ISIS - Janam TV
Thursday, July 10 2025

ISIS

ഹമാസ് ഐഎസ്‌ഐഎസ് തന്നെ; അവരെ തകർത്ത പോലെ തന്നെ ഹമാസിന്റെ കിരാതരെയും ഇല്ലായ്മ ചെയ്യണം; തിന്മയുടെ മേലുള്ള വിജയം സുനിശ്ചിതമാണെന്ന് ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഹമാസ് ഭീകര സംഘടനയെയ ഐഎസ്‌ഐഎസിനോട് ഉപമിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഐഎസ്‌ഐഎസ് ചെയ്യുന്നത് പോലെ നീച പ്രവൃത്തിയാണ് ഹമാസും ചെയ്യുന്നതെന്നും ഐഎസിനെ തകർത്തത് ...

വംശഹത്യ നടത്തുന്ന ഇസ്ലാമിക ഭീകര സംഘടന; ഗാസയിലെ പുനരധിവാസത്തിന് ലോകം നൽകുന്ന പണം ഉപയോഗിക്കുന്നത് ഭീകരത വളർത്താൻ; ഹമാസിനെ ഭൂലോകത്ത് നിന്ന് തുടച്ചുനീക്കേണ്ട സമയം അതിക്രമിച്ചു; യുഎൻ സ്ഥിരം പ്രതിനിധി

വംശഹത്യ നടത്തുന്ന ഇസ്ലാമിക ഭീകര സംഘടനയാണ് ഹമാസ് എന്ന് യുഎന്നിലെ ഇസ്രായേലിന്റെ സ്ഥിരം പ്രതിനിധി ഗിലാദ് എർദാൻ. ഐഎസ്, അൽ-ഖ്വയ്ദ പോലെയുള്ള ഭീകര സംഘടന തന്നെയാണ് ഹമാസും. ...

ഐഎസ്‌ഐഎസിനേക്കാൾ ക്രൂരരാണ് ഹമാസ് ഭീകരർ; ആക്രമങ്ങളുടെ മറുപടി ശക്തമായ തിരിച്ചടി മാത്രമെന്നും ഇസ്രായേൽ പ്രതിരോധ സേന

ടെൽ അവീവ്: ഇസ്രായേലിന്റെ ഉന്മൂലനമാണ് ഹമാസ് ആഗ്രഹിക്കുന്നതെന്നും അത് ഒരിക്കലും നടക്കാൻ പോകുന്ന കാര്യമല്ലെന്നും ഇസ്രായേൽ പ്രതിരോധ സേന. ഇസ്രായേലിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് നിരപരാധികളായ ഇത്രയും അധികം ...

ഐഎസ് ഭീകരൻ മുഹമ്മദ് റിസ്വാന് മദ്രസകളുമായും ഇസ്ലാമിക പുരോഹിതന്മാരുമായും അടുത്ത ബന്ധമെന്ന് കണ്ടെത്തൽ; മസ്ജിദുകൾ അടക്കം നിരീക്ഷണ വലയത്തിലാക്കി അന്വേഷണസംഘം

ന്യൂഡൽഹി: ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത ഐഎസ് ഭീകരരിൽ ഒരാളായ മുഹമ്മദ് റിസ്വാൻ അഷ്റഫിന് നിരവധി മദ്രസകളുമായും ഇസ്ലാമിക പുരോഹിതന്മാരുമായും അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെടുത്തൽ. ...

സർക്കാർ അദ്ധ്യാപകന്റെ മകൻ , പഠിക്കാൻ മിടുക്കൻ , പിഎച്ച്‌ഡി ബിരുദം ; അറിവ് വിനിയോഗിച്ചത് ഐഎസിന് വേണ്ടി

ന്യൂഡൽഹി : രാജ്യത്ത് 26/11 മാതൃകയിൽ മറ്റൊരു ഭീകരാക്രമണം നടത്താൻ ഐ എസ് ഭീകരൻ അർഷാദ് വാർസി പദ്ധതിയിട്ടിരുന്നതായി ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ വെളിപ്പെടുത്തി. കഴിഞ്ഞ ...

അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ സ്‌ഫോടനം നടത്താൻ പദ്ധതി ഇട്ടു; ബുദ്ധികേന്ദ്രം പാകിസ്താൻ; ഹിറ്റ്‌ലിസ്റ്റിൽ ബിജെപി, ആർഎസ്എസ് നേതാക്കൾ; നിർണായക വെളിപ്പെടുത്തലുകളുമായി പിടിയിലായ ഐഎസ് ഭീകരർ

ന്യൂഡൽഹി: ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത പാക്-ഐഎസ് ഭീകരർ രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളിൽ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായി വെളിപ്പെടുത്തൽ. അയോദ്ധ്യയിലെ രാമക്ഷേത്രം, ഡൽഹി അക്ഷർധാം ക്ഷേത്രം എന്നിവിടങ്ങളിൽ ...

ബസന്തി മറിയമായി; അറസ്റ്റിലായ ഐഎസ് ഭീകരന്റെ ഭാര്യ ഹിന്ദു യുവതി; വിവാഹത്തിന് ശേഷം മതം മാറ്റി ഇസ്ലാമാക്കിയെന്ന് ഡൽഹി പോലീസ്

ഡൽഹി: ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത ഐഎസ് ഭീകരൻ ഷാനവാസിന്റെ ഭാര്യ ഹിന്ദു യുവതി ആയിരുന്നുവെന്ന് ഡൽഹി പോലീസ്. ഗുജറാത്ത് സ്വദേശിനിയായ ബസന്തി പട്ടേലിനെയാണ് ...

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞ മൂന്ന് പേരെ തിരഞ്ഞ് എൻഐഎ; വിവരം നൽകുന്നവർക്ക് മൂന്ന് ലക്ഷം രൂപ പാരിതോഷികം

ന്യൂഡൽഹി: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള മൂന്ന് ഭീകരവാദികൾക്കായി രാജ്യവ്യാപകമായി അന്വേഷണം ഊർജ്ജിതമാക്കി ദേശീയ അന്വേഷണ ഏജൻസി. ഐഎസ്ഐഎസ് ഭീകരാക്രമണ പദ്ധതിയുമായി ബന്ധമുള്ള ഇവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് ...

കാക്കിയിട്ട ഭീകരർ; കേരളാ പോലീസിൽ ഭീകരബന്ധമുള്ള കൂടുതൽ പേരുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

ന്യൂഡൽഹി: കേരളാ പോലീസിൽ ഭീകരർക്ക് വേണ്ടി പ്രവർത്തിക്കുന്ന കൂടുതൽ പേരുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. ഭീകരവാദികൾക്ക് വിവരങ്ങൾ ചോർത്തുന്ന പോലീസ് ഉദ്യോഗസ്ഥർ സർവീസിലുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് - ...

സിറിയയിലെ ഐഎസ് ക്യാമ്പ് അടച്ചു പൂട്ടുന്നു ; ഭീകരരാകാൻ എത്തിയവരെ രാജ്യങ്ങൾ തിരിച്ചു കൊണ്ടുപോകണമെന്ന് ഇറാഖ് ; മലയാളി ഭീകരരും തിരിച്ചെത്തുമോ ?

ബാഗ്ദാദ് ; പതിനായിരക്കണക്കിന് ആളുകൾ താമസിക്കുന്ന വടക്കുകിഴക്കൻ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പ് അടച്ചു പൂട്ടാനുള്ള നീക്കവുമായി ഇറാഖ് . തങ്ങളുടെ പൗരന്മാരെ തിരിച്ചയക്കുന്നതിനൊപ്പം മറ്റ് രാജ്യങ്ങളിലെ ...

ഐഎസ് ഭീകരവാദ പ്രവർത്തനം: പാലക്കാട് സ്വദേശി സഹീർ തുർക്കി എൻഐഎ കസ്റ്റഡിയിൽ

എറണാകുളം: കേരളത്തിലെ ഐഎസ് ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒരു മലയാളി കൂടി എൻഐഎ കസ്റ്റഡിയിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കിയാണ് എൻഐഎയുടെ പിടിയിലായത്. മുമ്പ് എൻഐഎ ...

ഭീകരവാദ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യൽ, സമൂഹമാദ്ധ്യമത്തിലൂടെ ഐഎസ് പ്രചരണം; 23 കാരനെ പിടികൂടി എൻഐഎ

ജയ്പൂർ: രാജസ്ഥാനിൽ ഐഎസ് പ്രചരണം നടത്തിയതിന് ഒരാളെ എൻഐഎ അറസ്റ്റ് ചെയ്തു. നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ മൊഡ്യൂളുമായി ബന്ധപ്പെട്ട കേസിൽ പങ്കുള്ള ഒരാളെയാണ് ദേശീയ ...

പുതിയ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാൻ ശ്രമം; വിദ്യാർത്ഥികൾക്കായി പരിശീലന കേന്ദ്രം; കോയമ്പത്തൂരിലും ചെന്നൈയിലും NIA റെയ്ഡ്; ഡിഎംകെ കൗൺസിലറുടെ വീട്ടിലും പരിശോധന

ചെന്നൈ: തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പരിശീലന കേന്ദ്രങ്ങളുണ്ടെന്ന് സൂചന ലഭിച്ച ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കോയമ്പത്തൂരിലും ചെന്നൈയിലും റെയ്ഡ് ...

ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി; കേരളത്തിലെ ക്ഷേത്രങ്ങൾക്കും പള്ളികൾക്കും മതിയായ സുരക്ഷ വേണമെന്ന് ബിജെപി

തിരുവനന്തപുരം: മധ്യകേരളത്തിലെ ആരാധനാലയങ്ങൾ കവർച്ച ചെയ്യാനുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പദ്ധതി പുറത്തായ സാഹചര്യത്തിൽ ക്ഷേത്രങ്ങൾക്കും പള്ളികൾക്കും മതിയായ സുരക്ഷ ഏർപ്പെടുത്തണമെന്ന് ബിജെപി. ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖ ...

മലയാളി ഐഎസ് ഭീകരർ ഒളിപ്പിച്ച സ്ഫോകവസ്തു ശേഖരം കണ്ടെത്താൻ കേരളത്തിന് പുറത്തേക്കും അന്വേഷണം; പ്രതി സെയ്ത് നബീലിന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

കൊച്ചി: മലയാളി ഐഎസ് ഭീകരർ ഒളിപ്പിച്ച സ്ഫോടകവസ്തുക്കൾക്കായി കേരളത്തിന് പുറത്തേക്കും അന്വേഷണം. തമിഴ്നാട്ടിലെയും, കർണാടകയിലെയും ചില കേന്ദ്രങ്ങളിൽ ആയുധങ്ങളും, സ്ഫോടകവസ്തുക്കളും സംഭരിച്ചതായാണ് സൂചന. മലയാളി ഐഎസ് ഭീകരവാദക്കേസിൽ അറസ്റ്റിലായ ...

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കേരളത്തിൽ സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചു; തൃശൂരും പാലക്കാടും എൻഐഎയുടെ പരിശോധന

പാലക്കാട്: ഐഎസ് കേസിലെ പ്രതികൾ കേരളത്തിലെ പലയിടങ്ങളിലും സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചതായി സംശയം. ഇതിന്റെ പശ്ചാത്തലത്തിൽ തൃശൂരും പാലക്കാടും എൻഐഎയുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു. നേരത്തെ അറസ്റ്റിലായ പ്രതി നബീലുമായാണ് ...

നബീൽ  അമേരിക്കൻ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഐഎസ് ഭീകരന്റെ പിൻഗാമി; കൊച്ചിയിലെ എൻ ഐ എ കോടതിയിലും ഐഎസ് അനുഭാവം പ്രകടിപ്പിച്ച് നബീൽ; അന്വേഷണം ഊർജ്ജിതമാക്കി എൻഐഎ

എറണാകുളം:   അമേരിക്കൻ സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ഐഎസ് ഭീകരന്റെ പിൻഗാമിയായണ് അറസ്റ്റിലായ നബീൽ പ്രവർത്തിച്ചിരുന്നതെന്ന് എൻഐഎ. ഭീകരപ്രവർത്തനത്തിനിടെ കൊല്ലപ്പെട്ട അബ്ദുൾ റാഷിദ് അബ്ദുള്ളയുടെ പിൻഗാമിയായാണ്  ഇസ്ലാമിക് ...

കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഭവം; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനായ മലയാളി നബീലിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: കേരളത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരൻ നബീൽ എൻഐഎ കസ്റ്റഡിയിൽ. നബീലിനെ ഈ മാസം 16 വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിൽ നബീലിന് മുഖ്യ ...

‘ഞാൻ പാകിസ്താനി ഡോക്ടറാണ്; ഐഎസ് ജിഹാദിൽ പരിക്കേറ്റ സഹോദരങ്ങളെ ചികിത്സിക്കാൻ സിറിയയിൽ പോകണം’; മുഹമ്മദ് മസൂദിന് 18 വർഷം തടവ് ശിക്ഷ വിധിച്ച് യുഎസ് കോടതി

വാഷിംഗ്ടൺ: ഇസ്ലാമിക് സ്റ്റേറ്റിന്റെ കടുത്ത ആരാധകനായ പാകിസ്താൻ ഡോക്ടർക്ക് ശിക്ഷ വിധിച്ച് യുഎസ് കോടതി. ഐഎസ് ഭീകരസംഘടനയിൽ ചേർന്ന് യുഎസിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട 31 കാരനായ ...

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരായ അബ്ദുള്ള ബാസിതിനും അബ്ദുൾ ഖാദറിനും ശിക്ഷ വിധിച്ച് എൻഐഎ കോടതി; ഇരുവരും അബുദാബി മൊഡ്യൂൾ കേസിലെ പ്രതികൾ

ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള രണ്ട് പ്രതികൾക്ക് എൻഐഎ കോടതി അഞ്ച് വർഷം തടവ് വിധിച്ചു. ഐഎസിന്റെ അബുദാബി മൊഡ്യൂൾ കേസിലെ അബ്ദുള്ള ബാസിത്, അബ്ദുൾ ഖാദർ ...

കേരളത്തിൽ വൻ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടു; ഗൂഢാലോചന നടത്തിയത് തൃശൂരും പാലക്കാടും വച്ച്; ആരാധനാലയങ്ങൾ അടക്കം ലക്ഷ്യമിട്ടു; ഐഎസ് ഭീകരവാദക്കേസിൽ NIAയുടെ അറസ്റ്റിലായ ഷിയാസ് സിദ്ദിഖിന്റെ മൊഴി പുറത്ത്

കൊച്ചി: കേരളത്തിൽ സ്ഫോടനങ്ങൾ നടത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയായതായി ഐഎസ് ഭീകരവാദക്കേസിൽ അറസ്റ്റിലായ ഷിയാസ് സിദ്ദിഖിൻ്റെ മൊഴി. തൃശൂരും പാലക്കാടും നടന്ന ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നാണ് അറസ്റ്റിലായ ഷിയാസ് എൻഐഎയോട് വെളിപ്പെടുത്തിയത്. ...

ഇസ്ലാമിന്റെ പേരിൽ യുവതിയെ എത്തിച്ചത് സിറിയയിലെ ഐഎസ് സംഘത്തിൽ ; കേരള സ്റ്റോറിയ്‌ക്ക് പിന്നാലെ വരുന്നു ‘ ദി ഫ്രീലാൻസർ’ , ട്രെയിലറിനെതിരെ വിമർശനവുമായി ജിഹാദികൾ

ഇന്ത്യയിൽ നിന്ന് സിറിയയിലേക്ക് പോയ പെൺകുട്ടിയുടെ കഥയുമായി ‘ദി ഫ്രീലാൻസർ’ എന്ന പേരിൽ പുതിയ വെബ് സീരീസ് വരുന്നു. 'ബേബി', 'സ്പെഷ്യൽ ഓപ്‌സ്' എന്നിവയുടെ നിർമ്മാതാക്കളാണ് ഇതിനു ...

ഐഎസ് ഭീകരക്കേസ്: തൃശൂർ സ്വദേശി അറസ്റ്റിൽ; പിടിയിലായത് ഷിയാസ് സിദ്ദിഖ്

കൊച്ചി: കേരളത്തിലെ ഐഎസ് ഭീകരകേസിൽ ദേശീയ അന്വേഷണ ഏജൻസി രജിസ്റ്റർ ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിലെ മൂന്നാം പ്രതി തൃശ്ശൂർ കാട്ടൂർ സ്വദേശി ഷിയാസ് ...

കാനഡയിൽ അറസ്റ്റിലായ മലയാളി ഇസ്ലാമിക ഭീകരൻ ചേനപ്പറമ്പിൽ ബഷീറിനെ ഇന്ത്യയിലെത്തിച്ചെന്ന് സൂചന ; പിടിയിലായത് കേരളത്തിൽ ഇസ്ലാമിക തീവ്രവാദ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ഭീകരൻ

തൃശൂർ : കാനഡയിൽ അറസ്റ്റിലായ ഇസ്ലാമിക ഭീകരൻ ആലുവ കപ്രശേരി സ്വദേശി ചേനപ്പറമ്പിൽ ബഷീറിനെ (62) ഇന്ത്യയിലെത്തിച്ചെന്ന് സൂചന. മുംബൈ സ്‌ഫോടനക്കേസിലടക്കം പ്രതിയാണ് ബഷീർ . സിമി ...

Page 3 of 8 1 2 3 4 8