japan - Janam TV

japan

ഉഭയസമ്മതത്തിനുള്ള പ്രായപരിധി ഉയർത്തി; ഇനി 13 അല്ല പതിനാറെന്ന് ജപ്പാൻ

ടോക്കിയോ: ഉഭയസമ്മതം നൽകുന്നതിനുള്ള പ്രായപരിധി ഉയർത്തി ജപ്പാൻ. 13ൽ നിന്ന് 16ലേക്കാണ് പ്രായപരിധി ഉയർത്തിയത്. രാജ്യത്തെ ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരെയുള്ള നിയമനിർമാണത്തിൽ പ്രധാന പരിഷ്‌കാരങ്ങൾ വരുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണിത്. പരസ്പര ...

ത്രിരാഷ്‌ട്ര സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; ഹാരമണിയിച്ച് സ്വീകരിച്ച് വമ്പൻ വരവേൽപ്പ് നൽകി ബിജെപി നേതാക്കൾ

ന്യൂഡൽഹി: ജപ്പാൻ, പാപ്പുവ ന്യൂഗിനി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി. വ്യാഴാഴ്ച പുലർച്ചെ ഡൽഹി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ ബിജെപി ...

ഹിരോഷിമ പീസ് മെമ്മോറിയൽ മ്യൂസിയം സന്ദർശിച്ച് പ്രധാനമന്ത്രി

ടോക്കിയോ: ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഹിരോഷിമയിലെ പീസ് മെമ്മോറിയൽ മ്യൂസിയം സന്ദർശിച്ചു. പീസ് മെമ്മോറിയൽ പാർക്കിലും സന്ദർശനം നടത്തയതായി പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചു. ...

‘കമ്യൂണിസ്റ്റ് രാജ്യം ഏകപക്ഷീയമായി അധികാരം പിടിച്ചെടുക്കുന്നു’: ചൈനയ്‌ക്കെതിരെ ശക്തമായ വിമർശനമുയർത്തി ക്വാഡ് കൂട്ടായ്മ

ടോക്കിയോ: ചൈനയ്ക്കെതിരെ ശക്തമായ വിമർശനമുയർത്തി ക്വാഡ് കൂട്ടായ്മ. 'കമ്യൂണിസ്റ്റ് രാജ്യം ഏകപക്ഷീയമായി അധികാരം പിടിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ക്വാഡ് കൂട്ടായ്മ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളുടെ ...

ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ടോക്കിയോ: ജി ഏഴ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ പങ്കുവെച്ചു. ...

രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ വരുന്നു; ആദ്യ സർവീസ് മുംബൈ-അഹമ്മദാബാദ് റൂട്ടിൽ; പദ്ധതി 1800 കോടി രൂപ ചിലവിൽ

മുംബൈ-അഹമ്മദാബാദ് റൂട്ടിൽ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ സർവീസ് യാഥാർത്ഥ്യമാകുന്നു. മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ 508 കിലോമീറ്റർ ദൂരം പിന്നിടുന്നതാണ് സർവീസ്. രണ്ട് മണിക്കൂറുനുള്ളിൽ മുംബൈയിൽ ...

വിദേശപര്യടനത്തിന് തുടക്കം; ജപ്പാൻ, പാപുവ ന്യൂ ഗിനിയ, ഓസ്‌ട്രേലിയ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാത്ര തിരിക്കും; ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാൻ, പാപുവ ന്യൂ ഗിനിയ, ഓസ്‌ട്രേലിയ എന്നീ മൂന്ന് രാജ്യങ്ങളിൽ സന്ദർശനം നടത്തുന്നതിനായി ഇന്ന് യാത്ര തിരിക്കും. ഇന്ന് ജപ്പാനിലെത്തുന്ന പ്രധാനമന്ത്രി ഹിരോഷിമയിൽ ...

രാജ്യത്തെ ആരോഗ്യ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ ജപ്പാനിലെ ആരോഗ്യ മേഖലകളെ ക്ഷണിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ

ടോക്യോ: രാജ്യത്തെ ആരോഗ്യ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി ജപ്പാനിലെ അരോഗ്യ മേഖലകളെ ക്ഷണിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ജപ്പാനിലെ ട്യോക്കിയോയിൽ ചികിത്സ ഉപകരണ മേഖലകളിലെ പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു ...

ലാൻഡിങ് പരാജയപ്പെട്ടു; റാഷിദ് റോവറിനെ വഹിച്ചുകൊണ്ട് പോയ ഹകുട്ടോ-ആർ ചാന്ദ്രദൗത്യം ഫലം കണ്ടില്ല; പരാജയപ്പെട്ടത് ചാന്ദ്രോപരിതലത്തിൽ എത്തുന്നതിന് തൊട്ടുമുമ്പ്

സ്വകാര്യ ജാപ്പനീസ് ബഹിരാകാശ പേടകമായ ഹകുട്ടോ-ആർ മിഷനിലൂടെ യുഎഇയുടെ റാഷിദ് റോവറിനെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യം പരാജയപ്പെട്ടു. ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായാണ് ദൗത്യം പരാജയപ്പെട്ടത്. യുഎഇ ഏറെ പ്രതീക്ഷയർപ്പിച്ച  ...

‘ചെറി പൂക്കൾക്ക് കീഴെ ജീവിക്കുന്നത് എത്ര വിചിത്രം’; പ്രിയതമയ്‌ക്കൊപ്പം ജപ്പാന്റെ സൗന്ദര്യം ആസ്വദിച്ച് മോഹൻലാൽ

തന്റെ ജീവിതത്തിലെ മനോഹര മുഹൂത്തങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കുന്ന മലയാളത്തിന്റെ താര രാജവാണ് മോഹൻലാൽ. കുടുംബ വിശേഷങ്ങൾ, വളർത്തു മൃ​ഗങ്ങൾ, ബ്ലോ​ഗുകൾ, വർക്ക്ഔട്ട് വീഡിയോകൾ, പാചകം എന്നിങ്ങനെ തന്റെ ...

ജപ്പാൻ പ്രധാനമന്ത്രിക്ക് നേരെയുണ്ടായ ബോംബാക്രമണം; ഒരാൾ പിടിയിൽ

ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്ക് നേരെയുണ്ടായ ബോംബാക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ. ജപ്പാനിലെ വകാമ സ്വദേശി കിമുറ റെയുജിവി (24)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജപ്പാനിലെ ...

ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്‌ക്ക് നേരെ ബോംബാക്രമണം ; ഒരാൾ പിടിയിൽ

ടോക്കിയോ : ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്ക് നേരെ ബോംബാക്രമണം. ജപ്പാനിലെ വകാമയിൽ പ്രസംഗത്തിനിടെയാണ് ബോംബാക്രമണം ഉണ്ടായത്. അക്രമവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ. കിഷിദയെ സുരക്ഷിത സ്ഥാനത്തേക്ക് ...

അഭിമാനകരമായ നേട്ടം; ജപ്പാനിൽ 1 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി ആർആർആർ; ജാപ്പനീസ് പ്രേക്ഷകർക്ക് നന്ദി രേഖപ്പെടുത്തി എസ്എസ് രാജമൗലി

ജപ്പാനിൽ 1 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച് 'ആർആർആർ' ചിത്രം. 2022 ഒക്‌ടോബർ മുതൽ ആർആർആർ എന്ന ചിത്രം ജപ്പാനിൽ തുടർച്ചയായി പ്രദർശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് 1 ...

ജപ്പാനിൽ ആർആർആറിന്റെ ആറാട്ട്; ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം

ഒസ്കാർ പുരസ്കാര വേദിയിൽ തിളങ്ങി ലോകം മുഴുവൻ തരം​ഗം സൃഷ്ടിച്ചുകൊണ്ട് ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയിരുന്നു എസ്.എസ് രാജമൗലിയുടെ ആർആർആർ. 2022 മാർച്ച് 24-ന് പുറത്തിറങ്ങിയ ചിത്രത്തിന് ...

ജപ്പാനീസ് പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കും; പ്രധാനമന്ത്രിയുമായി ഫ്യൂമിയോ കിഷിദ കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഇന്ത്യയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫ്യൂമിയോ കൂടിക്കാഴ്ച നടത്തും.മാർച്ച് 20,21 തീയതികളിലാണ് ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുക. ഇരുവരും 2023 ലെ ...

വീണ്ടും മിസൈലുകള്‍ തൊടുത്ത് ഉത്തരകൊറിയ; യു എൻ രക്ഷാസമിതി വിളിക്കാൻ അടിയന്തിരാവശ്യമുന്നയിച്ച് ജപ്പാൻ

സോൾ: മൂന്ന് ദിവസത്തെ യുഎസ്– ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തിനു മറുപടിയായി ഉത്തരകൊറിയ ജപ്പാൻ കടലിലേക്കു ഹ്രസ്വദൂര മിസൈൽ പ്രയോ​ഗിച്ചു. രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് വിക്ഷേപിച്ചത്. അമേരിക്കയും ...

‘ഇന്ത്യയേയും ജപ്പാനേയും ചാര ബലൂൺ ലക്ഷ്യമിട്ടിരുന്നു; അഞ്ച് ഭൂഖണ്ഡങ്ങളിലും ബലൂൺ പ്രത്യക്ഷപ്പെട്ടു’; റിപ്പോർട്ട്

വാഷിംഗ്ടൺ: ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളെ ചൈനീസ് ചാരബലൂണുകൾ ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്. വിയറ്റ്നാം, തായ്‌വാൻ, ഫിലിപ്പീൻസ്, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങൾ ചോർത്താനും ചൈന ബലൂണുകൾ ...

ചലിക്കാൻ വിടാതെ ചൈനയെ പൂട്ടാൻ ലോകരാജ്യങ്ങൾ; രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ സൈനിക സജ്ജീകരണവുമായി ജപ്പാൻ; പിന്തുണയുമായി അമേരിക്ക- Japan to counter Chinese threats Strongly, says Reports

ടോക്യോ: ചൈനയുടെ അധിനിവേശ ശ്രമങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാനൊരുങ്ങി ജപ്പാൻ. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക സജ്ജീകരണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന റെക്കോർഡ് പ്രതിരോധ ...

ഇതാണ് ജപ്പാൻ! ആരാധകരുടെ മനസ് കവർന്ന് ഖത്തറിൽ നിന്ന് മടക്കം; ഹൃദയസ്പർശിയായ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

ഓരോ രാജ്യങ്ങൾക്കും ഓരോ പ്രത്യേകതയുണ്ട്. വൈവിധ്യമാർന്ന സംസ്‌കാരങ്ങളാലും പൈതൃകങ്ങളാലും സമ്പന്നമാണ് ഓരോ രാഷ്ട്രവും. ഫിഫ ലോകകപ്പ് 2022 ഖത്തറിൽ നടക്കുമ്പോൾ സംസ്‌കാരം കൊണ്ട് ചർച്ച ചെയ്യപ്പെട്ട രാജ്യമായിരുന്നു ...

വരിഞ്ഞ് മുറുക്കിയ ജാപ്പനീസ് പ്രതിരോധം പെനാൽറ്റിയിൽ തട്ടി വീണു; ക്രൊയേഷ്യ ക്വാർട്ടറിൽ- Croatia defeats Japan in Shoot outs

ദോഹ: ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യ ക്വാർട്ടറിൽ കടന്നു. പ്രീ ക്വാർട്ടറിൽ ജപ്പാനെ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യയുടെ മുന്നേറ്റം. നിശ്ചിത സമയത്തും അധിക സമയത്തും 1-1 സമനില പാലിച്ച ഇരു ...

അട്ടിമറികൾ തുടരുന്നു; ജർമ്മനിയെ വീഴ്‌ത്തി ജപ്പാൻ- Japan defeats Germany

ദോഹ: ഖത്തർ ലോകകപ്പിൽ ഏഷ്യൻ ടീമുകളുടെ അട്ടിമറികൾ തുടരുന്നു. ഗ്രൂപ്പ് ഇയിൽ മുൻ ചാമ്പ്യന്മാരായ ജർമ്മനിക്കെതിരെ ജപ്പാന് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജപ്പാന്റെ വിജയം. ...

‘ഓ.. മ്പ്രാ..‘: ഖത്തർ ലോകകപ്പിൽ പ്രതിഷേധവുമായി ജർമ്മനിയും; കാരണമിതാണ്- German Protest in FIFA 2022

ദോഹ: മതസദാചാരവാദികളുടെ തിട്ടൂരങ്ങൾക്കെതിരെ പ്രതിഷേധിക്കാനുള്ള വേദിയായി ഖത്തർ ലോകകപ്പിനെ മാറ്റിയ ഇറാൻ ടീമിന് പിന്നാലെ, വേറിട്ട പ്രതിഷേധവുമായി ജർമ്മൻ ടീം. ജപ്പാനെതിരായ ഗ്രൂപ്പ് ഇ മത്സരത്തിന് മുന്നോടിയായി, ...

ചരിത്രം കുറിച്ച് മനിക ബത്ര; ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത- Manika Batra wins Bronze Medal in Asian Cup Table Tennis

ന്യൂഡൽഹി: ഇന്ത്യൻ വനിതാ ടേബിൾ ടെന്നീസ് താരം മനിക ബത്രയ്ക്ക് ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസിൽ വെങ്കല മെഡൽ. ജാപ്പനീസ് താരം ഹിന ഹയാട്ടയെ പരാജയപ്പെടുത്തിയാണ് മനികയുടെ ...

ഒരു കിടിലൻ പയ്യന്റെ യാത്ര ആരംഭിക്കുന്നു; വേറിട്ട ​ഗെറ്റപ്പിൽ കാർത്തി; ‘ജപ്പാൻ’ ഫസ്റ്റ് ലുക്ക്- Japan, FirstLook, Karthi

വീണ്ടും വിജയക്കുതിപ്പ് തുടരാൻ ഒരുങ്ങുകയാണ് തമിഴ് നടൻ കാർത്തി. വിരുമൻ, പൊന്നിയിൻ സെൽവൻ, സർദാർ എന്നിങ്ങനെ മൂന്ന് ചിത്രങ്ങളുടെ ഹാട്രിക് വിജയം ആഘോഷമാക്കുകയാണ് കാർത്തി ആരാധകർ. ഇപ്പോൾ ...

Page 3 of 6 1 2 3 4 6