'ചെറി പൂക്കൾക്ക് കീഴെ ജീവിക്കുന്നത് എത്ര വിചിത്രം'; പ്രിയതമയ്ക്കൊപ്പം ജപ്പാന്റെ സൗന്ദര്യം ആസ്വദിച്ച് മോഹൻലാൽ
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ചെറി പൂക്കൾക്ക് കീഴെ ജീവിക്കുന്നത് എത്ര വിചിത്രം’; പ്രിയതമയ്‌ക്കൊപ്പം ജപ്പാന്റെ സൗന്ദര്യം ആസ്വദിച്ച് മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2023, 12:50 pm IST
Facebook
Twitter
WhatsAppTelegram

തന്റെ ജീവിതത്തിലെ മനോഹര മുഹൂത്തങ്ങൾ ആരാധകരുമായി പങ്കുവെയ്‌ക്കുന്ന മലയാളത്തിന്റെ താര രാജവാണ് മോഹൻലാൽ. കുടുംബ വിശേഷങ്ങൾ, വളർത്തു മൃ​ഗങ്ങൾ, ബ്ലോ​ഗുകൾ, വർക്ക്ഔട്ട് വീഡിയോകൾ, പാചകം എന്നിങ്ങനെ തന്റെ ഇഷ്ടങ്ങളെല്ലാം അദ്ദേഹം ആരാധകരുമായി പങ്കുവെയ്‌ക്കുന്നു. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരം കൂടിയാണ് മോഹൻലാൽ. ഒഴിവ് സമയങ്ങളിൽ ലോകം ചുറ്റുന്ന അദ്ദേഹം ഇപ്പോൾ ജപ്പാനിലാണ്. ഭാര്യ സുചിത്രയ്‌ക്കൊപ്പം ‌ജപ്പാനിന്റെ സൗന്ദര്യം ആസ്വദിക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

ജപ്പാനിൽ അമോറിയിലെ ഹിരോഷിമ പാർക്കിൽ നിന്നുള്ള ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. ജാപ്പനീസ് കവിയായ കൊബയാഷി ഇസയുടെ വരികളും അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. ‘ചെറി പൂക്കൾക്ക് കീഴെ ജീവിക്കുന്നത് എത്ര വിചിത്രം’ – എന്ന വരികളാണ് ചിത്രത്തിന് കുറിച്ചിരിക്കുന്നത്. പാർക്കിൽ നിറയെ ചെറി പൂക്കൾ വിടർന്ന് നിൽക്കുന്നതും വിനോദ സഞ്ചാരികൾ അത് ആസ്വദിക്കുന്നതും ചിത്രത്തിൽ കാണാം. യാത്ര നല്ലപോലെ ആസ്വദിക്കാൻ കഴിയട്ടെ എന്ന് ആരാധകർ തങ്ങളുടെ പ്രിയ താരത്തിന് ആശംസ നേരുന്നു.

ജപ്പാന്റെ ദേശീയ പുഷ്പമാണ് ചെറി പൂക്കൾ. ജപ്പാനിൽ നിരവധി ഇടങ്ങളിൽ ചെറി മരങ്ങൾ പൂത്തുലഞ്ഞ് നിൽക്കുന്നത് കാണാം. മാർച്ച് മുതൽ ഏപ്രിൽ മാസം വരെയാണ് ചെറി വൃക്ഷങ്ങൾ പൂക്കുന്നത്. ഈ സമയം ജപ്പാനിൽ വിനോദ സഞ്ചാരികളുടെ വൻ തിരക്കാണ്. പിങ്കും വെളുപ്പും കലർന്ന പൂക്കൾ പൂത്ത് നിൽക്കുന്നതും നിലത്ത് പൊഴിഞ്ഞു വീണു കിടക്കുന്നതും കാണാൻ വളരെ മനോഹരമാണ്. സൗഹൃദത്തിന്റെ അടയാളമായി 1912-ൽ ചെറി പൂക്കളെ ജപ്പാൻ അവതരിപ്പിച്ചതിന് ശേഷമാണ് മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ പൂക്കളുടെ സൗന്ദര്യം ആസ്വദിക്കാൻ ജപ്പാനിലേയ്‌ക്ക് ഒഴുകിയെത്തി തുടങ്ങിയത്.

 

 

Tags: japanmohanlal
Share
Tweet
SendShare

More News from this section

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്ത അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ, സുരേഷ് ഗോപിയുടെ പിന്തുണ; പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

Latest News

‘സമാജ്വാദി പാര്‍ട്ടിയില്ലാതെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്ക് ഒറ്റയ്‌ക്ക് നിന്ന് ജയിക്കാനാകുമോ?’; വെല്ലുവിളിച്ച് രാജ്നാഥ് സിങ്

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

കൊടും ക്രിമിനൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; മരിച്ച ഷാഹിദ് ബലാത്സംഗം ഉൾപ്പെടെ 30 ഓളം കേസുകളിലെ പ്രതി

മാസപ്പടി കേസിൽ പിണറായി വിജയന് ഇഡി സമൻസ്; അടുത്ത ആഴ്ച ഹാജരാകാൻ നിർദേശം, സുപ്രീംകോടതി നടപടികൾ നിർണായകം

വ്യാപാരക്കരാറിന് വേഗം കൂട്ടാന്‍ ഇന്ത്യയും കാനഡയും; മോദി-കാര്‍ണി കൂടിക്കാഴ്ച ഡിസംബറില്‍

ദസറയിൽ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയും കത്തിക്കും; ദില്ലിയിൽ രാംലീല കമ്മിറ്റിയുടെ തീരുമാനം; ലക്ഷ്യം മാലിന്യമുക്ത സമൂഹമെന്ന് സംഘാടകർ

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies