പരീക്ഷണയോട്ടം വിജയകരം; ഐഎൻഎസ് വിക്രാന്ത് കൊച്ചിയിൽ തിരിച്ചെത്തി
കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഐഎൻഎസ് വിക്രാന്തിന്റെ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി കൊച്ചിയിൽ തിരിച്ചെത്തി. ഓഗസ്റ്റ് നാലിനാണ് കപ്പലിന്റെ പ്രഥമ പരീക്ഷണയാത്ര അറബിക്കടലിലേക്ക് ആരംഭിച്ചത്. നാവികസേനയും കൊച്ചി ...