jappan - Janam TV
Sunday, July 13 2025

jappan

‘ഒരുപാട് കാലമായി ഞാനൊരു ഹോളിഡേ പോയിട്ട്, ഞാനൊന്ന് ജപ്പാനിൽ പോകുകയാണ്’; മോഹൻലാൽ

അവധികാലം ആഘോഷമാക്കുകയാണ് മിക്കവരും. സിനിമാ തിരക്കുകൾക്കിടയിലും താരങ്ങളും അവധിക്കാലം മനോഹരമാക്കുകയാണ്. ഏറെ നാളുകൾക്ക് ശേഷം കുടുംബത്തോടൊപ്പം അവധി ആഘോഷമാക്കാനൊരുങ്ങുകയാണ് മോഹൻലാൽ. 'ഒരുപാട് കാലമായി ഞാനൊരു ഹോളിഡേ പോയിട്ട്. ...

ഇന്ത്യ-ജപ്പാൻ ഏഴാമത് പ്രതിരോധ നയതന്ത്ര ചർച്ച നടന്നു

ന്യൂഡൽഹി : ഇന്ത്യ-ജപ്പാൻ ഏഴാമത് പ്രതിരോധ നയതന്ത്ര ചർച്ച ഡൽഹിയിൽ നടന്നു. പ്രതിരോധ മന്ത്രി ഗിരിധർ അരമനെയും അന്താരാഷ്ട്ര കാര്യങ്ങളുടെ പ്രതിരോധ ഉപമന്ത്രി ഒക മസാമിയും അദ്ധ്യക്ഷത ...

earthquake

ജപ്പാനിൽ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി, ആളപായമില്ല

ടോക്കിയോ: ജപ്പാനിലെ ഹോക്കൈഡോയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം വൈകിട്ടോ‌ടയാണ് ഭൂചലനം അനുഭവപ്പെട്ടുത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 20 കിലോമീറ്റർ താഴ്ചയിലാണ് ...

വീണ്ടും മിസൈൽ പരീക്ഷണം; ഉത്തര കൊറിയക്കെതിരെ ദക്ഷിണ കൊറിയയും ജപ്പാനും

സോൾ: വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ. ഉപദ്വീപിന്റെ കിഴക്കൻ തീരത്ത് മിസൈൽ വിക്ഷേപിച്ചത്. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് നടത്തിയ മിസൈൽ പരീക്ഷണത്തിനെതിരെ ജപ്പാനും ...

ചൈനയെ പ്രതിരോധിക്കാനൊരുങ്ങി ലോക രാജ്യങ്ങൾ; അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ സൈനിക സഹകരണം വർദ്ധിപ്പിക്കും

വാഷിംഗ്ടൺ : ചൈനയുടെ വർദ്ധിച്ച് വരുന്ന ആക്രമണങ്ങളെ ചെറുക്കാനൊരുങ്ങി ലോകരാജ്യങ്ങൾ. സൈനിക സഹകരണം വർദ്ധിപ്പിക്കാൻ അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ പ്രതിരോധമന്ത്രിമാർ പങ്കെടുത്ത ചർച്ചയിൽ തീരുമാനമായി. ...

സാമ്പത്തിക സ്ഥിതി മോശം; മദ്യപാനം പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങി ജപ്പാനിലെ നികുതി വകുപ്പ്; യുവാക്കൾക്കായി പ്രത്യേക മത്സരം

മദ്യം കഴിച്ചുകൊണ്ട് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ സ്വന്തം ജനതയോട് അഭ്യർത്ഥന നടത്തുന്ന ഏതെങ്കിലും ഒരു രാജ്യം ഉണ്ടോ?. എന്നാൽ ജപ്പാൻ ഒടുവിൽ അതിനും തയ്യാറായിരിക്കുകയാണ്. കൊറോണയ്ക്ക് ശേഷം ...

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയ്‌ക്ക് ജപ്പാന്റെ സ്നേഹാദരം; സംഗീത ഉപകരണങ്ങളുടെ അകമ്പടിയാൽ ദേശീയഗാനം ആലപിച്ച് എംബസി ഉദ്യോഗസ്ഥർ; നന്ദി പറഞ്ഞ് ഇന്ത്യക്കാർ- Japan in India presents vocal, instrumental rendition of India’s National Anthem

ന്യൂഡൽഹി: 76ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയ്ക്ക് ജപ്പാന്റെ സ്നേഹാദരം. സംഗീത ഉപകരണങ്ങളുടെ അകമ്പടിയാൽ ദേശീയഗാനം ആലപിച്ചാണ് ജപ്പാൻ ഇന്ത്യയോടുള്ള ആദരവ് പ്രകടമാക്കിയത്. ഇന്ത്യയിലെ ജപ്പാൻ എംബസിയിലെ ഉദ്യോഗസ്ഥരാണ് സ്വാതന്ത്ര്യദിനത്തിൽ ...

മൂന്ന് ജപ്പാൻ മുൻ പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്‌ച്ച നടത്തി നരേന്ദ്ര മോദി

ടോക്യോ: ജപ്പാനിലെ മുൻ പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്വാഡ് ഉച്ചകോടിയ്ക്കായി ടോക്യോയിൽ എത്തിയതായിരുന്നു അദ്ദേഹം. മുൻ പ്രധാനമന്ത്രിമാരായ യോഷിഹിദെ സുഗ, ഷിൻസോ ആബെ, ...

ജപ്പാൻ ഇന്ത്യയിൽ 3.2 ലക്ഷം കോടി രൂപ നിക്ഷേപിക്കും;യുദ്ധത്തിന് അറുതി വരുത്തണമെന്ന് പ്രധാനമന്ത്രിമാർ

ന്യൂഡൽഹി; അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജപ്പാൻ ഇന്ത്യയിൽ 3,20,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ...

പൂച്ചകൾ ദുശ്ശകുനമല്ല, ഐശ്വര്യത്തിന്റെ പ്രതീകം; പൂച്ചകൾക്കായി ഒരു ക്ഷേത്രം

പൂച്ചകളെ സാധാരണയായി ദുശ്ശകുനത്തിന്റെ പ്രതീകമായാണ് കാണാറുള്ളത്. നല്ലകാര്യങ്ങൾക്കായി ഇറങ്ങുമ്പോൾ പൂച്ച കുറുകെ ചാടുന്നത് മോശം അനുഭവം ഉണ്ടാക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാൽ ജപ്പാനിലെ ടോക്യോ ജനതയ്ക്ക് പൂച്ചകൾ ...

കൊറോണ കാലത്ത് ജപ്പാനിൽ 415 കുട്ടികൾ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്

ടോക്കിയോ: കൊറോണ കാലത്ത് സ്‌കൂളുകൾ അടച്ചുപൂട്ടിയതിന് ശേഷം ജപ്പാനിൽ 415 കുട്ടികൾ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ജപ്പാനിലെ വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട സർവേ കണക്കുപ്രകാരം പ്രാദേശിക മാദ്ധ്യമമാണ് ...

ജപ്പാനുമായുള്ള സൗഹൃദം ദൃഢമാക്കി ഇന്ത്യ; ഫൂമിയോ കിഷിദയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്ത്രപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു

ന്യൂഡൽഹി : ലോകരാജ്യങ്ങളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നത് തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാന്റെ പുതിയ പ്രധാനമന്ത്രി ഫൂമിയോ കിഷിദയുമായി അദ്ദേഹം ചർച്ച നടത്തി. ജപ്പാൻ പ്രധാനമന്ത്രിയുമായി ചേർന്ന് ...

ഫൂമിയോ കിഷിദയ്‌ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി ; ഇന്ത്യ ജപ്പാൻ സൗഹൃദം കൂടുതൽ ദൃഢമാകുമെന്നും നരേന്ദ്രമോദി

ന്യൂഡൽഹി : ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഫൂമിയോ കിഷിദയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിഷിദയുടെ നേതൃത്വത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ദൃഢമാക്കാൻ ...

കേരളത്തനിമയുള്ള ഒരു വീട്, കുളം, ചായപ്പീടിക….. ഇതൊന്നും കേരളത്തിലല്ല ജപ്പാനിലാണ്

കേരളത്തനിമ എന്നു പറയുന്നത് കേരളത്തിന്റെ ഗ്രാമീണത തന്നെയാണ്. നാട്ടിന്‍ പുറങ്ങളിലെ പച്ചപ്പും ഓടുമേഞ്ഞ വീടും, കുളവും, ചെറുചായക്കടയുമെല്ലാമാണ് മലയാളിയുടെ ഗൃഹാതുരതയില്‍ എന്നും നിറഞ്ഞു നില്‍ക്കുന്നത്. കേരളം എന്ന് ...

സിനിമാ ലോകത്തേക്ക് റോബോര്‍ട്ട്; ബിഗ് ബജറ്റ് സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ നായികയായി എറിക്ക

നായിക സ്ഥാനത്തിനു വേണ്ടി മത്സരിക്കുന്നവര്‍ ഒന്നു ശ്രദ്ധിക്കുക സിനിമാ ലോകത്തേക്ക് പുതിയൊരു നായിക കൂടി എത്തുന്നു എറിക്ക. ഇതൊരു സാധാരണ നായികല്ല. ജപ്പാനീസ് ഗവേഷകര്‍ വികസിപ്പിച്ചെടുത്ത ഒരു ...

രണ്ടാം മഹായുദ്ധത്തില്‍ കത്തിയമര്‍ന്ന ഹിരോഷിമയും നാഗസാക്കിയും : ഒരോർമ്മപ്പെടുത്തൽ

ആ കൊടും ക്രൂരതയുടെ ഓര്‍മ്മപ്പെടുത്തലായി വീണ്ടും ഹിരോഷിമാ ദിനം. 1945 ഓഗസ്റ്റ് ആറിന് രാവിലെ 8.15 നാണ് ലോകത്താദ്യമായി അണുബോംബ് പ്രയോഗിച്ചത്. അതില്‍ എരിഞ്ഞടങ്ങിയത് ഹിരോഷിമയിലെ ഒന്നുമറിയാത്ത ...

കടന്നു കയറ്റത്തിലൂടെ അതിർത്തി മേഖലകളിലെ സമാധാനം തകർക്കാൻ ശ്രമം ; ചൈനക്കെതിരെ ഗുരുതര ആരോപണവുമായി ജപ്പാൻ

ടോക്യോ : ഇന്ത്യയുമായി മനപ്പൂർവ്വം പ്രശ്‌നങ്ങൾക്ക് ശ്രമിക്കുന്ന ചൈനക്കെതിരെ ഗുരുതര ആരോപണവുമായി ജപ്പാൻ. ഇന്ത്യ, ഭൂട്ടാൻ എന്നിവയുൾപ്പെടെയുള്ള ഏഷ്യൻ മേഖലകളിലെ സമാധാനം തകർക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് ജപ്പാൻ ...

Page 2 of 2 1 2