നട്ടെല്ലില്ലാത്ത ഭീരുക്കൾ ; നിങ്ങൾക്ക് എന്റെ അച്ഛന്റെ ശരീരം ഇല്ലാതാക്കാൻ കഴിഞ്ഞേക്കാം - ആത്മാവിനെ തൊടാൻ കഴിയില്ല-രോഷത്തോടെ കശ്മിരി പണ്ഡിറ്റിന്റെ മകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നട്ടെല്ലില്ലാത്ത ഭീരുക്കൾ ; നിങ്ങൾക്ക് എന്റെ അച്ഛന്റെ ശരീരം ഇല്ലാതാക്കാൻ കഴിഞ്ഞേക്കാം – ആത്മാവിനെ തൊടാൻ കഴിയില്ല-രോഷത്തോടെ കശ്മിരി പണ്ഡിറ്റിന്റെ മകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2021, 06:38 pm IST
Facebook
Twitter
WhatsAppTelegram

പിന്നിൽ നിന്ന് കല്ലെറിയാനും വെടിയുതിർക്കാനും ഏതു ഭീരുവിനും സാധിക്കും. ധൈര്യമുണ്ടെങ്കിൽ സംവാദത്തിന് വരൂ. ശ്രീനഗറിൽ ഭീകരർ വെടിവെയ്ച്ച് കൊല്ലപ്പെടുത്തിയ കശ്മീരി പണ്ഡിറ്റ് മഖാൻ ലാൽ ബിന്ദ്രുവിന്റെ മകൾ ഡോ. ശ്രദ്ധ ബിന്ദ്രുവിന്റെ വാക്കുകളാണിത്. സ്വന്തം പിതാവിന്റെ ചിതയൊടുങ്ങും മുമ്പ് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ ഒരിക്കൽ പോലും ശ്രദ്ധയുടെ വാക്കുകൾ ഇടറിയിട്ടില്ല. അത്രയും തീക്ഷ്ണതയായിരുന്നു ആ വാക്കുകൾക്ക്. കലനെരിയുന്ന മനസ്സുമായി മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയ ശ്രദ്ധ ബിന്ദ്രുവിന്റെ പ്രതികരണം വിധ്വംസക ശക്തികൾക്കുള്ള താക്കീതാവുകയാണ്.

ശ്രീനഗറിലെ അറിയപ്പെടുന്ന ഫാർമസിസ്റ്റും കാശ്മിരി പണ്ഡിറ്റുമായ മഖാൻ ലാലിനെ കഴിഞ്ഞ ദിവസമാണ് ഭീകരർ വെടിവെയ്ച്ച് കൊലപ്പെടുത്തിയത്. നഗരത്തിലെ തന്റെ രുന്ന് ഷോപ്പിൽ ഇരിക്കുകയായിരുന്ന മഖാൻ ലാലിനുനേരെ വാഹനത്തിലെത്തിയ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിലും തലയ്‌ക്കും വെടിയേറ്റ മഖാൻ സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടു.

മഖാൻ ലാൽ കൊല്ലപ്പെട്ടതിന് പിന്നാലെ വീട്ടിലെത്തിയ മാദ്ധ്യമങ്ങളോട് മകൾ ശ്രദ്ധ ബിന്ദ്രുപറഞ്ഞ വാക്കുകൾ രാഷ്‌ട്രവിരുദ്ധരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു. എന്റെ അച്ഛൻ ഒരു പോരാളിയായിരുന്നു. പോരാടിക്കൊണ്ടെ മരണം വരിക്കുകയുള്ളുവെന്ന് എപ്പോഴും പറയുമായിരുന്നു ശ്രദ്ധ പറഞ്ഞു. താഴ്വരയിൽ ഭീകരത കൊടികുത്തി വാണിരുന്ന കാലത്തുപോലും തന്റെ പിതാവ് ശ്രീനഗർ വിട്ട് പോയിട്ടില്ലെന്നും അച്ഛന് നേരെ വെടിയുതിർത്തവർ ആരാണെങ്കിലും ധൈര്യമുണ്ടെങ്കിൽ തന്റെ മുന്നിൽ വരണെന്നും കോളേജ് അദ്ധ്യാപിക കൂടിയായ ശ്രദ്ധ വെല്ലുവിളിക്കുകയാണ്.

തോക്കുകളും കല്ലുകളുമായി പോരാടുന്ന നിങ്ങൾ ഭീരുക്കളാണ്. എന്റെ അച്ഛൻ ഒരു സൈക്കിളിൽ നിന്നാണ് ജീവിതം ആരംഭിച്ച് മക്കളായ ഞങ്ങൾക്ക് നല്ല വിദ്യാഭ്യാസം നൽകി. ഇന്ന് ഞാനൊരു അസോസിയേറ്റ് പ്രൊഫസറും സഹോദരൻ ഡയബറ്റോളജിസ്റ്റുമാണ്. വളരെ മോശം സാഹചര്യങ്ങളിൽ പോലും കട പൂട്ടിയിടാൻ അദ്ദേഹം തയ്യാറായിരുന്നില്ല. കാരണം എന്റെ അച്ഛനൊരു പോരാളിയായിരുന്നുവെന്ന് എനിക്കറിയാം. പോരാളിയെ പോലെയാണ് അച്ഛന്റെ വിയോഗവും. അതു കൊണ്ടുതന്നെ ഞാൻ കണ്ണീർ പൊഴിക്കില്ല. മരണപ്പെട്ടെങ്കിലും അച്ഛന്റെ ആത്മാവ് ഏപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാകുമെന്നും ഡോ. ശ്രദ്ധ ഉറച്ച ശബ്ദത്തോടെ പറയുന്നു.

കശ്മീർ ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. ഭീകരരുടെ വെല്ലുവിളികൾ നേരിടാൻ അവിടുത്തെ ജനങ്ങൾ തയ്യാറായിക്കഴിഞ്ഞു എന്നതിന്റെ സൂചനയാണ് ശ്രദ്ധയുടെ വാക്കുകൾ. അതെ കശ്മീർ ഇനി ഭീകരതയ്‌ക്ക് മുന്നിൽ മുട്ടു കുത്തില്ല

Tags: jammu kashmir policekashmiri pandit
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies