‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ
തിരുവനന്തപുരം: ഫ്ലൈദുബായ് വിമാനത്തിലെ ഭീകരാക്രമണത്തിനിടെ യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ നിർണായക ഇടപെടൽ നടത്തിയ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ അഭിനന്ദിക്കാത്തതിനെതിരെ വിമർശനവുമായി കെ.പി. ശശികല ടീച്ചർ. ലോകം മുഴുവൻ ...

















