട്രിംഗ് ഓഫ് പേൾ തന്ത്രത്തെ തകർക്കും

മുംബൈ: ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക കരുത്തായി സമുദ്രത്തെ കാക്കാൻ പോകുന്ന ഐഎൻഎസ് വിക്രാന്ത് സ്വാതന്ത്ര്യത്തിന്റെ അമൃതവർഷ ദിനത്തിൽ കരുത്തായി മാറുമ്പോൾ ആ വരവിനെ ഭയക്കുന്നത് ചൈന തന്നെ. ...

രാജ്യത്തിന്റെ അഭിമാനം; ഐ.എൻ.എസ് വിക്രാന്ത് നാവിക സേനയ്‌ക്ക് കൈമാറി; അടുത്ത മാസം ഔദ്യോഗികമായി സേനയുടെ ഭാഗമാകും-ins vikrant

ന്യൂഡൽഹി: നാവിക സേനയുടെ സമുദ്ര സുരക്ഷയ്ക്ക് ശക്തി പകരാൻ ഇനി ഐഎൻഎസ് വിക്രാന്തും. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനി കപ്പൽ നിർമ്മാണ കമ്പനി നാവിക സേനയ്ക്ക് ...

ഐഎൻഎസ് വിക്രാന്ത്; നാലാംഘട്ട പരീക്ഷണവും പൂർത്തിയാക്കി നാവിക സേന; റഫേലും സൂപ്പൺഹോണറ്റുകളും പറന്നുയരും

മുംബൈ: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് സൈനിക സേവനത്തിനുള്ള അവസാന ഘട്ട പരീക്ഷണത്തിലേയ്ക്ക്. കടലിൽ നാലാം ഘട്ട പരീക്ഷണവും ഇന്ന് വിക്രാന്ത് പൂർത്തിയാക്കി. ആഗസ്റ്റ് ...

ഐഎൻഎസ് വിക്രാന്തിന്റെ വിരിമാറിലേയ്‌ക്ക് പറന്നിറങ്ങാൻ എഫ്-18 പോർവിമാനങ്ങൾ; ആദ്യഘട്ട പരീക്ഷണം ഈ മാസം

മുംബൈ: ഇന്ത്യയുടെ വിമാനവാഹിനികളിലെ കരുത്തനായ ഐഎൻഎസ് വിക്രാന്തിന്റെ വിരിമാറിലേയ്ക്ക് അമേരിക്കൻ നിർമ്മിത അത്യാധുനിക പോർവിമാനങ്ങൾ പറന്നിറങ്ങാനും കുതിച്ചുപൊങ്ങാനും തയ്യാറെടുക്കുന്നു. നാവിക സേനയുടെ അഭിമാനമായ വിക്രാന്തിൽ ലോകത്തിലെ ഏറ്റവും ...

ഐ എൻ എസ് വിക്രാന്ത് ബോംബുവെച്ച് തകർക്കുമെന്ന് ഭീഷണി; മുഖ്യ സൂത്രധാരൻ വലയിലായതായി സൂചന

കൊച്ചി : ഐ എൻ എസ് വിക്രാന്ത് ബോംബ് ഭീഷണിക്കേസിൽ മുഖ്യ സൂത്രധാരൻ വലയിലായതായി സൂചന. നാവിക സേന- കൊച്ചി കപ്പൽശാല ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് തുടർച്ചയായ ...

മെയ്ഡ് ഇൻ ഇന്ത്യ! തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് പരീക്ഷണങ്ങൾക്കായി വീണ്ടും കടലിലേക്ക്

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് വീണ്ടും കടലിലേക്ക്. കൊച്ചി കപ്പൽ ശാലയിലുള്ള വിമാനവാഹിനി പത്ത് ദിവസം നീളുന്ന പരീക്ഷണങ്ങൾക്കായി ...

ഇന്ത്യയുടെ അഭിമാനമായ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് ഉപരാഷ്‌ട്രപതി; സംസ്ഥാനത്തെത്തിയ വെങ്കയ്യനായിഡുവിന് ഊഷ്മള സ്വീകരണം

എറണാകുളം : ഇന്ത്യയുടെ അഭിമാനമായ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ലക്ഷദ്വീപിൽ നിന്നും കൊച്ചിയിൽ തിരിച്ചെത്തിയ ശേഷമായിരുന്നു ഷിപ്പ്‌യാർഡിൽ എത്തി അദ്ദേഹം ...

മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം രാഷ്‌ട്രപതി തിരികെ ഡൽഹിയിലേക്ക് ; മടക്കം പത്മനാഭനന്റെ അനുഗ്രഹവുമായി

തിരുവനന്തപുരം : മൂന്ന് ദിവസത്തെ സന്ദർശത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. രാവിലെ 10.20 നുള്ള വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് അദ്ദേഹം ...

കൊച്ചി കപ്പൽ ശാലയിലെ ബോംബ് ഭീഷണി; ഇരുട്ടിൽ തപ്പി പോലീസ് ; ഒന്നര മാസമായിട്ടും പ്രതികളെ പിടികൂടിയില്ല

കൊച്ചി : കപ്പൽ ശാലയിലെ ബോംബ് ഭീക്ഷണിയിൽ ഇരുട്ടിൽ തപ്പി പോലീസ്. ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന യുദ്ധ കപ്പലായ ഐഎൻഎസ് വിക്രാന്തിനു ബോംബ് ഭീക്ഷണി നേരിട്ട് ഒന്നര ...

ഐഎൻഎസ് വിക്രാന്ത് തകർക്കുമെന്ന ഭീഷണി; കേസ് എൻഐഎക്ക് കൈമാറുമെന്ന് സൂചന

കൊച്ചി: ഇന്ത്യൻ നാവിക സേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്ന ഭീഷണി കേസ് എൻഐഎ ഏറ്റെടുത്തേക്കും. രാജ്യസുരക്ഷയെ ബാധിക്കുന്ന സംഭവമായതിനാലാണ് കേസ് എൻഐഎക്ക് വിടാൻ ...

‘വിക്രാന്തിന്റെ സമുദ്ര പരീക്ഷണം വിജയകരമാകട്ടെ;’ ആശംസിച്ച് പിണറായി

തിരുവനന്തപുരം : ഇന്ത്യ തദ്ദേശീയമായ നിർമ്മിച്ച ഐഎൻഎസ് വിക്രാന്തിന്റെ പരീക്ഷണത്തിന് എല്ലാവിധ ആശംസകളും നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂർണമായും കൊച്ചിയിൽ നിർമ്മിച്ച ഇന്ത്യയുടെ സ്വന്തം വിമാനവാഹിനിക്കപ്പൽ ...

ഇന്ത്യക്ക് ഇത് ചരിത്ര നിമിഷം: ഐഎൻഎസ് വിക്രാന്തിന്റെ വിജയകരമായ ആദ്യ കടൽ യാത്രയെ കുറിച്ച് വൈസ് അഡ്മിറൽ എ.കെ ചൗള

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനിക്കപ്പൽ 'ഐഎൻഎസ് വിക്രാന്ത്' ഞായറാഴ്ച അതിന്റെ ആദ്യ കടൽയാത്ര വിജയകരമായി പൂർത്തിയാക്കി. ഇന്ത്യൻ നാവികസേനയുടെ ശ്രമത്തെ വൈസ് അഡ്മിറൽ എ.കെ ...

Page 1 of 2 1 2