jammu kashmir police - Janam TV

jammu kashmir police

ദോഡയിലെ ഭീകരാക്രമണം; നാല് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്ത് വിട്ട് ജമ്മു കശ്മീർ പൊലീസ്; വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം

കശ്മീർ: ദോഡ ജില്ലയിൽ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ പങ്കാളികളായ നാല് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് ജമ്മു കശ്മീർ പൊലീസ്. പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20 രൂപ പാരിതോഷികം ...

പാക് ഭീകരൻ സുരക്ഷാ സേനയുടെ പിടിയിൽ; ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പണവും കണ്ടെടുത്തു

ജമ്മു: പാകിസ്താൻ ഭീകരൻ സുരക്ഷാ സേനയുടെ പിടിയിൽ. ജമ്മു കശ്മീരിലെ റിയാസി മേഖലയിൽ നിന്നാണ് പാക് ഭീകരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. മഹോർ സ്‌റ്റേഷൻ പരിധിയിലെ ...

കശ്മീരിലെ ബുദ്ഗാമിൽ ഗ്രനേഡ് ആക്രമണം; ഒരു ലഷ്‌കർ ഭീകരൻ കൂടി പിടിയിലായി

കശ്മീർ: ന്യൂനപക്ഷങ്ങൾക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്തിയ ലഷ്‌കർ ഭീകരൻ പോലീസ് പിടിയിൽ. ബുദ്ഗാം ജില്ലയിൽ ആക്രമണം നടത്തിയ ഭീകരനെയാണ് ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തത്. ...

ശത്രുക്കളെ സഹായിക്കുന്നവർക്ക് കിടപ്പാടം പോകും; ഭീകരർക്ക് ഒളിച്ച് താമസിക്കാൻ ഇടം നൽകുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ജമ്മു കശ്മീർ പോലീസ്

ശ്രീനഗർ : രാജ്യത്തെ തകർത്താൻ തക്കം പാർത്തെത്തുന്ന ഭീകരർക്ക് രഹസ്യതാവളം ഒരുക്കുന്നവരെ പാഠം പഠിപ്പിക്കാൻ ജമ്മു കശ്മീർ പോലീസ്. ഭീകരരെ സഹായിക്കുന്നവരുടെ സ്വത്തുക്കൾ മുഴുവൻ കണ്ടുകെട്ടാനാണ് തീരുമാനം. ...

ശ്രീനഗറിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു; പോലീസുകാരടക്കം 21 പേർക്ക് പരിക്ക്

കശ്മീർ: തലസ്ഥാനമായ ശ്രീനഗറിൽ നടന്ന ഭീകരാക്രമണത്തിൽ സാധാരണക്കാരൻ കൊല്ലപ്പെട്ടു. നഗരമദ്ധ്യത്തിലെ ലാൽ ചൗക്കിന് സമീപത്തുള്ള അമീറ കാദൽ മാർക്കറ്റിലാണ് ആക്രമണം നടന്നത്. ഗ്രനേഡ് ഉപയോഗിച്ചായിരുന്നു ആക്രമണമെന്നാണ് പ്രാഥമിക ...

ഭീകരരുമായി അടുത്ത ബന്ധം; പൂഞ്ചിൽ യുവാവ് പിടിയിൽ; സേനാ നീക്കങ്ങൾ ചോർത്തുന്നത് ഇന്റർനെറ്റ് വഴി

പൂഞ്ച്: ഭീകരവേട്ട തുടരുന്നതിനിടെ യുവാവ് സൈന്യത്തിന്റെ പിടിയിൽ. പൂഞ്ച് മേഖലയിൽ ഭീകരരുമായി നിരന്തരം ബന്ധപ്പെടുന്ന യുവാവിനെയാണ് ജമ്മുകശ്മീർ പോലീസ് അറസ്റ്റ് ചെയ്തത്. പൂഞ്ച്-പാഞ്ചാൽ മേഖലയിൽ വർദ്ധിച്ചുവരുന്ന ഭീകര ...

കശ്മീരിൽ ഭീകരരെ തകർക്കാനുറച്ച് കേന്ദ്രം ; അഞ്ച് പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കും

ശ്രീനഗർ ; ജമ്മു കശ്മീരിൽ ഭീകരതയ്‌ക്കെതിരെ പ്രതിരോധം തീർത്ത് കേന്ദ്ര സർക്കാർ. പുതുതായി അഞ്ച് പോലീസ് സ്‌റ്റേഷനുകൾ കൂടി ആരംഭിക്കാൻ തീരുമാനമായി. ശ്രീനഗർ, ബുദ്ഗാം എന്നീ ജില്ലകളിലാണ് ...

ജമ്മുകശ്മീരിൽ വധിച്ചത് 19 പാക് ഭീകരരെയടക്കം 171 പേരെ: പോലീസ് മേധാവി വിജയ് കുമാർ

ശ്രീനഗർ: 2021 വർഷത്തിൽ ജമ്മുകശ്മീർ പോലീസ് നടത്തിയത് വൻ ഭീകരവേട്ടയെന്ന് ഐ.ജി.വിജയ് കുമാർ. 19 പാക് ഭീകരരെയടക്കം 171 പേരെയാണ് ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കിയതെന്ന് പോലീസ് മേധാവി പറഞ്ഞു. ...

ഉരുക്ക് പ്രതിരോധവാഹനങ്ങളുമായി കരിമ്പുലികളെ ഇറക്കി ജമ്മുകശ്മീർ പോലീസ്; ഭീകരവേട്ട ശക്തമാക്കും: ഡി.ജി.പി ദിൽബാഗ് സിംഗ്

ശ്രീനഗർ: ജമ്മുകശ്മീരിലെ ഭീകരെ കണ്ടെത്തി വകവരുത്താൻ കരിമ്പുലികളെ ഇറക്കി പോലീസ് സേനാ വിഭാഗം. ബ്ലാക്പാന്തർ കമാന്റ് എന്ന പേരിൽ അതിവേഗ നീക്കങ്ങൾക്ക് സഹായമാകുന്ന വാഹനങ്ങളും കമാന്റോകളുമാണ് ഇനി ...

നട്ടെല്ലില്ലാത്ത ഭീരുക്കൾ ; നിങ്ങൾക്ക് എന്റെ അച്ഛന്റെ ശരീരം ഇല്ലാതാക്കാൻ കഴിഞ്ഞേക്കാം – ആത്മാവിനെ തൊടാൻ കഴിയില്ല-രോഷത്തോടെ കശ്മിരി പണ്ഡിറ്റിന്റെ മകൾ

പിന്നിൽ നിന്ന് കല്ലെറിയാനും വെടിയുതിർക്കാനും ഏതു ഭീരുവിനും സാധിക്കും. ധൈര്യമുണ്ടെങ്കിൽ സംവാദത്തിന് വരൂ. ശ്രീനഗറിൽ ഭീകരർ വെടിവെയ്ച്ച് കൊല്ലപ്പെടുത്തിയ കശ്മീരി പണ്ഡിറ്റ് മഖാൻ ലാൽ ബിന്ദ്രുവിന്റെ മകൾ ...

കശ്മീരിൽ ഹിസ്ബുൾ ഭീകരൻ പിടിയിൽ

ജമ്മു - കശ്മീർ : കിഷ്ത്വാർ ജില്ലയിലെ കുൽനാ വനമേഖയിൽ നിന്നും ഭീകരവാദിയെ പിടികൂടി. ഇന്ത്യൻ സേനയും സെൻട്രൽ റിസർവ്വ് പോലീസും ജമ്മു - കശ്മീർ പോലീസും ...

ഫയാസിനേയും കുടുംബത്തേയും കൊലപ്പെടുത്തിയ മുഴുവൻ ഭീകരരേയും ഇല്ലാതാക്കും: ജമ്മു-കശ്മീർ പോലീസ് മേധാവി വിജയ് കുമാർ

ശ്രീനഗർ: പോലീസ് ഉദ്യോഗസ്ഥനേയും കുടുംബത്തേയും കൊലപ്പെടുത്തിയ മുഴുവൻ ഭീകരർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ജമ്മുകശ്മീർ പോലീസ്. പോലീസ് ഉദ്യോഗസ്ഥനായ ഫയാസ് അഹമ്മദിനേയും ഭാര്യയേയും മകളേയുമാണ് വീട്ടിൽ കയറി ഭീകരർ ...

ജമ്മുകശ്മീരിൽ പോലീസ് സേനയിലേക്ക് ആവേശത്തോടെ യുവതിയുവാക്കൾ

കത്വ: ജമ്മുകശ്മീരിലെ മുഖ്യധാരയിലേക്ക് എത്താൻ ആവേശത്തോടെ യുവതി യുവാക്കൾ. ജമ്മുകശ്മീരിലെ പോലീസ് സേന നടത്തിയ റിക്രൂട്ടമെന്റിലാണ് പ്രതീക്ഷകളെ കടത്തിവെട്ടി ആയിരക്കണക്കിന് യുവതിയുവാക്കളെത്തിയത്. ജമ്മുകശ്മീരിലെ അതിർത്തി പ്രദേശത്ത് സേവനം ...

അത്യാധുനിക സംവിധാനങ്ങളുമായി ജമ്മുകശ്മീര്‍ പോലീസ് സേന ഒരുങ്ങുന്നു ;എഞ്ചിനീയറിംഗ് വിഭാഗത്തിന് പിന്തുണയുമായി പോലീസ് മേധാവി

ശ്രീനഗര്‍: ജമ്മു കശ്മീര്‍ പോലീസ് സേനയെ കെട്ടിലും മട്ടിലും ആധുനികവല്‍ക്കരിക്കാ നൊരുങ്ങി പോലീസ് മേധാവി. അതിര്‍ത്തിയിലെ സുരക്ഷാ പ്രശ്‌നങ്ങളും കൊടുംഭീകരരുടെ അപ്രതീക്ഷിത ആക്രമണങ്ങളും ഒരേസമയം കൈകാര്യം ചെയ്യുന്ന ...

അടിമുടി മാറ്റവുമായി ജമ്മുകശ്മീര്‍ പോലീസ്; ഭീകരരെ നേരിടുന്നത് സൈന്യത്തെപ്പോലെ; ഭീകരവേട്ടയ്‌ക്ക് നേതൃത്വം നല്‍കി ഡിജിപി

ശ്രീനഗര്‍: ഭീകരവേട്ടയ്ക്ക് നേതൃത്വം നല്‍കി ജമ്മുകശ്മീര്‍ പോലീസ്. ഭീകരമുക്ത കശ്മീര്‍ എന്ന ലക്ഷ്യത്തിനായി ജമ്മുകശ്മീര്‍ പോലീസ് സേന എക്കാലത്തേയും മികച്ച സേവനമാണ് കാഴ്ചവച്ച് മുന്നേറുന്നത്. നിരന്തരമായി നടക്കുന്ന ...