jappan - Janam TV
Saturday, July 12 2025

jappan

മരിക്കാൻ ആഗ്രഹമുളള സ്ത്രീകൾക്ക് ഓൺലൈനിലൂടെ സഹായം; ഇരകളെ കൊന്ന് കഷ്ണങ്ങളാക്കി കൂളറിൽ സൂക്ഷിക്കും; ജപ്പാനിലെ കുപ്രസിദ്ധ ‘ട്വിറ്റർ കില്ലറെ’ തൂക്കിലേറ്റി

ടോക്ക്യോ: 2022 ന് ശേഷമുള്ള ആദ്യത്തെ വധശിക്ഷ നടപ്പിലാക്കി ജപ്പാൻ. 'ട്വിറ്റർ കില്ലർ' എന്നറിയപ്പെടുന്ന തകഹിരോ ഷിറൈഷിയെയാണ് തൂക്കിലേറ്റിയത്. ഒമ്പത് പേരെ കൊലപ്പെടുത്തിയതിന് 2017 ൽ 34 ...

ജാപ്പനീസ് ഭക്ഷണരീതി കാൻസറിനെ പ്രതിരോധിക്കും; കണ്ടെത്തലുമായി ഗവേഷകർ

ടോക്കിയോ: ജപ്പാനിലെ ജനത ഉയർന്ന ആയുർദൈർഘ്യമുള്ളവരാണെന്ന വസ്തുത പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. ജാപ്പനീസ് ഭക്ഷണരീതിയാണ് ഇതിനുപിന്നിലെന്ന് പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ഈ ഭക്ഷണങ്ങൾക്ക് ...

ഞെട്ടിച്ച് ഭൂകമ്പം‌; റിക്ടെർ സ്കെയിലിൽ‌ അടയാളപ്പെടുത്തിയത് 5.6 തീവ്രത; സുനാമി മുന്നറിയിപ്പ്, ജാ​ഗ്രത

ടോക്കിയോ: ജപ്പാനെ പിടിച്ചു കുലുക്കി വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തി. വിദൂര ഇസു ദ്വീപുകൾക്ക് സമീപമാണ് ഭൂമികുലുക്കമുണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ ...

സ്വാതന്ത്ര്യത്തിന്റെ 100 വർഷങ്ങൾ പൂർത്തിയാകുമ്പോൾ വികസിത ഭാരതം യാഥാർത്ഥ്യമാകും; ഇന്ത്യ-ജപ്പാൻ ബന്ധം ദൃഢമെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: വികസിത ഭാരതമെന്ന രാജ്യത്തിന്റെ സ്വപ്‌നം 2047-ഓടെ യാഥാർത്ഥ്യമാകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പ്രതിരോധ സാങ്കേതികവിദ്യ, വ്യവസായം തുടങ്ങിയ മേഖലകളിൽ ജപ്പാനുമായുള്ള സഹകരണവും പങ്കാളിത്തവും വികസിത ...

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയകൾ; ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിൽ മരണം; ജപ്പാനെ പിടിച്ചു കുലുക്കിയ ബാക്ടീരിയ മറ്റ് രാജ്യങ്ങളിലേക്കും?

ടോക്കിയോ: കൊറോണ വൈറസിന്റെ പിടിയിൽ നിന്നും രക്ഷപെട്ടപ്പോഴേക്കും ജപ്പാനെ ഭീതിയിലാഴ്ത്തി സ്‌ട്രെപ്‌റ്റോകോക്കൽ ടോക്‌സിക് ഷോക്ക് സിൻഡ്രോം. 48 മണിക്കൂറിനുള്ളിൽ ആളുകളെ കൊലപ്പെടുത്താൻ സാധിക്കുന്ന മാംസം ഭക്ഷിക്കുന്ന ബാക്ടീരിയകളാണ് ...

2025 ൽ ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകും: അമിതാഭ് കാന്ത്

ന്യൂഡൽഹി: 2025 ഓടുകൂടി ജപ്പാനെ മറികടന്ന് ഭാരതം ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് നീതി ആയോഗ് മുൻ ചെയർമാൻ അമിതാഭ് കാന്ത്. വിവിധ മാക്രോ ഇക്കണോമിക് ...

ഇന്ത്യയിലേക്ക് താമസം മാറിയെന്ന് ടെക് ജപ്പാൻ സിഇഒ; ഭാരതത്തിന്റെ നേതൃത്വം ലോകത്തിന് അനിവാര്യം: നൗട്ടക നിഷിയാമ

ബെംഗളൂരു: ജപ്പാനിൽ നിന്ന് ബെംഗളൂരുവിലേക്ക് താമസം മാറിയതായി ടെക് ജപ്പാൻ സ്ഥാപകനും സിഇഒയുമായ നൗട്ടക നിഷിയാമ. ലോകത്തിന് ഇന്ത്യയുടെ നേതൃത്വം ആവശ്യമാണെന്നും രാജ്യത്തെ വൈവിധ്യങ്ങൾ തന്നെ അത്ഭുതപ്പെടുത്തുന്നതാണെന്നും ...

സുപ്രധാനമേഖലകളിലെ പ്രശ്നങ്ങൾ ചർച്ചയാക്കി ഇന്ത്യയും ജപ്പാനും; ആണവായുധ നിയന്ത്രണം ഉൾപ്പെടെ ചർച്ചയായി

ടോക്കിയോ: നിരായുധീകരണം, ആണവായുധങ്ങളുടെ വ്യാപനം തടയൽ, കയറ്റുമതി നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യ-ജപ്പാൻ പത്താം ഘട്ട ചർച്ചകൾ ജപ്പാനിലെ ടോക്കിയോയിൽ നടന്നു. ഇരു രാജ്യങ്ങളും ആണവായുധ വ്യാപനവുമായി ...

‘മരത്തിൽ നിർമ്മിച്ച ഉപ​ഗ്രഹം’ വിക്ഷേപിച്ചാലോ?! ബഹിരാകാശ മേഖലയിൽ പുത്തൻ മുന്നേറ്റം; ഞെട്ടാൻ തയ്യാറായിക്കോളൂ

ബഹിരാകാശ മേഖലയിൽ മാറ്റങ്ങളും വമ്പൻ മുന്നേറ്റവുമായി ജപ്പാൻ. മരത്തിൽ നിർമ്മിച്ച ഉപ​ഗ്രഹം നിർമ്മിച്ച് വിക്ഷേപിക്കാനാണ് ജാക്സ പദ്ധതിയിടുന്നത്. 'ലിഗ്നോസാറ്റ്' എന്ന് പേരിട്ടിരിക്കുന്ന ഉപ​ഗ്രഹത്തിന്റെ പണിപ്പുരയിലാണ് ജപ്പാനിലെ ക്യോട്ടോ ...

‘അതിവേഗം മുന്നേറുന്ന ഭാരതത്തെ ലോകരാജ്യങ്ങൾ നീരിക്ഷിക്കുന്നു; അടുത്ത രണ്ടോ മൂന്നോ വർഷത്തിനകം ജർമ്മനിയെയും ജപ്പാനെയും മറികടക്കും’: ഉപരാഷ്‌ട്രപതി

മുംബൈ: ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യ ഉടൻ തന്നെ ജപ്പാനേയും ജർമനിയേയും മറികടക്കുമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. സർവ്വ മേഖലയിലും ഇന്ത്യ മുന്നോട്ട് കുതിക്കുകയാണ്. ...

ജപ്പാനിൽ വീണ്ടും ഭൂചലനം; 6.0 തീവ്രത രേഖപ്പെടുത്തി

ടോക്യോ: ജപ്പാനിൽ വീണ്ടും അതിശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.0 തീവ്രത അടയാളപ്പെടുത്തിയെങ്കിലും സുനാമി മുന്നറിയിപ്പുകളില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഈ മാസം മദ്ധ്യജപ്പാനിലെ ഭൂകമ്പം ബാധിച്ച പ്രദേശങ്ങളിൽ ...

സുനാമി; ജപ്പാനിൽ എമർജൻസി കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി

ടോക്കിയോ: ജപ്പാനിൽ ഭൂചലനത്തെ തുടർന്നുണ്ടായ സുനാമി ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ എംബസി എമർജൻസി കൺട്രോൾ റൂം തുറന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സഹായത്തിനുമായി ആളുകൾക്ക് എംബസിയെ ബന്ധപ്പെടാം. ഇതിനായി ...

തീരത്ത് അടിഞ്ഞുകൂടിയത് ലക്ഷക്കണക്കിന് ചത്ത മത്സ്യങ്ങൾ; പരിഭ്രാന്തി

ടോക്കിയോ : ജപ്പാനിലെ ഹക്കോഡേറ്റ് തീരത്ത് ചത്ത മത്സ്യങ്ങൾ അടിഞ്ഞു കൂടിയത് പരിഭ്രാന്തി പരത്തുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ലക്ഷക്കണക്കിന് മത്സ്യങ്ങളായിരുന്നു തീരദേശത്ത് അടിഞ്ഞുകൂടിയത്. ഇത് ജനങ്ങളിൽ ...

ആദ്യ ചാന്ദ്രദൗത്യവുമായി ജപ്പാൻ; സെപ്റ്റംബർ ഏഴിന് വിക്ഷേപണം

ജപ്പാന്റെ ചാന്ദ്രദൗത്യ വിക്ഷേപണം സെപ്റ്റംബർ ഏഴിന്. മോശം കാലാവസ്ഥയെ തുടർന്ന് നീട്ടിവെച്ച ചാന്ദ്രദൗത്യമാണ് വ്യാഴായ്ച നടക്കുക. ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയക്കൊടി പാറിച്ചതിന് പിന്നാലെയാണ് ജപ്പാന്റെ ശ്രമം. ജപ്പാന്റെ ...

സൂര്യനിലേക്ക് കുതിച്ച അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയും; യുഎസ്… ജപ്പാൻ..

ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ നാഴികല്ലായി മാറാൻ ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ വൺ ഒരുങ്ങി കഴിഞ്ഞു. ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളും ...

ജപ്പാനെ പഞ്ചറാക്കി ഇന്ത്യൻ പഞ്ച്: നീലപ്പട ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ഫൈനലിൽ:നെഞ്ചുവിരിച്ച് ശ്രീജേഷ്

ചെന്നൈ: ജപ്പാന്റെ പ്രതിരോധ കോട്ടയെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ ഏഷ്യൻ ചാമ്പ്യൻഷിപ്പ് ഹോക്കിയിൽ ഫൈനലിലേക്ക്. ചെന്നൈയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം. ഗ്രൂപ്പ് ...

കടൽ വിഭവങ്ങളാൽ സമൃദ്ധം, 2 ലക്ഷം രൂപയിലധികം വില; ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ച് ജാപ്പനീസ് സുഷി

ജാപ്പനീസ് ഭക്ഷണ രീതികൾ ഇപ്പോൾ കേരളത്തിലും പ്രചാരമേറി കൊണ്ടിരിക്കുകയാണ്. ജാപ്പനീസ് ഭക്ഷണത്തിൽ കടൽവിവങ്ങൾക്കുള്ള സ്ഥാനം വളരെ വലുതാണ്. പച്ച മാസംസം, ജാപ്പനീസ് സ്റ്റിക് റൈസ്, തുടങ്ങിയവ ഉപയോഗിച്ചുണ്ടാക്കുന്ന ...

ജപ്പാൻ പര്യടനത്തിൽ നിന്ന് എംബാപ്പെയെ ഒഴിവാക്കി പി എസ് ജി ,താരത്തെ ഉടൻ ക്ലബ്ബിൽ നിന്ന് പുറത്താക്കിയേക്കും

പാരിസ്: പിഎസ്ജിയുടെ ജപ്പാനിലേക്കുള്ള പര്യടനത്തിനുള്ള പ്രീസീസൺ സ്‌ക്വാഡിൽനിന്ന് സൂപ്പർതാരം എംബാപ്പയെ ഒഴിവാക്കി. ഈ മാസം അവസാനം ആരംഭിക്കുന്ന പര്യടനത്തിനുള്ള ടീമിൽനിന്നാണ് താരത്തെ മാറ്റിനിർത്തിയത്. എന്നാൽ താരത്തെ മാറ്റി ...

ജപ്പാന്റെ പരീക്ഷണ ദൗത്യം പരാജയം; വിക്ഷേപണത്തിനിടെ റോക്കറ്റ് പൊട്ടിത്തെറിച്ചു

ടോക്കിയോ: ജപ്പാൻ ബഹിരാകാശ ഏജൻസിയായ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസിയ്ക്ക് തിരിച്ചടി. ഏജൻസി പുതിതായി വിക്ഷേപിച്ച റോക്കറ്റ് പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ട്. ബഹിരാകാശ ഏജൻസിയിലെ ഒരു ഉദ്യോഗസ്ഥൻ ഇക്കാര്യം സ്ഥിരീകരിക്കുകയും ...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടുതൽ രാഷ്‌ട്ര തലവൻമാരുമായി ചർച്ച നടത്തും; നാളെ പാപുവ ന്യൂഗിനിയയിലും ഓസ്ട്രേലിയയും സന്ദർശനം

ഹിരോഷിമ: ജപ്പാനിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടുതൽ രാഷ്ട്ര തലവൻമാരുമായി ചർച്ച നടത്തും. ശേഷം നാളെ പാപുവ ന്യൂഗിനിയും തുടർന്ന് ഓസ്ട്രേലിയയും ...

പ്രധാനമന്ത്രിയും യുക്രെയിൻ പ്രസിഡന്റ് സെലൻസ്‌കിയും കൂടിക്കാഴ്ച നടത്തും

ടോക്കിയോ: ജി-7 ഉച്ചകോടിയുടെ ഭാഗമായി ഹിരോഷിമയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുക്രെയിൻ പ്രസിഡന്റ് സെലൻസ്‌കിയും കൂടിക്കാഴ്ച നടത്തും. റഷ്യ-ഉക്രെയ്ൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ ...

ഹിരോഷിമയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

ടോക്കിയോ: ജപ്പാനിലെ പ്രധാമ നഗരമായ ഹിരോഷിമയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാത്മാഗാന്ധി മുന്നോട്ട് വെയ്ക്കുന്ന അഹിംസയുടെ ആശയവുമായി നാം സഞ്ചരിക്കണമെന്ന് പ്രതിമ അനാച്ഛാദനം ...

ഇന്ത്യൻ യുപിഐ പേയ്‌മെന്റ് സിസ്റ്റം ഏറെ ഗുണകരം; സഹകരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് ജപ്പാൻ

ടോക്കിയോ: ഇന്ത്യൻ യുപിഐ പേയ്‌മെന്റ് സിസ്റ്റവുമായി സഹകരിച്ച് പ്രവർത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച് ജപ്പാൻ. ഇന്ത്യയിലെ യുപിഐ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് സൂക്ഷ്മമായി പഠിക്കാൻ ജി7 യോഗത്തിന് ശേഷം ജപ്പാൻ ഒരു ...

ജി സെവൻ, ക്വാഡ് ഉച്ചകോടികൾ; പ്രധാനമന്ത്രി വെള്ളിയാഴ്ച ജപ്പാനിലേയ്‌ക്ക് യാത്ര തിരിക്കും

ന്യൂഡൽഹി: ജി സെവൻ, ക്വാഡ് തുടങ്ങിയ ഉച്ചകോടികളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച യാത്ര തിരിക്കും. ആറ് ദിവസം നീണ്ടുനിൽക്കുന്ന വിദേശ പര്യടനത്തിൽ ജപ്പാൻ, പാപുവ ന്യൂ ...

Page 1 of 2 1 2