Karnataka High court - Janam TV

Karnataka High court

സിദ്ധരാമയ്യയ്‌ക്ക് തിരിച്ചടി; മുഡ അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രിക്കും ഭാര്യയ്‌ക്കും നോട്ടീസ് അയച്ച് ഹൈക്കോടതി

ബെം​ഗളൂരു: മൈസൂർ അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ പാർവതി ബി എമ്മിനും കർണാടക ഹൈക്കോടതിയുടെ നോട്ടീസ്. സിബിഐയുടെ അന്വേഷണം ...

വഖ്ഫിന് അധികാരമില്ല! മുസ്ലീങ്ങൾക്ക് വിവാഹ സർട്ടിഫിക്കറ്റ് കൊടുക്കാനുള്ള അനുമതി റദ്ദാക്കി ഹൈക്കോടതി

ബെംഗളൂരു: വിവാഹസർട്ടിഫിക്കറ്റ് നൽകുന്നതിന് വഖ്ഫ് ബോർഡിനുള്ള അധികാരം മരവിപ്പിച്ച് കർണാടക ഹൈക്കോടതി. മുസ്ലീം അപേക്ഷകർക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ കർണാടക സ്റ്റേറ്റ് ബോർഡ് ഓഫ് വഖ്ഫിനെ അനുവദിക്കുന്ന ...

മസ്ജിദിനുള്ളിൽ ജയ് ശ്രീറാം വിളിച്ചാൽ മതവികാരം വ്രണപ്പെടില്ലെന്ന് കർണാടക ഹൈക്കോടതി ; കേസ് റദ്ദാക്കി

ബെംഗളൂരു : മസ്ജിദിനുള്ളിൽ ജയ് ശ്രീറാം വിളിച്ചാൽ മതവികാരം വ്രണപ്പെടില്ലെന്ന് കർണാടക ഹൈക്കോടതി . പള്ളിയിൽ 'ജയ് ശ്രീറാം' വിളിച്ചെന്ന് ആരോപിച്ച് ഐപിസി സെക്ഷൻ 295 എ ...

ഇലക്ടറൽ ബോണ്ട് കേസ്; നിർമല സീതാരാമൻ അടക്കമുള്ളവർക്കെതിരായ അന്വേഷണം സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി

ബെംഗളൂരു: ഇലക്ടറൽ ബോണ്ട് വഴി പണം തട്ടിയെന്ന കേസിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അടക്കമുള്ളവർക്കെതിരായ അന്വേഷണം സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി. ബിജെപി നേതാവ് നളിൻ കുമാർ ...

ഭാര്യക്ക് ജീവനാംശം നൽകിയാൽ ബാക്കിയുള്ളത് 2000 രൂപ, യുവാവ് എങ്ങനെ ജീവിക്കുമെന്ന് കോടതി

തുച്ഛമായ ശമ്പളം ലഭിക്കുന്ന യുവാവ് പകുതിയിലേറെ തുക ഭാര്യക്ക് ജീവനാംശം നൽകേണ്ടി വന്നാൽ എങ്ങനെ ജീവിക്കുമെന്ന് കോടതി. ഭർത്താവിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ച ...

ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ സമ്മതിച്ചില്ല; ഭർത്താവിനെതിരായ ഭാര്യയുടെ പരാതിയിൽ അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി

ബെംഗളൂരു: പ്രസവം കഴിഞ്ഞ ആദ്യനാളുകളിൽ ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നത് തടഞ്ഞുവെന്നാരോപിച്ച് ഭർത്താവിനെതിരെ ഭാര്യ നൽകിയ പരാതിയിൽ കേസന്വേഷണം സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി. ആരോപണങ്ങൾ നിസാരമാണെന്ന് കണ്ടെത്തിയതിനെ ...

തന്നെ വെറുതെ വിടണമെന്ന് ഭീകരൻ സബീൽ അഹമ്മദ് ; ഹിന്ദു നേതാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിന്ന് ഒഴിവാക്കില്ലെന്ന് കോടതി

ബെംഗളൂരു : ഭീകരൻ മോട്ടു ഡോക്ടർ എന്ന സബീൽ അഹമ്മദിൻ്റെ ഹർജിയിൽ ഇളവ് നൽകാതെ കർണാടക ഹൈക്കോടതി . കർണാടകയിലെയും മഹാരാഷ്ട്രയിലെയും ഹിന്ദു നേതാക്കളെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ ...

ജയിൽ ഭക്ഷണത്തിന് രുചി പോരാ; സുഖ സൗകര്യങ്ങൾ അനുവദിക്കണമെന്ന് ഹർജി നൽകി കന്നഡ നടൻ ദർശൻ

ബെംഗളൂരു: രേണുകാ സ്വാമി കൊലക്കേസിലെ മുഖ്യപ്രതിയും കന്നഡ നടനുമായ ദർശൻ തൂഗുദീപയുടെ ഹർജി മജിസ്‌ട്രേറ്റ് കോടതിക്ക് വിട്ട് കർണാടക ഹൈക്കോടതി. വീട്ടിലെ ഭക്ഷണവും കിടക്കയും വസ്ത്രങ്ങളുമടക്കമുള്ള സുഖ ...

പ്രതിരോധത്തിന് കുരുമുളക് സ്പ്രേ കൈയിൽ കരുതുന്നവരാണോ? എങ്കിൽ സൂക്ഷിച്ചോ! കർണാടക ഹൈക്കോടതി പറയുന്നത് ഇങ്ങനെ…

ബെം​ഗളൂരു: കുരുമുളക് സ്പ്രേ അപകടകരമായ ആയുധമാണെന്നും ജീവന് അപകടമോ ഭീഷണിയോ ഉണ്ടാകാത്ത സാഹചര്യത്തിൽ സ്വകാര്യ പ്രതിരോധത്തിന് ഉപയോ​ഗിക്കാൻ കഴിയില്ലെന്നും കർണാടക ഹൈക്കോടതി. സ്വകാര്യ കമ്പനി ഉടമസ്ഥരായ ​ഗണേശ് ...

”പോയി തൂങ്ങിമരിക്ക്..” എന്ന് പറഞ്ഞയാളുടെ പേരിൽ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കില്ല: കോടതി

ബെംഗളൂരു: പോയി തൂങ്ങിമരിക്കാൻ ആരെങ്കിലും പറഞ്ഞാൽ അത് ആത്മഹത്യ പ്രേരണകുറ്റമായി കാണാനാവില്ലെന്ന് കർണാടക ഹൈക്കോടതി. വിവാദ പ്രസ്താവനകൾ ഉൾപ്പെട്ട കേസുകളിൽ ആത്മഹത്യ പ്രേരണകുറ്റം നിർണ്ണയിക്കുന്നതിലെ സങ്കീർണതയെ ചൂണ്ടിക്കാട്ടിയായിരുന്നു ...

പരിമിതികളെ വാദിച്ചു തോൽപ്പിച്ച് സാറ; രാജ്യത്താദ്യമായി സംസാര-ശ്രവണ വൈകല്യമുള്ള അഭിഭാഷകയുടെ വാദം കേട്ട് കർണാടക ഹൈക്കോടതി

ബെംഗളൂരു: സംസാര-ശ്രവണ വൈകല്യമുള്ള അഭിഭാഷകയുടെ വാദം കേൾക്കുന്ന രാജ്യത്തെ ആദ്യ കോടതിയായിമാറി കർണാടക ഹൈക്കോടതി. അഡ്വ: സാറാ സണ്ണിയാണ് ജസ്റ്റിസ് എം നാഗപ്രസന്ന അദ്ധ്യക്ഷനായ ബെഞ്ചിന് മുൻപാകെ ...

എക്സാലോജിക്ക് ഹർജി, വിധി പറയാൻ മാറ്റി; SFIO ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കണമെന്ന് കർണാടക ഹൈക്കോടതി; വീണയുടെ കമ്പനി സേവനമില്ലാതെ 1.72 കോടി കൈപ്പറ്റി

SFIOയുടെ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി വിധി പറയാൻ മാറ്റി. അതുവരെ കടുത്ത നടപടികൾ പാടില്ലെന്നും കോടതി നിർദ്ദേശം നൽകി. എന്നാൽ അന്വേഷണ ...

വീണയ്‌ക്ക് ഇന്ന് നിർണായകം; എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ എക്‌സാലോജിക്കിന്റെ ഹർജി ഇന്ന് കർണാടക ഹൈക്കോടതിയിൽ

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് ഇന്ന് നിർണായക ദിനം. എക്‌സാലോജിക്- സിഎംആർഎൽ ദുരൂഹ ഇടപാടിൽ നാല് കേസുകളാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. എക്‌സാലോജിക് ...

പഠനം തടസ്സപ്പെടുത്തി; ബ്രിഗേഡ് സ്കൂളിന് ഒരു ലക്ഷം രൂപ പിഴയിട്ട് കർണാടക ഹൈക്കോടതി; സ്‌കൂളുകൾ മാതാപിതാക്കൾക്ക് സംഘർഷ സാഹചര്യങ്ങൾ സൃഷ്ടിക്കരുതെന്ന് വിധി

ബെംഗളൂരു: മല്ലേശ്വരം ബ്രിഗേഡ് ഗേറ്റ്‌വേ എൻക്ലേവിലുള്ള ബ്രിഗേഡ് സ്കൂളിന് കർണാടക ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴയിട്ടു. സ്‌കൂളിലെ വിദ്യാർത്ഥികളിലൊരാളുടെ പിതാവ് നൽകിയ സിവിൽ കോടതിയലക്ഷ്യ ഹർജി ...

രാജ്യ സുരക്ഷയാണ് വലുത്; ട്വിറ്ററിന് 50 ലക്ഷം പിഴയിട്ട് കര്‍ണാടക ഹൈക്കോടതി; കേന്ദ്രസർക്കാരിന്റെ നിർദ്ദേശം നടപ്പാക്കാന്‍ വൈകിയതില്‍ നടപടി

ബെം​ഗളൂരു: സുരക്ഷാ ഭീഷണി ഉയർത്തുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശം പിൻവലിക്കണമെന്ന ട്വിറ്ററിന്റെ ആവശ്യം തള്ളി കർണാടക ഹൈക്കോടതി. നടപടികൾ വൈകിപ്പിച്ചതിന് ട്വിറ്ററിന് 50 ലക്ഷം ...

അന്യപുരുഷൻ വിവാഹ വാഗ്ദാനം ലംഘിച്ച് ചതിച്ചെന്ന് വിവാഹിതയായ സ്ത്രീക്ക് അവകാശപ്പെടാനാകില്ലെന്ന് കർണാടക ഹൈക്കോടതി.

ബാംഗ്ലൂർ: അന്യപുരുഷൻ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയാൽ അത് വഞ്ചനയാണെന്നു വിവാഹിതയായ സ്ത്രീക്ക് അവകാശപ്പെടാനാവില്ലെന്നു കർണ്ണാടക ഹൈക്കോടതി വിധിച്ചു. വിവാഹവാഗ്ദാനം നടത്തിയ അന്യപുരുഷൻ തന്നെ വഞ്ചിച്ചുവെന്ന് പരാതിപ്പെട്ട് ...

പോപ്പുലർ ഫ്രണ്ടിന് രക്ഷയില്ല; നിരോധനം തുടരുമെന്ന് കോടതി- Ban on PFI continues, says Karnataka High Court

ബംഗലൂരു: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കും അനുബന്ധ സംഘടനകൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയ നിരോധനം തുടരുമെന്ന് കർണാടക ഹൈക്കോടതി. യുഎപിഎ നിയമ പ്രകാരം കേന്ദ്ര സർക്കാർ ...

ഇസ്ലാമിൽ ഹിജാബിന് പ്രാധാന്യമില്ല; ഖുർആൻ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു; കർണാടക ഹൈക്കോടതി വിധി ശരിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജിയുമായി സയ്യദ് ഹബീബ് ഉർ റഹ്മാൻ

ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിന് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള കർണാടക ഹൈക്കോടതി വിധി ശരിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. മുൻ സൈനികനായ സയ്യദ് ഹബീബ് ഉർ റഹ്മാൻ ആണ് ...

ഹിജാബ് മതവസ്ത്രം; അത് ധരിക്കുന്നത് മതാനുഷ്ഠാനം; വിദ്യാലയങ്ങളിൽ യൂണിഫോമുകൾക്ക് പ്രാധാന്യമുണ്ടെന്ന് സുപ്രീംകോടതി-Hijab

ന്യൂഡൽഹി: വിദ്യാലയങ്ങളിൽ ഹിജാബ് ധരിച്ച് എത്തുന്നത് മതം അനുഷ്ഠിക്കലാണെന്ന് സുപ്രീംകോടതി. വിദ്യാലയങ്ങളിൽ എന്ത് വസ്ത്രം വേണമെങ്കിലും ധരിക്കാമെന്നാണോ?. യൂണിഫോമുകൾക്ക് അതിന്റേതായ പ്രാധാന്യമുണ്ടെന്നും കോടതി വ്യക്തമാക്കി. സ്‌കൂളുകളിൽ ഹിജാബ് ...

ഈദ്ഗാഹ് മൈതാനത്തിൽ ഇന്ന് ഗണേശോത്സവം നടക്കും; ഭൂമിയിൽ സർക്കാരിനും അവകാശമുണ്ട്; ഹൈക്കോടതി

ബംഗളൂരു ; ബംഗളൂരു ഈദ്ഗാഹ് മൈതാനത്തിൽ ഗണേശോത്സവം നടത്താനുള്ള ദർവാഡ് മുൻസിപ്പൽ കമ്മീഷണറുടെ ഉത്തരവ് സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി. ഇന്നലെ രാത്രി നടന്ന വാദത്തിലാണ് കോടതി ...

ഹിജാബിന്റെ പേരിൽ പ്രതിഷേധം; പരീക്ഷയും എഴുതിയില്ല മൂന്ന് മാസമായി ക്ലാസിലും വന്നില്ല; മംഗലൂരുവിലെ 19 വിദ്യാർത്ഥിനികളുടെ ഭാവി അനിശ്ചിതത്വത്തിൽ

ബംഗളൂരു: ഹിജാബ് ധരിച്ച് മാത്രമേ ക്ലാസിൽ വരുവെന്ന് ശഠിച്ച് പരീക്ഷ എഴുതാതെ ക്ലാസുകൾ ബഹിഷ്‌കരിച്ച വിദ്യാർത്ഥിനികളുടെ ഭാവി തുലാസിൽ. മംഗളൂരു ഹലെയംഗാഡി ഫസ്റ്റ് ഗ്രഡ് കോളേജിലെ 19 ...

ഹലാൽ ഇറച്ചി വിവാദം: മുസ്ലീം മാംസക്കച്ചവടക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്ന് ഹർജി, പിന്നീട് പരിഗണിക്കാമെന്ന് ഹൈക്കോടതി

ബംഗളൂരു: കർണ്ണാടകയിൽ ഹലാൽ ഉത്പന്നങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രചാരണം ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മുസ്ലീം മാംസ കച്ചവടക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് കർണ്ണാടക ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ ...

ഹിജാബ് വിധിയെ നിരാകരിക്കുന്നു; വിദ്യാർത്ഥികൾക്ക് പൂർണ പിന്തുണ; കർണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ ജാമിയ സർവ്വകലാശാലയിൽ ക്യാമ്പസ് ഫ്രണ്ടിന്റെ പ്രതിഷേധം

ന്യൂഡൽഹി : വിദ്യാലയങ്ങളിൽ ഹിജാബിന് നിരോധനം ഏർപ്പെടുത്തിയ തീരുമാനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിയ്‌ക്കെതിരെ ജാമിയ മിലിയ സർവ്വകലാശാലയിൽ പ്രതിഷേധം. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് പ്രതിഷേധ പ്രകടനം ...

ഹിജാബ് വിധി; ജഡ്ജിമാർക്കെതിരെ വധഭീഷണി മുഴക്കിയ കേസ് കർണാടക എൻഐഎയ്‌ക്ക് വിട്ടേക്കും

ബംഗളൂരു: ഹിജാബ് വിധിയുമായി ബന്ധപ്പെട്ട് കർണാടക ഹൈക്കോടതി ജഡ്ജിമാർ്‌ക്കെതിരെ വധഭീഷണി മുഴക്കിയ കേസ് എൻഐഎയ്ക്ക് വിടാൻ കർണാടക സർക്കാർ ആലോചിക്കുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് ...

Page 1 of 2 1 2