Jaypur - Janam TV
Saturday, November 8 2025

Jaypur

നടുറോഡിൽ സിനിമാ മോഡൽ ബൈക്ക് അഭ്യാസവും റൊമാൻസും; വീഡിയോ വൈറലായതിന് പിന്നാലെ കമിതാക്കളെ പിടികൂടി പൊലീസ്

ജയ്പൂർ: നടുറോഡിൽ ബൈക്ക് അഭ്യാസം ചെയ്ത് അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് കമിതാക്കൾ അറസ്റ്റിൽ. രാജസ്ഥാനിലെ കോട്ട ദേശീയപാതയിലാണ് സംഭവം നടന്നത്. ബൈക്ക് അഭ്യാസം നടത്തുന്ന വീ‍ഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ...

ഹൈവേയിൽ യൂ-ടേൺ എടുത്ത് ട്രക്ക് ‍‍ഡ്രൈവർ; പിന്നാലെ നടന്നത് വൻ ദുരന്തം; നഷ്ടമായത് ഒരു കുടുംബത്തിലെ ആറ് പേരുടെ ജീവൻ

ജയ്പൂർ: ട്രക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. കാർ യാത്രക്കാരായ ഒരു കുടുംബത്തിലെ അം​ഗങ്ങളാണ് മരിച്ചത്. ഡൽഹി-മുംബൈ എക്‌സ്‌പ്രസ് ദേശീയപാതയിൽ രാജസ്ഥാനിലാണ് ദാരുണമായ അപകടമുണ്ടായത്. ...

കൊടുംചൂട്; മൃ​ഗങ്ങൾക്കായി ഐസ്ക്രീമും തണ്ണിമത്തനും; ശരീരം തണുക്കാൻ കൂളറുകളും വാട്ടർ സ്പ്രിം​ക്ലറുകളും; മാതൃകയായി ഈ ബയോളജിക്കൽ പാർക്ക്

ജയ്പൂർ: അന്തരീക്ഷ താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ മൃ​ഗങ്ങൾക്ക് ആശ്വാസമായി ബയോളജിക്കൽ പാർക്കിൽ കൂളറുകളും വാട്ടർ സ്പ്രിം​ക്ലറുകളും സ്ഥാപിച്ചു. രാജസ്ഥാനിലെ ജയ്പൂരിലുള്ള നഹർഗഡ് ബയോളജിക്കൽ പാർക്കിലാണ് ഇത്തരത്തിൽ മൃ​ഗങ്ങൾക്കായി ...

സൈനിക ശക്തിയുടെ കരുത്ത്; പൊഖ്റാനിൽ ഭാരത് ശക്തി അഭ്യാസ പ്രകടനത്തിന് സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി

ജയ്പൂർ: രാജ്യത്തിന്റെ സൈനിക ശക്തിയും പ്രതിരോധ മേഖലയിലെ ആത്മനിർഭരതയും വിളിച്ചോതിയ 'ഭാരത് ശക്തി' സൈനികാഭ്യാസത്തിന് സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ജയ്‌സാൽമീറിലെ പൊഖ്‌റാൻ ഫീൽഡ് ഫയറിംഗ് ...

പഞ്ചാബിൽ വൻ ആയുധശേഖരവും ലഹരി വസ്തുക്കളും പിടിച്ചെടുത്ത് ബിഎസ്എഫ്

ജയ്പൂർ: പഞ്ചാബിൽ വൻ ആയുധശേഖരവും ലഹരി വസ്തുക്കളും പിടിച്ചെടുത്തു. അതിർത്തി സുരക്ഷാ സേനയും പഞ്ചാബ് പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മാരകായുധങ്ങളും ഹെറോയിനും പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് ...

പ്രധാനമന്ത്രി ഇന്ന് രാജസ്ഥാനിലേക്ക്; ഡിജിപി, ഐജിപിമാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കും

ജയ്പൂർ: ഡിജിപി, ഐജിപിമാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജസ്ഥാനിലെത്തും. ജയ്പൂരിലെ ഇന്റർനാഷണൽ സെന്ററിലാണ് മൂന്ന് ദിവസത്തെ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നും നാളെയുമായി സംഘടിപ്പിച്ചിരിക്കുന്ന ...

രാജസ്ഥാനിൽ ഡിജിപി, ഐജിപിമാരുടെ അഖിലേന്ത്യാ സമ്മേളനം; മുഖ്യാതിഥിയായി പ്രധാനമന്ത്രി

ജയ്പൂർ: രാജസ്ഥാനിൽ നടക്കുന്ന ഡിജിപി, ഐജിപിമാരുടെ അഖിലേന്ത്യാ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ജനുവരി ആറ്- ഏഴ് തീയതികളിലാണ് സമ്മേളനം നടക്കുന്നത്. ജയ്പൂരിലെ ഇന്റർനാഷണൽ സെന്ററിലാണ് മൂന്ന് ...

വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി മോഷണം; ഗൂഢാലോചനയ്‌ക്ക് പിന്നിലെ പ്രധാന സൂത്രധാരൻ കൊച്ചുമകൻ; നാലംഗ സംഘം പിടിയിൽ

ജയ്പൂർ: രാജസ്ഥാനിൽ വയോധികയുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ കൊച്ചുമകനും സൂഹൃത്തുക്കളും പിടിയിൽ. മുഹമ്മദ് അഫ്താബ്, സൂരജ് സാൽവി, ആദിൽ ഖാൻ, മുഹമ്മദ് റിയാസ് എന്നിവരാണ് പിടിയിലായത്. ...

സർക്കാർ ഓഫീസ് കെട്ടിടത്തിന്റെ ബേസ്മെന്റിൽ നിന്ന് കോടികളുടെ പണവും സ്വർണ ബിസ്‌ക്കറ്റുകളും കണ്ടെത്തി

ജയ്പൂർ: ജയ്പൂരിലെ സർക്കാർ ഓഫീസ് കെട്ടിടത്തിന്റെ ബേസ്മെന്റിൽ നിന്ന് കോടികളുടെ പണവും സ്വർണ ബിസ്‌ക്കറ്റുകളും കണ്ടെത്തി. രാജസ്ഥാനിലെ ജയ്പൂരിൽ യോജന ഭവനിൽ നിന്നാണ് രണ്ട് കോടിയിലധികം വിലമതിയ്ക്കുന്ന ...

കുന്നിൻ പുറത്തൊരു ക്ഷേത്രം; പൂജാരി ജലാലുദ്ദീൻ ഖാൻ; പറയാനുണ്ട് ഈ പൂജാരിക്കൊരു കഥ

ജയ്പൂർ:രാജസ്ഥാനിലെ ജോധ്പൂരിലെ ദുർഗാ ക്ഷേത്രത്തിലെ പൂജാരിയ്ക്കാണ് ഒരു അവിശ്വസനീയ കഥ പറയാനുളളത്. 600 വർഷം പഴക്കമുള്ള ദുർഗാദേവി ക്ഷത്രത്തിലെ പൂജാരി മുസ്ലിം വിശ്വാസിയായ ജലാലുദ്ദീൻ ഖാനാണ്. ജോധ്പൂരിലെ ...

രാജസ്ഥാനിൽ ആരോഗ്യമേഖല സ്തംഭിച്ചു; ഡോക്ടർമാരുടെ സമരം 16-ാം ദിവസത്തിലേക്ക്; കൈയും കെട്ടി നോക്കി നിന്ന് സർക്കാർ

ജയ്പൂർ: രാജസ്ഥാനിലെ ആരോഗ്യമേഖല സ്തംഭിപ്പിച്ച് ഡോക്ടർമാരുടെ സമരം 16-ാം ദിവസത്തിലേക്ക്. സമരം തുടങ്ങിയതോടെ കടുത്ത പ്രതിസന്ധിയാണ് ആരോഗ്യമേഖല നേരിടുന്നത്. സ്വകാര്യ ആശുപത്രികളും ഡയഗ്നോസ്റ്റിക് ലബോറട്ടറികളും അടച്ചിട്ടതോടെ ചികിത്സയ്ക്കായി ...

കൃഷ്ണമൃഗത്തെ വേട്ടയാടി മാംസം കഴിക്കുന്നതിന്റെ വീഡിയോ പുറത്ത്; സംഘർഷാവസ്ഥയിൽ രാജസ്ഥാൻ

ജയ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ പന്ത്രണ്ടോളം പേർ കൃഷ്ണമൃഗത്തെ വേട്ടയാടി മാംസം പാകം ചെയ്യുകയും കഴിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ജോധ്പൂർ-ബാർമർ അതിർത്തി മേഖലയിലാണ് സംഭവം. ...

ഇന്ത്യയുടെ ‘അമൂല്യമായ പാരമ്പര്യ’ത്തിന്റെ പ്രാധാന്യം യുവാക്കൾ മനസ്സിലാക്കണം ; രാഷ്‌ട്രപതി ദ്രൗപദി മുർമു

ജയ്പൂർ : ഇന്ത്യയുടെ 'അമൂല്യമായ പാരമ്പര്യ'ത്തിന്റെ പ്രാധാന്യം യുവാക്കൾ മനസ്സിലാക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന 14-ാമത് രാഷ്ട്രീയ സംസ്‌കൃതി മഹോത്സവത്തിൽ നടന്ന സമ്മേളനത്തെ ...

‘രാജസ്ഥാനിൽ ബിജെപിയ്‌ക്ക് നാലിൽ മൂന്ന് ഭൂരിപക്ഷം’ അധികാരം പിടിച്ചെടുക്കുമെന്ന് ജെപി നദ്ദ

ജയ്പൂർ: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ബിജെപി മാത്രമാണ് പൂർണമായും ദേശീയ താത്പര്യം സംരക്ഷിക്കുന്നത്. ...