4,000 രൂപ മുടക്കിയത് ടി20യിലെ ടെസ്റ്റ് കാണാനോ? എല്ലാം പാഴുകൾ; പൊട്ടിത്തെറിച്ച് “വിസിൽ ഫാൻ”
തലമാറിയിട്ടും തലവര മാറാത്ത ചെന്നൈ കൈവിട്ട് ആരാധകരും. തുടർച്ചയായ അഞ്ചാം മത്സരത്തിലും നാണംകെട്ടതോടെ വ്യാപക വിമർശനമാണ് മാനേജ്മെന്റിനെതിരെയും ക്യാപ്റ്റനെതിരെയും ഉയരുന്നത്. 4,000 രൂപ മുടക്കി ടിക്കറ്റെടുത്ത് വന്നത് ...