k krishnan kutty - Janam TV
Friday, November 7 2025

k krishnan kutty

പൊട്ടിവീണ ലൈനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചതിൽ കൈകഴുകി വൈദ്യുതിവകുപ്പ്; സ്വകാര്യവ്യക്തി മരം മുറിക്കാൻ സമ്മതിക്കാത്തതിനാൽ അപകടമുണ്ടായെന്നു വാദം

തിരുവനന്തപുരം: പനയമുട്ടത്ത് റോഡിൽ പൊട്ടി വീണ ഇലക്ട്രിക്ക് ലൈനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തിൽ കൈ കഴുകി വൈദ്യുതി വകുപ്പ്. സ്വകാര്യ വ്യക്തി മരം മുറിക്കാൻ ...

മധ്യവയസ്കനോട് മന്ത്രിക്ക് പൈലറ്റ് പോകാനെത്തിയ പോലീസുകാരന്റെ അതിക്രമം; മന്ത്രി കൃഷ്ണൻ കുട്ടിയെ തടഞ്ഞ് നാട്ടുകാർ

കൊച്ചി: മന്ത്രിക്ക് പൈലറ്റ് പോകാനെത്തിയ പോലീസുകാരന്‍ മധ്യവയസ്‌കനെ തള്ളിയിട്ടതിൽ പ്രതിഷേധിച്ച് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ നാട്ടുകാര്‍ തടഞ്ഞു . വടക്കേക്കര സ്‌റ്റേഷനില്‍നിന്നെത്തിയ പോലീസുകാരനായിരുന്നു മധ്യവയ്സ്കനെ ...

കറണ്ടിന് എന്ത് മന്ത്രി; ബൂത്തിൽ കാലെടുത്തുവച്ചു, പിന്നാലെ പവർകട്ട്; ഇരുട്ടിൽ തപ്പി വൈദ്യുതി മന്ത്രിയും ഉദ്യോഗസ്ഥരും

പാലക്കാട്: വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തിയതിനു പിന്നാലെ പോളിങ് ബൂത്തിലെ കറണ്ട് പോയി. വണ്ടിത്താവളം കെകെഎം ഹയർസെക്കൻഡറി സ്കൂളിലെ പോളിങ് ബൂത്തിലായിരുന്നു സംഭവം. വോട്ട് ചെയ്യാനെത്തിയ മന്ത്രി ...

മന്ത്രിയായാൽ യജമാനനായി എന്ന് കരുതരുത്; അധികാരം എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാം: മന്ത്രി കെ കൃഷ്ണൻ കുട്ടി

പാലക്കാട്: ജനങ്ങളുടെ യജമാനൻമാരാണ് മന്ത്രിമാരെന്ന് കരുതരുതെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി. അധികാരത്തിലിരിക്കാൻ കാരണം ജനങ്ങളാണെന്ന ഉത്തമ ബോധ്യം എല്ലാവർക്കും ഉണ്ടായിരിക്കണം. അധികാരം എപ്പോൾ വേണമെങ്കിലും നഷ്ടപ്പെട്ടേക്കാമെന്ന ചിന്ത വേണമെന്നും ...

നവകേരള സദസ്സിനിടെ മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആലപ്പുഴ: മന്ത്രി കെ. കൃഷ്ണൻ കുട്ടിയ്ക്ക് ദേഹാസ്വാസ്ഥ്യം. ആലപ്പുഴയിൽ നടക്കുന്ന നവകേരള സദസിനെത്തിയപ്പോഴാണ് മന്ത്രിയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ മെഡി.കോളജ് ആശുപത്രിയിലെ ...

ജനങ്ങൾ സജ്ജമാകണം, വൈദ്യുതി നിരക്ക് വർദ്ധന എല്ലാ വർഷവും ഉണ്ടാകും; വേറെ വഴിയില്ലെന്ന് വൈദ്യുതി മന്ത്രി 

തിരുവനന്തപുരം: എല്ലാ വർഷവും വൈദ്യുതി നിരക്ക് കൂടുമെന്നും ജനങ്ങൾ ഇതിനായി തയ്യാറാവണമെന്നും കെ. കൃഷ്ണൻകുട്ടി. നിരക്ക് വർദ്ധന അല്ലാതെ മറ്റ് മാർ​ഗങ്ങൾ ഇല്ല. റെ​ഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുന്ന ...

അനധികൃതമായി വൈദ്യുതി വലിക്കുന്നവർക്കെതിരെ കർശന നടപടി: മന്ത്രി കെ കൃഷ്ണൻ കുട്ടി

തിരുവനന്തപുരം: അനധികൃതമായി വൈദ്യുതി വലിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് കൃഷിയിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്താൻ മന്ത്രി ഉദ്യോഗസ്ഥർക്ക് ...

ശ്രീനിവാസന്റെ കൊലപാതകത്തിന് തീവ്രവാദ സ്വഭാവം,സർവ്വകക്ഷി യോഗം വിജയകരം; ആസൂത്രിത കൊലപാതകം ഉണ്ടാകുമ്പോൾ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

പാലക്കാട്: പാലക്കാട് നടന്ന ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന സർവ്വകക്ഷിയോഗം വിജയകരമായിരുന്നുവെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. പാലക്കാട് നടന്ന കൊലപാതകത്തിൽ തീവ്രവാദസ്വഭാവമാണ്. കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസിന്റെ ഭാഗത്ത് നിന്നും ...

ചർച്ച ചെയർമാൻ നടത്തും;കെഎസ്ഇബി സമരത്തിൽ ഇടപെടില്ലെന്ന് കെ കൃഷ്ണൻ കുട്ടി

തിരുവനന്തപുരം:കെ.എസ്.ഇ.ബി യിലെ പ്രതിഷേധക്കാരുമായി സർക്കാർ തലത്തിൽ ചർച്ചയില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ചെയർമാൻ സമരക്കാരുമായി ചർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആരോപണം സമരത്തിന്റെ ഭാഗം മാത്രമെന്നും ...

ചിറ്റൂരിൽ കൊതുമ്പിന് മുകളിലോ കൊച്ചങ്ങ? വകുപ്പിനെ പറ്റി അറിയില്ലെങ്കിൽ ഇട്ടിട്ട് പോണം; മന്ത്രിയെ പരിഹസിച്ച് സിഐടിയു

തിരുവനന്തപുരം: വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു.സമരം ചെയ്യുന്നവരുമായി ചർച്ചയില്ലെന്ന മന്ത്രിയുടെ പരാമർശത്തിന് പിന്നാലെയാണ് വിമർശനം. വകുപ്പിനെ കുറിച്ച് അറിയാത്ത മന്ത്രി എന്തിന് ...

കെഎസ്ഇബി സമരം ഒത്തുതീർപ്പിലേക്ക് ; നാളെ ചെയർമാനുമായി ചർച്ച

തിരുവനന്തപുരം: കെഎസ്ഇബിയിൽ ഇടതു യൂണിയനുകൾ നടത്തുന്ന അനിശ്ചിതകാല സമരം ഒത്തു തീർപ്പിലേക്ക്. ബോർഡ് ചെയർമാൻ ഡോ ബി അശോകുമായി യൂണിയനുകൾ നാളെ ചർച്ച നടത്തും. സമരസമിതി പ്രതിനിധികളും ...

കെഎസ്ഇബി സമരം; ഒത്തുതീർപ്പിനായി യൂണിയനുകളുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്ന് ചർച്ച നടത്തും; സമരം മൂന്നണിയുടെയും സർക്കാരിന്റെയും നിലനിൽപ്പിനെ ബാധിക്കുമെന്ന് ഇടത് നേതൃത്വം

തിരുവനന്തപുരം: കെഎസ്ഇബിയിലെ സമരം തീർക്കാൻ യൂണിയനുകളുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്ന് ചർച്ച നടത്തും. ഇന്നലെ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് ഇത് സംബന്ധിച്ച് മന്ത്രിയ്ക്ക് നിർദ്ദേശം നൽകിയത്. ബോർഡിലെ ...

കെഎസ്ഇബി സമരത്തിന് പരിഹാരം കാണും; നീതിയുടെ കൂടെ നിൽക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം; കെഎസ്എബി സമരത്തിന് പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി.സഭാ സമ്മേളനത്തിന് മുൻപ് ചർച്ചയിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നീതിയുടെ കൂടെ നിൽക്കുമെന്നും മന്ത്രി ...

ദേഹാസ്വാസ്ഥ്യം; മന്ത്രി കെ.കൃഷ്ണൻകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോട്ടയം:ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കോട്ടയത്ത് കെഎസ്ഇ ബി വർക്കേഴ്‌സ് അസോസിസേഷൻ സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ കോട്ടയത്ത് ...

സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വർദ്ധനവ് ഉടനില്ല: വാർത്ത അനവസരത്തിൽ ഉള്ളതാണെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധനവ് ഉടനില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി നിരക്ക് കൂട്ടാൻ ബോർഡ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. പീക്ക് അവറിൽ ഉപഭോഗത്തിന് ...

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ല; നിലപാട് അറിയിച്ച് വൈദ്യതി മന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: വിവാദങ്ങൾക്ക് വഴി തെളിച്ച നിർദ്ദിഷ്ട അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്. പദ്ധതിയുമായി മുന്നോട്ട് ...

മന്ത്രിയ്‌ക്ക് എന്താ നിയമം ബാധകമല്ലേ? റെഡ് സിഗ്നൽ വകവയ്‌ക്കാതെ മുന്നോട് സഞ്ചരിച്ച് കെ കൃഷ്ണൻകുട്ടിയുടെ വാഹനം; വിമർശനവുമായി പൊതുജനം

തിരുവനന്തപുരം: ട്രാഫിക് നിയമം ലംഘിക്കുന്ന മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ വീഡിയോ പുറത്ത്. റെഡ് സിഗ്നൽ വകവയ്ക്കാതെ മന്ത്രിയുടെ വാഹനം മുന്നോട്ട് പോകുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വിമർശനങ്ങളുമായി ...

അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നാൽ ഇടുക്കി അണക്കെട്ടിൽ നിന്നുള്ള ജലം നിയന്ത്രിക്കും; വൈദ്യുതി മന്ത്രി

എറണാകുളം: അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നാൽ ഇടുക്കി അണക്കെട്ടിൽ നിന്നും പുറത്തുവിടുന്ന ജലത്തിന്റെ അളവ് നിയന്ത്രിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. നിലവിൽ ഭയപ്പെടെണ്ട സാഹചര്യമില്ലെന്നും മന്ത്രി ...