KARANATAKA - Janam TV
Saturday, November 8 2025

KARANATAKA

“വീഴ്ച പറ്റിയിട്ടില്ല, മഴയാണ് രക്ഷാദൗത്യം താമസിപ്പിച്ചത്”; ആരോപണങ്ങളെ തള്ളി കർണാടക മുഖ്യമന്ത്രി

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി യുവാവ് അർജുന് വേണ്ടി രക്ഷാപ്രവർത്തനം നടത്തുന്നതിൽ കർണാടകയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന ആരോപണങ്ങൾക്ക് ചെവികൊടുക്കാതെ മുഖ്യമന്ത്രി സിദ്ധരാമയ്യ. നാല് ദിവസത്തോളം ...

കർണാടക സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു; മകനെ രക്ഷിക്കാൻ പട്ടാളത്തെ ഇറക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ചെന്ന് അർജുന്റെ കുടുംബം

കോഴിക്കോട്: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളി യുവാവ് അർജുന് വേണ്ടി നടത്തുന്ന രക്ഷാപ്രവർത്തനത്തിൽ വിമർശനവുമായി കുടുംബം. ഷിരൂരിൽ കാര്യക്ഷമമായി ഒന്നും നടക്കുന്നില്ലെന്ന് അർജുന്റെ മാതാവ് പ്രതികരിച്ചു. മകനെ ...

കർണ്ണാടകയിൽ കസേരകളി; ശിവകുമാറിനെ വീഴ്‌ത്താൻ രാജണ്ണയെ മുന്നിൽ നിർത്തി സിദ്ധരാമയ്യയുടെ ഒളിയമ്പ്; മൂന്ന് ഉപമുഖ്യമന്ത്രിമാർ കൂടി വേണമെന്ന് ആവശ്യം

ബംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കർണ്ണാടക കോൺഗ്രസിൽ കസേരകളി പുനരാരംഭിച്ചു. സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ ഡി കെ ശിവകുമാർ വിഭാഗവും ഉപമുഖ്യമന്ത്രി ...

പത്താം ക്ലാസ്സുകാരിയുടെ വിവാഹം സാമൂഹ്യക്ഷേമ വകുപ്പും പോലീസും നാട്ടുകാരും ചേർന്ന് തടഞ്ഞു ; പ്രകോപിതനായ 32 കാരനായ വരൻ പെൺകുട്ടിയെ വെട്ടിക്കൊന്നു

ബെംഗളൂരു : കുടകിൽ പത്താം ക്ലാസുകാരിയെ 32കാരൻ ക്രൂരമായി കൊലപ്പെടുത്തി. കുടക് ജില്ലയിലെ സോംവാർപേട്ടിലെ സുർലബ്ബി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി യു എസ് മീന എന്ന ...

മകൻ പെൺകുട്ടിയുമായി ഒളിച്ചോടി; അമ്മയെ വൈദ്യുത തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു; വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് കേസ്; മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: മകൻ പെൺകുട്ടിയുമായി ഒളിച്ചോടിയതിനെ തുടർന്ന് അമ്മയെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഏപ്രിൽ 30 ന് ഹവേരി ജില്ലയിലെ റാണിപെന്നൂർ താലൂക്കിലെ അരെമല്ലപൂർ ഗ്രാമത്തിലാണ് സംഭവം. ഒരു ...

ഇനി സ്വതന്ത്രയായി രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്താനില്ല: സുമലത അംബരീഷ് ബിജെപിയിലേക്ക്

ബെംഗളൂരു: ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി സുമലത അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന സ്വപ്നങ്ങള്‍ക്ക് താങ്ങാകാന്‍ വേണ്ടിയാണ് ബി ജെപിയിൽ ചേരുന്നതെന്നും അവർ പറഞ്ഞു. "ഇത്തവണ ...

ബിജെപി വനിതാ സ്ഥാനാർത്ഥിക്കെതിരെയുള്ള കോൺ​ഗ്രസ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമർശം: വിമർശനവുമായി സൈന നെഹ്‌വാൾ

ന്യൂഡൽഹി: കർണാടകയിലെ എൻഡിഎ സ്ഥാനാർത്ഥിയായ ഗായത്രി സിദ്ധേശ്വരയ്ക്കെതിരെ കോൺ​ഗ്രസ് നേതാവ് ഷാമനൂർ ശിവശങ്കരപ്പ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ വിമർശനവുമായി ബാഡ്മിൻ്റൺ താരവും ഒളിമ്പിക്‌സ് മെഡൽ ജേതാവുമായ സൈന ...

25 വർഷമായി മല്ലികാർജുന ഖാർഗെ മുഖ്യമന്ത്രിസ്ഥാനം സ്വപ്നം കാണുന്നു; ദളിത് മുഖ്യമന്ത്രി വേണം ; ഡി കെ ശിവകുമാറിന് ചെക്ക് വെച്ച് മന്ത്രി സതീഷ് ജാർക്കിഹോളി

ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ കർണ്ണാടകയിൽ കോൺഗ്രസിൽ വടം വലി മുറുകുന്നു. ദളിത് മുഖ്യമന്ത്രി എന്ന ആവശ്യവുമായാണ് നേതാക്കൾ രംഗത്തെത്തുന്നത്. ഏറ്റവുമൊടുവിൽ പൊതുമരാമത്ത് മന്ത്രി സതീഷ് ...

കർണ്ണാടക കോൺഗ്രസ്സിൽ കലാപം; മൂന്നോ അഞ്ചോ ഉപമുഖ്യമന്ത്രിമാർ വേണമെന്ന് ജി പരമേശ്വരയും രാജണ്ണയും; ഡി കെ ശിവകുമാർ പരുങ്ങലിൽ

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ മുതിർന്ന മന്ത്രിമാരുടെ ആറംഗ സംഘം കോൺഗ്രസ് ഹൈക്കമാൻഡിനെ കാണാൻ തീരുമാനിച്ചു. മന്ത്രിമാരായ ഡോ ജി ...

വീര സവർക്കറുടെ ഛായാചിത്രം കർണാടക നിയമസഭയിൽ നിന്ന് നീക്കുമെന്ന ഭീഷണിയുമായി പ്രിയങ്ക് ഖാർഗെ; അത്തരമൊരു ആലോചനയേ നടന്നിട്ടില്ലെന്ന് സ്പീക്കർ

ബെംഗളൂരു: വീര സവർക്കറുടെ ഛായാചിത്രം കർണാടക നിയമസഭാ മന്ദിരത്തിൽ നീക്കം ചെയ്യാൻ ആലോചിച്ചിട്ടില്ലെന്നും, അത്തരമൊരു നിർദ്ദേശം ലഭിച്ചിട്ടില്ലെന്നും സ്പീക്കർ യു ടി ഖാദർ. 'സുവർണ വിധാൻ സൗധ'ത്തിലുള്ള ...

കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് തിരിച്ചടി

ന്യൂഡൽഹി: കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദന കേസിൽ സിബിഐ അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ശിവകുമാറിന്റെ ഹർജി കോടതി തള്ളി. മൂന്ന് മാസത്തിനകം ...

കുടുംബാംഗങ്ങളുടെ മൃതദേഹങ്ങളോടൊപ്പം അഞ്ച് ദിവസം;അബോധാവസ്ഥയിൽ കുഞ്ഞിനെ കണ്ടെത്തി

ബെംഗളൂരു: കുടുബാംഗങ്ങളുടെ മൃതദേഹങ്ങളോടൊപ്പം പെൺകുഞ്ഞ് ജീവിച്ചത് അഞ്ച് ദിവസം. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പടെ കുടുംബത്തിലെ നാല് പേരുടെ ആത്മഹത്യയിൽ ഞെട്ടിയിരിക്കുകയാണ് അയൽവാസികൾ. കഴിഞ്ഞ ദിവസമാണ് ...

26.92 ലക്ഷം ഡോസ് വാക്‌സിൻ; വാക്‌സിനേഷനിൽ രാജ്യത്ത് ഒന്നാമതെത്തി കർണാടക

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന വാക്‌സിനേഷനിൽ കർണാടക ഒന്നാമത്. 26.92 ലക്ഷം ഡോസ് വാക്‌സിൻ നൽകിക്കൊണ്ടാണ് കർണാടക രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിയത്. ...

കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും കൊറോണ

ബംഗളൂരു: കര്‍ണ്ണാടകയിലെ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയ്ക്കും കൊറോണ സ്ഥിരീകരിച്ചു. മണിപ്പാല്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവിനുമുൾപ്പെടെയുള്ള നാല് പൊതു ...