IRCTC - Janam TV
Monday, July 14 2025

IRCTC

15% കുതിച്ച് റെയില്‍വേ ഓഹരികള്‍; കണ്‍സോളിഡേഷന് ശേഷം ശക്തമായ ബ്രേക്ക് ഔട്ട്, ഇനിയും മുന്നേറാന്‍ കരുത്തുണ്ടോ?

മുംബൈ: ശക്തമായ പോസിറ്റീവ് വികാരത്തിന്റെ പിന്‍ബലത്തില്‍ 15 ശതമാനത്തോളം കുതിച്ച് റെയില്‍വേ ഓഹരികള്‍. ബുധനാഴ്ച, ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍, റെയില്‍ടെല്‍ കോര്‍പ്പറേഷന്‍, ടെക്‌സ്മാക്കോ റെയില്‍, ആര്‍വിഎന്‍എല്‍, ഐആര്‍എഫ്‌സി, ടിറ്റഗഡ് ...

കൗണ്ടറിൽ നിന്നാണോ ടിക്കറ്റ് എടുക്കാറുള്ളത്? എന്നാൽ ഇക്കാര്യം അറിഞ്ഞോളൂ..; പുതിയ മാറ്റം വരുത്തി റെയിൽവേ; യാത്രക്കാർക്ക് സമയം ലാഭിക്കാം..

കൗണ്ടറുകളിൽ നിന്ന് എടുത്ത ടിക്കറ്റുകൾ റദ്ദാക്കാൻ സൗകര്യമൊരുക്കി റെയിൽവേ. മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. റെയിൽവേ സ്റ്റേഷനിലെ കൗണ്ടറിൽ നിന്നെടുത്ത ടിക്കറ്റ് റദ്ദാക്കാൻ ഇനി സ്റ്റേഷനിലേക്ക് ...

12 വർഷത്തിലൊരിക്കൽ മാത്രം.. മഹാകുംഭമേളയ്‌ക്ക് പോയാലോ? കുറഞ്ഞ ചെലവിൽ ഒരാഴ്ചത്തെ ട്രിപ്പ് ഓഫർ ചെയ്ത് IRCTC

മഹാകുഭമേളയ്ക്കെരുങ്ങുകയാണ് ഉത്തർപ്രദേശ്. ലോകത്തിൽ തന്നെ ഏറ്റവുമധികം പേർ ഒത്തുകൂടുന്ന വലിയ സം​ഗമങ്ങളിലൊന്നാണ് മഹാകുഭമേള. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുഭമേളയിൽ പങ്കെടുക്കാനും ഇന്ത്യയുടെ സമ്പന്നമായ പൈതൃകം അനുഭവിച്ചറിയാനും അവസരമൊരുക്കുകയാണ് ...

മഹാകുഭമേള; ഭക്തർക്കായി പ്രയാഗ്‌രാജിൽ ‘ടെൻ്റ് സിറ്റി’ ഉയരുന്നു; അത്യാധുനിക സംവിധാനങ്ങളോട് കൂടിയ താമസ സൗകര്യമൊരുക്കാൻ IRCTC; വിവരങ്ങളറിയാം..

മഹാകുഭമേളയ്ക്ക് രാജ്യമൊരുങ്ങുകയാണ്. ലക്ഷക്കണക്കിന് പേരാകും ഉത്തർപ്രദേശിലേക്ക് ഒഴുകിയെത്തുക. മഹാകുഭമേളയ്ക്ക് എത്തുന്നവരെ വ്യത്യസ്ത രീതിയിൽ സ്വീകരിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേയുടെ ഐആർസിടിസി. പ്രയാഗ്‌രാജിൽ ആഡംബര ടെന്റ് സിറ്റി ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ...

ട്രെയിൻ യാത്രകൾ ഇനി’സൂപ്പർ’ ആകും; സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ, ആപ്പ് പുറത്തിറക്കാൻ റെയിൽവേ

ന്യൂഡൽഹി: യാത്രക്കാരുടെ വിവിധ ആവശ്യങ്ങൾക്കായി സമഗ്ര മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് റെയിൽവേ. ഈ വർഷാവസാനത്തോടെ 'സൂപ്പർ' എന്ന പേരിട്ടിരിക്കുന്ന ആപ്പ് പുറത്തിറക്കുമെന്നാണ് സൂചന. ടിക്കറ്റ് ബുക്ക് ...

xr:d:DAFZfjMPWrM:1854,j:48199134529,t:23053006

ട്രെയിൻ ടിക്കറ്റ് ബുക്കിങ് ചട്ടങ്ങൾ പുതുക്കി: സമയപരിധിയിൽ മാറ്റം; പുതുക്കിയ സംവിധാനം നവംബർ ഒന്നുമുതൽ നിലവിൽ

ന്യൂഡൽഹി : ട്രെയിൻ ടിക്കറ്റ് ബുക്കിങ് ചട്ടങ്ങൾ പുതുക്കി. ടിക്കെറ്റ് ബുക്ക് ചെയ്യുന്ന സമയപരിധിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതുക്കിയ സംവിധാനം നവമ്പർ ഒന്നുമുതൽ നിലവിൽ വരും . ...

പരീക്ഷയില്ല, നൂലാമാലകളുമില്ല; IRCTC വിളിക്കുന്നു, ശമ്പളം രണ്ട് ലക്ഷം വരെ; കിടിലൻ അവസരം

കേന്ദ്ര സർക്കാരിന് കീഴിൽ‌ ജോലി ചെയ്യാൻ ആ​ഗ്രഹിക്കുന്നവർക്കായി ഇന്ത്യൻ റെയിൽവേ കാറ്ററിം​ഗ് ആൻ‍ഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വിജ്ഞാപന പുറപ്പെടുവിച്ചു. എ‍ജിഎം/ഡിജിഎം, ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്) ...

രാം ലല്ലയെയും , കാശിനാഥനെയും കണ്ട് തൊഴാം ; കോഴിക്കോട് നിന്ന് അയോദ്ധ്യ- കാശി ടൂർ പായ്‌ക്കേജുമായി ഐആർസിടിസി

രാമനഗരിയിലേയ്ക്ക് പുണ്യയാത്രയുടെ പാക്കേജുമായി ഐആർ സിടിസി. വാരണാസി, അയോദ്ധ്യ, പ്രയാഗ് രാജ് അടങ്ങുന്ന പായ്ക്കേജിന് ഹോളി കാശി വിത്ത് അയോദ്ധ്യ ദർശൻ എക്സ് കോഴിക്കോട് എന്നാണ് പേരിട്ടിരിക്കുന്നത് ...

പട്ടായയ്‌ക്ക് വിട്ടാലോ? ഫ്രം കൊച്ചി ടു ബാങ്കോക്ക്; തായ്‌ലന്‍ഡിന്റെ ഭം​ഗി ആസ്വദിക്കാൻ അവസരമൊരുക്കി ഐആർസിടിസി; തുച്ഛമായ നിരക്ക് മാത്രം

പട്ടായയ്ക്ക് വിട്ടാലോ എന്ന് ചോദിക്കുന്ന സുഹൃത്തുക്കൾ എല്ലാവർക്കും കാണും. പ്രകൃതി അതിന്റെ ഭം​ഗിയാകെ ഒളിപ്പിച്ച് വച്ചിരിക്കുന്ന സ്വർ​ഗഭൂമിയാണ് തായ്‌ലന്‍ഡ്. ടൂറിസ്റ്റുകളുടെ ഈ സ്വർണഭൂമികയിലേക്ക് ഇന്ത്യയിൽ നിന്ന് പല ...

‘തമിഴ്നാടിന്റെ നിധികൾ’ തേടിയൊരു യാത്ര; ആറ് ദിവസത്തെ കിടിലൻ ടൂർ പാക്കേജുമായി ഐആർസിടിസി

യാത്രകളെ ഇഷ്ടപ്പെടത്തവരായി ആരുമുണ്ടാകില്ല. ചിലർ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുമ്പോൾ മറ്റ് ചിലർ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നു. ഒറ്റയ്ക്കും കൂട്ടായും യാത്ര ചെയ്യാൻ ആ​ഗ്രഹിക്കുന്നവർ‌ക്ക് ...

രാമായണത്തിലെ പുണ്യ ഇടങ്ങൾ സന്ദർശിക്കാൻ ശ്രീലങ്കയിലേക്ക് പോകാം..; കിടിലൻ പാക്കേജുമായി ഐആർസിടിസി; പുറപ്പെടുന്നത് കൊച്ചിയിൽ നിന്ന്

കുറഞ്ഞ ചെലവിൽ വിദേശ രാജ്യങ്ങൾ കാണാൻ ആഗ്രഹിക്കാത്തവർ വിരളമായിരിക്കും. ഇത്തരത്തിൽ പലപ്പോഴും നാം പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിലൊന്നായിരിക്കും ശ്രീലങ്ക. എന്നാൽ ഇവിടേക്ക് എങ്ങനെ എത്തിപ്പെടും, ഒറ്റയ്ക്ക് പോവുമ്പോഴുണ്ടാകുന്ന ...

അയോദ്ധ്യയും , കാശിയും , ബോധഗയയും കാണാം ; ടൂർ പായ്‌ക്കേജുമായി ഐആർസിടിസി

'അയോദ്ധ്യ- കാശി- ബോധഗയ ‘ ഉൾപ്പെടുത്തി ഹോളി കാശി' ആത്മീയ ടൂർ പാക്കേജുമായി ഐആർസിടിസി . 5 രാത്രിയും 6 പകലും നീണ്ടുനിൽക്കുന്ന യാത്ര ജൂൺ 2-ന് ...

20 രൂപ ഉണ്ടോ? ജനറൽ കോച്ച് യാത്രക്കാർക്ക് സന്തോഷ വാർത്ത! കുറഞ്ഞ വിലയിൽ ​ഗുണമേന്മയുള്ള ഭക്ഷണവുമായി റെയിൽവേ

ന്യൂഡൽഹി: കുറഞ്ഞ തുകയ്ക്ക് മികച്ച ഭക്ഷണം വിതരണം ചെയ്യാൻ റെയിൽവേ. ഐആർസിടിസിയുമായി കൈകോർത്താണ് യാത്രക്കാർക്ക് ​ഗുണമേന്മയുള്ള ആഹാരം നൽകാനൊരുങ്ങുന്നത്. ജനറൽ കോച്ചിൽ യാത്ര ചെയ്യുന്നവർക്ക് വേണ്ടിയാണ് പുത്തൻ ...

ഒറ്റ യാത്രയിൽ അയോദ്ധ്യയും , കാശിയും , പ്രയാഗ്‌രാജും കാണാം ; പുണ്യസ്ഥലങ്ങളെ ബന്ധിപ്പിച്ച് ടൂർ പാക്കേജുമായി ഐആർസിടിസി

അയോദ്ധ്യ, കാശി, ഗയ, പ്രയാഗ്‌രാജ് തുടങ്ങിയ പുണ്യസ്ഥലങ്ങളെ ബന്ധിപ്പിച്ച് ടൂർ പാക്കേജുമായി ഐആർസിടിസി. ഹോളി അയോദ്ധ്യ വിത്ത് ഗയ, കാശി, പ്രയാഗ്‌രാജ് എക്‌സ് ബെംഗളൂരു എന്നാണ് പാക്കേജിന് ...

വേനൽക്കാലം പൊളിയാക്കാം, ‘ഭൂമിയിലെ സ്വർ​ഗത്തിലേക്ക്’ യാത്ര തിരിക്കാം; കിടിലൻ പാക്കേജുമായി റെയിൽവേ

ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കണമെന്ന് കരുതുന്ന സ്ഥലങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനമാണ് കശ്മീരിനുള്ളത്. അമിത ചെലവും യാത്രയും പലരെയും പിന്നോട്ട് വലിക്കുന്നു. എന്നാൽ കുറ‍ഞ്ഞ ചെലവിൽ ഭൂമിയിലെ സ്വർ​ഗം ...

രാജ്യത്തെ തിരക്കുള്ള ന​ഗരം, സഞ്ചാരികളുടെ ഇഷ്ടയിടത്ത് നിന്ന് രാമഭൂമിയിലെത്താൻ പ്രത്യേക ട്രെയിൻ അവതരിപ്പിച്ച് റെയിൽവേ;  ടിക്കറ്റ് ബുക്ക് ചെയ്യാം

രാജ്യത്തെ തിരക്കുള്ള ന​ഗരങ്ങളിലൊന്നാണ് ബെം​ഗളൂരു. കർണാടകയുടെ വിവിധ ഇടങ്ങളിൽ നിന്ന് പുണ്യഭൂമിയായ അയോദ്ധ്യയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഫെബ്രുവരി മുതൽ 11-ലാകും അയോദ്ധ്യയിലേക്ക് ...

ദേഖോ അപ്‌നാ ദേശ്: ഉ​ഗ്രൻ പാക്കേജുമായി റെയിൽവേ; ജ്യോതിർലിം​ഗ ക്ഷേത്രങ്ങളിലേക്ക് 10 ദിവസം നീണ്ട യാത്ര

മഞ്ഞുമലകളും വെള്ളച്ചാട്ടങ്ങളും കാണുന്നവർ മാത്രമല്ല യാത്രാപ്രേമികൾ. അതിമനോഹരമായ കാഴ്ചകളേക്കാൾ ആത്മീയതയിലേക്കുള്ള സഞ്ചാരത്തിന് പ്രാധാന്യം നൽകുന്ന യാത്രാപ്രേമികളുമുണ്ട്. അത്തരത്തിൽ ഭാരതത്തിലെ പുണ്യസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ അതിനുള്ള ...

ഭാരതത്തിലെ ​ക്ഷേത്രങ്ങളുടെ ഭം​ഗി ആസ്വദിക്കാം; കുറഞ്ഞ ചെലവിൽ യാത്ര പോകാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് ഇത് സുവർണാവസരം; ടൂർ പാക്കേജുമായി റെയിൽവേ 

യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ലോകത്തിന്റെ പല സ്ഥലങ്ങളിലേക്കും ഒരു തവണയെങ്കിലും പോകണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് നമ്മളെല്ലാം. യാത്രപ്രേമികളുടെ ആ​ഗ്രഹം സാധ്യമാക്കാനായി ഇന്ത്യൻ റെയിൽവേയുടെ ഭാരത് ​​ഗൗരവ് ട്രെയിനുമുണ്ട്. കേരളത്തിൽ ...

യാത്രാ സ്വപ്നങ്ങൾക്ക് ചിറകുവിരിക്കാൻ റെയിൽവേ; 10 ദിവസത്തെ കിടിലൻ ടൂർ പാക്കേജ്; കുറഞ്ഞ നിരക്കിൽ 8 സ്ഥലങ്ങളിലേക്ക് പോകാം

യാത്രകള്‍ എന്നാൽ പലര്‍ക്കും ഒരു ലഹരിയാണ്, തിരക്ക് നിറഞ്ഞ ജീവിതത്തില്‍ മാറി എവിടേക്കെങ്കിലും ഒരു യാത്ര പോയാലോ എന്ന് ചിന്തിക്കാത്തവര്‍ കുറവായിരിക്കും.. പലപ്പോഴായി മാറ്റിവച്ച നിങ്ങളുടെ യാത്രാസ്വപനങ്ങളെ ...

വൈവിധ്യങ്ങളിൽ വൈവിധ്യം നിറഞ്ഞ ഡെസ്റ്റിനേഷൻ! ഈ ആഘോഷകാലം പൊടിപൊടിക്കാൻ കിടിലൻ പാക്കേജുമായി ഐആർസിടിസി 

ആഘോഷകാലം വരവറിയിച്ചതോടെ എല്ലാവരും ത്രില്ലിലാണ്. ത്രില്ലിന് ഇടയിൽ ത്രില്ലടിപ്പിക്കാൻ വമ്പൻ ടൂർ പാക്കേജുമായി എത്തിയിരിക്കുകയാണ് ഐആർസിടിസി. ചരിത്രം കൊണ്ടും പ്രകൃതി രമണീയത കൊണ്ടും സമ്പന്നമായ ഇന്ത്യയിലെ വിനോദസഞ്ചാര ...

സുരക്ഷിത ആഹാരം ഉറപ്പുനൽകി ഐആർസിടിസി; സൊമാറ്റോയുമായി കൈകോർക്കുന്നു; നവരാത്രി നാളുകളിൽ പ്രത്യേക ഓഫറുകൾ

ന്യൂഡൽഹി: യാത്രക്കാർക്ക് മികച്ച ആഹാരം ഉറപ്പുനൽകാൻ സൊമാറ്റോയുമായി കൈകോർത്ത് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). ഇതുവഴി യാത്രക്കാർക്ക് ഓൺലൈനായി ഫുഡ് ഓർഡർ ചെയ്യാവുന്നതാണ്. ...

ആകർഷകമായ തുകയിൽ രാജ്യം മുഴുവൻ കറങ്ങാം! തിരുവനന്തപുരം മുതൽ കശ്മീർ വരെ 13 ദിവസത്തെ യാത്ര; ഇന്ത്യയെ അറിയാൻ പ്രത്യേക ടൂർ പാക്കേജുമായി ഐആർസിടിസി

സാധാരണക്കാർക്ക് മികച്ച യാത്രാനുഭവം നൽകുന്ന ട്രെയിനാണ് ഐആർസിടിസിയുടെ ഭാരത് ഗൗരവ് ട്രെയിൻ. വളരെ കുറഞ്ഞ നിരക്കിൽ മികച്ച പാക്കേജാണ് എല്ലാ തവണയും റെയിൽവേ ഒരുക്കുന്നത്. അത്തരത്തിൽ പുതിയൊരു ...

വിനോദസഞ്ചാര മേഖലയുടെ കരുത്ത്; ലോക ടൂറിസം ദിനത്തിൽ പുതുപുത്തൻ ഓഫറുകളുമായി ഐആർസിടിസി; പരിമിതകാലത്തേക്കുള്ള ഓഫറുകൾ ഇതാ..

ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് യാത്രക്കാർക്ക് വമ്പൻ ഓഫറുകളുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ(ഐ.ആർ.സി.ടി.സി). റോഡ്, റെയിൽ,വിമാന യാത്രകൾക്ക് മികച്ച കിഴിവുകളും ഓഫറുകളുമാണ് ഐആർസിടിസി പ്രഖ്യാപിച്ചിട്ടുള്ളത്. ...

കാശിക്ക് വിട്ടാലോ? കുറഞ്ഞ ചെലവിൽ എട്ട് ദിവസത്തെ യാത്ര; കിടിലൻ പാക്കേജുമായി റെയിൽവേ

യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് സഹായകമാണ് ഐആർസിടിസി. വളരെ കുറഞ്ഞ ചെലവിൽ ലോകചുറ്റാൻ അവസരം നൽകുന്നവാണ് ഭാരത് ഗൗരവ് ട്രെയിനുകൾ. യാത്രക്കാർക്കായി നിരവധി പാക്കേജുകളാണ് റെയിൽവേ നടപ്പിലാക്കുന്നത്. അത്തരത്തിൽ പുത്തനൊരു ...

Page 1 of 2 1 2