ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ
ഡീലർ പറയുന്നത് മാത്രം കേട്ട് ഇൻഷൂറൻസ് എടുക്കുന്ന കാലം മാറി... മുമ്പ് ഷോറൂമിലെത്തി ഇഷ്ടപ്പെട്ട മോഡൽ തിരഞ്ഞെടുത്ത്, ഡീലർ പറയുന്ന ഇൻഷുറൻസ് എടുത്ത് വീട്ടിലേക്ക് മടങ്ങുന്നതായിരുന്നു പതിവെങ്കിൽ, ...























