#instagram - Janam TV
Thursday, July 17 2025

#instagram

ഇൻസ്റ്റ​ഗ്രാം സുഹൃത്തിനെ കാണാൻ പോയി; യുവതിയെ സംഘം ചേർന്ന് പീഡിപ്പിച്ചു

ലക്നൗ: ഇൻസ്റ്റ​ഗ്രാം സുഹൃത്തിനെ കാണാൻ പോയ യുവതി കൂട്ടബലാത്സം​ഗത്തിനിരയായി. യുപിയിലെ ഷംലിയിലാണ് സംഭവം നടന്നത്. മീററ്റ് സ്വദേശിയാണ് പരാതിക്കാരി. ബാങ്കുദ്യോ​ഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവുമായി ഇൻസ്റ്റ​ഗ്രാം വഴി ...

സവിശേഷ‌മായ ഈ നേട്ടത്തിന് അഭിനന്ദനം; കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്ക് ആശംസകളുമായി ശോഭ‌ന

കേരള രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ പുതുയു​ഗം സൃഷ്ടിച്ച് മോദി സർക്കാരിന്റെ മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായി അധികാരമേറ്റ സുരേഷ് ​ഗോപിയ്ക്ക് ആശംസയുമായി നടി ശോഭന. ഇൻസ്റ്റ​ഗ്രാമിൽ സുരേഷ് ​ഗോപിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ...

ഇങ്ങനെ പേടിക്കാതെടോ..! എക്സിറ്റ് പോളിന് പിന്നാലെ കമൻ്റ് ഓഫാക്കി ഓടി ധ്രുവ് റാഠി; ‘വീരോചിത പിന്മാറ്റമെന്ന്” പരിഹാസം

ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷത്തിനാെപ്പം ചേർന്ന് ബിജെപി സർക്കാരിനെ അവ​ഹേളിച്ച വിവാ​ദ യൂട്യൂബർ ധ്രുവ് റാഠി എക്സിറ്റ് പോൾ വന്നതിന് പിന്നാലെ ഇൻസ്റ്റ​ഗ്രാമിലെ കമൻ്റ് ഓഫ് ചെയ്ത് ...

റഫായിലേയ്‌ക്കല്ല, എല്ലാ കണ്ണുകളും പാകിസ്താനിലെ ഹിന്ദുക്കളിൽ: ഇൻസ്റ്റഗ്രാം പോസ്റ്റുമായി രാഹുൽ തെവാട്ടിയ

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ സജീവമായ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് രാഹുൽ തെവാട്ടിയ. ഇൻസ്റ്റഗ്രാമിൽ എല്ലാ ദിവസവും തൻ്റെ ആരാധകർക്കായി ചില കാര്യങ്ങൾ അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. അയോദ്ധ്യ രാമക്ഷേത്രത്തിൽ ...

ഒരാൾ ഉടനെ തെരുവിലിറങ്ങും, ഹാർ​ദിക് പാണ്ഡ്യയോട് സ്വത്തിൽ 70 ശതമാനം ചോദിച്ച് നടാഷ! റിപ്പോർട്ടുകൾ ഇങ്ങനെ

ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും മുംബൈ നായകനുമായ ഹാർദിക് പാണ്ഡ്യയും ഭാര്യയും നടിയുമായ നടാഷ സ്റ്റാൻകോവിച്ചും വേർപിരിയുന്നുവെന്ന വാർത്തകൾ വീണ്ടും ശക്തമാകുന്നു. റെഡിറ്റിൽ വന്ന പോസ്റ്റുകളാണ് ...

ഹരിഹരപുര ക്ഷേത്രത്തിൽ മകൾക്ക് ആദ്യക്ഷരം കുറിച്ച് ഋഷഭ് ഷെട്ടി; ചിത്രങ്ങൾ വൈറൽ

കാന്താര എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിലും ആരാധകരെ സൃഷ്ടിച്ച ഋഷഭ് ഷെട്ടിയുടെ  വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ച കുടുംബ വിശേഷങ്ങളാണ് ആരാധകരുടെ ...

പൊള്ളുന്ന ചൂട്; നടുറോഡിൽ ഓംലെറ്റുണ്ടാക്കി യുവതി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

എക്കാലത്തെയും ഉയർന്ന താപനിലയിലൂടെയാണ് ഉത്തരേന്ത്യ കടന്നുപോകുന്നത്. കടുത്ത ചൂടും ഉഷ്ണ തരംഗവുമൊക്കെയായി ജനങ്ങൾ വലയുകയാണ്. ചുട്ടുപൊള്ളുന്ന ചൂട് പലർക്കും ക്ഷീണം, നിർജലീകരണം, സൂര്യാതപം മുതലായ ആരോഗ്യ പ്രശ്നങ്ങളും ...

വിവാഹസമ്മാനം നൽകാമെന്ന് വാഗ്ദാനം, ‘ഇൻസ്റ്റഗ്രാം സഹോദരന്മാർ’ യുവതിയിൽ നിന്നും തട്ടിയെടുത്തത് 2 ലക്ഷം രൂപ

ലക്നൗ: യുവതിയുമായി സൗഹൃദം സ്ഥാപിച്ച 'ഇൻസ്റ്റഗ്രാം സഹോദരന്മാർ' തട്ടിയെടുത്തത് 2 ലക്ഷം രൂപ. ലക്നൗവിലാണ് സംഭവം.യുവതിക്ക് വിവാഹ സമ്മാനങ്ങൾ നൽകാമെന്ന് വാഗ്‌ദാനം നൽകി ഇവർ തട്ടിപ്പിൽ കുടുക്കുകയായിരുന്നു. ...

“അലൈപായുതേ…”; നയൻതാരയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ്

തെന്നിന്ത്യൻ സിനിമാ മേഖലയിൽ ആരാധകർ ഏറെയുള്ള താരങ്ങളാണ് നയൻതാര- വിഘ്നേഷ് ദമ്പതികൾ. ഇരുവരുടെയും വിശേഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. മക്കളായ ഉലകിന്റെയും ഉയിരിന്റെയും വിശേഷങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ കൂടുതലായി ...

പ്രണയത്തിന് കണ്ണില്ല, മൂക്കില്ല, ചുണ്ടുമില്ല! ഇന്റർനെറ്റ് ലോകത്തെ പിടിച്ചുകുലുക്കി യുവാവിന്റെ ടാറ്റൂ

പ്രണയത്തെ അടയാളപ്പെടുത്താൻ പലരും തിരഞ്ഞെടുക്കുന്ന മാർ​ഗമാണ് ടാറ്റൂ. ശരീരത്തിൽ എവിടെയെങ്കിലും പങ്കാളിയുടെ പേര് 'പച്ച കുത്തുന്ന' ഇത്തരക്കാർ പലപ്പോഴും വിമർശനങ്ങൾക്കും വിധേയരാവാറുണ്ട്. ബന്ധം വേ‍‍‍ർപിരിഞ്ഞാൽ ഇക്കൂട്ടർ വീണ്ടും ...

ഇൻഫ്ളുവൻസർ ഭാര്യയെ പോയിന്റ് ബ്ലാങ്കിൽ വെടിവച്ചിട്ട് യുവാവ്; കാരണമിത്; നടുക്കുന്ന വീഡിയോ

ഇൻസ്റ്റ​ഗ്രാം ഇൻഫ്ളുവൻസറായ അനാമിക ബിഷ്ണോയിയെ വെടിവച്ച് കാെലപ്പെടുത്തി ഭർത്താവ്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. രാജസ്ഥാനിലെ ഫലോഡ‍ിയിലെ നടുക്കുന്ന സംഭവം ഇന്നലെയായിരുന്നു. പോയിന്റ് ബ്ലാങ്കിൽ ...

കിട്ടിപ്പോയ്; ബോളിവുഡ് സൂപ്പർതാരം രൺബീർ കപൂറിന്റെ രഹസ്യ ഇൻസ്റ്റഗ്രാം അക്കൗണ്ട് പുറത്ത്

നിരവധി ആരാധകരുള്ള ബോളിവുഡ് സൂപ്പർതാരമാണ് രൺബീർ കപൂർ. പുതിയ ചിത്രം അനിമലിന്റെ വിജയത്തിന് പിന്നാലെ സിനിമയിൽ ചെറിയൊരു ഇടവേള എടുത്തിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ...

ഭർത്താവിനൊപ്പമുള്ള വീ‍ഡിയോയ്‌ക്ക് തടിച്ചിയെന്ന് കമന്റ്; ആരാധകനെ എയറിലാക്കി സഞ്ജന ഗണേശന്‍

മുംബൈ: ഭർത്താവിനൊപ്പമുള്ള വീഡിയോയ്ക്ക് മോശം ബോ‍ഡി ഷെയിമിങ് കമന്റിട്ട ആരാധകനെ എയറിലാക്കി ടെലിവിഷന്‍ അവതാരകയും ഇന്ത്യൻ പേസർ‌ ജസ്പ്രീത് ബുമ്രയുടെ ഭാര്യയുമായ സഞ്ജന ഗണേശന്‍.ഇന്‍സ്റ്റഗ്രാമിൽ പങ്കിട്ട ഒരു ...

ആശുപത്രിക്കുള്ളിൽ റീൽസ് എടുത്ത് വൈറലാവാൻ ശ്രമിച്ചു; 38 മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ നടപടി

റീൽസ് എടുത്ത് പോസ്റ്റ് ചെയ്ത് ഇൻസ്റ്റ​ഗ്രാമിൽ വൈറലാകാൻ ആ​ഗ്രഹിക്കാത്ത യുവാക്കൾ കുറവായിരിക്കും. അത്തരത്തിൽ റീൽസ് വഴി റീച്ചുണ്ടാക്കാൻ ശ്രമിച്ച ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികൾക്കാണ് ഇപ്പോൾ പണികിട്ടിയത്.  ...

ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം; വീടുകയറി ആക്രമണം; ഒമ്പത് പേർ അറസ്റ്റിൽ

ആലപ്പുഴ: സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട രണ്ട് വീട്ടുകാർ തമ്മിൽ ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയുള്ള തർക്കം ആക്രമണത്തിൽ കലാശിച്ചു. ഇരുവീട്ടുകാരും തമ്മിലുള്ള തർക്കം വീടുകയറിയുള്ള ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ...

മലയാളികളുടെ പ്രിയ താരങ്ങൾ ഒരു ഫ്രെയിമിൽ; വൈറലായി വിനീത് ശ്രീനിവാസന്റെ പോസ്റ്റ്

യുവ സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'വർഷങ്ങൾക്ക് ശേഷം'. മലയാള സിനിമാ മേഖലയിൽ വലിയ ഹിറ്റ് സമ്മാനിച്ച ഹൃദയം ടീം ...

ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് ചിത്രങ്ങൾ കൈക്കലാക്കി; 14-കാരിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് പിടിയിൽ

ആലപ്പുഴ:14-കാരിയുടെ ചിത്രം മോർഫ് ചെയ്ത്് പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം പടിഞ്ഞാറെ കല്ലട വൈകാശിയിൽ കാശിനാഥനാണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം മുഖേനയാണ് പ്രതി പെൺകുട്ടിയുമായി സൗഹൃദത്തിലാകുന്നത്. പിന്നീട് ...

പറയരുതായിരുന്നു…! ഇൻസ്റ്റ​ഗ്രാം റീൽസ് നിർത്താൻ ആവശ്യപ്പെട്ടു; ഭർത്താവിനെ കൊന്ന് കെട്ടിത്തൂക്കി യുവതി

ഞെട്ടിപ്പിക്കുന്ന ഒരുവാർത്തയാണ് ബീഹാറിൽ നിന്ന് പുറത്തുവരുന്നത്. ഇൻസ്റ്റ​ഗ്രാം റീൽസ് ഷൂട്ട് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട ഭർത്താവിനെ യുവതി കൊന്നു കെട്ടിത്തൂക്കി. ബെ​ഗുസറായി പ്രദേശത്തെ ഫഫൗട്ട് ​ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. ...

തട്ടിപ്പുകൾക്ക് പലവഴികൾ; ഇൻസ്റ്റഗ്രാം വഴിയുള്ള തട്ടിപ്പുകൾ പ്രതിരോധിക്കാനുള്ള ചില മാർഗങ്ങളിതാ..

സമൂഹമാദ്ധ്യമങ്ങൾ വഴിയുള്ള തട്ടിപ്പുകൾ വർദ്ധിച്ച് വരുന്ന സാഹചര്യമാണ് ഇന്നുള്ളത്. അത്തരത്തിൽ ഇൻസ്റ്റഗ്രാം വഴിയും നിരവധി പേരാണ് ഇത്തരത്തിൽ തട്ടിപ്പുകൾക്ക് ഇരയാകുന്നത്. ഗീവ് എവേ, മത്സരങ്ങൾ, ഫിഷിംഗ് അറ്റാക്കുകൾ, ...

നിന്നെയോർത്ത് അഭിമാനം തോന്നുന്നു; അപർണ ബാലമുരളിക്ക് ആശംസകൾ നേർന്ന് നയൻതാര

പുത്തൻ സംരംഭത്തിലേക്ക് ചുവടുവെച്ച അപർണ ബാലമുരളിക്ക് ആശംസകൾ അറിയിച്ച് തെന്നിന്ത്യൻ താരം നയൻതാര. അപർണ ബാലമുരളി വസ്ത്ര വ്യാപാരത്തിലേക്ക് ചുവട് വെക്കുന്ന വിവരം നയൻതാരയാണ് ഔദ്യോ​ഗികമായി പങ്കുവെച്ചത്. ...

മയക്കുമരുന്ന് വിപണനത്തിനായി ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയകൾ ദുരുപയോഗം ചെയ്യുന്നു: ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ: ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മയക്കുമരുന്ന് വിപണനത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്രയിലുടനീളം മയക്കുമരുന്ന് വിതരണം വർദ്ധിക്കുന്നതിന് പിന്നിലെ പ്രധാന ...

വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഫേസ്ബുക്കില്‍ മാത്രമല്ല, ഇന്‍സ്റ്റഗ്രാമിലും പങ്കുവെക്കാം; പുത്തൻ ഫീച്ചറുമായി മെറ്റ

വാട്‌സ്ആപ്പില്‍ അപ്‌ലോഡ് ചെയ്യുന്ന സ്റ്റാറ്റസുകളും ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി പങ്കുവെയ്ക്കാന്‍ കഴിയുന്ന പുത്ത ഫീച്ചറുമായി മെറ്റ. ഓപ്ഷണല്‍ ആയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഫീച്ചര്‍ ...

ഇൻസ്റ്റഗ്രാം വഴി പരിചയം; സൗഹൃദം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; യുവാവ് പിടിയിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. ഊരുട്ടമ്പലം സ്വദേശി ഗോകുൽ (23) ആണ് പിടിയിലായത്. സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രതി ലോഡ്ജിൽ ...

‘നിശബ്ദതയാണ് മറുപടി’; ജസ്പ്രീത് ബുമ്രയുടെ ഇൻസ്റ്റാ സ്റ്റോറി ചർച്ചയാകുന്നു; ആർക്കുള്ള മറുപടി?

മുംബൈ: സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിയൊരുക്കി ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. 'നിശബ്ദതയാണ് മറുപടി' എന്ന സ്റ്റോറിയിലൂടെ താരം എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. ഹാർദിക് ...

Page 3 of 8 1 2 3 4 8