isro - Janam TV
Wednesday, July 16 2025

isro

ISS-ലേക്ക് കുതിക്കാനൊരുങ്ങി ​ഗ​ഗൻയാത്രികൻ; ​രണ്ട് പേർക്ക് നാസയുടെ വക പരിശീലനം; ഗ​ഗൻയാൻ ദൗത്യമരികെ? നിർണായക അപ്‌ഡേറ്റ് പങ്കുവച്ച് ഇസ്രോ

ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്നദൗത്യമായ ​ഗ​ഗൻയാൻ ദൗത്യത്തിന് മുന്നോടിയായി സംഘത്തിലെ രണ്ട് പേർ ടെക്സാസിലെ നാസയുടെ ജോൺസൺ സ്‌പേസ് സെൻ്ററിൽ പരിശീലനത്തിനൊരുങ്ങുന്നുവെന്ന് ഇസ്രോ. വരുന്ന മാസം മുതലാകും ഇവർക്ക് ...

അന്തരീക്ഷ വായു വലിച്ചെടുത്ത് കുതിക്കും; സ്ക്രാംജെറ്റ് റോക്കറ്റ് എൻജിൻ പരീക്ഷണം വിജയമെന്ന് ഇസ്രോ; നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ

പുത്തൻ നേട്ടവുമായി ഇസ്രോ. അന്തരീക്ഷ വായു വലിച്ചെടുത്ത് കുതിക്കാൻ ശേഷിയുള്ള സ്ക്രാംജെറ്റ് റോക്കറ്റ് എൻജിൻ പരീക്ഷണം വിജയം. ഇതോടെ സ്ക്രാംജെറ്റ് എൻജിൻ ഉപയോഗിച്ച് പറക്കൽ പരീക്ഷണം നടത്തുന്ന ...

ബഹിരാകാശ മേഖലയ്‌ക്ക് 1,000 കോടി; 180-ഓളം സ്റ്റാർട്ടപ്പുകൾക്ക് നേട്ടം

ന്യൂഡൽഹി: ചന്ദ്രയാൻ 3ന്റെ വിജയത്തോടെ ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ഇന്ത്യൻ ബഹിരാകാശ മേഖലയ്ക്ക് 1,000 കോടി പ്രഖ്യാപിച്ച് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. ബഹിരാകാശ മേഖലയിലെ സാങ്കേതികവിദ്യകൾ ...

ഐഎസ്ആർഒയുടെ സാറ്റലൈറ്റ് ഇമേജ് നേവിക്ക്; അർജുന്റെ ലോറി പാർക്ക് ചെയ്തിരുന്ന ലൊക്കേഷൻ കേന്ദ്രീകരിച്ച് തിരച്ചിൽ ആരംഭിച്ചു

ബെംഗളൂരു: അർജുനെ കണ്ടെത്തുന്നതിനായുള്ള രക്ഷാദൗത്യം നിർണായക ഘട്ടത്തിൽ. ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടായ സമയത്തെ നിർണായക സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്. മണ്ണിടിച്ചിൽ ഉണ്ടായ സമയത്തെ സാറ്റലൈറ്റ് ദൃശ്യങ്ങൾ ഐഎസ്ആർഒ ...

അർജുന്റെ വാഹനം പുഴയിൽ? ISROയുടെ ഉപഗ്രഹ ചിത്രങ്ങൾ ഇന്ന് ലഭിക്കും; ഡീപ് മെറ്റൽ ഡിറ്റക്ടർ ഇന്ന് ഉച്ചയോടെ ഷിരൂരിലെത്തിക്കുമെന്ന് ഉത്തര കന്നട ജില്ലാ കളക്ടർ

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വാഹനം പുഴയിൽ അകപ്പെട്ടിരിക്കാനാണ് 90 ശതമാനം സാധ്യതയെന്ന നിഗമനം പങ്കുവച്ച് ഉത്തര കന്നട ജില്ലാ കളക്ടർ ലക്ഷമി പ്രിയ. അർജുനെ ...

അർജുനായി.. ഉപ​ഗ്രഹ ചിത്രങ്ങൾ നൽകാൻ ഇസ്രോ; തിരച്ചിലിന് കരസേനയുടെ 40 അം​ഗസംഘം; ആശങ്കയായി ഷിരൂരിൽ മഴ

ഷിരൂർ: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സമയത്തെ ഉപ​ഗ്രഹ ചിത്രങ്ങൾ നൽകുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ്. സോമനാഥ്. അർജുനെ കണ്ടെത്താൻ സൈന്യമിറങ്ങാനിരിക്കെയാണ് ഇസ്രോയുടെ സുപ്രധാന തീരുമാനം. കരസേനയുടെ ...

നാസയുടെ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായം : രാമസേതുവിന്‍റെ ആദ്യ സമുദ്രാന്തര്‍പ്പാത ഭൂപടം നിർമ്മിച്ച് ഐ.എസ്.ആര്‍.ഒ

രാമസേതുവിന്‍റെ സമുദ്രാന്തര്‍പ്പാത ഭൂപടം നിര്‍മിച്ച് ഐ.എസ്.ആര്‍.ഒ. 2018 ഒക്ടോബര്‍ മുതല്‍ 2023 ഒക്ടോബര്‍ വരെയുള്ള ആറുവര്‍ഷക്കാലത്ത് ശേഖരിച്ച വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഭൂപടം നിര്‍മിച്ചത് . നാസയുടെ ICESat-2 ...

ഇന്ത്യയുടെ ബഹിരാകാശ നിലയത്തിന്റെ മാതൃക എന്റെ ടേബിളിലുണ്ട് : വലിയ നിലയമാണ് നമുക്ക് വേണ്ടതെന്നും ഡോ.എസ്.സോമനാഥ്

ഇന്ത്യയുടെ ബഹിരാകാശ നിലയത്തിന്റെ മാതൃക തയ്യാറാണെന്ന് ഐഎസ് ആർ ഒ മേധാവി ഡോ.എസ്.സോമനാഥ് . നിലവിലെ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കാൻ കഴിയുന്ന ആദ്യത്തെ സ്റ്റേഷനാണതെന്നും , എന്നാൽ ...

ഇന്ത്യ ചന്ദ്രനിൽ ലാൻഡ് ചെയ്തു; മറ്റ് രാജ്യങ്ങൾക്ക് സാധിക്കാത്ത നേട്ടങ്ങളാണ് ബഹിരാകാശ മേഖലയിൽ ഇന്ത്യ കൈവരിക്കുന്നത്; സ്റ്റീവ് ലീ സ്മിത്ത്

ന്യൂഡൽഹി: ബഹിരാകാശ മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ പ്രശംസിച്ച് നാസയുടെ മുൻ ബഹിരാകാശ സഞ്ചാരിയായ സ്റ്റീവ് ലീ സ്മിത്ത്. മറ്റ് രാജ്യങ്ങൾ കൈവരിക്കാത്ത പല നേട്ടങ്ങളും ബഹിരാകാശ ...

​ISRO ചാരക്കേസ് കെട്ടിച്ചമച്ചത്, നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവില്ലാതെ; നടന്നത് സിബി മാത്യൂസിന്റെ ​ഗൂഢാലോചന: സിബിഐ കുറ്റപത്രം

തിരുവനന്തപുരം: ​ഗുരുതരമായ കണ്ടെത്തലുകളോടെ ​ISRO ചാരക്കേസിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. ശാസ്ത്രജ്ഞൻ നമ്പി നാരായണനെ പ്രതിയാക്കിയ ​ISRO ചാരക്കേസ് കെട്ടിച്ചമച്ചതാണെന്നാണ് സിബിഐ കണ്ടെത്തൽ. നമ്പി നാരായണമെ യാതൊരു ...

ബഹിരാകാശ മേഖലയിലെ പ്രശ്നങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ? അറിയിക്കാം; ‘ക്ലിക്കായാൽ’ വൻ ബിസിനസ്സ് മോഡലുകളാകും; സുവർണാവസരമൊരുക്കി ഇസ്രോ

പ്രഥമ ദേശീയ ബഹിരാകാശ ദിനം ആചരിക്കാൻ വിവിധ പരിപാടികളുമായി ഇസ്രോ. 'ഭാരതീയ അന്തരീക്ഷ് ഹാക്കത്തോൺ' എന്ന പേരിലാകും പരിരാടി സംഘടിപ്പിക്കുകയെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു. ...

ആദിത്യ എൽ-1; ഹാലോ ഓർബിറ്റിൽ‌ ആദ്യ ഭ്രമണം പൂർത്തിയാക്കി; ശുഭ വാർത്തയുമായി ഇസ്രോ

സൂര്യന് ചുറ്റും ഹാലോ ഓർബിറ്റിൽ ആദ്യ ഭ്രമണം പൂർത്തിയാക്കി ഇന്ത്യയുടെ ആദ്യത്യ എൽ-1. രണ്ടാം ഹാലോ ഓർബിറ്റിലേക്ക് പേടകം കടന്നതായി ഇസ്രോ അറിയിച്ചു. 178 ദിവസമെടുത്താണ് പേടകം ...

ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ’ സൂര്യ’; ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്കായി മെഗാ റോക്കറ്റ് ഒരുങ്ങുന്നു..

ബെംഗളൂരു: ഭാരതത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച അഭിമാന ദൗത്യമായിരുന്നു ചന്ദ്രയാൻ 3. സോഫ്റ്റ്‌ലാൻഡിംഗ് ചെയ്ത ചന്ദ്രയാന്റെ ലാൻഡറും റോവറും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണുള്ളത്. ദൗത്യം വിജയിച്ചതിന് ശേഷം ചന്ദ്രനിലേക്ക് ...

ബഹിരാകാശത്ത് ഇനി ‘വര്‍ക്ക്‌ഷോപ്പ്’, മെക്കാനിക്കാകാൻ ‘ഒപ്റ്റിമസ്’; പുത്തൻ കുതിപ്പിന് കൈകോർത്ത് ഇന്ത്യയും ഓസ്ട്രേലിയയും

ബഹിരാ​കാശ മേഖലയിൽ പുത്തൻ കുതിപ്പിനായി ഇന്ത്യയും ഓസ്ട്രേലിയയും കൈകോർക്കുന്നു. വാണിജ്യ തലത്തിൽ ഉപ​ഗ്രഹങ്ങൾ വിക്ഷേപിക്കാനായി 18 ദശലക്ഷം ഡോളറിന്റെ കരാർ. ഇസ്രോയുടെ വാണിജ്യ വിഭാ​ഗമായ ന്യൂ സ്പേസ് ...

മൂന്നാം പരീക്ഷണ ലാൻഡിംഗും വിജയം; പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവി വിജയകരമായി ലാൻഡ് ചെയ്യിച്ച് ഐഎസ്ആർഒ

തിരുവനന്തപുരം: ഐഎസ്‌ആർഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവിയുടെ മൂന്നാം പരീക്ഷണ ലാൻഡിംഗും വിജയം. കർണാടകയിലെ ചിത്രദുർഗയിൽ ഡിആർഡിഒ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വച്ചായിരുന്നു പരീക്ഷണം. രാവിലെ 7 ...

ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ്..; പൊന്നിൻ തിളക്കത്തിൽ കുഞ്ഞൻ ചന്ദ്രയാൻ

തിരുവനന്തപുരം: ഭാരതത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ബഹിരാകാശ ദൗത്യമായിരുന്നു ചന്ദ്രയാൻ 3. സോഫ്റ്റ്ലാൻഡിം​ഗ് നടത്തിയ ചന്ദ്രയാന്റെ ലാൻഡറും റോവറും ഇപ്പോഴും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലുണ്ട്. നെയ്യാറ്റിൻകരയിലുമുണ്ട് അതുപോലൊരു ചന്ദ്രയാൻ ...

മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ പ്രളയ ഭീഷണി തടയാൻ ബഹിരാകാശ സാങ്കേതിക വിദ്യ : എസ്.സോമനാഥിനെ കണ്ട് സുരേഷ് ഗോപി

ബെംഗളൂരു ; ഐഎസ്ആർഒ ചെയർമാനുമായി ചർച്ച നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളുമായി ബന്ധപ്പെട്ട പ്രളയ ഭീഷണി ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് തിരിച്ചറിയുന്നതു ...

മുല്ലപ്പെരിയാർ അണക്കെട്ട് ചർച്ചാ വിഷയം; ഇസ്രോ ചെയർമാൻ എസ് സോമനാഥുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ​ഗോപി

ന്യൂഡൽഹി: ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി. മുല്ലപ്പെരിയാർ വിഷയങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ബെം​ഗളൂരുവിലെ ...

ഇന്ത്യൻ ബഹിരാകാശ യാത്രികർക്ക് പരിശീലനം നൽകാൻ നാസ; ചാന്ദ്ര പര്യവേഷണ പദ്ധതികളിലും സഹകരണം

ന്യൂഡൽഹി: പുത്തൻ നാഴികക്കല്ലിന് തുടക്കം കുറിച്ച് ബഹിരാകാശ പര്യവേഷണത്തിൽ പരസ്പര സഹകരണം ഉറപ്പാക്കാൻ ഇന്ത്യയും അമേരിക്കയും. ഇതിന്റെ ഭാഗമായി നാസയുടെ ജോൺസൺ ബഹിരാകാശ നിലയം ഐഎസ്ആർഒയുടെ ബഹിരാകാശ ...

ശ്രീഹരിക്കോട്ടയിൽ നിന്ന് അഗ്നിബാൺ ഉയർന്നു ; ഇന്ത്യക്കാരുടെ കഴിവുകൾ കാണാൻ പോകുന്നതേയുള്ളൂവെന്ന് ആനന്ദ് മഹീന്ദ്ര

ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യൻ സ്വകാര്യ ബഹിരാകാശ കമ്പനിയായ അഗ്നികുൽ കോസ്മോസ് വികസിപ്പിച്ച അഗ്നിബാൻ റോക്കറ്റ് വിക്ഷേപിച്ചത് . പരീക്ഷണ വിക്ഷേപണം വിജയകരമായതിന് പിന്നാലെ ആശംസകളുമായി ഏറെ പേർ ...

സ്വകാര്യ സംരംഭങ്ങൾക്ക് പിന്തുണ; സ്റ്റാർ‌ട്ടപ്പിന്റെ അ​ഗ്നികുൽ കോസ്മോസ് വിക്ഷേപണം വിജയം; ഇന്ത്യയിൽ ആദ്യമായി സെമി ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ച റോക്കറ്റ്

നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ ബഹിരാകാശ രം​ഗം. ഇന്ത്യൻ സ്റ്റാർ‌ട്ടപ്പിന്റെ റോക്കറ്റായ അ​ഗ്നികുൽ കോസ്മോസ് വിക്ഷേപണം വിജയകരമായി. ഇന്ത്യയിൽ ആദ്യമായി സെമി ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ച റോക്കറ്റ് കൂടിയാണ് ...

ഇസ്രോയുടെ കരുത്തൻ; LVM 3 റോക്കറ്റ് വാണിജ്യവത്കരിക്കുന്നു; ബഹിരാകാശ പദ്ധതികളിൽ സ്വകാര്യ പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ പുത്തൻ ചുവടുവെപ്പ്

ബെം​ഗളൂരു: ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളിൽ സ്വകാര്യ പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള നീക്കത്തിൽ പുത്തൻ ചുവടുമായി ഇസ്രോ. ഐഎസ്ആർഒയുടെ കരുത്തേറിയ വിക്ഷേപണ വാഹനമാ‌യ ലോഞ്ച് വെഹിക്കിൾ‌ മാർക്ക് 3( എൽവിഎം ...

ചെലവ് കുറവ് , കൂടുതൽ കരുത്ത് , 700 ടൺ വരെ ഭാരം : വരുന്നു ഐഎസ്ആർഒയുടെ പുതിയ റോക്കറ്റ് – NGLV

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ പുതിയ റോക്കറ്റിന്റെ രൂപകല്പന അന്തിമഘട്ടത്തിൽ. നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ (NGLV) എന്ന റോക്കറ്റ് പതിറ്റാണ്ടുകളായി ഐഎസ്ആർഒ ഉപയോഗിച്ചിരുന്ന പിഎസ്എൽവിക്ക് പകരമുള്ള ...

നാസ മാതൃകയിൽ സ്കൈ-ക്രെയിൻ സിസ്റ്റം ; അമേരിക്കയ്‌ക്കും , ചൈനയ്‌ക്കും പിന്നാലെ ചൊവ്വ ലക്ഷ്യമിട്ട് വൻ പദ്ധതിയുമായി ഇസ്രോ

ന്യൂഡൽഹി : മംഗൾയാൻ്റെ ചരിത്ര വിജയത്തിന് ശേഷം ചൊവ്വയിലേക്കുള്ള രണ്ടാമത്തെ ദൗത്യത്തിനായി വലിയ ചുവടുവയ്പ്പുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന . മറ്റൊരു ഗ്രഹത്തിൽ ബഹിരാകാശ പേടകം ...

Page 4 of 21 1 3 4 5 21