ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ സമ്മതിച്ചില്ല; ഭർത്താവിനെതിരായ ഭാര്യയുടെ പരാതിയിൽ അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ സമ്മതിച്ചില്ല; ഭർത്താവിനെതിരായ ഭാര്യയുടെ പരാതിയിൽ അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2024, 05:01 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: പ്രസവം കഴിഞ്ഞ ആദ്യനാളുകളിൽ ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നത് തടഞ്ഞുവെന്നാരോപിച്ച് ഭർത്താവിനെതിരെ ഭാര്യ നൽകിയ പരാതിയിൽ കേസന്വേഷണം സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി. ആരോപണങ്ങൾ നിസാരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജസ്‌റ്റിസ് എം നാഗപ്രസന്ന അന്വേഷണം സ്റ്റേ ചെയ്തത്.

അന്വേഷണം തുടരുന്നത് നിയമനടപടിയുടെ ദുരുപയോഗത്തിന് തുല്യമാകുമെന്ന് കോടതി വ്യക്തമാക്കി. അതിനാൽ അന്വേഷണം തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും നടപടികളിൽ നിന്ന് ഒഴിഞ്ഞുമാറില്ലെന്നും കോടതിയിൽ ഉറപ്പുനൽകിയതിനെ തുടർന്ന് അമേരിക്കയിൽ ജോലി ചെയ്യുന്ന യുവതിയുടെ ഭർത്താവിനും ജോലിയിലേക്ക് മടങ്ങാൻ അനുമതി ലഭിച്ചു.

പ്രസവം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഫ്രഞ്ച് ഫ്രൈസും ചോറും ഇറച്ചിയും കഴിക്കാൻ ഭർത്താവ് അനുവദിച്ചില്ലെന്നായിരുന്നു യുവതിയുടെ പരാതി. എന്നാൽ കുട്ടി ജനിക്കുന്നതിന് മുമ്പ് യുഎസിൽ താമസിച്ചിരുന്ന സമയത്ത്, വീട്ടുജോലികളെല്ലാം ചെയ്യാൻ ഭാര്യ തന്നെ നിർബന്ധിച്ചിരുന്നുവെന്ന് ഭർത്താവും വാദിച്ചു. പരാതി നിസ്സാരമാണെന്ന് വാദിച്ച് അന്വേഷണം സ്‌റ്റേ ചെയ്യണമെന്നായിരുന്നു യുവാവിന്റെ ഹർജി. ഭാര്യയുടെ പരാതിയെത്തുടർന്ന് യുഎസിൽ ജോലിയിൽ പ്രവേശിക്കുന്നത് തടഞ്ഞ് അദ്ദേഹത്തിനെതിരെ ലുക്ക് ഔട്ട് സർക്കുലർ (എൽഒസി) പുറപ്പെടുവിച്ചിരുന്നു.

Tags: casewifehusbandcomplaintKarnataka High courtfrench fries
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies