#instagram - Janam TV
Thursday, July 17 2025

#instagram

ആദ്യ കൺമണിയെ വരവേറ്റ് താരദമ്പതികൾ; സിദ്ധാർത്ഥ് മൽഹോത്രയ്‌ക്കും കിയാര അദ്വാനിക്കും പെൺകുഞ്ഞ് പിറന്നു

ബോളിവുഡ് താരദമ്പതികളായ സിദ്ധാർത്ഥ് മൽഹോത്രയ്ക്കും കിയാര അദ്വാനിക്കും പെൺകുഞ്ഞ് പിറന്നു. ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് കുഞ്ഞതിഥി എത്തിയ വിവരം താരങ്ങൾ ആരാധകരുമായി പങ്കുവച്ചത്. ഞങ്ങളുടെ ഹൃദയങ്ങൾ ...

“എന്റെ മരണത്തിന് ഉത്തരവാദി അവനാണ്”; ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റിട്ടതിന് ശേഷം ആൺസുഹ‍ൃത്തിന്റെ വീട്ടിലെത്തി ജീവനൊടുക്കി ട്രാൻസ്ജൻഡർ യുവതി

തൃശൂർ: ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റിട്ടതിന് പിന്നാലെ ആൺസുഹൃത്തിന്റെ വീടിലെത്തി ജീവനൊടുക്കി ട്രാൻസ്ജൻഡർ യുവതി. തിരൂർ സ്വദേശിയായ കമീലയാണ് മരിച്ചത്. തന്റെ മരണത്തിന് ഉത്തരവാദി ആൺസുഹൃത്താണെന്ന് പോസ്റ്റിട്ടതിന് ശേഷമാണ് യുവതി ...

ഇൻസ്റ്റയിൽ ഒരു പോസ്റ്റിന് വിരാടിന് കിട്ടുന്നത് എത്ര രൂപ? ഇക്കൂട്ടത്തിൽ ഒന്നാമൻ ആ ഫുട്ബോൾ താരം

ടെസ്റ്റിൽ നിന്നും ടി20 യിൽ നിന്നും വിരമിച്ചെങ്കിലും വിരാട് കോഹ്ലിയുടെ ബ്രാൻഡ് മൂല്യത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയുക്കുന്നതാണ് പുതിയ കണക്കുകൾ. ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ...

രണ്ട് ഫോളോവേഴ്സ് കുറഞ്ഞു; പാത്രം കഴുകി കഴിഞ്ഞ് റീൽസ് എടുക്കാൻ സമയം കിട്ടുന്നില്ല; ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി

വീട്ടുജോലി കാരണം ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യാൻ സമയം കിട്ടുന്നില്ലെന്ന് പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ. വീട്ടുജോലികൾ ചെയ്യാൻ ഭർത്താവ് നിർബന്ധിക്കുന്നുവെന്നും ഇതോടെ ഫോളോവേഴ്സിന്റെ എണ്ണം കുറഞ്ഞെന്നുമാണ് യുവതിയുടെ ...

ഭർത്താവിന്റെ അവിഹിതം കണ്ടെത്താൻ വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തു‍ടങ്ങി; ഒടുവിൽ ഭാര്യ അറസ്റ്റിലായി, വമ്പൻ ട്വിസ്റ്റ്

ഭർത്താവിന് വിവാഹതേര ബന്ധമുണ്ടെന്ന് സംശയിച്ച്, ഇത് കണ്ടെത്താൻ വ്യാജ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുടങ്ങിയ യുവതി പൊലീസ് പിടിയിൽ. 26-കാരിയാണ് കിഴക്കേ ഡൽഹിയിലെ ​ഗാസിപൂരിൽ പിടിയിലായത്. 30-കാരിയുടെ പരാതിയിലാണ് ...

ഞാൻ മരണപെട്ടു പോയ കൊല്ലം സുധിയുടെ മകൻ! ചിലത് പറയാനുണ്ടെന്ന് രാഹുൽ ദാസ്

അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ രാഹുൽ ദാസ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. തൻ്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തെ ജീവിതവും നേരിടേണ്ടി വന്ന പ്രതിസന്ധികളും അറിയിക്കണമെന്നാണ് ...

എജ്ജാതി!! വിൻസിക്ക് ‘പിന്തുണ’യുമായി ഷൈൻ ടോം ചാക്കോ; വൈറലായി ഇൻസ്റ്റ​ഗ്രാം പോസ്റ്റ്

ലഹരി ഉപയോ​ഗിച്ച് സെറ്റിൽ മോശമായി പെരുമാറിയ സഹതാരത്തിനെതിരെ സധൈര്യം മുന്നോട്ടുവന്ന നടി വിൻസി അലോഷ്യസിനെ അഭിനന്ദിക്കുകയാണ് മലയാളികൾ. ഇക്കൂട്ടത്തിലൊരു മലയാളിയുടെ പിന്തുണ സോഷ്യൽമീഡിയയിൽ വൈറലുമാണ്. വിൻസിയുടെ വെളിപ്പെടുത്തൽ ...

“ദുഷ്കരമായ യാത്ര; ‌‌അതിജീവിച്ചേ തീരൂ, വ്യക്തിപരമായ ചില വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്”: കുറിപ്പുമായി നസ്റിയ

പൊതുയിടങ്ങളിൽ നിന്ന് മാറിനിൽക്കുന്നതിൽ വിശദീകരണവുമായി നടി നസ്റിയ നസീം. ഏതാനും മാസങ്ങളായി വൈകാരികമായ നിമിഷങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും വ്യക്തിപരമായ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും നസ്റിയ പറയുന്നു. ഇൻസ്റ്റ​ഗ്രാമിൽ ...

ഇൻസ്റ്റഗ്രാം പോസ്റ്റിലെ പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

പെൺകുട്ടികളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിലെ ചിത്രങ്ങൾ മോർഫ് ചെയ്ത പ്രചപ്പിച്ചയാൾ അറസ്റ്റിൽ. കോട്ടയം സ്വദേശി അമൽ മിർസ സലീമാണ് ഇൻഫോപാർക്ക് പൊലീസിന്റെ പിടിയിലായത്. കോട്ടയം സ്വദേശിയായ യുവതിയുടെയും സഹോദരിമാരുടെയും ...

വിരാട് കോഹ്‌ലിയുടെ ചിത്രം പങ്കുവെച്ച് WWE ഇതിഹാസം ജോൺ സീന, ആവേശത്തിൽ ആർസിബി ആരാധകർ

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ചിത്രം പോസ്റ്റ് ചെയ്ത് WWE സൂപ്പർസ്റ്റാർ ജോൺ സീന. ആർസിബി ജേഴ്‌സിയിൽ 2024 ലെ ടി20 ...

ഇത് തലയല്ലടാ…! തല “എടുക്കുറവൻ”; ചെന്നൈയെ ചവിട്ടി വീഴ്‌ത്തി ആർ.സി.ബി, ആ നേട്ടം ഇനി ബെം​ഗളൂരുവിന് സ്വന്തം

ഇൻസ്റ്റ​ഗ്രാമിൽ ഏറ്റവും അധികം ആരാധകർ പിന്തുടരുന്ന ടീമായി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. ധോണിയുടെ ചെന്നൈ സൂപ്പർ കിം​ഗ്സിനെയാണ് കോലിയുടെ ആർ.സി.ബി മറികടന്നത്. 17.7 മില്യൺ ആരാധകരാണ് ചെന്നൈ ...

“എന്റെ കഥകളും കഥാപാത്രങ്ങളും പിറക്കുന്ന യാത്രകൾ” ; ഹരിദ്വാർ യാത്രക്കിടെയുള്ള ചിത്രം പങ്കുവച്ച് അഭിലാഷ് പിള്ള

തന്റെ സിനിമകളും യാത്രകളും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. യാത്രകളിൽ നിന്നാണ് തന്റെ കഥയും കഥാപാത്രങ്ങളും പിറക്കുന്നതെന്ന് അഭിലാഷ് പിള്ള ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. ഹരിദ്വാർ ...

ഇൻസ്റ്റയിൽ ”ഹലോ” മെസേജിട്ടത് ​ഗുണ്ടയുടെ കാമുകിക്ക്; യുവാവിനെ തല്ലി വാരിയെല്ലൊടിച്ചു

ആലപ്പുഴ: ഗുണ്ടയുടെ പെൺസുഹൃത്തിന് ഹലോ സന്ദേശം അയച്ചതിന് മർദ്ദനം. ആലപ്പുഴ അരൂക്കുറ്റിയിലാണ് ആക്രമണം നടന്നത്. യുവാവിനെ തട്ടിക്കൊണ്ടുപോയി വീട്ടിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. അരൂക്കുറ്റി സ്വദേശി ജിബിനെയാണ് സംഘം ...

ഇന്ത്യ കിരീടം നേടിയാൽ തുണിയുരിയുമെന്ന് പറഞ്ഞു! പുതിയ പോസ്റ്റുമായി ഇൻഫ്ലുവൻസർ

ഇന്ത്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം ഉയർത്തിയാൽ ന​ഗ്നചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ച ഇൻഫ്ളുവൻസറും മോഡലുമായ താനിയ ചൗധരി വെട്ടിലായി. ഇൻസ്റ്റ​ഗ്രാമിൽ ഒരു മില്യണിലധികം ആൾക്കാർ ...

“ബെറ്റിം​ഗ് ആപ്പ്” ഇൻഫ്ലൂവൻസർമാർ കുടുങ്ങി; അക്കൗണ്ടുകൾ പൂട്ടിച്ച് പൊലീസ്

ഇൻഫ്ലുവൻസർ എന്ന പേരിൽ അനധികൃത ബെറ്റിം​ഗ്, ​ഗെയിമിം​ഗ് ആപ്പുകൾ പ്രൊമോട്ട് ചെയ്ത മലയാളികൾ പണികൊടുത്ത് കേരള പൊലീസ്. ഇവരു ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുകൾ പൂട്ടിച്ചു. വയനാടൻ വ്‌ളോഗർ, മല്ലു ...

പരീക്ഷ പേപ്പറിൽ കഥ എഴുതരുതെന്ന് അദ്ധ്യാപകൻ, അതെന്റെ പ്രൊഫഷനാണെന്ന് കുട്ടി; വൈറലായി പ്രദീപ് രം​ഗനാഥന്റെ പോസ്റ്റ്

കോളേജ് പഠനകാലത്തെ പരീക്ഷ പേപ്പറിന്റെ ചിത്രം പങ്കുവച്ച് നടൻ പ്രദീപ് രം​ഗനാഥൻ. എഞ്ചിനീയിറിം​ഗിന് പഠിക്കുന്ന സമയത്ത് നടന്ന ഒരു പരീക്ഷയുടെ ഉത്തരകടലാസാണ് പ്രദീപ് രം​ഗനാഥൻ പങ്കുവച്ചത്. ടീച്ചർ ...

പണി കൊടുത്തു!! നേവൽ സൂം ചെയ്ത് ‘രോമാഞ്ച’മുണ്ടാക്കിയ അക്കൗണ്ട് പൂട്ടിച്ച് പാർവതി കൃഷ്ണ

ടെലിവിഷൻ താരമെന്ന നിലയിലും നടിയെന്ന നിലയിലും പ്രേക്ഷകർക്ക് സുപരിചിതാണ് പാർവതി കൃഷ്ണ. ഇൻസ്റ്റ​ഗ്രാമിലും യൂട്യൂബിലും സജീവമായ താരം നിരവധി ഫോട്ടോഷൂട്ടുകൾ പോസ്റ്റ് ചെയ്യാറുണ്ട്. അടുത്തിടെ നടത്തിയ ബീച്ച് ...

ഇത്രയും പ്രതീക്ഷിച്ചില്ല! കുംഭമേളയ്‌ക്കെത്തിയ സന്യാസിമാരായി കോലിയും ധോണിയും; ക്രിക്കറ്റ് താരങ്ങളുടെ ‘AI ‘നിർമ്മിത ചിത്രങ്ങൾ വൈറൽ

ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ എഐ നിർമ്മിത ചിത്രങ്ങൾ. കുംഭമേളയിലെ സന്യാസിമാരായി രൂപമാറ്റം വരുത്തിയ താരങ്ങളുടെ എഐ ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്നത്. കോലിയും എംഎസ് ...

20 വർഷത്തെ ദാമ്പത്യത്തിന് അവസാനം? വീരേന്ദർ സെവാഗും ആരതിയും വേർപിരിയുന്നതായി റിപ്പോർട്ട്; ഇൻസ്റ്റയിൽ അൺഫോളോ ചെയ്ത് ദമ്പതികൾ

വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗും ഭാര്യ ആരതി അഹ്‌ലാവത്തും. നീണ്ട 20 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ ദമ്പതികൾ ...

ആതിരയെ ഇൻസ്റ്റ​ഗ്രാം സുഹൃത്ത് കൊലപ്പെടുത്തിയ സംഭവം; വിഷംകഴിച്ച പ്രതിയുടെ മൊഴി രേഖപ്പെടുത്തി മജിസ്ട്രേറ്റ്

തിരുവനന്തപുരം: കഠിനംകുളം ആതിരാ കൊലക്കേസിൽ പ്രതി ജോൺസൻ്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ...

കറുപ്പ്-താ-യെനക്ക് പുടിച്ച കളറ്!! എത്ത്നിക്ക് ബ്യൂട്ടിയിൽ മഹാനടി; അഴകിന് മാറ്റുകൂട്ടി മം​ഗൾസൂത്രയും

അഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച 'മഹാനടി'യാണ് കീർത്തി സുരേഷ്. താരത്തിന്റെ ഫാഷൻ സെൻസും പ്രശംസപിടിച്ചുപറ്റാറുണ്ട്. വിവാഹശേഷം കീർത്തി ധരിച്ച എല്ലാ വസ്ത്രങ്ങൾക്കൊപ്പവും കഴുത്തിൽ മഞ്ഞച്ചരട് ഉണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ...

‘സൂപ്പർ ഗ്ലൂ’ ചുണ്ടിൽ തേച്ച് വായടച്ചു; കളി കാര്യമായതോടെ കരച്ചിൽ; വൈറലാകാനുള്ള അഭ്യാസമെന്ന് സോഷ്യൽ മീഡിയ; വീഡിയോ

സോഷ്യൽ മീഡിയയിൽ ലൈക്കും ഷെയറും വാങ്ങി വൈറലാകാനുള്ള തത്രപ്പാടിലാണ് പലരും. ഇതിനായി സ്വന്തം ജീവൻവരെ അപകടത്തിലാക്കി വീഡിയോ എടുക്കുന്നവരും കുറവല്ല. ഇപ്പോഴിതാ ഫിലിപ്പീൻസിലെ ഒരു യുവാവിന്റെ വീഡിയോയാണ് ...

ചഹലിന് പിന്നാലെ മറ്റൊരു ഇന്ത്യൻ താരവും വിവാഹ മോചനത്തിലേക്ക്; നടിയുമായി വേർപിരിയുന്നു?

ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലിന്റെ വിവാഹമോചന വാർത്തകൾ സജീവമാകുന്നതിനിടെ മറ്റൊരു ഇന്ത്യൻ താരവും വിവാഹ ബന്ധം അവസാനിപ്പിക്കുന്നതായി സൂചന. മനീഷ് പാണ്ഡെയും ഭാര്യയും നടിയുമായ അശ്രിത ...

പ്രശസ്ത ഇൻഫ്ളുവൻസറും ആർജെയുമായ യുവതി മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം

പ്രശസ്ത ഇൻസ്റ്റ​ഗ്രാം ഇൻഫ്ളുവൻസറും ഫ്രീലാൻസ് റേഡിയോ ജോക്കിയുമായിരുന്ന സിമ്രാൻ സിം​ഗ് മരിച്ച നിലയിൽ. ആത്മഹത്യയെന്ന പൊലീസിന്റെ വാദം തള്ളുന്ന കുടുംബം മരണത്തിൽ ദുരൂഹത ആരോപിക്കുന്നു. ഇവരെ പാർക്ക് ...

Page 1 of 8 1 2 8