kalidas jayaram - Janam TV

kalidas jayaram

മകനും മരുമകൾക്കും വേണ്ടി നൃത്തച്ചുവടുകളുമായി പാർവതി ജയറാം; നിറകണ്ണുകളുമായി വേദിയിലേക്ക് ഓടിയെത്തി കാളിദാസ്

കാളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹഘോഷ വിശേഷങ്ങളാണ് സോഷ്യൽമീഡിയ ഇടകങ്ങളിൽ ശ്രദ്ധേയമാകുന്നത്. ചെന്നൈയിൽ ഇന്നലെയായിരുന്നു റിസപ്ഷൻ പരിപാടികൾ നടന്നത്. തമിഴ്, മലയാളം സിനിമാ മേഖലയിൽ നിന്ന് നിരവധി പേരാണ് ...

കഷ്ടപ്പാടുകൾ നിറഞ്ഞ കുട്ടിക്കാലം; ഇന്ന് ആഢംബര വീടും കോടികളുടെ ആസ്തിയും; ആരാണ് കലിംഗരായർ കുടുംബത്തിൽ നിന്നുള്ള തരിണി

ഗുരുവായൂർ അമ്പലനടയിൽ വെച്ചാണ് നടൻ കാളിദാസും മോഡലായ തരിണി കലിംഗരായരും വിവാഹിതരായത്. കഴിഞ്ഞ ദിവസം പ്രിവെഡ്ഡിം​ഗ് ചടങ്ങുകൾക്കിടെ കലിം​ഗരായർ കുടുംബത്തിൽ നിന്നുള്ള പെൺകുട്ടി തന്റെ വീട്ടിലേക്ക് വരുന്നതിലുള്ള ...

“തങ്കം ഇനി എനിക്ക് സ്വന്തം, ഒന്നിച്ചൊരു പുതിയ യാത്ര തുടങ്ങുകയാണ്, മൂന്ന് വർഷമായി എന്റെയൊപ്പമുള്ള തരിണി”: വിവാഹശേഷം ആദ്യ പ്രതികരണവുമായി നവദമ്പതികൾ

തരിണിയോടൊപ്പം പുതിയ യാത്ര ആരംഭിക്കുകയാണെന്ന് കാളിദാസ് ജയറാം. എല്ലാവരും തങ്ങളുടെ വിവാഹത്തിൽ പങ്കെടുത്ത്, തങ്ങളെ അനുഗ്രഹിച്ചതിൽ ഒരുപാട് സന്തോഷവും നന്ദിയുമുണ്ടെന്നും കാളിദാസ് പറഞ്ഞു. വിവാഹത്തിന് ശേഷം തരിണിയോടൊപ്പം ...

കണ്ണന് മുന്നിൽ തരിണിക്ക് താലി ചാർത്തി ‘കണ്ണൻ’; നടൻ കാളിദാസ് ജയറാം വിവാഹിതനായി

തൃശൂർ: താരദമ്പതിമാരായ ജയറാമിന്റെയും പാർവതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. സുഹൃത്തും മോഡലുമായ തരിണി കലിങ്കരായർ ആണ് വധു. ഗുരുവായൂരിൽ രാവിലെ 7.15 നും 8 ...

തരുണി മരുമകളല്ല, ഞങ്ങളുടെ മകളാണ്, കാളിയുടെ വിവാഹം സ്വപ്നമായിരുന്നെന്ന് ജയറാം; കാളിദാസ് ജയറാമിന്റെ വിവാഹാഘോഷങ്ങൾക്ക് ചെന്നൈയിൽ തുടക്കം

കാളിദാസ് ജയറാമിന്റെ വിവാ​ഹാഘോഷങ്ങൾക്ക് തുടക്കമായി. കാളിദാസിന്റെ പ്രതിശ്രുത വധു തരുണിയുടെ സ്വദേശമായ ചെന്നൈയിലാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. നീല നിറത്തിലുള്ള ലഹങ്കയിൽ അതിസുന്ദരിയായാണ് തരുണി വേദിയിലെത്തിയത്. കേരളാ സ്റ്റൈലിൽ ...

ഇനി 10 നാൾ , വിവാഹം ഇങ്ങ് അടുത്തു : സന്തോഷം പങ്കുവച്ച് കാളിദാസ് ജയറാം

വിവാഹദിനം അടുത്ത സന്തോഷം പങ്കുവച്ച് കാളിദാസ് ജയറാം. പ്രതിശ്രുത വധു താരിണിയുമൊത്തുള്ള ചിത്രം പങ്കുവച്ചാണ് കാളിദാസ് സന്തോഷം അറിയിച്ചത്. 2023 നവംബറിലായിരുന്നു കാളിദാസിന്റെയും തരിണിയുടെയും വിവാഹ നിശ്ചയം. ...

ലോകേഷിന്റെ ഷോർട്ട് ഫിലിമിൽ ഞങ്ങളുമുണ്ട്; പുത്തൻ അപ്‌ഡേറ്റ് പങ്കുവച്ച് കാളിദാസ് ജയറാം

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ അടുത്ത ചിത്രമാണ് കൈതി2. രജനികാന്തിനൊപ്പമുള്ള ഫാൻബോയ് ചിത്രം കഴിഞ്ഞാലുടൻ ലോകേഷ് കനകരാജ് കൈതി 2 ന്റെ പണിപുരയിലേയ്ക്ക് കടക്കുമെന്നും ഇതിനോടകം ആരാധകരെ അറിയിച്ച് ...

കമൽ സാറിനോട് സംസാരിക്കാൻ പേടിയായിരുന്നു; അപ്പയ്‌ക്ക് കിട്ടാത്ത ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്: കാളിദാസ് ജയറാം

ജയറാം- പാർവതി ദമ്പതികളുടെ മകൻ എന്നതിലുപരി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവനടനാണ് കാളിദാസ് ജയറാം. താരപുത്രന്റെ ബാല്യകാല സിനിമകൾക്ക് ഇന്നും ആരാധകരേറെയാണ്. കൊച്ചുകൊച്ചു സന്തോഷങ്ങൾ, എന്റെ വീട് ...

ഡി50 ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; ധനുഷിനൊപ്പം കാളിദാസ് ജയറാമും

തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ഡി50 എന്ന് താത്കാലികമായി പേര് നൽകിയിരുന്ന ചിത്രത്തിന്റെ ടൈറ്റിൽ 'റയാൻ' എന്നാണ്. ...

തീ പാറും അടിയുമായി കാളിദാസ് ജയറാമും അര്‍ജുന്‍ ദാസും; പോർ ടീസർ പുറത്ത്

കാളിദാസ് ജയറാമും അര്‍ജുന്‍ ദാസും പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രമാണ് 'പോർ'. ബിജോയ് നമ്പ്യാരുടെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. കോളേജ് ക്യാംപസിൽ നടക്കുന്ന ഫൈറ്റുകളാണ് ഒന്നര മിനിട്ടിലധികം ...

സുരേഷേട്ടന്റെ വീട്ടിലെ വിവാഹം എന്റെ വീട്ടിലെ കല്യാണം പോലെ, ഭാ​ഗ്യയുടെ താലികെട്ട് സമയത്ത് മനസിൽ കണ്ടത് ​ഗുരുവായൂരിൽ ചക്കിയുടെ വിവാഹം: ജയറാം

സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹം കണ്ടപ്പോൾ മനസിൽ ​മകളുടെ വിവഹമാണ് സ്വപ്നം കണ്ടതെന്ന് നടൻ ജയറാം. സുരേഷ് ​ഗോപിയുടെ വീട്ടിലെ കല്യാണം തന്റെ വീട്ടിലെ വിവാഹം പോലെയാണെന്നും ...

‘പുതുവർഷം, പുതിയ പ്രമേയം’; കരിയറിലെ ഏറ്റവും വലിയ പ്രഖ്യാപനവുമായി കാളിദാസ് ജയറാം

പുതു വർഷത്തിൽ പുതിയ പ്രമേയവുമായി താൻ എത്തുന്നുവെന്ന് കാളിദാസ് ജയറാം. പ്രശസ്തമായ ഒരു പ്രൊഡക്ഷൻ കമ്പനിയുടെ ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രത്തിൽ കാളിദാസും ഉണ്ടാകും. താരം ...

‘എനിക്കൊരു മകനെ കൂടി കിട്ടിയിരിക്കുന്നു’; ചക്കിയുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ജയറാമും കാളിദാസും

കഴിഞ്ഞ ദിവസമായിരുന്നു ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവികയുടെ വിവാഹ നിശ്ചയം നടന്നത്. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ നവനീത് ഗിരീഷാണ് മാളവികയുടെ വരൻ. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും ...

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ നാളെ കാളിദാസ് ജയറാം എത്തുന്നു; ‘രജനി’യുടെ പ്രീ-റിലീസ് ടീസര്‍ പുറത്ത്

കാളിദാസ് ജയറാം നായകനാകുന്ന ചിത്രമായ 'രജനി'യുടെ പ്രീ-റിലീസ് ടീസര്‍ പുറത്തിറങ്ങി. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ വിഭാ​ഗത്തിൽ വരുന്നതാണ് ചിത്രം. ഒരേ സമയം ആകാംക്ഷയും ഉദ്വേഗവും നൽകുന്നതാണ് പ്രീ-റിലീസ് ടീസര്‍. ...

ത്രില്ലടിപ്പിക്കാൻ രജനി; ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ കാളിദാസ് ചിത്രം എത്തുന്നു

കാളിദാസ് ജയറാം നായകനാകുന്ന ചിത്രം രജനി തിയേറ്ററുകളിലേക്ക്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം ഈ മാസം എട്ടിന് പ്രദർശനത്തിനെത്തും. മലയാളത്തിലും തമിഴിലുമായാണ് രജനി ഒരുക്കിയിരിക്കുന്നത്. നമിതാപ്രമോദ്, ...

അവനെ ആദ്യം കയ്യിലേക്ക് വാങ്ങിയത് ഞാൻ, ജീവിതത്തിലെ സുവർണ നിമിഷങ്ങൾ ഓർത്തെടുത്ത് ജയറാം: അച്ഛന്റെ വാക്കുകൾ കേട്ട് പൊട്ടിക്കരഞ്ഞ് കാളിദാസ്

കാളിദാസ് ജയറാമിന്റെയും തരിണി കലിംഗരായരുടേയും വിവാഹ നിശ്ചയ വീഡിയോ റിലീസ് ചെയ്തു. വികാരനിർഭയമായ കണ്ണ് നനയിപ്പിക്കുന്ന നിമിഷങ്ങളാണ് വീഡിയോ സമ്മാനിച്ചിരിക്കുന്നത്. ജയറാമിന്റെ വാക്കുകളിലൂടെ ആരംഭിക്കുന്ന വീഡിയോ വിജയ് ...

മകന്റെയല്ല, മകളുടെ വിവാഹമാണ് ആദ്യം; മക്കളുടെ വിവാഹത്തെക്കുറിച്ച് പാർവ്വതി

മക്കളുടെ വിവാഹത്തെ കുറിച്ച് മനസ് തുറന്ന് നടി പാർവതി. കാളിദാസിന്റെ വിവാഹമല്ല, മകൾ മാളവിക ജയറാമിന്റെ വിവാഹമായിരിക്കും ആദ്യം നടക്കുക എന്ന് പാർവതി പറഞ്ഞു. നടി കാർത്തികയുടെ ...

kalidas jayaram

നമ്മുടെ ജീവിതത്തിലെ ആ സുന്ദരമായ രാത്രി; വിശ്വസിക്കാനാവുന്നില്ലെന്ന് കാളിദാസിന്റെ സ്വന്തം തരുണി

യുവനടൻ കാളിദാസ് ജയറാമിന്റെയും മോഡൽ തരുണി കലിംഗരായരുടെയും വിവാഹ നിശ്ചയം അടുത്തിടെയാണ് നടന്നത്. 2021 മിസ് യൂണിവേഴ്‌സ് റണ്ണറപ്പായിരുന്ന തരിണി അറിയപ്പെടുന്ന മോഡൽ കൂടിയാണ്. ചെന്നൈയിൽ വച്ച് ...

കഥയെ കുറിച്ച് ഒരു ഐഡിയയും ഇല്ലായിരുന്നു; സിനിമ തിയേറ്ററിൽ കണ്ടപ്പോൾ അത്ഭുതപ്പെട്ടു: കാളിദാസ് ജയറാം

കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റേം എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് കാളിദാസ് ജയറാം. ബാലതാരമായി രണ്ട് സിനിമകളിൽ മാത്രമേ കാളിദാസ് അഭിനയിച്ചിട്ടുള്ളൂവെങ്കിലും ...

ഞെട്ടിക്കാൻ കാളിദാസ് ജയറാം; ത്രില്ലടിപ്പിച്ച് ‘രജനി’ ട്രെയിലർ

കാളിദാസ് ജയറാം നായകനാവുന്ന പുതിയ ചിത്രം രജനിയുടെ ട്രെയിലർ പുറത്തിറങ്ങി. ഒരേ സമയം ആകാംക്ഷയും ത്രില്ലിങ്ങും നൽകുന്ന ട്രെയിലർ മലയാളത്തിലും തമിഴിലുമാണ് ഇറക്കിയിട്ടുള്ളത്. വിനിൽ സ്‌കറിയ വർഗീസ് ...

ചില തീരുമാനങ്ങള്‍ ശരിയായില്ലെന്ന് തോന്നി, ഇനി നല്ല സിനിമകള്‍ ചെയ്യണം; ഇങ്ങനെ ഒരു ചിന്ത വരാനുള്ള കാരണം പറഞ്ഞ് കാളിദാസ് ജയറാം

നേരത്തെ താനെടുത്ത ചില തീരുമാനങ്ങൾ ശരിയായില്ലെന്ന് നടൻ കാളിദാസ് ജയറാം. ഇനി നല്ല സിനിമകൾ ചെയ്യണമെന്നും കാളിദാസ് പറഞ്ഞു. തന്റെ ചില സിനിമകൾ തീയേറ്ററിൽ വർക്കാകാതെ പോയതിനാലാണ് ...

കാളിദാസിന്റെ വിവാഹ നിശ്ചയം; ഫോട്ടോകളിൽ പ്രതിശ്രുതവരനോടൊപ്പം തിളങ്ങിയത് മാളവിക ജയറാം

യുവനടൻ കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു. ചെന്നൈയിൽ വച്ച് നടന്ന വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. എന്നാൽ ചടങ്ങിന്റെ കൂടുതൽ ...

പാർവതി സിനിമയിലേക്ക് എന്ന് തിരിച്ചുവരും? മറുപടിയുമായി മകൻ കാളിദാസ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാർവതി. മലയാള സിനിമയിലേക്കുള്ള താരത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോഴിതാ, ആരാധകരുടെ ചോദ്യത്തിനുള്ള മറുപടി നൽകിയിരിക്കുകയാണ് മകൻ കാളിദാസ് ജയറാം. ഒരു ...

ചക്കി ആ സിനിമ കണ്ടതിന് ശേഷം ഒരു വർഷത്തോളം എന്റെ മുറിയിൽ വന്നിട്ടില്ല, അവൾക്ക് പേടിയായിരുന്നു: അപ്പയും ഇതുവരെ മുഴുവനായും കണ്ടിട്ടില്ല: കാളിദാസ് ജയറാം

എന്റെ വീട് അപ്പൂന്റേം എന്ന സിനിമ ജയറാം ഇതുവരെയും മുഴവനായിട്ട് കണ്ടില്ലെന്ന് കാളിദാസ്. ആ സിനിമ കണ്ട് പേടി കാരണം ഒരു വർഷത്തോളം അനിയത്തി ചക്കി തന്റെ ...

Page 1 of 2 1 2