insurance - Janam TV
Friday, November 7 2025

insurance

എല്‍ഐസിക്ക് പുതിയ മാനേജിംഗ് ഡയറക്റ്റര്‍മാര്‍; പട്‌നായിക്കും ദിനേഷ് പന്തും ചുമതലയേറ്റു

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എല്‍ഐസി) പുതിയ മാനേജിംഗ് ഡയറക്ടര്‍മാരായി രത്നാകര്‍ പ്ടനായികും ദിനേഷ് പന്തും ചുമതലയേറ്റു. ...

ഗിന്നസ് വേള്‍ഡ് റെക്കോഡിട്ട് എല്‍ഐസി; 24 മണിക്കൂറിനിടെ നല്‍കിയത് 5,88,107 ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍

ന്യൂഡെല്‍ഹി: 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ വിറ്റഴിച്ചതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി). 2025 ...

ശബരിമലയിൽ ഇൻഷ്വറൻസ് പരിരക്ഷ; അഞ്ച് ലക്ഷം രൂപയുടെ പദ്ധതിയിൽ ഭക്തരും ജീവനക്കാരും

ശബരിമലയിലെത്തുന്ന ഭക്തജനങ്ങൾക്കും ദേവസ്വം ജീവനക്കാർക്കുമായി സമഗ്ര അപകട ഇൻഷ്വറൻസ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് അറിയിച്ചു. ഇതിനുപുറമേ, ആയിരത്തിലധികം വരുന്ന വിശുദ്ധിസേനാംഗങ്ങൾക്ക് ...

ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചു; സ്റ്റാർ ഹെൽത്ത് 4.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി

വേണ്ടത്ര പരിശോധനയില്ലാതെ പോളിസി നൽകിയ ശേഷം നേരത്തെ തന്നെ രോഗം ഉണ്ടായിരുന്നു എന്ന കാരണം പറഞ്ഞ് ഇൻഷുറൻസ് തുക നിഷേധിക്കുന്നത് അനുവദിക്കാനാകില്ലെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക ...

ശബരിമല; തീർത്ഥാടകർക്കും ജീവനക്കാർക്കും അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ്; ദിവസവേതനക്കാർക്കും പ്രയോജനം 

ശബരിമല തീർത്ഥാടകർക്കും ദിവസവേതനക്കാർ ഉൾപ്പടെ എല്ലാ ജീവനക്കാർക്കും അപകട ഇൻഷുറൻസുമായി ദേവസ്വം ബോർഡ്. അപകട മരണം സംഭവിച്ചാൽ അഞ്ച് ലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും. ഒരു വർഷത്തെ ...

തിരുവമ്പാടി ബസ് അപകടം; KSRTC ബസിന് ഇൻഷുറൻസില്ല; എല്ലാ ബസിനും ഇൻഷുറൻസ് എടുക്കാനുളള സാമ്പത്തിക സ്ഥിതിയില്ലെന്ന് ഗതാഗത മന്ത്രി

കോഴിക്കോട്: തിരുവമ്പാടിയിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ KSRTC ബസ് അപകടത്തിൽ വിചിത്രവാദവുമായി ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാർ. അപകടത്തിൽപ്പെട്ട KSRTC ബസിന് ഇൻഷുറൻസില്ലെന്ന വിഷയം ഉന്നയിച്ച മാദ്ധ്യമ ...

1.26 കോടിയുടെ ഇൻഷുറൻസ് ക്ലെയിം രണ്ട് മാസം കൊണ്ട് നൽകി മാതൃകയായി ഇൻഷുറൻസ് കമ്പനി; ആശ്വാസമായത് ഫിറ്റ്‌നെസ് സംരംഭകന്റെ കുടുംബത്തിന്

മുംബൈ: 1.26 കോടിയുടെ ഇൻഷുറൻസ് ക്ലെയിം രണ്ട് മാസം കൊണ്ട് നൽകി മാതൃകയായി ഇൻഷുറൻസ് കമ്പനി. ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് അതിവേഗത്തിൽ ഇത്രയും വലിയ തുക ...

തൊഴിൽ സുരക്ഷ പ്രധാനം; യുഎഇ ഏർപ്പെടുത്തിയ തൊഴിൽ നഷ്ട ഇൻഷുറൻസിൽ ഇതുവരെ അംഗമായത് 80 ലക്ഷത്തിലേറെ പേർ

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി യുഎഇ ഏർപ്പെടുത്തിയ തൊഴിൽ നഷ്ട ഇൻഷുറൻസിൽ ഇതുവരെ അംഗമായത് 80 ലക്ഷത്തിലേറെ പേർ. ഫ്രീ സോൺ ...

പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്ക് കൂടുതൽ ഇളവുകൾ പ്രഖാപിച്ച് അബുദാബി

അബുദാബി; യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്ക് കൂടുതൽ ഇളവുകൾ പ്രഖാപിച്ച് അബുദാബി. അപേക്ഷകർക്ക് ആരോഗ്യ ഇൻഷുറൻസ് ഇനത്തിലുള്ള പിഴയിലും ഇളവ് ലഭിക്കും. പൊതുമാപ്പ് അംഗീകരിച്ച ശേഷമാണ് ഇൻഷുറൻസ് ...

യുഎഇ തൊഴിൽ വീസയുള്ളവർക്ക് ലോകത്തെവിടെയും ഇൻഷൂറൻസ്; ഇന്ത്യൻ കോൺസുലേറ്റിന്റെ ലൈഫ് പ്രൊട്ടക്ഷൻ പ്ലാനിൽ ഇതുവരെ പങ്കാളികളായത് 5500 പേർ

ദുബായ്: ഇന്ത്യൻ കോൺസുലേറ്റ് യുഎഇയിലെ ഇന്ത്യക്കാരായ തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ഇൻഷൂറൻസ് പദ്ധതിയിൽ പങ്കാളികളായത് 5500 പേർ. കഴിഞ്ഞ മാർച്ചിലാണ് യുഎഇ തൊഴിൽ വീസയുള്ളവർക്ക് ലോകത്തെവിടെയും ഇൻഷൂറൻസ് കവറേജ് ...

ഇൻഷുറൻസ് പരിരക്ഷ മുതൽ സേവാനിധി വരെ; അഗ്നിവീറുകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും അലവൻസുകളും അറിയാം

പ്രതിപക്ഷ നേതാവ് രാഹുൽ പാർലമെന്റിൽ നടത്തിയ അപക്വമായ പ്രസ്താവനകളിലൂടെ അഗ്നിപഥ് പദ്ധതി വീണ്ടും ചർച്ചയായിരുന്നു. ജനുവരിയിൽ കുഴിബോംബ് സ്‌ഫോടനത്തിൽ മരിച്ച അഗ്നിവീർ അജയ് കുമാറിൻ്റെ കുടുംബത്തിന് കേന്ദ്രത്തിൽ ...

കെ​എ​സ്​ആ​ർ​ടി​സി ജീ​വ​ന​ക്കാരുടെ ശമ്പളം മാത്രമല്ല, ഇൻഷുറൻസിലും കടുംവെട്ടുമായി സർക്കാർ; തുക അടച്ചിട്ട് വർഷങ്ങളായെന്ന് വിവരാവകാശരേഖ

കൽപ്പറ്റ: കെ​എ​സ്​ആ​ർ​ടി​സി ജീ​വ​ന​ക്കാ​രി​ൽ ​നി​ന്ന് ഇ​ൻ​ഷു​റ​ൻ​സ് ഇ​ന​ത്തി​ൽ പി​ടി​ച്ചെ​ടു​ത്ത തു​ക അ​ട​ച്ചി​ല്ലെ​ന്ന് വി​വ​രാ​വ​കാ​ശ​രേ​ഖ. സ്റ്റേ​റ്റ് ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സി​നും ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ് സ്കീ​മി​നു​മാ​യി പി​ടി​ച്ച തു​ക​യാ​ണ് അ​ട​ക്കാ​ത്തതെന്ന് രേഖയിൽ ...

ഇൻഷുറൻസ് എടുക്കാൻ പ്ലാനുണ്ടോ?; എങ്കിൽ ‘ബീമാ സുഗം’ വരുന്നു..!

ഓൺലൈൻ ഇടപാടുകളും സേവനങ്ങളും ഇന്ന് അനുദിനം വർദ്ധിച്ചു വരികയാണ്. ഇപ്പോഴിതാ ഇൻഷുറൻസിനും ഓൺലൈൻ പ്ലാറ്റ്‌ഫോം എത്തിയിരിക്കുകയാണ്. ഇൻഷുറൻസ് പദ്ധതി എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാരാണ് ഓൺലൈൻ ...

ഗെയിം കളിച്ച് കടത്തിലായി; ഇൻഷുറൻസ് തുകയ്‌ക്ക് വേണ്ടി അമ്മയെ അരുംകൊല ചെയ്ത് നദിയിൽ തള്ളി മകൻ

ഓൺലൈൻ ​ഗെയിമിന് അടിമയായി അവസാനം, പെറ്റമ്മയെ കൊലപ്പെടുത്തിയ മകൻ പോലീസ് പിടിയിൽ. ഫത്തേഹ്പൂരിൽ നിന്നാണ് നടക്കുന്ന വാർത്ത വരുന്നത്. ഓൺലൈൻ ​ഗെയിം കളിച്ച് വരുത്തിവച്ച കടം വീട്ടാനാണ് ...

12 രൂപയ്‌ക്ക് അപകട ഇൻഷുറൻസ്; പ്രധാനമന്ത്രി സുരക്ഷ ബീമ യോജനയിൽ അംഗമാകണോ; വിശദാംശങ്ങൾ അറിയാം

കുറഞ്ഞ പ്രീമിയത്തിൽ 2 ലക്ഷം രൂപവരെ ഇൻഷൂറൻസ് ലഭിക്കുന്ന കേന്ദ്രസർക്കാരിന്റെ പദ്ധതിയാണ് പ്രധാനമന്ത്രി സുരക്ഷ ബീമ യോജന. 17 വയസ് മുതൽ 70 വയസ് വരെയുള്ളവർക്ക് പദ്ധതിയിൽ ...

മത്സ്യതൊഴിലാളികളെ പ്രതിസന്ധിക്കയത്തിലാക്കി സംസ്ഥാന സർക്കാർ; കടലിൽ പോകുന്ന വലിയ വള്ളങ്ങൾക്ക് ഇൻഷുറൻസ് നിഷേധിക്കുന്നു

എറണാകുളം: മത്സ്യതൊഴിലാളികളെ പ്രതിസന്ധിയിലാക്കി സംസ്ഥാന സർക്കാർ. കടലിൽ പോകുന്ന വലിയ വള്ളങ്ങൾക്ക് ഇൻഷുറൻസ് നിഷേധിക്കുന്നുവെന്ന് വ്യാപക പരാതിയുമായി മത്സ്യതൊഴിലാളികൾ രം​ഗത്ത്. 20 അടിയിൽ കൂടുതൽ നീളമുള്ള ഇൻബോർ​ഡ് ...

പ്രതി വർഷം 12 രൂപയക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ്; പ്രത്യേകതകൾ ഇവയൊക്കെ…

പ്രതിവർഷം വെറും 12 രൂപ മുതൽ മുടക്കിൽ രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്. കേന്ദ്ര സർക്കാരാണ് ഇത്തരത്തിൽ ഒരു അപകട ഇൻഷുറൻസ് നൽകുന്നത്. പ്രധാനമന്ത്രി സുരക്ഷാ ...

കേന്ദ്ര വിള ഇൻഷുറൻസ് പദ്ധതിയിലേയ്‌ക്ക് തേയിലയും ഇഞ്ചിയും പൈനാപ്പിളും; കലാവസ്ഥ വ്യതിയാനം മൂലം വിളവിലുണ്ടാവുന്ന കുറവിനും ഇനി ഇൻഷുറൻസ്

പാലക്കാട്: കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ റബറിനും തെങ്ങിനും പുറമേ തേയില, വെറ്റില, കൊക്കോ, പൈനാപ്പിൾ, ഇഞ്ചി, പയർവർഗങ്ങൾ, ഗ്രാമ്പൂ, ജാതി തുടങ്ങിയവ ഉൾപ്പെടുത്തി. മാവിന് ...

ആരോഗ്യ ഇൻഷുറൻസിന്റെ പേരിൽ തട്ടിപ്പ്; വീട്ടമ്മ മനസിലാക്കിയത് ബാങ്കിലെത്തിയതോടെ; പ്രതി പിടിയിൽ

തിരുവനന്തപുരം: ആരോഗ്യ ഇൻഷുറൻസിന്റ പേരിൽ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി ഷെറിൻ എസ് തോമസാണ് അറസ്റ്റിലായത്. വൈക്കം പോലീസാണ് ഇയാളെ പിടികൂടിയത്. ആന്ധ്ര ബാങ്ക് ...

വെറും 299 രൂപയുമായി പോസ്റ്റ് ഓഫീസിൽ പോകൂ; നിങ്ങൾക്കും 10 ലക്ഷം രൂപയുടെ ഇൻഷൂറൻസ് സ്വന്തമാക്കാം

വലിയ തുകയടച്ച് ഇൻഷൂറൻസ് സ്വന്തമാക്കാൻ സാധിക്കാത്തവർക്ക് ആശ്വാസ വാർത്ത. നിങ്ങൾക്കും കുറഞ്ഞ ചെലവിൽ പത്ത് ലക്ഷം രൂപയുടെ പോളിസി സ്വന്തമാക്കാം. പോസ്റ്റ് ഓഫീസിന്റെ പെയ്‌മെന്റ് ബാങ്ക് വഴിയാണ് ...

ഭാര്യയുടെ പേരിൽ 1.90 കോടിയുടെ ഇൻഷുറൻസെടുത്തു; വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി, അപകടമെന്ന് വരുത്തി തീർക്കാൻ ശ്രമം; ഭർത്താവും സംഘവും അറസ്റ്റിൽ 

ജയ്പൂർ: ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി ഭാര്യയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്. 1.90 കോടി രൂപയുടെ ഇൻഷുറൻസ് തുകയ്ക്ക് വേണ്ടിയാണ് കൊല നടത്തിയത്. രാജസ്ഥാനിലാണ് സംഭവം. ബൈക്കിൽ പോകവേ ...

പുതിയ തൊഴിൽ ഇൻഷുറൻസ് ; ചേരാതിരിക്കുന്നവർക്ക് 400 ദിർഹം പിഴ ഈടാക്കാനൊരുങ്ങി അധികൃതർ

അബുദാബി : യുഎഇയിൽ പുതിയ ഇൻഷുറൻസിന്റെ ഭാഗമാകാത്ത തൊഴിലാളികൾക്ക് 400 ദിർഹം പിഴ ഈടാക്കും. കമ്പനി പാപ്പരാവുകയോ നിശ്ചലമാവുകയോ ചെയ്താൽ ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുന്ന പദ്ധതിയാണ് ...

വടക്കഞ്ചേരി ബസ്സപകടം; മരിച്ചവരുടെ കുടുംബത്തിന് ഇൻഷുറൻസ് തുകയായ 10 ലക്ഷം രൂപ ഉടൻ നൽകുമെന്ന് കെഎസ്ആർടിസി 

തിരുവനന്തപുരം: വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച മൂന്ന് യാത്രക്കാർക്ക് ഇൻഷുറൻസ് തുക അതിവേഗം കൈമാറുമെന്ന് കെഎസ്ആർടിസി. അപകടത്തിന്റെ ഫലമായി മരിച്ച കെഎസ്ആർടിസി യാത്രികർക്ക് പത്ത് ...

ഇൻഷുറൻസ് മേഖലയിൽ കുതിപ്പിനൊരുങ്ങി ഇന്ത്യ; അടുത്ത ദശകത്തിൽ ആഗോള തലത്തിൽ ആറാമത്തെ വലിയ ശക്തിയായി മാറുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇൻഷുറൻസ് മേഖലയിൽ വൻ കുതിപ്പിനൊരുങ്ങി ഇന്ത്യ. രാജ്യം ഒരു ദശാബ്ദത്തിനുള്ളിൽ ആഗോളത്തലത്തിൽ ഇൻഷുറൻസ് മേഖലയിലെ ആറാമത്തെ വലിയ ശക്തിയായി മാറുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പത്ത് വർഷത്തിനുള്ളിൽ ...

Page 1 of 2 12